അച്ഛൻ സങ്കടത്തിൽ ആയിഅഹ് അത് പോട്ടെ ..വകേലെ ,വിദ്യാഭ്യാസം ഇല്ലാത്ത സ്വന്തം ഭർത്താവ് ഉപേക്ഷിച്ച ,സ്വന്തം അപ്പൻ പോയി വേറെ കെട്ടിയ ഈ സ്ത്രീ യുടെ പേരിൽ ഇന്ന് രണ്ടു വീടുണ്ട് .ആ രണ്ടാമത്തെ വീടിന്റെ വിറ്റതിനു ശേഷം ഉള്ള ബാക്കി കാശ് ഇവളുടെ മക്കളുടെ പേരിൽ ,സെന്ററിൽ ഗവണ്മെന്റ് കീഴിൽ ഉള്ള സംസ്ഥാന സർക്കാരിന്റെ നിർധനരായ പെൺകുട്ടികളുടെ ക്ഷേമത്തിന് വേണ്ടി ഉം ,അവരുടെ പഠനത്തിനും ,വിവാഹ ജീവിതത്തിനും വേണ്ടിയും ഉള്ള സ്‌ക്കിമിൽ നിക്ഷേപിച്ചേക്കുന്നു .ആ സ്‌ക്കിമിൽ ഞാൻ വെറും ഒരു ഗാർഡിയൻ മാത്രം ആണ് സാർ ,ഈ പെൺകുട്ടിയുടെയും ഇവളുടെ മക്കളുടെയും യഥാർത്ഥ ഗാർഡിയൻ ഇവിടെ ജില്ലാ കളക്ടർ ആണ് .ഇപ്പോൾ അഡ്വക്കേറ്റ് ദേവി മിശ്ര മാഡം .ആ സ്‌ക്കിമിന്റെ സർട്ടിഫിക്കറ്റ് ന്റെ കോപ്പി ആണ് ഇത് .ഞാൻ രേഖകൾ കാണിച്ചു .ഇതിൽ സ്ഥലം തഹസിൽദാർ ഉം ,നോട്ടറി അഡ്വക്കേറ്റ് ഉം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് .
ഇനി ഇവരുടെ മക്കളുടെ കാര്യം .സാർ..പല വമ്പൻ ബിസിനസ് കാരും സ്വന്തം കയ്യിലെ ക്യാഷ് ഉപയോഗിച്ച് ,നിർധനരായ കുട്ടികളെ പടിപികാർ ഉണ്ട് .അങ്ങനെ ,പത്തനംതിട്ട ഉള്ള ഒരു അവറാച്ചൻ ആണ് ഈ കുട്ടികളെ ഈറോഡ് ഉള്ള ഇന്റർനാഷണൽ സ്കൂളിൽ പടിപികുനത് ,ആ സ്കൂളിനെ കുറിച്ച അച്ഛന് അറിയാമല്ലോ ,നമ്മുടെ ,പള്ളി യുടെ രക്ഷാധികാരികളിൽ ഒരാൾ ആയ ഫ്രാൻസിസ് ഇന്റെ സ്കൂൾ ആണ് ,അദ്ദേഹത്തിന് അറിയാം ഇതിനെ കുറിച്ച് .അവരുടെ നാല് വർഷത്തേക്ക് ആറു ലക്ഷം അടച്ചും ,അവര്ക്ക് ഉള്ള ഉടുപ്പുകളും എല്ലാം വാങ്ങി കൊടുത്തത് അദ്ദേഹം ,ആണ് ദേ അതിന്റെ കോപ്പി .
അഹ് ..ഇനി ദേ കള്ളപ്പണം .അത് ഇവിടെ ഒരു നാല് ലക്ഷം ഇരുപ്പുണ്ട് .അത് ,നമ്മുടെ ക്ലിനിക് വന്ന ഒരു ,ചേട്ടൻ ,ആന്റോച്ചന് അറിയാം ,പള്ളിയുടെ മേസ്തരി പണി ചെയുന്ന ..അങ്ങേർക്ക് കാൻസർ ആണ് .അദ്ദേഹത്തിന്റെ ചികിത്സക്ക് വേണ്ടി ,പാലക്കാട് ഉള്ള ഒരു കൃഷ്ണൻ നമ്പൂതിരി നൽകിയതാണ് ..ദേ അതിന്റെ രസീത് .
story ? Twists ?. ഒരു വെബ് സീരീസ് ഇറക്കാൻ മാത്രം ഉണ്ട്. powli ?
ഒന്നും പറയാൻ ഇല്ല mind blowing ?❤?.
ഇജ്ജാതി ട്വിസ്റ്റ് കമ്പിക്ക് കമ്പി ത്രില്ല്ന് ത്രില്ല് എനിക്ക് വയ്യ. ഈ കഥ ഒരു 1000 ലൈക് എന്ക്കിലും deserve chyynond ❤️?.
ഇനിയും ഇതുപോലുള്ള കഥകൾ എഴുതുക❤️.