മൗനം ഭേദിച്ച് കൊണ്ട് ആ പെൺകുട്ടി ഇംഗ്ലീഷിൽ തുടങ്ങി
സാർ ഏത് കാറാണ് എടുക്കാൻ ഉദ്ദേശിക്കുന്നത് .
എസ്. ..ഞാൻ അവരോടു ഇംഗ്ലീഷ് ഇൽ സംസാരിച്ചു .
ഈ വർഷത്തെ ഏറ്റവും പുതിയ വണ്ടി തന്നെ ടാറ്റ ഏരിയ ,അന്നത്തെ വില ,അതായത് ഈ 2010 ഇലെ വില ,എക്സ് ഷോറൂം പ്രൈസ് തന്നെ ഒൻപതേ മുക്കാൽ ലക്ഷം ആണ് .
വാവ് സാർ…വാവ്….സൂപ്പർ..
ഞാൻ തുടർന്ന് ..
എനിക്ക് ഈ പോളിസി ഇഷ്ടപ്പെട്ടു പക്ഷെ ,ലെറ്റ് മി സീ .കാരണം എനിക്ക് രണ്ടു മൂന്ന് ഫിനാൻഷ്യൽ സ്ഥാപനങ്ങളുടെ ഓഫർ ഉണ്ട് നിങ്ങൾ ഒൻപതര ശതമാനം ആണ് പറയുന്നത് .എനിക്ക് മറ്റുള്ളവരുടെ ഓഫർ കൂടി നോക്കിയതിനു ശേഷം ഞാൻ അറിയിക്കാം പിന്നെ പോളിസിസ് ഉം .
ഓ സാർ…ഞങ്ങൾ നല്ല സർവീസ് ആണ് സാർ .സാർ നു ഇന്ന് തന്നെ ലോൺ പാസ് ആക്കി തരാം .
അഹ് ..അതെനിക്ക് അറിയാം മിസ് ചൈത്ര പക്ഷെ ,ഞാൻ പറഞ്ഞല്ലോ ,ഇന്ന് ഉച്ച ക്ക് രണ്ടു പേര് കൂടി വരുന്നുണ്ട് .അതിനു ശേഷം ഞാൻ അറിയിക്കാം.
ഓ സാർ…ഐ ക്യാൻ ഗിവ് യു എനി കോംപ്ലെമെന്റ്സ് ഫോർ ദിസ് …
ആഹ് ..റീലി..എന്ത് തരും നിങ്ങൾ..
സാർ അനിതിങ്
ഓക്കേ ..സൊ ഗിവ് മി ഫ്രീ ലോൺ വിതൗട് ഇറ്ന്റെസ്റ്..
ഹഹ ….സാർ..ഞാൻ അതല്ല ഉദേശിച്ചത് .വേറെ എന്ത് വനേം എങ്കിലും ഞാൻ തരാം ..ഇത് ഓഫ ആണ് സാർ
അഹ് ഓക്കേ മിസ് ചൈത്ര ..എന്തായാലും അവർ കൂടി വനത്തിനു ശേഷം പറയാം .നിങ്ങൾ ചായ കുടിക്കു ..
ചൈത്ര പല നമ്പറും ഇറക്കി നോക്കി ..പക്ഷെ ഞാൻ അനങ്ങിയില്ല .
അവസാനം അവൾ എണീറ്റ് എന്റെ അടുത്ത് വന്നു ..സാർ ..ഹെല്പ് മി..സാർ ന്റെ ലോൺ ആയി ചെന്നില്ല എങ്കിൽ എനിക്ക് ഈ ജോലി തന്നെ നഷ്ടപ്പെടും .പിന്നെ തിരികെ നാട്ടിൽ പോകാൻ പറ്റുന്ന സാഹചര്യം അല്ല .
ഉം …അത് നിങ്ങളുടെ പ്രോബ്ലം അല്ലെ ,,മിസ് ചൈത്ര .എനിക്ക് ഇഷ്ടപെട്ടത് ഇഷ്ടപ്പെടുന്നത് മാത്രം അല്ലെ എനിക്ക് സ്വീകരിക്കാൻ സാധിക്കുക ഉള്ളു .
you’re truly a excellent webmaster. The site loading speed is amazing. It kind of feels that you are doing any unique trick. Furthermore, The contents are masterpiece. you have done a excellent activity on this topic!
എന്റെ പൊന്നോ കിളി പാറി ??
നമിച്ചു അണ്ണാ??????
ഉള്ള കിളി മൊത്തം പോയി ???????♥♥♥♥♥♥♥???????????
കൊലമാസ്സ്
പൊന്നു മോനെ എന്താണ് ഇതു ഒരു രക്ഷയുമില്ല ??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Entada ithu….
Pwoliii
Fan boi here….
Bro… ഇപ്പോഴാണ് 2nd പാർട്ട് കണ്ടത്…. കൊറച്ചു തിരക്ക് ആയത് കൊണ്ട് രണ്ടു ഭാഗവും വായിക്കാൻ പറ്റിയില്ല…. ഇപ്പൊ തന്നെ വായിച്ച് തുടങ്ങുവാണ്… അഭിപ്രായം സെക്കന്റ് പാർട്ടിൽ പറയാം…????
ente ponnoooo oru rakshemillatto poli sadanam
ആരാണ് നിങ്ങൾ ????!!?
College professor
Builder
Lawyer
CEO
Real estate broker(professional)
Detective
Politician
Play boy
Doctor
Researcher
A kind person
അതോ ഇതെല്ലാം തികഞ്ഞ ഭ്രാന്തനോ ?
പൊന്നരഞ്ഞാണത്തിൻറെ കിക്ക് മാറീല്ല .
അതാ വീണ്ടും …..
വെരി വെരി ഗുഡ്
താങ്കൾക്ക് വേണെമെങ്കിൽ കുറച്ചു വലിച്ചു നീട്ടാം . പക്ഷെ എനിക്ക് തോന്നുന്നത് താങ്കൾക്ക് ഇഷ്ടം ഈ ശൈലിയാണെന്നാണ് .
തുടരൂ തകർക്കു
bhranthan…
a..valichu neetiyaal aa sukham pokum aashane..atha…
എന്റെ പൊന്നണ്ണാ എന്നതാ ഈ എഴുതി വെച്ചേക്കുന്നതു ?????♥️?
നല്ല ഇടിവെട്ട് mystery ത്രില്ലെർ ??????
നല്ല രീതിയിൽ spelling മിസ്റ്റേക്ക് ഉണ്ട്,, അതുപോലെ kalikalonnu വിശദീകരിക്കണേ
അങ്ങനെ കാത്തിരിക്കാൻ ഒരു കഥയും കൂടെ ♥️♥️♥️???
mr soul hacker…
thangal sherikum arannu
brilliant
eniku nthj parayanam ennu ariyillaa thudakkam muthal odukam vare nalla suspense ulla story eniyum athu angane munnottu pottee
arum chindhikatha kru level vayikkunnavar ude chindhakal okke matti oru suspense triller….
nthayalum bhayangaram
waiting for ur next part ….
ethinte choodu arum munpu tharum ennu pratheekshikunnu
Adipoli Broo adipoli vere levalu kadha plz continue broo