റിൻസി ഉം ടിൻസി ഉം ,അവരുടെ അമ്മച്ചി ഉം ഉണ്ട് അവിടെ..
ഞാൻ അവരോടു പറഞ്ഞു .
അഞ്ചു കോടിയുടെ ബാങ്ക് ഡ്രാഫ്റ്റ് ന്റെ കോപ്പി ആണ് ഇത് .ഇതിന്റെ ഒറിജിനൽ ബാങ്ക് കൈയിൽ ഉണ്ട് .ഇനി മുതൽ നിന്റെ മകളെ ഈ സംസ്ഥാനം പഠിപ്പിക്കും .അവളുടെ പഠനം .അവളുടെ ഭാവി ജീവിതം അതെല്ലാം ഈ കാശ് കൊണ്ട് നടക്കും ..
ദേ ..രണ്ടു കോടി ടിൻസി യുടെ പേരിൽ …ഉണ്ട് ..ഇവളെ ഇനി ഇവിടെ ജോലിക് നിർത്താൻ പറ്റില്ല .ഇവളെ തുടർന്ന് പഠിപ്പിക്കണം .അതിനുള്ള പൈസ ആണ് ..അതിനുള്ള അഡ്മിഷൻ ഉം ഞാൻ എടുത്തിട്ടുണ്ട് .
പിന്നെ ഈ രണ്ടു കോടി അത് നിനക്കു ..അത്നിന്റെ പേരിൽ ബാങ്കിൽ ഉണ്ട് ..അതിന്റെ ഇന്റെരെസ്റ്റ് മാസം മാസം നിന്റെ അക്കൗണ്ട് വരും ..അതിൽ നിന്നും നിനക്കു നിന്റെ കുടുംബ ചിലവ് നടത്താം .
പിന്നെ ഇതൊന്നും നിന്റെ അപ്പൻ അറിയണ്ട…
അയ്യോ സാറെ..ഒരിക്കലും ഇല്ല..ചേട്ടത്തി ആണ്
അഹ്….ചേട്ടത്തി ..അങ്ങേരു ഇവളുടെ ഒൻപതാം ക്ലാസ്സിൽ വെച്ച് .നടത്തിയ ഒരു പ്രാർത്ഥന യുടെ ഇടയിൽ ആണ് ഈ പെൺകുട്ടി ക്ക് എല്ലാം നഷ്ടപെട്ടത് .ആ ബോധം ഇല്ലാത്ത മനുഷ്യനോട് ഇതൊക്കെ പറഞ്ഞാൽ..നാളെ ഇത് കമ്പ്ലീറ്റ് അവനു കൊണ്ട് തിരികെ കൊടുക്കും..
അത് കൊണ്ട് മിണ്ടണ്ട………
അഹ്…എടി റിൻസി …ഇനി ഇപ്പോൾ നീ കോടീശ്വരി ആണ് ..ഇവിടെ ജോലിക്ക് വരണം എന്നില്ല…നിനക്കു ,,വെറുതെ വീട്ടിൽ ഇരുന്നാലും കാശ് ആണ്..
അഹ് ..സാറെ…ഞാൻ ഈ വീട്ടിൽ ജോലി .ചെയ്തോളാം…സാർ ഈ ചെയ്ത ഉപകാരങ്ങൾക്ക് എന്റെ ജന്മം പകരം തന്നാലും മതി ആകില്ല….അതുകൊണ്ടു ഇനി ഉള്ള കാലം സാറിന് വെച്ച് വിളമ്പി ഞാൻ ജീവിച്ചോളാം ..
ടിൻസി പറഞ്ഞു ..സാറെ..ഞാനും
അഹ്..നീ മേടിക്കും..മര്യാദയ്ക്കു പോയി പേടിച്ചോണം…
അഹ്…ശെരി..
story ? Twists ?. ഒരു വെബ് സീരീസ് ഇറക്കാൻ മാത്രം ഉണ്ട്. powli ?
ഒന്നും പറയാൻ ഇല്ല mind blowing ?❤?.
ഇജ്ജാതി ട്വിസ്റ്റ് കമ്പിക്ക് കമ്പി ത്രില്ല്ന് ത്രില്ല് എനിക്ക് വയ്യ. ഈ കഥ ഒരു 1000 ലൈക് എന്ക്കിലും deserve chyynond ❤️?.
ഇനിയും ഇതുപോലുള്ള കഥകൾ എഴുതുക❤️.