നീലിമ മുറപ്പെണ്ണാണ് അല്ലെ!?….. ഋതുവിന്റെ കണ്ണ് ഉരുണ്ടു…
എന്റെ പൊന്നെ ഇനി അതിനു വേണ്ടി പിണങ്ങണ്ട, എനിക്ക് സ്വന്തം പെങ്ങളെ പോലെയാണ്, അവൾക്കും എന്നെ ഏട്ടനെ പോലെത്തന്നെ…
അന്നേരം എന്റെ കൊച്ചിന്റെ മുഖം കാണണം!! ശോ……..
അങ്ങനെ ഇച്ചിരി നേരം കൂടെ സംസാരിച്ചിരിക്കുമ്പോ ഋതുവിന്റെ മടിയിൽ ഞാൻ കിടന്നു ഞാൻ ഒരു പൂച്ചയുറക്കം കഴിഞ്ഞു.
സൂര്യാ എണീക്ക്. ഞാൻ ഇറങ്ങട്ടെ…
ഞാൻ പയ്യെ കണ്ണ് തുറന്നു. നേരം 4 മണിയായിരുക്കുന്നു.
ഋതു ഫ്രഷ് ആയി ശേഷം ‘ഞങ്ങളുടെ’ ബെഡ്‌റൂമിൽ ചെന്ന് ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്തു ഹാളിലേക്ക് വന്നു.
ആഹ് എന്റെ ടോപ് ഞാനെടുത്തോട്ടെ സൂര്യാ ..
അയ്യോ വേണോ അത് ഋതു ?
സൂര്യക്കെന്തിനാ അത് ?
ശെരി ശെരി, അത് സൂര്യയുടെ ഷർട്ടിന്റെ ഇടയിൽ തന്നെ ഫോൾഡ് ചെയ്തിരുന്നോട്ടെ.
ഞാൻ ആദ്യമായി ഋതുവിന്റെ മുന്നിൽ നാണിച്ചു ചിരിച്ചു.
ഋതു ഫ്ലാറ്റിന്റെ മുന്നിൽ നിന്നും ഇറങ്ങുമ്പോ ഞാൻ ഒരു ഹഗ് കൂടെ ചെയ്തപ്പോൾ ഡോർ തുറന്നിരുന്നതുകൊണ്ട് ക്ലാസ് കഴിഞ്ഞു വന്ന ശാരികയും ശരത്തും അത് കണ്ടു. അവർ ഞങ്ങളെ നോക്കി ചിരിച്ചു.
ഇങ്ങോട്ടേക്ക് വരണോ എന്നമാന്തിച്ചു നിൽക്കുന്ന അവരെ ഞാൻ തന്നെ അടുത്തേക്ക് വിളിച്ചു…
ഇത് ഋതു…, എന്റെ ഫ്രണ്ട് ആണ്. അന്നേരം ഋതു അവരുടെ മുഖത്തേക്ക് നോക്കി ചിരിച്ചുകൊണ്ട് ശെരി ലേറ്റ് ആയി, നെക്സ്റ്റ് ടൈം കാണാം എന്ന് മാത്രം പറഞ്ഞുകൊണ്ടിറങ്ങി.
ഞാൻ മുറിയിൽ ചെന്ന് ചെടിക്കൊക്കെ വെള്ളം നനഞ്ഞുകൊടുത്തു, ലീവ് ആയതുകൊണ്ട് ട്വിൻസ് അന്ന് മുറിയിൽ ഒരു പ്രോജക്ടിന്റെ കാര്യം പറയാനും പ്രൊജക്റ്റ് ടോപിക് സെലെക്ഷൻ നു സജഷൻ ചോദിക്കുകയും ചെയ്തു….
