ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax] 391

ഏവർകും നന്ദി സ്നേഹം ,എഴുതുവാൻ വീണ്ടും വീണ്ടും പ്രചോദനം നൽകുന്നത് നിങ്ങളുടെ സ്നേഹം ആണ്.
അതിനാൽ അനുഭവങ്ങളിൽ ചാലിച്ച് കൊണ്ട് ഞാൻ എഴുതുന്നു .

ഭ്രാന്തന്റെ ഭൂതകാലം 2

Bhranthinte Srishttivaadam Part 2 | Author : Soulhacker

 

പിറ്റേ ദിവസം വൈകി ആണ് എണീറ്റത് .അവളും ചൈത്ര ഉം .ആണ് ശനിയാഴ്ച ആയത് കൊണ്ട് കുഴപ്പം.ഇല്ല.രാവിലെ ആനി വന്നു ബ്രേക്ക് ഫാസ്റ്റ് എല്ലാം വെച്ച് പോയി .ഞാൻ ചൈത്രയോടു പറഞ്ഞ ..എടി ….അടുത്ത മാസം എനിക്ക് പാലക്കാടേക്ക് ട്രാൻസ്ഫർ വരും .ട്രാൻസ്ഫർ ഏന് പറഞ്ഞത് മൂന്ന് ദിവസം അവിടെ രണ്ടു ദിവസം ഇവിടെ .നിനക്കും എന്റെ കൂടെ തന്നെ ആണ് .പാലക്കാട് ,നീ ലക്ഷ്മിയുടെ കൂടെ തന്നെ താമസിച്ചാൽ മതി .അതിന്റെ അടുത്ത് ഉള്ള പ്ലോട്ട് ഞാൻ വീട് വെയ്കാം ഏന് തീരുമാനിക്കുന്നത് .തത്കാലം അത് വരെ ഒരു വാടക വീട് .അതാകുമ്പോൾ നിങ്ങൾ എല്ലാം സേഫ് ആയി ഇരിക്കും .എനിക്ക് എന്തേലും സംഭവിച്ചാലും ,നിങ്ങൾ എല്ലാം രക്ഷപെടുമല്ലോ

അയ്യോ അച്ചായാ അങ്ങനെ പറയാതെ ..ആരുമില്ല എന്ന് തുടങ്ങിയാടാത്ത നിന്നും ആണ് ,ഇങ്ങനെ ഇപ്പോൾ അച്ചായനെ കിട്ടിയത് .അച്ചായൻ അതുകൊണ്ടു ഒന്നും പറയരുത് ഇങ്ങനെ.അന്ന് ഞാനും അവളും കൂടി പാലക്കാട് പോയി .ഉണ്ടായത് എല്ലാം അവരെ അറിയിച്ചു .എല്ലാവരും ഭയന്ന് .ഞാൻ ലക്ഷമിയുടെ അമ്മയോട് ചോദിച്ചു.അമ്മായി അന്നത്തെ ആ മൂവർ സംഘത്തിൽ ,ആകെ ഇനി ഒരു അവശേഷിപ്പ് അമ്മായി ആണ് .അമ്മായിക്ക് ഇതിനെ കുറിച്ച എന്തെങ്കിലും അറിയാമോ .

ഇല്ലടാ മോനെ..നീ പറഞ്ഞത് താനെ എനിക്ക് ഉം അറിയുക ഉള്ളു .അന്ന് ഇങ്ങനെ എല്ലാം ഉണ്ടായി എന്നത് ലക്ഷ്മിയുടെ അച്ഛൻ പറഞ്ഞു ആണ് എനിക്ക് അറിവ് .അതിനു മുൻപും ശേഷവും ഒന്നും അറിയില്ല അമ്മായി ,ചിറ്റപ്പൻ എങ്ങനെയാ മരിച്ചത് അഹ് …പക്ഷാഘാതം ആയിരുന്നു .നെഞ്ചി വേദന വന്നു .പെട്ടന്നു കൊണ്ട് പോയി പക്ഷെ …

 

