ബിന്ദുവിനെ പ്രേമിച്ച മനസ്സ് 2 [Dream Catcher Friend] 166

ഇന്നുമുതല്‍ ഈ നിമിഷം മുതൽ ചേച്ചി എന്റെയാ എന്റെ മാത്രം എന്ന് പറഞ്ഞു മുഖം ഒക്കെ തുടച്ച് ഞാൻ അവളെ വീണ്ടും ചുംബിച്ചു ഇപ്പൊ ബിന്ദു ഒന്നു ചിരിച്ചു എനിക്കും സന്തോഷം ആയി ഞാൻ ചോദിച്ച് പോയാലോ എന്ന് അപ്പൊ പോകാം എന്ന് അവളും പറഞ്ഞു ഞാൻ നേരെ അവിടുന്ന് വണ്ടി എടുത്ത് നേരെ എറണാകുളം lulu ലേക്ക് ആണ് പോയത്..

അവിടെ ചെന്ന് ഞാൻ ബിന്ദുവിനു കുറച്ച് തുണി ഒക്കെ എടുത്തു സാരി,നൈറ്റി,night dress അങ്ങനെ കുറച്ച് പിന്നെ അവളെ കൂട്ടി ഒരു ചെരുപ്പ് കടയില്‍ കേറി Latest heels ന്റെ ഒരു വെള്ള കളർ ചെരുപ്പും ഒക്കെ വാങ്ങി കൊടുത്തു എന്നിട്ട് ഞങ്ങൾ വേറെ കുറച്ച് സാധനങ്ങള്‍ ഒക്കെ വാങ്ങി അവിടുന്ന് ഇറങ്ങി. നേരെ ഒരു ജ്വല്ലറിയിലേക്ക് ആണ് പോയത് അവിടുന്ന് ഞാൻ ബിന്ദുന്റെ കാലിന് ചേരുന്ന ഒരു ജോഡി പാദസരം വാങ്ങി അവള്‍ക്കു കൊടുത്തു.

എന്നിട്ട് അവിടുന്ന് നേരെ പാര്‍ക്കിലും ബീച്ചിലും ഒക്കെ പോയി ഇരുന്നു ഒരു ഭാര്യയും ഭര്‍ത്താവും നടക്കുന്ന പോലെ ഇഴുകി ചേര്‍ന്നു പിന്നീട് ഹോട്ടലില്‍ കേറി ഫുഡ് ഒക്കെ കഴിച്ചു ഒരു 5:30 ആയപ്പോഴേക്കും ഞാൻ അവളെ വീട്ടില്‍ എത്തിച്ചു എന്നിട്ട് ഞാൻ പറഞ്ഞു ഞാൻ ഒരു രാത്രി 9 മണി ആകുമ്പോ വരും അപ്പോഴേക്കും ഇതെല്ലാം ഇട്ടു റെഡി ആയി ഇരിക്കാന്‍ പറഞ്ഞിട്ട് ഞാൻ പോന്നു.

പിന്നീട് രാത്രി ആകാൻ ആയിരുന്നു എന്റെ ആഗ്രഹം ഞാനും എന്റെ ബിന്ദു ചേച്ചിയും തമ്മിലുള്ള ആദ്യരാത്രി…………………………….

തുടരും

4 Comments

Add a Comment
  1. ഇവർക്ക് മക്കൾ ഇല്ലേ

    ഇവൾ ഗർഭിണിയാകുമോ

  2. Next part page kooti ezhuthanam bro

  3. നന്ദുസ്

    സൂപ്പർ ????

  4. ഏതായാലും സൂപ്പറായിട്ടുണ്ട് അവതരണം ഇനിയും കാത്തിരിക്കേണ്ടിവരുമല്ലേ ഒരു ഒന്നൊന്നര കളിക്ക് വേണ്ടി അടുത്ത പാർട്ടെങ്കിലും പേജ് കുട്ടി തരഞ്ഞേ ഒരു റിക്വസ്റ്റാണ് പ്രതീക്ഷയോടെ കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *