കൊല്ലുമട..പട്ടി
എന്റെ നിയന്ത്രണം വിട്ടു ..ഞാൻ അവളുടെ കാരണം നോക്കി പൊട്ടിച്ചു ..
നിർത്താടി…ക്ഷമിക്കുന്നതിനു അതിരു ..ഉണ്ട് ..
ആ വാശിയിൽ അവൾ..കെട്ടുതാലി പൊട്ടിച്ചു ..എന്നിട് എന്റെ നേരെ എറിഞ്ഞു…
ഇറങ്ങാട പട്ടി എന്റെ മുന്നിൽ നിന്നും …ഈ കുഞ്ഞിനെ ഞാൻ വളർത്തും..ഇല്ലേൽ..അതും ഇനി നിന്റെ പോലെ ആയി പോകും …
എന്റെ കണ്ണ് നിറഞ്ഞു ….ശെരി ലക്ഷ്മി…നിന്റെ ഈ ചെയ്തിനു കാലം നിനക്കു മറുപടി നൽകു.പക്ഷെ ഓർത്തു വെച്ചോ ..മടിയിൽ ഖനം ഉള്ളവനെ വഴിയിൽ പേടി ഉള്ളു .ഞാൻ തെറ്റ് ചെയ്തിട്ടില്ല അതുകൊണ്ടു ഒരിടത്തും ഞാൻ മുട്ട് മടക്കില്ല .ഗുഡ് ബൈ..
അച്ചായാ ഞാനും വരുന്നു ..ചൈത്ര പറഞ്ഞു ..
ഇത് കേട്ട് ലക്ഷ്മി തടഞ്ഞു…ചെയ്തത്രേ…..നീ വെറുതെ ഇങ്ങേരുടെ പിന്നാലെ പോകരുത് ..ഇങ്ങേരു നിന്റെ ശരീരം കൂടി പിച്ചിച്ചീന്തും..കാമഭ്രാന്തൻ ആണ് ഇയാൾ..
ചൈത്ര ലക്ഷ്മിയുടെ കാരണം നോക്കി ഒന്നു പൊട്ടിച്ചു …
എടി…നീ ഇങ്ങേരെ കാണുന്നതിന് മുൻപ് തന്നെ എത്രയോ ദിവസങ്ങളിൽ രാത്രിയും പകലും ആയി ഈ മനുഷ്യന്റെ കൂടെ ഞാൻ നടക്കുന്നു..ഇന്ന് ഈ നിമിഷം വരെ,എന്റെ കണ്ണിൽ അല്ലാതെ അങ്ങേരു നോക്കിയിട്ടില്ല .എന്റെ ‘അമ്മ യുടെ അച്ഛന്റെ സ്നേഹം തന്നു ആണ് എന്നെ ഇത് വരെ കൊണ്ട് എത്തിച്ചത്..ആ മനുഷ്യനെ ആണ് നീ ഇത്രയും നീചമായി ഏതോ ഒരുത്തന്റെ വാക് കേട്ട് നിന്റെ താലി നീ പൊട്ടിച്ചു എറിഞ്ഞത് ..
എടി…അങ്ങേരുടെ ദാനം ആണ് എന്റെ ജന്മം.
എടി പാറു ….ഞാൻ ഒരു തുണി പോലും ഇടാതെ ഇങ്ങേരുടെ കൂടെ കിടക്കാനും എനിക്ക് ഭയമില്ല ..എനിക്ക് അത്രയ്ക്കു വിശ്വാസം ആണ്..എന്റെ അമ്മയെ പോലെ ….
story ? Twists ?. ഒരു വെബ് സീരീസ് ഇറക്കാൻ മാത്രം ഉണ്ട്. powli ?
ഒന്നും പറയാൻ ഇല്ല mind blowing ?❤?.
ഇജ്ജാതി ട്വിസ്റ്റ് കമ്പിക്ക് കമ്പി ത്രില്ല്ന് ത്രില്ല് എനിക്ക് വയ്യ. ഈ കഥ ഒരു 1000 ലൈക് എന്ക്കിലും deserve chyynond ❤️?.
ഇനിയും ഇതുപോലുള്ള കഥകൾ എഴുതുക❤️.