അമ്മായി പറഞ്ഞു കുടിക്കാനുള്ള വെള്ളം ഞാൻ കൊണ്ടുവെച്ചേക്കാം ഒരു പതിനഞ്ചു മിനിട്ട് കഴിഞ്ഞതും നല്ലൊരു ഇടി വെട്ടി കറന്റ് പോയി.. ഞാൻ മെഴുകുതിരി കത്തിച്ചു അമ്മായിയുടെ റൂമിന്റെ അടുത്ത് ചെന്ന് ഞാൻ വിളിച്ചു ബിന്ദു അമ്മായി കുളിച്ചു കഴിഞ്ഞോ എന്ന്.. റൂം ലോക്ക് ആയിരുന്നു..
അമ്മായി പറഞ്ഞു കുളിച്ചു കഴിഞ്ഞു ഡ്രസ്സ് മാറുവാ.. എന്താ മോനെ പേടിയാകുന്നുണ്ടോ.. ഞാൻ പറഞ്ഞു ഏയ് ഇല്ല കുടിക്കാൻ വെള്ളം എടുക്കാൻ വന്നതാ.. മോൻ പൊയ്ക്കോ ഞാൻ കൊണ്ട് വരാമെന്നു അമ്മായി പറഞ്ഞു…
ഞാൻ റൂമിലെത്തി ബാഗിൽ നിന്ന് ഡയറി എടുത്തു എഴുതാൻ തുടങ്ങി പാട്ടുകൾ കണ്ടതും ചെക്കൻ വലുതായതും എല്ലാം… ഇടി പിന്നെയും വെട്ടിക്കൊണ്ടിരുന്നു.. മഴ പെയ്യാൻ തുടങ്ങി പുതു മണ്ണിന്റെ മണം വന്നു.. എനിക്ക് വലിയ ഇഷ്ടമാണ് ആ മണം.. ഞാൻ എഴുതികൊണ്ടിരുന്നു..
അപ്പോളേക്കും അമ്മായിയുടെ വിളി കേട്ടോ ചന്തൂട്ടൻ ഉറങ്ങിയോ..
ഞാൻ ഡയറിയിൽ നിന്ന് കണ്ണെടുക്കാതെ. പറഞ്ഞു ഇല്ല അമ്മായി.. റൂമിലേക്ക് കുറച്ചുകൂടെ വെട്ടം കേറി വന്നു അമ്മായി വെള്ളവും ആയി മെഴുകുതിരി പിടിച്ചു വന്നതായിരുന്നു.. റൂമിൽ നല്ല ഗൾഫ് ലക്സ് സോപ്പിന്റെ മണം നിറഞ്ഞു.. ആ മണം അടുത്ത് അടുത്ത് വന്നു..
അമ്മായി പുറകിൽ നിന്ന് ചോദിച്ചു എന്താ കുട്ടാ ഉറങ്ങാറായില്ലേ.. ഞാൻ പതിയെ ഇപ്പൊ കിടക്കും എന്ന് പറഞ്ഞു തിരിഞ്ഞു നോക്കിയതും വലിയ ഒരു ഇടിവെട്ടിയതും ഒപ്പമായിരുന്നു.. എന്റെ ജീവിതം മാറി മറിയാൻ പ്രകൃതി ഒരുക്കിയ ഒരു ചെണ്ടമേളം പോലെ തോന്നി ആ ഇടിയുടെ ശബ്ദം…..

കൊള്ളാം…… നന്നായിരിക്കുന്നു.🥰🥰
😍😍😍😍
Bro continue. Super story
നന്നായിരിക്കുന്നു എന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷേ ഇത്രയും പേജ് കുറവുള്ള പാർട്ടിന് അങ്ങനൊരു കമന്റില്ല. അതുകൊണ്ട്, ആഹ്.. കൊള്ളാം ഇത്ര മാത്രം.
Super story pls continue bro 🙏
Cheyyam bro.. Kurachu busy aanu
Continue
❤️❤️❤️❤️
✌️✌️✌️✌️
👌❤️