ഉം …ഞാൻ ഒന്നും മിണ്ടാതെ വെറുതെ കുറച്ച നേരം ആലോചിച്ചു ഇരുന്നു ..ലക്ഷ്മി ചോദിച്ചു ഏട്ടൻ എന്താ ആലോചിക്കുന്നത്? ..ഇല്ലാടി ..പക്ഷെ ..ഇനി എന്താണ് വേണ്ടത് എന്ന് ആലോചിക്കേണ്ടി ഇരിക്കുന്നു .
ഒന്നുകിൽ തലക്ക് മുകളിൽ ഒരു വാൾ ഇങ്ങനെ തൂങ്ങി കിടപ്പുണ്ട് എന്ന പ്രതീക്ഷയിൽ എന്നും ജീവിക്കുക അല്ല എങ്കിൽ ,ഒളിഞ്ഞിരിക്കുന്ന ആ ശത്രുവിനെ നമ്മുടെ മുന്നിൽ എത്തിക്കണം .ഇതല്ലാതെ വേറെ മാർഗ്ഗങ്ങൾ ഇല്ല .

The Author

41 Comments

Add a Comment
  1. മാവേലി

    inne anne ee kadha vayichath bro

    അന്യായം തന്നെ അണ്ണാ !! ??
    ഇജ്ജാതി കഥ ‘ ഒരു സിനിമക്ക്ഉള്ളത് ഉണ്ട്
    എന്റെ പകയിൽ നീറി ഒടുങ്ങുംപോൾ അവർ അറിയും ഞാൻ അവരുടെ ഒരേ ഒരു രാജാവ് ആണെന്ന് .????

    Most Underrated kadha
    .????

  2. Super, onnum parayan illa, ithinte PDF venam. Dear admin please post PDF file.

  3. എന്റെ പൊന്നോ. ഇജ്ജാതി ട്വിസ്റ് ഉള്ള ഒരു കഥ ഞാൻ വേറെ വായിച്ചിട്ടില്ല.. u r awesome maahn

  4. mr soul hacker
    adutha story kku vendi kathirikunnu
    adutha story pettannu undakumooo….??

    plesw adutha story udan ethum enny pratheeshikunnu

    1. urappayum suhurthe ..ezhuthi kondu irikunu…..

  5. the soul hacker….

    soul hacker inte namam athmavu kavarnnavan allel athmavu hack cheythavan….

    kazhinja 2 story ilum enikum athu manasilayi….

    eppol ningale nte munnil kandirunnel nalla kadhakku ulla oru award njn thannenne….

    sherikum thangal vismayipichu kalanju mr soul hacker …

    ntha twist….!!!
    ee story vayicha oru 95% alukalum engane oru twist pratheekshichittu undakilla

    assadhyam
    oru rekhayum illaa
    sherikum oru jeevan ulla story

    oru comment il vayichapolee ethu oru cinema akkikoode climax okke valare sooper….

    ennu paranju ethu cinema akkan ningal pokandaa

    adutha story um ayi pettannu ethanam adutha oru suspense thriller allathe ethh kondu nirtharuthu…..

    ningalude ezhuthinu jeevan undu mashee….

    aa jeevan eniyum oro kadha ude roopathil eni ariyikanam….

    waiting for ur next adventure…..

    1. pinne
      lakshmi ude veetil 2 am vattam vannu 5 divasam thamasichittu dr Xavier alexander engottoo oru 1 week mari ninnu

      eniku thonniyathu athu rameshan kuricho makane kuricho anuveshikan ayirikum ennaa

      kadhayil chodyam ella ennu ariyam ennalum engota poyee…

      ethu njn manasil ennodu chodicha chodyam annu

      utharaam venda athu writer inte srushutti ayi karutham….

      appol adutha oru adventure ayi ethumalloo…..

      ennu swantham paru…..

    2. nandi..sneham..suhurthe…..

  6. രാജവിന്റെ മകൻ

    എന്റെ പകയിൽ നീറി ഒടുങ്ങുംപോൾ അവർ അറിയും ഞാൻ അവരുടെ ഒരേ ഒരു രാജാവ് ആണെന്ന്???? ?? amboo last twist ???? എത്ര പാർട്ട്‌ എഴുതാനുള്ളത് ബ്രോ 2 പാർട്ട്‌ ആക്കിയത് ? ഇ പാർട്ടിൽ 98 പേജ് uff?♥️ അടുത്ത കഥക്ക് വേണ്ടി വെയിറ്റ് ചെയുന്നു ♥️♥️♥️

  7. Christopher Nolan

    DEVIL WITH WINGS OF AN
    ANGEL??

