ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax] 391

വിളിച്ചു .മൂപ്പർ ഈ ഏരിയ പ്ലോട്ട് നോട്ടം ഉണ്ട് ഏന് എന്നോട് പറഞ്ഞിരുന്നു .
ഞാൻ വില്ച്ചു അതിന്റെ അടുത്ത ദിവസം അവറാച്ചനും മാനേജർ ഉം കൂടി എത്തി ഞാൻ പ്ലോട്ട് കാണിച്ചു കൊടുത്തു .
അവറാച്ചൻ എന്നോട് പറഞ്ഞു .ഡോക്ടറെ…ഈ സ്ഥലം ഞാൻ വാങ്ങി മറിച്ചു വിറ്റാൽ എനിക്ക് നാലേ കാലു വരെ ഓഫർ ഉണ്ട് .ഞാൻ ഒരു രണ്ടേമുക്കാൽ അല്ലേൽ മൂന്നിന് അങ്ങ് വാങ്ങട്ടെ .
അഹ് അവരച്ച ..അതൊക്കെ അവറാച്ചന്റെ ഇഷ്ട്ടം എനിക്ക് അതൊന്നും വിഷയം അല്ല .
എന്നാൽ ഓക്കേ ഡോക്ടറെ..ഞാൻ മൂന്നിന് ഉറപ്പിച്ചു .ആ ,റോഡ് ഇന് അടുത്ത് ഉള്ള സ്ഥലം കൂടെ കൂടി ബാക്കി ഒരു മുപ്പത് സെനറ്റ് കൂടി ഉണ്ടായിരുനെൽ ,എനിക്ക് അഞ്ചര കിട്ടിയേനെ കാരണം ഭാവിയിൽ പത്തു വരെ കിട്ടുന്ന സ്ഥലം ആണ്.എനിക്ക് ഇപ്പോൾ കാശിനു ആവശ്യം വന്നു .പിള്ളേരുടെ കല്യാണം .ഇല്ലേൽ ഞാൻ വിലക്കില്ലായിരുന്നു .ആഹ് എ..എഡോ ആവരച്ച അങ്ങനെ ആണോ..
അഹ് അതെ ഡോക്ടറെ…
അഹ് എന്നാൽ ഞാൻ ഒരു കളി പറഞ്ഞു തരാം .അതിന്റെ ഭൂമിശാസ്ത്രം മാത്രം ,ബാക്കി ബിസിനസ് എക്കെ താൻ കളിച്ചോണം .
അവറാച്ചന് ഇന്റെരെസ്റ്റ് ആയി .ആഹ് ഡോക്ടർ പറ.
അഹ് ..പറയാം .ആദ്യം നമുക് എന്റെ വീട്ടിൽ പോയി രണ്ടെണ്ണം വീശി സമാദാനം ആയി പറയാം .ഇന്ന് പോണോ തനിക്ക്
അഹ് വേണ്ട..ഡോക്ടറെ….ഈ ഡീൽ നടന്നാൽ ഒരു ആഴ്ച കഴിഞ്ഞു ഞാൻ വരിക ഉള്ളു ഏന് പറഞ്ഞിരുന്നു .അഹ് ..എന്നാൽ വാ…
ഞങ്ങൾ ഒരുമിച്ച് എന്റെ വീടെത്തി .അവറാച്ചനും കുളിച്ചു ഫ്രഷ് ആയി …
ഞങ്ങൾ മെല്ലെ മദ്യ കുപ്പി ആയി ഇരുന്നു .അവറാച്ചന്റെ മാനേജർ ഉം ഉണ്ട് .വിശ്വസ്തൻ ആണ് ,എട്ടു വർഷമായി അവറാച്ചന്റെ കൂടെ ഉള്ള ഫ്രാൻസ് ,മുപ്പതു വയസു .മുൻപ് ഫ്രാൻസ്

 