അവരിങ്ങിയപ്പോൾ മുറിയിൽ ഞാൻ തനിച്ചായി ….ടീവിയും കണ്ടിങ്ങനെ യാന്ത്രികമായി ചാനലും മാറ്റി…ഋതുവിന്റെ ഫോണിന് വേണ്ടി വെയിറ് ചെയിതിരുന്നു…
ഋതു മെസ്സേജ് ചെയ്തു.. ജസ്റ് ഇപ്പൊ എത്തിയേ ഉള്ളു.. പക്ഷെ വീണ്ടും പുറത്തെക്കൊന്ന് പോവാണ്, അമ്മയുടെ ഒപ്പം ഹോസ്പിറ്റൽ വരെ, അവർക്ക് ചെറിയ കാല് വേദന എന്ന് പറഞ്ഞു.
രാത്രിയായപ്പോൾ ഞാൻ ഫുഡ് ഉണ്ടാക്കിയില്ല, ശോഭ ചേച്ചി എനിക്ക് ചപ്പാത്തിയും ചിക്കൻ കറിയുമായി വന്നു, എനിക്ക് പനിയായിരുന്നു എന്ന് മക്കൾ അമ്മയോട് പറഞ്ഞിരുന്നു. അവർക്ക് എന്നെ വലിയ കാര്യമായതുകൊണ്ട് ഇടക്ക് ഡിന്നർ അവർ തന്നെ കൊണ്ട് തരാറുണ്ട്.
കിടു…… ❤️
????
Dear Komban…,
No words are enough to praise your abilities to write something like this….
It was a real great story..
Waiting for more..
Thank you.. Good v
ഇത്രയും നാൾ അല്ലിച്ചേച്ചി ഉറക്കം കളഞ്ഞു ഒരു വിങ്ങൽ ആയിരുന്നു….. ഇതിപ്പോ മനസ്സിൽ നിന്നും പോവും എന്ന് തോന്നുന്നില്ല…. അത്രക്ക് ഇഷ്ടമായി…. ബിരിയാണി പോലെ…. ചില വരികൾ വായിക്കുമ്പോൾ നെഞ്ച് വല്ലാതെ പിടഞ്ഞു… കഥ ആണെന്ന് അറിയാം പക്ഷെ ശരീരം അത് അറിയുന്നില്ല…. അത്രക്ക് മികച്ച് നിൽക്കുന്നു…. ഇതിൻ്റെ ഒരു ചെറിയ ഭാഗം കൂടി ഇറക്കിയാൽ മനസ്സിന് തൃപ്തി ആയേനെ…. പ്രതീക്ഷിക്കുന്നു….❤️❤️❤️
?????❤️❤️❤️❤️❤️
കൊള്ളാം നല്ല കഥ❤
പണ്ട് ഞാൻ ഈ കഥ വായിച്ചതാ, പൊതുവെ അവിഹിതം അത്ര താല്പര്യം ഇല്ലാത്ത ജൻറെ ആണ്, ബട്ട് ചില കഥകൾ വായിക്കുമ്പോൾ അവിടെ അവിഹിതം വന്നത് വളരെ നന്നായി എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവിഹിതം ആണെങ്കിലും ഇത് ഒരു ഫീൽ ഗുഡ് എറോട്ടിക് കഥ ആണ്.
എനിക് ഈ കഥയിൽ ഒരു നെഗറ്റീവ് പോലും തോന്നിയില്ല. പേര് പോലെ തന്നെ എല്ലാ ചേരുവയും ബ്ലൻഡ് ആയ കിടിലൻ ബിരിയാണി തന്നെ ഈ കഥ.
ഈ കഥ വായിക്കുമ്പോൾ തന്നെ മനസിന് ഒരു സുഖമാണ്, ഈ പാർട്ടിക്കുലർ ജൻറെ ഒരു കഥ ഞാൻ വായിച്ചിട്ടുണ്ട്(ക്രിക്കറ്റ് കളി)
എന്റെ 2-3 ദിവസത്തെ ഉറക്കം പോയി കിട്ടിയത് മിച്ചം.
ഇപ്പോൾ ഇത് പോലെ ഒരു കഥ വന്നാൽ പ്വോളി ആയിരിക്കും. താങ്ങളിൽ നിന്നും ഒരണ്ണം വീണ്ടും പ്രേതിഷിക്കുന്നു. കാരണം ഇപ്പോൾ ഉള്ള 95% കഥകളും ചവറുകഥയാണ്. നിങ്ങളെ പോലെ ഉള്ളവരാണെ ഈ സൈറ്റ് തന്നെ പിടിച്ചു നിർത്തുന്നെ.