  8. ഹോ ഭയങ്കരം ചെങ്ങായ് …വായിച്ചിട്ട് കിളി പോയി ,അവസാന ഭാഗങ്ങൾ 2 ആവർത്തി വായിച്ചപ്പോളാണ് കത്തിയത് ..പൊളിച്ചു ..നിങ്ങളെ കൂടുതൽ അഭിനന്ദിക്കേണ്ടത് പേജുകൾ ഇത്രയും കുറഞ്ഞ സമയം കൊണ്ട് എഴുതുന്നതിനാണ് …മാരകം ..

  9. നീല കുറുക്കൻ

    വളരെ നല്ല ഒരു വലിയ കഥ.. കുറെ കൂടി വിശദീകരിച്ചു സമയം കൊടുത്തു ചെയ്താൽ കൂടുതൽ അഡാർ ആയേനെ. അത്രക്ക് നല്ല പ്ലോട്ട് ആയിരുന്നു.. തുടർന്നും വരും എന്ന പ്രതീക്ഷയോടെ

    (NB : ഇതിലെ അക്ഷരതെറ്റുകൾ പോലുള്ളവ ശെരിയാക്കി കഥ മൊത്തം ഒന്നു പ്രൂഫ് റീഡ് നടത്തി, ഏതെങ്കിലും വിട്ടുപോയതുണ്ടെകിൽ കൂട്ടിച്ചേർത്തു ഒക്കെ pdf ആക്കിയാൽ സുന്ദരമാവും..)

    1. നീല കുറുക്കൻ

      കൂടുതൽ സുന്ദരമാവും***

  10. nandi….ellavarkum sneham…

  11. Eda cinema aakadaaa …..
    Odukkathe twist….?

  12. Soulhacker….. ???????????

    താങ്കളുടെ ഈ കഥകൾ വായിക്കുമ്പോൾ തന്നെ നല്ല ത്രിൽ
    ????????????????????????????????????????????????????????? ഉണ്ട് പിന്നൊരു പ്രധാനപ്പെട്ടകാര്യം പറയാതിരിക്കുവാൻ വയ്യ ഓരോ പാർട്ടിലും 50 ഇൽ കൂടുതൽ പേജുകളായി ഞങ്ങൾ വായനക്കാരുടെ മനസ്സുനിറക്കുന്ന താങ്കൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ
    ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????? നേരുന്നു….

    ഇതുപോലെ നീളമുള്ള പാർട്ടുകൾ എഴുതുന്ന ഒരെഒരു എഴുത്തുകാരൻ
    ?????????????????????????????????????????????????????????????????????????????? ഇപ്പോൾ താങ്കൾ മാത്രമാണ്
    നന്ദി നമസ്ക്കാരം ??

    ഇനിയും ഒരുപാട് ഞങ്ങൾ പ്രതീക്ഷിക്കുന്നു

  13. ഒന്നും പറയാനില്ല പൊളിസാധനം

  14. കിടുക്കി, തിമിർത്തു, തകർത്തു, പൊളിച്ചു… എല്ലാണ്ട് എന്താ പറയാ… താങ്ക്സ് ബ്രോ… keep ഇത് up??

  15. വല്ലാത്ത ഒരു twist ആയിപ്പോയി

    1. Entha oru feel hahaha
      Onnum parayanilla
      Pwolichu bro

  16. അസാധ്യം… രണ്ടു ഭാഗങ്ങള്‍ ആയി ഇത്രയും വലിയ ഒരു കഥ, ഇത്ര ഭംഗിയായി അവതരിപ്പിക്കാന്‍ കഴിയുന്നത് ഒരു അസാമാന്യ കഴിവ് ആണ്… അഭിനന്ദിക്കാന്‍ വാക്കുകളില്ല… സ്നേഹം മാത്രം…

    Love and respect…
    ❤️❤️❤️???