ന്റെ അപ്പൻ ആയിരുന്നു .അപ്പൻ സുഖം ഇല്ലാതെ ആയപ്പോൾ ഇവാൻ ആയി .മിടുക്കൻ..അധ്വാനി..പിന്നെ അവറാച്ചന്റെ സകല കളികൾക്ക് ചുക്കാൻഅഹ് ..അവറാച്ച ..ഈ പ്രസ്തുത പ്ലോട്ട് ,,യഥാർത്ഥത്തിൽ ..രണ്ടു പേരുടെ ആയിരുന്നു .അതായത് ,അവറാച്ചൻ പറഞ്ഞ ആ ടോട്ടൽ അമ്പതു സെന്റി .പത്തു സെനറ്റ് എന്ന് പറയുന്നത് .ദേ ഇ വീടിന്റെ വലതു വശത്തുള്ള അപ്പാപ്പന്റെ ,ബാക്കി നാൽപതു സെനറ്റ് എന്ന് പറയുന്നത് ,വേറെ ഒരു മനുഷ്യന്റെ .ആ മനുഷ്യന്റെ മകന്റെ കൊണാവധികാരം കാരണം ,അയാൾ ആ സ്ഥലം ,മകന്റെയും മരുമകളുടെയും പേറി എഴുതി .
ഇവിടുത്തെ റിയൽ എസ്റ്റേറ്റ് കൊണാപ്പന്മാർ ,ആ മകനെ മലർത്തി അടിച്ചു വെറും ,അറുപത്തി അയ്യായിരം രൂപക്ക് ആ സ്ഥലം വാങ്ങി .അവൻ ഫുൾ തണ്ണി ആണ് .ആ മകന്റെ ഭാര്യ ആണ് ദിവ്യ ,എന്റെ സ്റ്റാഫ്.അവറാച്ചന്റെ മക്കൾഃ എല്ലാം തിരുമ്മൽ അവൾ ആയിരുന്നു .അവൾക് രണ്ടു പെണ്മക്കൾ ആണ് ,ഇപ്പോൾ എട്ടിൽ പടിക്കുന് .ഇവർ തമ്മിൽ ഡിവോഴ്സ് ആയി .അങ്ങനെ ആണ് ,ഈ ഇരുപതു സെനറ്റ് സ്ഥലം ,ഇവൾക്കും ,കിട്ടിയത് .അതാണ് അവറാച്ചൻ ഇന്ന് അഡ്വാൻസ് തന്നു ബുക്ക് ചെയ്തത് .ഇനി അവറാച്ചൻ ഞാൻ പറയുന്നത് വളരെ ശ്രദ്ധയോടെ കേൾക്കുക .അതിന്റെ ബാക്കി ഇരുപതു സെനറ്റ് ഇപ്പോൾ കൈ വെച്ചേക്കുന്നത് ,ഇവുടുത്തെ ലോക്കൽ റിയൽ എസ്റ്റേറ്റ് ബ്രോക്കർ മാറാന് ,അവന്മാർക് അതിന്റെ യഥാർത്ഥ മൂല്യം അറിയില്ല അതുകൊണ്ടു ,മാക്സിമം ഒരു രണ്ടര കൂടുതൽ അവർ അതിനു പ്രതീക്ഷിക്കാൻ വക ഇല്ല .ആ റോഡിനോട് ചേർന്നു കിടക്കുന്ന പത്തു സെനറ്റ് ,അത് ,ഇപ്പുറത്തെ വല്യപ്പൻ .പള്ളിക്ക് ഫ്രീ ആയി എഴുതി കൊടുക്കാൻ പോകുക ആണ് .അങ്ങേരെ നോക്കാൻ ആരും ഇല്ല .ഇനി ആ സ്ഥലം എന്തിനാ എന്ന ചോദ്യം .ഇവിടുത്തെ റിയൽ എസ്റ്റേറ്റ് .പുള്ളിയോട് ഒരു ലക്ഷം വരെ പറഞ്ഞു .പുള്ളി ഒന്ന് ചാഞ്ഞു നിൽക്കുക ആണ് .
അവറാച്ചൻ ആ കളി കളിച്ചു ,പിടിച്ചാൽ നാളെ തന്നെ ആ പത്തു സെനറ്റ് അവറാച്ചന്റെ കയ്യിൽ ഇരിക്കും .

The Author

41 Comments

Add a Comment
  1. story ? Twists ?. ഒരു വെബ് സീരീസ് ഇറക്കാൻ മാത്രം ഉണ്ട്. powli ?

  2. ഒന്നും പറയാൻ ഇല്ല mind blowing ?❤‍?.
    ഇജ്ജാതി ട്വിസ്റ്റ്‌ കമ്പിക്ക് കമ്പി ത്രില്ല്ന് ത്രില്ല് എനിക്ക് വയ്യ. ഈ കഥ ഒരു 1000 ലൈക്‌ എന്ക്കിലും deserve chyynond ❤️?.
    ഇനിയും ഇതുപോലുള്ള കഥകൾ എഴുതുക❤️.

Leave a Reply

Your email address will not be published. Required fields are marked *