,,അഹ്…പെണ്ണിന്റെ അച്ചോ ..പെണ്ണിന് എന്ത് കൊടുക്കും ..
ഇത് കേട്ട് ,,നമ്മുടെ അധ്യാപകൻ അപ്പോൾ തന്നെ ഒന്നും വേണ്ട ഏന് പറഞ്ഞു ..
അത് കേട്ട് ..പേരപ്പൻ പിന്നെയും ..ആഹ് ..നിനക്കു വേണ്ടത് വേണ്ട..അല്ലേലും എന്ത് കിട്ടാൻ ആണ് ..അഹ്…നാട്ടുനടപ്പ് അനുസരിച്ചു ഞാൻ പറഞ്ഞു എന്നെ ഉള്ളു ..അവിടെ ഒന്നും ഇരുപ്പില്ല ഏന് എനിക്ക് അറിയാം .ഈ ഹോട്ടൽ പരിചയം കാണും അല്ലെ..നിങ്ങൾക്…
അഹ്…അതോടു കൂടി ഞാൻ സംസാരിച്ചു ..ഞങ്ങളുടെ പെൺകൊച്ചു നൂറ്റി ഒന്ന് പവന്റെ ആഭരണങ്ങൾ ആയി വരും ,പിന്നെ പെണ്ണിന്റെ അക്കൗണ്ടിൽ പത്തു ലക്ഷം രൂപ ഉം .ചെറുക്കാന് ഒരു കാറും .
അഹ്…അപ്പോൾ ഇനി താങ്കൾ നിങ്ങളുടെ ചെറുക്കന് എന്ത് കൊടുക്കും ..
അത് കേട്ട് പേരപ്പൻ..അങ്ങനെ ഒരു സംബ്രതായം ഇല്ലല്ലോ..
ആഹാ..എന്ന് തന്നോട് ആരാ പറഞ്ഞത്..എഡോ..സ്ത്രീധനം ചോദിക്കുന്ന സമ്പ്രദായം പോലും ഇല്ല..എന്നിട്ടും ഞങ്ങൾ അറിഞ്ഞു തരുന്നത് ..അവളുടെ ഭാവിക്ക് വേണ്ടി..പക്ഷെ താൻ ചൊറിഞ്ഞ സ്ഥിതിക് .ഇനി ചെറുക്കന് തൻ എന്ത് കൊടുക്കും ഏന് പറഞ്ഞിട് മുന്നോട് ആലോചിക്കാം നമുക്..
പേരപ്പൻ..ആഹാ..അവനു നല്ല ഒന്നാന്തരം ജോലി ഇല്ലേ..കോളേജ് സാർ…അതും മാസ വരുമാനം ,ഇരുപത്തി അയ്യായിരം രൂപ ..
ഹഹ..എഡോ…ആ കോളേജ്..മൂന്ന് കോലം കൂടി കഴിയുമ്പോൾ പൂട്ടും ..അത് തന്റെ ഈ അനന്തരവനും അറിയാം .അത് അവൻ തന്നെ ആണ് ഹരിയോട് പറഞ്ഞത് ഉം .അതുകൊണ്ടു ആ ഡയലോഗ് വേണ്ട..ബാക്കി പറ ..
പേരപ്പൻ പിന്നെ മിണ്ടി ഇല..അല്ല..ഞാൻ..പറഞ്ഞന്നേ ഉള്ളു ..ഒരു നാട്ടുനടപ്പ്..
അഹ്…തന്റെ നാട്ടുനടപ്പ്..എന്നിട്ട് അതും പർണജൂ ജീവിതകാലം മുഴുവൻ അവളെ വേദനിപ്പിക്കാൻ..
ഒരു കാര്യം ഞാൻ സാറിനോട് പറയാം…അവൾക് വേദനിച്ചാൽ..അവൾക് ഒന്നല്ല രണ്ട ചേട്ടന്മാർ..അത് ഓർത്തോണം.
പേരപ്പൻ അതോടു കൂടി രംഗം വിട്ടു..
ബാക്കി എല്ലാവരും ചിരിച്ചു .
story ? Twists ?. ഒരു വെബ് സീരീസ് ഇറക്കാൻ മാത്രം ഉണ്ട്. powli ?
ഒന്നും പറയാൻ ഇല്ല mind blowing ?❤?.
ഇജ്ജാതി ട്വിസ്റ്റ് കമ്പിക്ക് കമ്പി ത്രില്ല്ന് ത്രില്ല് എനിക്ക് വയ്യ. ഈ കഥ ഒരു 1000 ലൈക് എന്ക്കിലും deserve chyynond ❤️?.
ഇനിയും ഇതുപോലുള്ള കഥകൾ എഴുതുക❤️.