  17. കുട്ടൻ

    Supper aayikku bro

  18. Dear Brother, വളരെ നന്നായിട്ടുണ്ട്. ഇത്ര വലിയ കഥ രണ്ടു ഭാഗം കൊണ്ട് തീർത്തുവല്ലോ. പിന്നെ ഇത്രയധികം കഥാപാത്രങ്ങൾ, അവരെ ഓർക്കുവാനും അവരുടെ സന്ദർഭങ്ങളും മറ്റും വിശദീകരിക്കുവാനും എടുത്ത കഴിവിനും അഭിനന്ദനങ്ങൾ. Waiting for next story.
    Thanks and regards.

  19. Climax vayicha Shesham Onnum parayan illla
    Motham blank ayi
    Poli Saanam

    വേറെ ആരേലും ആയിരുന്നെങ്കിൽ
    കുറേ പാർട്ട്‌ ആയി എഴുതും
    രണ്ട് പാർട്ട്‌ ആയി തീർത്തു തന്നതിന് താങ്ക്‌സ്
    ❤️❤️❤️❤️❤️❤️❤️

  20. Super bro
    Kidu

  21. കാമുകൻ ?

    കിടു story ?
    അടുത്ത കഥയുംമായി ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു ?

    കാമുകൻ ?

  22. ബ്രോ,
    ഒന്നും പറയാൻ പറ്റുന്നില്ല.ഞാൻ എന്തെങ്കിലും പറഞ്ഞാൽ അത് കുറഞ്ഞു പോകും….??
    ഒരു വെബ് സീരീസ് കാണുന്ന പോലെ ഉണ്ടായിരുണു…. ??

    കുറെ പറയണം എന്ന് ഉണ്ടായിരുന്നു പക്ഷേ ക്ലൈമാക്സിലെ ട്വിസ്റ്റ്‌ കണ്ട് ഞെട്ടി ഒന്നും പറയാൻ പറ്റുന്നില്ല…. ???

    അപ്പോ പിന്നെ അടുത്ത കഥയുമായി വേഗം വരുമെന്ന പ്രതീക്ഷയോടെ ???
    ?Alfy?

    പിന്നെ ഒരു കാര്യം ചോദിക്കട്ടെ ഈ ഹോളിവുഡ് സിനിമയിൽ ക്രിസ്റ്റഫർ നോളെൻ എന്ന പേരിൽ സ്ക്രിപ്റ്റ് എഴുതുന്നത് താൻ ആണോ ??
    ട്വിസ്റ്റ്‌ കണ്ട് ചോദിച്ചതാ……

  23. കുട്ടൻ

    Kidukki

  24. Ithanu suspense, mystery ennokke parayunnath, super , film aakki illa Ella scope um und

  25. 20 പാർട്ട് സീരീസ് ആക്കാൻ ഉള്ള കഥ ഉണ്ടായിരുന്നു. First person perspective എഴുതിയ കഥ ആയിട്ടും ആളുടെ മാനസിക വ്യാപാരങ്ങൾ വായിക്കുന്നവർക്ക് മനസ്സിലാക്കുന്നതിന് കഥയുടെ വേഗം തടസ്സം ആകുന്നുണ്ട്.

  26. രാമ-രാവണൻ

    With love ❣️❣️❣️
    ഇനിയും തുടരുക….

  27. താങ്ക്സ് മുത്തേ കുറെ വായിക്കും എന്ന കരുതിയത്
    കുറെ page ഉണ്ട് രാത്രി വായിക്കാം
    ഇനിയും ഇതുപോലെ story എഴുത്തു

    1. തുടരണം sex ആവിശ്യം ഇല്ല പക്ഷെ ത്രില്ലിംഗ് പ്രണയം ഫ്രണ്ട്ഷിപ് ഒക്കെ ഉള്ള സ്റ്റോറി

      1. Love avshiYam illa sex mathi

        1. കിങ് (മനു)

          പറയാൻ വാക്കുകൾ ഇല്ല

    2. വയികും എന്ന കരുതിയത്

Leave a Reply

Your email address will not be published. Required fields are marked *