ബിഗ് സമൂസ ചപ്പെടാ മൈരുകളേ [മദോന്മത്തൻ] 297

ഉമ്മയവർ കേട്ടാലും ചേതമൊന്നുമില്ലെന്ന് തോന്നി.. എന്തായാലും ഒരു കൊല്ലത്തിനു ശേഷം പ്രിയപ്പെട്ട ചിറ്റയെ ഒരുനോക്ക് കാണാൻ കൊതിച്ചു കൊണ്ട് ഞാൻ വേഗം സാധനങ്ങൾ വാങ്ങാൻ ഓടിക്കൊണ്ടി രിന്നു…

………………. ………………. ………………

“വയസ് പത്തൊമ്പതായില്ലേ..ഇനി നീയൊന്ന് പോയിപ്പഠിക്ക് … ഇന്നാ എ.ടി.എം കാർഡ് … ഞങ്ങളുടെയൊക്കെ കാലത്ത് ചന്തയിൽ പോയി……….” പഴം പുരാണവും ഉപദേശവും മേമ്പൊടി ചേർത്ത് അതിരാവിലെ അച്ചൻ പറഞ്ഞുവിട്ടതാണ് മാർക്കറ്റിൽ…

“അവനെപ്പോഴേ പോകാൻ റെഡിയാ.. നിങ്ങള് എ ടി എം കാർഡ് കൊടുത്താലല്ലേ.. വണ്ടിയെടുക്കാനും സമ്മതമില്ലല്ലോ..” വലിയ രണ്ട് മൂന്ന് ഷോപ്പറും നീണ്ട ലിസ്റ്റുമായി അമ്മ വന്ന് അച്ചന് മറുപടി കൊടുത്ത് പോയി വരാൻ പറഞ്ഞു.. ബോർഡിൽ എൻജിനിയറായ അച്ചന്റെ സ്വഭാവം പല സർക്കാർ ഉദ്യോഗസ്ഥരുടെയും പോലെ തന്നെ…

ഒരു വക കടുപിടുത്തം എന്നാൽ ചില സമയം കാര്യം നടക്കാൻ വേണ്ടി ഉദാരമതിയാവും.. അച്ചൻ കൂടെയുള്ളപ്പോൾ മാത്രമേ വണ്ടിയോട്ടാൻ അനുവാ ദമുള്ളു.. എന്നാൽ പണ്ട്സൈക്കിൾ പ്രായത്തിൽ തൊട്ടേ അമ്മ അറിയാതെ സിഗററ്റ് വാങ്ങാൻ ഒറ്റയ്ക്ക് വിടും..

എന്നാൽ അല്ലാത്ത സമയം വീടിന്റെ മതിൽക്കെട്ടിനുള്ളിലെ ചവിട്ടാൻ അവകാശമുള്ളു..! അത് പൊലെ ഇപ്പോൾ അച്ചന് തോന്നുന്ന കാര്യത്തിലേ ബൈക്ക് തന്ന് വിടു.. പക്ഷെ കാറിന്റെ ചാവി ഇതുവരെ ഒറ്റയ്ക്ക് പോകാൻ തന്നിട്ടില്ല..

…. വിരുന്നുകാരായി ചിറ്റയും കുടുംബവും വരുന്നത് കൊണ്ട് ആ വണ്ടിയിൽ കയറി വരാൻ പറഞ്ഞപ്പോൾ വലിയ ആവേശമായെങ്കിലും പുറത്ത് കാണിച്ചില്ല. നീണ്ട ലിസ്റ്റ് ഉള്ളത് കൊണ്ട് ടൗണിൽ നിന്ന് വാങ്ങി ചിറ്റയുടെ വണ്ടിയ്ക്ക് കാത്ത് നിന്ന് കയറി വരാൻ ശട്ടം കെട്ടി വിട്ടതാണ്…

.”ശ്ശെ. ബൈക്ക് കിട്ട്യാ സുഖായി പോയി വെരര്ന്നു ” എന്ന് ചുമ്മാ ജാടയ്ക്ക് പറഞ്ഞു ബസിൽ കയറി പതിനഞ്ചു കിലോമീറ്റർ അകലെയുള്ള ടൗണിലേക്ക് വച്ചു പിടിപ്പിച്ചു….

“ഓ… ഇതുവരെ കണ്ടില്ല… അവരെ.”എല്ലാം വാങ്ങിക്കഴിഞ്ഞു അലസതയും ക്ഷീണവും നടിച്ച് അമ്മയെ വിളിച്ചുപറഞ്ഞു ..ആളൊഴിഞ്ഞ ഒരു കടത്തിണ്ണയിൽ ഞാൻ ചിറ്റയെയും കാത്ത് നോക്കിയിരുന്നു… കടയിലെ മൂലയിൽ ഷോപ്പറും ചാക്കുമൊക്കെ വച്ച് റോഡിലും കടകളിലുമുള്ള ആളുകളുടെയും വണ്ടികളുടെയും പാച്ചിലിൽ കണ്ണ്

7 Comments

Add a Comment
  1. വിശ്വാമിത്രന്‍

    നല്ല കഥ

    1. Hai viswan,Muncmnt kandu.oficilirunnu chirichath.entho ath delete ayi.ithpole oralkenkilum mansilaki ishtapettallo ath mathi.

      1. വിശ്വാമിത്രന്‍

        അത് എങ്ങനെയോ ഡിലീറ്റ് ആയിപ്പോയി മോനേ. കഥ തുടരുമോ?

  2. തുടക്കത്തിലെ തീം ആണെങ്കിൽ നല്ല അവതരണം ആയിരുന്നു, നല്ല പ്ലോട്ട് ആയിരുന്നു. ബിഗ്ബോസ്സ് വിരോധം വന്ന് കയറിയതോട് കൂടി കൈയിൽ നിന്ന് പോയെന്നു പറഞ്ഞാൽ മതിയല്ലോ. പേജ് 9-17 എന്താണ് ഛർദ്ദിച്ചു വെച്ചിരിക്കുന്നതെന്ന് ഒരു പിടിയുമില്ല. 9പേജ് വായിച്ചും 9പേജ് സ്കിപ് അടിച്ചും പെട്ടെന്ന് കഴിഞ്ഞു.

  3. Big bossinodu nthelum dheshiYam ndel avide poY theerk ivide onnum mansilakthe ingane post cheYthitu nth KariYam

  4. കഥാപ്രേമി

    എന്തോന്നടേയ് ഇത് ഒരു മലരും മനസിലായില്ല ????

Leave a Reply

Your email address will not be published. Required fields are marked *