ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax] 389

ഏവർകും നന്ദി സ്നേഹം ,എഴുതുവാൻ വീണ്ടും വീണ്ടും പ്രചോദനം നൽകുന്നത് നിങ്ങളുടെ സ്നേഹം ആണ്.
അതിനാൽ അനുഭവങ്ങളിൽ ചാലിച്ച് കൊണ്ട് ഞാൻ എഴുതുന്നു .

ഭ്രാന്തന്റെ ഭൂതകാലം 2

Bhranthinte Srishttivaadam Part 2 | Author : Soulhacker

 

പിറ്റേ ദിവസം വൈകി ആണ് എണീറ്റത് .അവളും ചൈത്ര ഉം .ആണ് ശനിയാഴ്ച ആയത് കൊണ്ട് കുഴപ്പം.ഇല്ല.രാവിലെ ആനി വന്നു ബ്രേക്ക് ഫാസ്റ്റ് എല്ലാം വെച്ച് പോയി .ഞാൻ ചൈത്രയോടു പറഞ്ഞ ..എടി ….അടുത്ത മാസം എനിക്ക് പാലക്കാടേക്ക് ട്രാൻസ്ഫർ വരും .ട്രാൻസ്ഫർ ഏന് പറഞ്ഞത് മൂന്ന് ദിവസം അവിടെ രണ്ടു ദിവസം ഇവിടെ .നിനക്കും എന്റെ കൂടെ തന്നെ ആണ് .പാലക്കാട് ,നീ ലക്ഷ്മിയുടെ കൂടെ തന്നെ താമസിച്ചാൽ മതി .അതിന്റെ അടുത്ത് ഉള്ള പ്ലോട്ട് ഞാൻ വീട് വെയ്കാം ഏന് തീരുമാനിക്കുന്നത് .തത്കാലം അത് വരെ ഒരു വാടക വീട് .അതാകുമ്പോൾ നിങ്ങൾ എല്ലാം സേഫ് ആയി ഇരിക്കും .എനിക്ക് എന്തേലും സംഭവിച്ചാലും ,നിങ്ങൾ എല്ലാം രക്ഷപെടുമല്ലോ

അയ്യോ അച്ചായാ അങ്ങനെ പറയാതെ ..ആരുമില്ല എന്ന് തുടങ്ങിയാടാത്ത നിന്നും ആണ് ,ഇങ്ങനെ ഇപ്പോൾ അച്ചായനെ കിട്ടിയത് .അച്ചായൻ അതുകൊണ്ടു ഒന്നും പറയരുത് ഇങ്ങനെ.അന്ന് ഞാനും അവളും കൂടി പാലക്കാട് പോയി .ഉണ്ടായത് എല്ലാം അവരെ അറിയിച്ചു .എല്ലാവരും ഭയന്ന് .ഞാൻ ലക്ഷമിയുടെ അമ്മയോട് ചോദിച്ചു.അമ്മായി അന്നത്തെ ആ മൂവർ സംഘത്തിൽ ,ആകെ ഇനി ഒരു അവശേഷിപ്പ് അമ്മായി ആണ് .അമ്മായിക്ക് ഇതിനെ കുറിച്ച എന്തെങ്കിലും അറിയാമോ .

ഇല്ലടാ മോനെ..നീ പറഞ്ഞത് താനെ എനിക്ക് ഉം അറിയുക ഉള്ളു .അന്ന് ഇങ്ങനെ എല്ലാം ഉണ്ടായി എന്നത് ലക്ഷ്മിയുടെ അച്ഛൻ പറഞ്ഞു ആണ് എനിക്ക് അറിവ് .അതിനു മുൻപും ശേഷവും ഒന്നും അറിയില്ല അമ്മായി ,ചിറ്റപ്പൻ എങ്ങനെയാ മരിച്ചത് അഹ് …പക്ഷാഘാതം ആയിരുന്നു .നെഞ്ചി വേദന വന്നു .പെട്ടന്നു കൊണ്ട് പോയി പക്ഷെ …

 

ഉം …ഞാൻ ഒന്നും മിണ്ടാതെ വെറുതെ കുറച്ച നേരം ആലോചിച്ചു ഇരുന്നു ..ലക്ഷ്മി ചോദിച്ചു ഏട്ടൻ എന്താ ആലോചിക്കുന്നത്? ..ഇല്ലാടി ..പക്ഷെ ..ഇനി എന്താണ് വേണ്ടത് എന്ന് ആലോചിക്കേണ്ടി ഇരിക്കുന്നു .
ഒന്നുകിൽ തലക്ക് മുകളിൽ ഒരു വാൾ ഇങ്ങനെ തൂങ്ങി കിടപ്പുണ്ട് എന്ന പ്രതീക്ഷയിൽ എന്നും ജീവിക്കുക അല്ല എങ്കിൽ ,ഒളിഞ്ഞിരിക്കുന്ന ആ ശത്രുവിനെ നമ്മുടെ മുന്നിൽ എത്തിക്കണം .ഇതല്ലാതെ വേറെ മാർഗ്ഗങ്ങൾ ഇല്ല .

The Author

41 Comments

Add a Comment
  1. story ? Twists ?. ഒരു വെബ് സീരീസ് ഇറക്കാൻ മാത്രം ഉണ്ട്. powli ?

  2. ഒന്നും പറയാൻ ഇല്ല mind blowing ?❤‍?.
    ഇജ്ജാതി ട്വിസ്റ്റ്‌ കമ്പിക്ക് കമ്പി ത്രില്ല്ന് ത്രില്ല് എനിക്ക് വയ്യ. ഈ കഥ ഒരു 1000 ലൈക്‌ എന്ക്കിലും deserve chyynond ❤️?.
    ഇനിയും ഇതുപോലുള്ള കഥകൾ എഴുതുക❤️.

Leave a Reply to Ghosh Cancel reply

Your email address will not be published. Required fields are marked *