Don’t worry sharan bro let her go she doesn’t deserve you, she’s for the streets you will get someone better, hit the gim bro #justice for sharan???
അവിഹിത കഥ വായിക്കേം വേണം പെണ്ണ് ഭർത്താവിനെ ചതിക്കാനും പാടില്ല.
ഭൂലോക മൈരൻ തന്നെ!
മനസ്സ് നിറഞ്ഞു ഒപ്പം ഒരുപ്പാട് വേദനകളും ?.
Bro ithinte pdf kitto
wife സ്വാപ്പിങ് കഥകൾ ഉണ്ടോ ?
Bro broyude cartoon storykal pdf aakki idamo pls…
PDF കിട്ടുമോ
നല്ല likes ഉള്ള / good stories name suggest ചെയ്യാമോ ആരെങ്കിലും.
Ivide ittirunnu kore kadhakalu kanunnillallo?
And this story was superb?
ഒരുത്തന്റെ അമ്മ പോലീസ്. അവനെ സ്ഥിരം തല്ലുന്ന അമ്മ. പരീക്ഷ യിൽ നല്ല മാർക്ക് മേടിച്ചാൽ ചോദിക്കുന്നത് കൊടുക്കാം എന്ന് പറയുന്നു.അവൻ ഉമ്മ ചോദിക്കുന്നു. പതിയെ അത് കളിയിലേക്ക് മാറുന്നു. അവസാനം അവൻ പഠിക്കാൻ ലണ്ടൻ ലേക്ക് പോകുന്നു. ഈ കഥയുടെ പേര് അറിയാമോ ഗയ്‌സ്?
സ്വർന്നച്ചിറകുള്ള മാലാഖ
ഞാന്‍ ഈ വൈബ്സൈറ്റിൽ ഇതുവരെ വായിച്ചതിൽ ഏറ്റവും നല്ലത്. എന്തെങ്കിലും രതിയനുഭവും പറഞ്ഞ് വക്കുകയല്ല ഇവിടെ. മറിച്ച് നല്ലസാഹിത്യത്തോടെ നല്ലൊരു കഥ പറഞ്ഞ് വച്ചിരിക്കുന്നു. ഇനിയും ഒരുപാട് എഴുതുക
ഈ കഥയെ കുറിച്ച് എത്ര നല്ലത് പറഞ്ഞാലും തികയില്ല എന്നറിയാം, ഒറ്റ വാക്കിൽ പറഞ്ഞാൽ ഉഗ്രൻ..?
Wow…!
Nice story dear…
Heartfelt thanks…
Bro ithu ori cinema akkinkoode
സമൂഹം അത്ര പുരോഗമിച്ചെങ്കിൽ എത്ര നന്നായി ?. ജയഹെ പോലും താങ്ങാൻ പാട്ട് ഒരുപാടു പേര് നമുക്ക് ചുറ്റുമുണ്ട്.
No words ?
Ente weak pointila nee kai vechath….
Haii enthanno aaa week point parajal nannayirunnenne
polichu vere level
Thank you.
ഇത് എങ്ങിനെ സാധിക്കുന്നു ബ്രോ…. എനിക്ക് ഇതിൻ്റെ ഹാങ്ങോവറിൽ നിന്ന് പോകുവാൻ കഴിയുമെന്ന് തോന്നുന്നില്ല…. ഹൃദയം തുടിക്കുന്നു….❤️❤️❤️ വളരെയധികം നന്ദി … ഇങ്ങനെ ഒരു മികച്ച കഥ ഞങ്ങൾക്ക് തന്നതിന്…. ഇതിൻ്റെ ബാക്കി ഒരു ചെറിയ ഭാഗം കൂടി എഴുതാൻ പറ്റുമോ?….?
super b
Thank you anu.
?
Superb bro
Thank you Soorya