ചെറുപ്പക്കാരൻ ,അവൻ ബിടെക് മെക്കാനിക്കൽ പഠിക്കുന്ന സമയത് ആണ് ,വീട്ടിലെ കഷ്ടപ്പാട് മൂലം ജോലിക്ക് ഇറങ്ങിയത് .ഹോസ്പിറ്റൽ പാർട്ട് ടൈം ഡ്രൈവർ..മാസം അയ്യായിരം കിട്ടും ,അങ്ങനെ ..വീട്ടിലെ കാര്യങ്ങളും അവന്റെ പഠിപ്പും കൂടി കൊണ്ട് പോയി .
ഞാൻ അവനെ കണ്ടു ചിരിച്ചു ..അഹ് ..ഹരിയോ
അഹ് വാടാ…എത്ര നാളായി നിന്നെ കണ്ടിട്ട്..
ആഹ് ..ഞാൻ ഇന്ന് സാറിന്റെ സ്വീകരണം കാണുവാൻ അങ്ങ് പിന്നിൽ വന്നിരുന്നു .
അഹ്..അതുശേരി…സാറെ..ദേ ഈ ലഡ്ഡു എടുക്കണം
അഹ്..എന്താടാ..വിശേഷ
അഹ് ഞാൻ ബിടെക് പാസ് ആയി സാറെ…അങ്ങനെ ഏഴു വര്ഷം കൊണ്ട് ..
അഹ്…സാരമില്ലടാ…നീ പഠിക്കാൻ മോശം ആയത് കൊണ്ട് അല്ലല്ലോ സാഹചര്യം കൊണ്ട് അല്ലെ ..
അഹ്..ഇനി എന്താ നിന്റെ പരിപാടി .
അഹ്..സാറെ..ഒരു ജോലി നോക്കണം…ഒരെണ്ണം ഒത്തു വന്നിട്ടുണ്ട് തത്കാലത്തേക്ക് ,,
അഹ്..എന്താടാ..
നമ്മുടെ ഹോസ്പിറ്റൽ തന്നെ ഒരു ഡോക്ടർ ,ഡ്രൈവർ ആയി ..അവിടെ ഫ്‌ലാറ് ആണ് താമസം ,മാസം പതിനായിരം ശമ്പളം കിട്ടും .
എനിക്ക് വണ്ടി പണി അറിയാവുന്നത് കൂടി കൊണ്ട് ആണ് എന്നെ എടുത്തത് ..
ഏതോ ഡോക്ടർ..
അഹ് ഡോക്ടർ ഭരതൻ..
അഹ്…അതുശേരി .ഭരതൻ ഡോക്ടർ…പക്ഷെ ആൾറെഡി ഒരാളെ അപ്പോയ്ന്റ് ചെയ്തല്ലോടാ ഇന്ന് ..
ഏഹ് ..ഉറപ്പാണോ സാറെ..
അഹ അതേടാ ഹോസ്പിറ്റൽ തന്നെ ഉള്ള ഒരു നഴ്സിന്റെ അനിയൻ ആണ് ..
ഈ ഭരതൻ ഡോക്ടർ എനിക്ക് നേരത്തെ അറിയാം .നല്ല മനുഷ്യൻ ആണ്.ആ നഴ്സിന്റെ വീട്ടിൽ ഒരു പാഡ് പ്രാരാബ്ദം ഉണ്ട് .
story ? Twists ?. ഒരു വെബ് സീരീസ് ഇറക്കാൻ മാത്രം ഉണ്ട്. powli ?
ഒന്നും പറയാൻ ഇല്ല mind blowing ?❤?.
ഇജ്ജാതി ട്വിസ്റ്റ് കമ്പിക്ക് കമ്പി ത്രില്ല്ന് ത്രില്ല് എനിക്ക് വയ്യ. ഈ കഥ ഒരു 1000 ലൈക് എന്ക്കിലും deserve chyynond ❤️?.
ഇനിയും ഇതുപോലുള്ള കഥകൾ എഴുതുക❤️.