ഉം .അവനു സ്ഥലം ബോധിച്ചു .അതിന്റെ ഡോക്യൂമെന്റസ് കാണിക്കുന്നതിന്റെ ഇടയ്ക് ആ തള്ളയും ,കുറച്ച പേരും പിന്നെ ,ഗ്രാമ മുഖ്യനും വന്നു .
ഇങ്ങനെ ഒരു സെറ്റ് അപ്പ് ഉണ്ടാകും എന്ന് അരിഞ്ഞത് കൊണ്ട് ഞാൻ സ്പെഷ്യൽ സെക്യൂരിറ്റി ടീം നെ കൊണ്ട് ആണ് പോയത് .ഞങ്ങളുടെ ഹോസ്പിറ്റൽ നിന്നും തന്നെ ഉള്ള സെക്യൂരിറ്റി ടീം ഉണ്ട് ,അവർ അഞ്ചു പേര് അപ്പുറത് വന്ദിയിൽ ഇരുപ്പുണ്ട് ,എല്ലാ വിധ സജീകരണങ്ങളോട് കൂടിയും
ആ സമയം ,അവിടെ എല്ലാവരും വന്നു .
അഹ് ..ഈ കുടുംബത്തിന്റെ അവകാശം ,അവൾക് മാത്രം ആണ് അല്ലാതെ ,അച്ഛന്റെ രണ്ടാം ഭാര്യ ഏന് അറിയപ്പെടുന്ന ഇവർക്കു യാതൊരു അവകാശവും ഇല്ല .
അവർ തർക്കിച്ചു .
അതോടുകൂടി ,ഗ്രാമ മുഖ്യൻ ഇടപെട്ടു ..അയാളുടെ ആള് ആണല്ലോ .
അയാൾ പറഞ്ഞു ..ന്യായമായ അവകാശം അവർക്കും ഉണ്ട് .
ഞാൻ ആ സമയത് വാങ്ങാൻ വന്ന ടീം എന്ന നിലയിൽ ആണ് നില്കുന്നത്
ഈ രേഖകളിൽ ന്യായമായ അവകാശം കാണുന്നില്ല .ഈ സ്ഥലം ഞങ്ങള്ക് വാങ്ങാൻ ഈ ചൈത്ര എന്ന കുട്ടിയുടെ സമ്മതം മാത്രം മതി .ബാക്കി ആരുടെയും വേണ്ടല്ലോ …
അത് ആ കൂടി നിനവര്ക എല്ലാം മനസ്സിൽ ആയി .
തള്ള കരയാനും ബഹളം ഉണ്ടാകാനും തുടങ്ങി
അപ്പോൾ അവൾ പറഞ്ഞു ..ഇതിനു മുൻപ് എന്റെ അടുത്ത് നിന്നും വന്നു ഒരു ലക്ഷം വാങ്ങി കൊണ്ട് പോയി
തള്ള പറയുന്നു അങ്ങനെ സംഭവിച്ചിട്ടില്ല
അവൾ ആ നിമിഷം വീഡിയോ കാണിച്ചു എല്ലാവരെയും …
ആഹ് ..അതും പൊളിഞ്ഞു .
അവസാനം ഞാൻ അവിടെ വെച്ച് അവളോട് പറഞ്ഞു ,,,ഞങ്ങൾ ഈ സ്ഥലം ഓക്കേ ആണ്…വേണ്ട ഫോര്മാലിറ്റി ചെയ്‌തോളുക .
ഗ്രാമ മുഖ്യൻ പറഞ്ഞു …അങ്ങനെ എങ്കിൽ ഇവിടെ നിങ്ങൾ കാലു കുത്തില്ല .
story ? Twists ?. ഒരു വെബ് സീരീസ് ഇറക്കാൻ മാത്രം ഉണ്ട്. powli ?
ഒന്നും പറയാൻ ഇല്ല mind blowing ?❤?.
ഇജ്ജാതി ട്വിസ്റ്റ് കമ്പിക്ക് കമ്പി ത്രില്ല്ന് ത്രില്ല് എനിക്ക് വയ്യ. ഈ കഥ ഒരു 1000 ലൈക് എന്ക്കിലും deserve chyynond ❤️?.
ഇനിയും ഇതുപോലുള്ള കഥകൾ എഴുതുക❤️.