അഹ്..നിന്നോട് പറഞ്ഞില്ലേ.
അഹ് ഇല്ല സാർ….ചിലപ്പോൾ വിട്ടു പോയതാകും ..അഹ്..അത് സാരമില്ല..അല്ല നിനക്കു ഈ വണ്ടി ഓടിക്കൽ ആണോ താത്പര്യം .
അഹ് സാറെ..അതാ എനിക്ക് ഇന്റെരെസ്റ്റ് ..വോർക്ശോപ് പോയി നിൽക്കൽ..ഇവിടെ വലിയ ഗുണം ഇല്ല ..അച്ഛന് ഉം അമ്മയ്ക്കും സുഖം ഇല്ല ..പിന്നെ അനിയത്തി മാറ് രണ്ടു പേര് ആണ് സാറെ..ഒരാൾ പ്ലസ് ടു ഒരാൾ പത്താം ക്ലാസ് ,അതുകൊണ്ടു ഞാൻ വല്ലടത്തും പോയി താമസിച്ചാൽ ശെരി ആകില്ല .ഡ്രൈവിങ് ആണേൽ ആഴ്ചയിൽ ഒരു മൂന്ന് ദിവസം എങ്കിലും മിനിമം വീട്ടിൽ വരാൻ ഓക്കുമലോ ..രാത്രി എങ്കിലു..അഹ് ..എന്നാൽ..ദേ ..ആ വണ്ടി നിനക്കു ഇഷ്ടപ്പെട്ടോ ..ഞാൻ എന്റെ കാറ് അവനെ കാണിച്ചു ..
അഹ്…എന്താ സാറെ..നല്ല വണ്ടി ആണ് .
അഹ് എന്റെ വണ്ടി ആണ് ,ഇപ്പോൾ നാലു സംസ്ഥാനങ്ങൾ അതായത് പാലക്കാട് ,കുടക് ,സേലം പിന്നെ വിജയവാഡ .ഇത്രേം സ്ഥലത്തു ഓടേണ്ടി വരുന്ന വണ്ടി .അതിൽ ഈ വിജയവാഡ വല്ലപ്പോഴും പോയാൽ മതി .അവിടെ നല്ല മിടുക്കൻ ആയ ഒരു ഡോക്ടർ ഉണ്ട് .എന്റെ കീഴിൽ കുറെ കാലം അഭ്യസിച്ച ഒരുത്തൻ..ബാക്കി ഉള്ള സ്ഥലത്തു ആണ് കൂടുതൽ ഓട്ടം .
അഹ്..നിനക്കു താത്പര്യം ഉണ്ടേൽ..എന്റെ ഡ്രൈവർ ആയി ജോയിൻ ചെയ്തോ ..
അഹ് ..സാറെ നൂറു വട്ടം സമ്മതം .സാർ ആകുമ്പോൾ ,,എനിക്ക് ഇരുനൂറു വട്ടം സമ്മതം .ഹഹ ..എടാ..നിനക്കു എന്ത് ശമ്പളം വേണം,
അഹ്സരെ..സാര് തീരുമാനിച്ചാൽ മതി ….
അഹ് എന്നാൽ നിനക്കു ഞന ഇരുപത്തിഅയ്യായിരം രൂപ മാസം തരാം മതിയോ

അവൻ ഞെട്ടി കണ്ണിൽ കൂടി പൊനീച്ച പറന്നു ..
സാറെ ഇത്രേം കാശോ
എന്താടാ കുറഞ്ഞു പോയോ
എന്റെ സാറെ..ജാൻ എന്ത് പറയാൻ…
story ? Twists ?. ഒരു വെബ് സീരീസ് ഇറക്കാൻ മാത്രം ഉണ്ട്. powli ?
ഒന്നും പറയാൻ ഇല്ല mind blowing ?❤?.
ഇജ്ജാതി ട്വിസ്റ്റ് കമ്പിക്ക് കമ്പി ത്രില്ല്ന് ത്രില്ല് എനിക്ക് വയ്യ. ഈ കഥ ഒരു 1000 ലൈക് എന്ക്കിലും deserve chyynond ❤️?.
ഇനിയും ഇതുപോലുള്ള കഥകൾ എഴുതുക❤️.