ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax] 391

പ്രതീക്ഷിച്ചു നിൽകുവാ ഒരുപാട് പേര് ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ..

അതൊക്കെ പറഞ്ഞു ഞാൻ എപ്പോഴോ ഉറങ്ങി ..
എണീറ്റപ്പോൾ എന്റെ തൊട്ടു അടുത്ത തന്നെ ആനി കിടപൂണ്ടു ..

അഹ് ..എടി…സമയം എന്തായി ഞാൻ ഉറങ്ങി പോയി ..
അഹ്..സാർ ഒരു രണ്ടു മണിക്കൂർ ഉറങ്ങി.
ആഹ് ..അറിഞ്ഞില്ലടി ..ആകെ ക്ഷീണം ആയിരുന്നു .നാളെയും ഇതുപോലെ റസ്റ്റ്.. കുറെ നാല് കൂടി ആണ് ഒരു ദിവസം കിട്ടുന്നത് ..അതാ …

ഉം…
ഞാൻ അടുക്കളയിൽ സാറിന് ഇഷ്ടം ഉള്ളത് ഉണ്ടാക്കി വെച്ചിട്ടുണ്ട് .ഞാൻ പോയി കുളിക്കാട്ടെ ..ആ പെൺപിള്ളേർ ഇപ്പോൾ വരും ….സാർ വാ.ഞാൻ വിളമ്പി തന്നിട്ട് പോകാം

അഹ് …നീ വിളമ്പിക്കോ ..
അവൾ വിളമ്പി തന്നിട്ട് പോയി കുളിച്ചു വന്നു ..
സാറെ അവളുമാർ വന്നു …ഞാൻ പോയിട്ട് വരട്ടെ..
അഹ് നീ കഴിച്ചോടി
ഞാൻ കഴിച്ചു സാറെ..സാർ നല്ല ഉറക്കം ആയിരുന്നു .പിന്നെ..ആ ഷെൽഫ് ഇരുന്ന വോഡ്ക ഒരു പെഗ് ഉം .
ആഹാ ..അമ്പാടി കെമി ..
ഹഹ ..

പോയിട്ട് വാ..
അവൾ പോയി ..
ഞാൻ ഒന്നുകൂടി കിടന്നു ..എന്താ ഏന് അറിയില്ല..നല്ല ക്ഷീണം .
ഉറക്കത്തിൽ ഞാൻ അന്ന് ലക്ഷ്മിയെ സ്വപ്നം കണ്ടു …
ഞെട്ടി എണീറ്റ് ..ഇരുന്നു…
ബെൽ അടിക്കുന്നത് കേട്ട് …നോക്കിയപ്പോൾ ആനി ഉം ,റിൻസി ഉം ടിൻസി ഉം ആണ് .
അഹ് ..വാങ്ങിയോടി എല്ലാം ..
അഹ് വാങ്ങി സാർ..
അഹ് ..എന്നാൽ എല്ലാം അവര്ക് ഉള്ള മുറിയിൽ തന്നെ വെച്ചേരു ..

The Author

41 Comments

Add a Comment
  1. story ? Twists ?. ഒരു വെബ് സീരീസ് ഇറക്കാൻ മാത്രം ഉണ്ട്. powli ?

  2. ഒന്നും പറയാൻ ഇല്ല mind blowing ?❤‍?.
    ഇജ്ജാതി ട്വിസ്റ്റ്‌ കമ്പിക്ക് കമ്പി ത്രില്ല്ന് ത്രില്ല് എനിക്ക് വയ്യ. ഈ കഥ ഒരു 1000 ലൈക്‌ എന്ക്കിലും deserve chyynond ❤️?.
    ഇനിയും ഇതുപോലുള്ള കഥകൾ എഴുതുക❤️.

Leave a Reply

Your email address will not be published. Required fields are marked *