നീ അയാളെ പോയി കണ്ടു സംസാരിക്കാൻ മേലായിരുന്നോ .
അഹ് ..ഞാൻ ഒരിക്കൽ സംസാരിക്കാൻ ചെന്ന് ..അന്ന് ,,,എന്നെ അയാളുടെ വേലക്കാരെ വിട്ടു തല്ലിച്ചു .ഇനി അനങ്ങിയാൽ എന്റെ മോളെ കൊന്നു കളയും എന്ന് ഭീഷണി ഉം ,പിന്നെ ഒരു പതിനായിരം എന്റെ മുഖത്തേക്ക് എറിഞ്ഞു പറഞ്ഞു ..നിന്റെ സീൽ പൊട്ടിച്ചതിന്റെ പിച്ചക്കാശ് എടുത്തൊടി എന്ന് ..
ഉം….
നീ നാളെ തന്നെ റെഡി ആയിക്കോ..
അഹ്..എന്തിനാ സാറെ..
നമുക് ഈ മഹാനെ പോയി കാണാം ..
ആയോ സാറെ….വേണ്ട…എന്റെ മോള് ..
ഹഹ..എടി പെണ്ണെ. ജോൺ സാമുവേൽ നു നിന്നെ പീഡിപ്പിക്കാൻ ഉം പേടിപ്പിക്കാനും പറ്റും പക്ഷെ സേവ്യർ അലക്സാണ്ടർ നെ പറ്റില്ല .
നീ നാളെ റെഡി ആയിക്കോ….
അങ്ങനെ പിറ്റേ ദിവസം ,ഞാൻ ഉം അവളും കൂടി ജോൺ നെ കാണുവാൻ ചെന്ന് ..
അവിടെ റെസ്റ്റോറന്റ് ഞാൻ കാത്തിരുന്നു .അപ്പോൾ ദേ വരുന്നു ,ഒരു പത്തു പേരുടെ അകമ്പടിയോടു കൂടി സിനിമ സ്റ്റൈൽ ജോൺ സാമുവേൽ..
എന്റെ അടുത്ത് വന്നു ഇരിന്നു..ഹ ഡോക്ടറെ…എന്താ വേണ്ടത്…
അഹ് ..എനിക്ക് ഒന്നും വേണ്ട…പക്ഷെ ഈ പെൺകുട്ടിക് വേണം…ഇവളെ അനിയന് അറിയാമല്ലോ അല്ലെ…അനിയന്റെ കുഞ്ഞിനെ പ്രസവിച്ചവൾ ആണ് ..
അഹ്…ഡോക്ടറെ…വെറുതെ സമയം മെനക്കെടുത്തരുത് .ഡോക്ടർ ക്ക് ഇവളെ കീപ് ആയി വെയ്ക്കണം എങ്കിൽ അത് ചെയ്തോ ..എന്നെ എന്തിനാ ബുദ്ധിമുട്ടിക്കുന്നത് ..
ഹഹ …എടാ..മകനെ….നീ നിന്റെ തരികിട ഡയലോഗ് സേവ്യർ നോട് വേണ്ട…മാന്യമായി സംസാരിക്കാൻ ആണ് വന്നത് …അത് കേട്ടിട്ട് ഇവിടെ ഇരുന്നു സമാദാനം പറഞ്ഞിട്ടേ നീ പോകുക ഉള്ളു ..
story ? Twists ?. ഒരു വെബ് സീരീസ് ഇറക്കാൻ മാത്രം ഉണ്ട്. powli ?
ഒന്നും പറയാൻ ഇല്ല mind blowing ?❤?.
ഇജ്ജാതി ട്വിസ്റ്റ് കമ്പിക്ക് കമ്പി ത്രില്ല്ന് ത്രില്ല് എനിക്ക് വയ്യ. ഈ കഥ ഒരു 1000 ലൈക് എന്ക്കിലും deserve chyynond ❤️?.
ഇനിയും ഇതുപോലുള്ള കഥകൾ എഴുതുക❤️.