അച്ചായാ ..ആ കുറച്ച മാസത്തെ ലക്ഷ്മി അല്ല അവൾ ഇപ്പോൾ….പണ്ട് നമ്മളെ കണ്ടു നാണിച്ച ആ പഴയ ലക്ഷ്മി .നമ്മുടെ ലക്ഷ്മി ..എന്റെ കണ്ണുകൾ നിറഞ്ഞു ..
അവൾ തുടർന്ന് ..
നമുക് അവളെ കൂട്ടികൊണ്ടു വരാം..അച്ചായാ….ഈ മോന് അതൊരു സന്തോഷം ആകും..എത്ര ആയാലും ഞാൻ അവനു പോറ്റമ്മ ആണ് ..ഇന്ന് അത് നേരിൽ കണ്ടു ഞാൻ അറിഞ്ഞു ..ഉം ശെരി എന്തായാലും ഒരു ആഴ്ച കഴിയട്ടെ…അന്ന് നിനക്കു ഇതേ പോലെ പറയാൻ സാധിച്ചാൽ…നമുക് പോകാം..അങ്ങനെ രണ്ടാഴ്ച കഴിഞ്ഞു,രണ്ടു മാസവും കഴിഞ്ഞു ,വീണ്ടും രണ്ടു മാസം കൂടി ..അങ്ങനെ ഒരു ദിവസം അവൾ എന്നോട് ഇതേ കാര്യം പർണജൂ ..അച്ചായാ…നമുക് പോകാം..
ഉം..ശെരി…എന്നാൽ വാ…
ഞാൻ അവളെയും ഞങ്ങളുടെ പിള്ളേരെയും കൊണ്ട് ഹരി ഓടിക്കുന്ന വണ്ടിയിൽ നേരെ തറവാട്ടിലേക്ക് എത്തി .ഞങ്ങളെ കണ്ടു എല്ലാവരും സന്തോഷത്തോടെ നോക്കി .പാറു ഗർഭിണി ആണ് ഒരു മാസം .
എന്റെ മോൻ ലക്ഷ്മിയെ കണ്ടു ഓടി ചെന്ന് അവളെ കെട്ടിപിടിക്കാനും ഉമ്മ വെയ്ക്കാനും തുടങ്ങി .ലക്ഷ്മി ഒരു പച്ച സാരി ഉടുത്തു ആണ് നിന്നത് .ജോലിക്ക് കയറാൻ വേണ്ടി ആകും .
കുറെ നാളുകൾക്കു ശേഷം ആണ് ഞാൻ ഉം ലക്ഷ്മിയും പരസ്പരം കാണുന്നത് .ഒരിക്കൽ ജീവന് തുല്യം സ്നേഹിച്ചവൾ..എന്നെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു ..
ഞങ്ങൾ എല്ലാവരും പരസ്പരം സംസാരിച്ചു .വെറുതെ വന്നതാണ് എന്നത് പറഞ്ഞു ..ഉച്ചയ്ക്ക അവിടെ നിന്നും തന്നെ ചോറ് ഉണ്ട് .ഞങ്ങൾ ഇറങ്ങാൻ പ്ലാൻ ഇട്ടു …ചൈത്ര എന്നെ കണ്ണ് കാണിക്കുന്നു ..എന്താ ചോദിക്കാത്ത ഏന് നോക്കി .
ഞാൻ അവിടെ വെച്ച് ..ലക്ഷ്മിയുടെ അടുത്ത് ചെന്ന് ,,
എന്റെ പഴയ ആ നയത്തിൽ തന്നെ ഞാൻ വിളിച്ചു ..
story ? Twists ?. ഒരു വെബ് സീരീസ് ഇറക്കാൻ മാത്രം ഉണ്ട്. powli ?
ഒന്നും പറയാൻ ഇല്ല mind blowing ?❤?.
ഇജ്ജാതി ട്വിസ്റ്റ് കമ്പിക്ക് കമ്പി ത്രില്ല്ന് ത്രില്ല് എനിക്ക് വയ്യ. ഈ കഥ ഒരു 1000 ലൈക് എന്ക്കിലും deserve chyynond ❤️?.
ഇനിയും ഇതുപോലുള്ള കഥകൾ എഴുതുക❤️.