ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax] 391

ഞാൻ അയാളുടെ ചെവിയിൽ ചെന്ന് പറഞ്ഞു .എടാ…പണ്ട് ഇവളുടെ അച്ഛനെ നീ ചതിച്ചത് പോലെ ,,ആ അച്ഛന്റെ മകളെ ചതിച്ചത് പോലെ എനിക്ക് ഇട്ടു ഉണ്ടാക്കാൻ നോക്കിയാൽ നീ ജയിലിൽ കിടക്കും .നിന്റെ തനി കൊണം ഇപ്പോൾ ഇവിടെ ഞങ്ങൾ പുറത്തു കൊണ്ട് വരും .മര്യാദയ്ക്കു ആണേൽ..വിട്ടുകളായും
അതോടു കോടി അയാൾ മെല്ലെ പിന്മാറിതള്ള എന്തെക്കെയോ പ്രാകി .അവറാച്ചന്റെ മാനേജർ ,ഓക്കേ പറഞ്ഞു .അങ്ങനെ ആ സ്ഥലം വീടും കൂടി കിട്ടുന്ന പൈസ ,ബാങ്കിൽ ഇടാൻ ധാരണ ആയി കാരണം അവൾക് ഉണ്ടാകുന്ന ഒരു കുഞ്ഞിന് മാത്രമേ അത് ഉപയോഗിക്കാൻ സാധിക്കുക ഉള്ളു .വീട് ഞങ്ങളുടെ കൈവശം ആയതിനു ശേഷം ,അവിടെ ഞങ്ങൾ അകത്തു കയറി ,,കമ്പ്ലീറ്റ് തപ്പി ,പെറുക്കാവുന്ന എല്ലാ സാധനങ്ങളും പെരുകി എടുത്തു .സെക്യൂരിറ്റി വാതുക്കൽ നില്കുന്നത് കൊണ്ട് ആർക്കും എതിർക്കാൻ സാധിച്ചില്ല .അതിനു ശേഷം ,സെക്യൂരിറ്റി കാവൽ ഏല്പിച്ചു ഞങ്ങൾ അവിടെ നിനുംപോയി .
അവറാച്ചൻ ഇത് രണ്ടു ദിവസത്തിന് ഉള്ളിൽ വേറെ മറിച്ചു വിൽക്കും എന്ന് എന്നോട് പറഞ്ഞിരുന്നു .

തിരികെ പാലക്കാട് എത്തിയ ഞാൻ അവളോട് പറഞ്ഞു .എടി ..ആ തള്ള ഇനിയും വരും .അതുകൊണ്ടു മുൻകൂറായി പോലീസ് ഒരു പരാതി നീ കൊടുക്കണം .ഇവിടെ ഒരു അസിസ്റ്റന്റ് കമ്മീഷണർ ഉണ്ട് ,അനസൂയ മാഡം അവരെ ചെന്നു കണ്ടാൽ മതി .

അഹ് ഓക്കേ അച്ചായാ .
അങ്ങനെ .ഞാൻ തിരികെ പോയി .അവൾക് ചുറ്റും ഒരു ഷാഡോ പോലീസ് എപ്പോഴും നിന്ന് .
അങ്ങനെ ഒരു ആഴ്ച കഴിഞ്ഞപ്പോൾ ആ തള്ള വന്നു ,പോലീസ് അവരെ പൊക്കി .

ഞാൻ അവളോട് പറഞ്ഞു ..എടി …ഇപ്പോൾ സ്ഥലം വിറ്റു നിന്റെ പേരിൽ ആയി ..ഇനി

 

നിനക്കു ഒരു കുഞ്ഞു വേണം..അപ്പോൾ ഒരു കല്യാണം നമുക് ആലോചികം

ആഹ് കല്യാണമോ…എനിക്ക് വേണ്ട അച്ചായാ
ഞാൻ ചോദിച്ചു അതെന്താടി

അഹ് …ഇനി ഇങ്ങനെ .ജീവിച്ചാൽ മതി
ആ പൈസ അവിടെ ബാങ്കിൽ കിടന്നോട്ടെ ,,അത് എന്റെ കാല ശേഷം ,ഏതേലും അനാഥർക്ക് കിട്ടും .

The Author

41 Comments

Add a Comment
  1. story ? Twists ?. ഒരു വെബ് സീരീസ് ഇറക്കാൻ മാത്രം ഉണ്ട്. powli ?

  2. ഒന്നും പറയാൻ ഇല്ല mind blowing ?❤‍?.
    ഇജ്ജാതി ട്വിസ്റ്റ്‌ കമ്പിക്ക് കമ്പി ത്രില്ല്ന് ത്രില്ല് എനിക്ക് വയ്യ. ഈ കഥ ഒരു 1000 ലൈക്‌ എന്ക്കിലും deserve chyynond ❤️?.
    ഇനിയും ഇതുപോലുള്ള കഥകൾ എഴുതുക❤️.

Leave a Reply

Your email address will not be published. Required fields are marked *