ബിരിയാണി [Reloaded] [കൊമ്പൻ] 3005

അന്ന് വൈകീട്ട് ഋതു നല്ല എക്സിറ്റമെന്റ് ലു ആയിരുന്നു, എന്റെയൊപ്പം ബൈക്കിൽ കറങ്ങാൻ അവൾക്കൊത്തിരി ഇഷ്ടമാണെന്നു മുൻപും പറഞ്ഞിട്ടുണ്ട്. നാളെ ഫുൾ ഡേയ് ഞാൻ കൂടെ തന്നെയുണ്ടെന്ന് ഋതുനു ഉറപ്പ് കൊടുത്തു.

രാവിലെ പക്ഷെ അമ്മയ്ക്കും അച്ഛനും അമ്പലത്തിലേക്ക് പോകണമെന്ന് പറഞ്ഞപ്പോൾ ഋതുവും എറണാകുളത്തപ്പൻ ക്ഷേത്രത്തിലേക്ക് കൂടെ ചെന്നു. സാരിയുടുത്തിരിക്കുന്ന എന്റെ പെണ്ണിനെ കാണാനുള്ള അതിയായ ആഗ്രഹം മൂലം, നാസ്തികനായ ഞാൻ മുണ്ടും ഷർട്ടുമിട്ടു അമ്പലത്തിലേക്കിറങ്ങി.

ഋതുവിനെ കണ്ടു ഞാൻ അക്ഷരാർഥത്തിൽ ഞെട്ടി!!! അപ്സരസ്സിനെ പോലെയുണ്ട് എന്റെ പെണ്ണ്. മുടി പിറകിലേക്ക് ഇട്ടുകൊണ്ട് പർപ്പിൾ നിറമുള്ള ബ്ലൗസും കേരള ട്രഡീഷണൽ സാരിയും. ഋതുന്റെ ശെരിക്കുള്ള ഭംഗി ഇതാണ് എന്ന് ഞാൻ മനസിലാക്കി. കൂടെ അമ്മയുള്ളതുകൊണ്ട് ഞാൻ ഋതുവിന്റെ അഴക് നോക്കി കൊണ്ട് ഞാൻ പിന്നാലെ നടന്നു. ഞങ്ങൾ തമ്മിൽ സംസാരിക്കാതെ ശ്രദ്ധിച്ചു.

തിരിച്ചു ഞാൻ ഫ്ലാറ്റിലേക്ക് വന്നു കഴിഞ്ഞിട്ട്, മുറിയിൽ ഇരിക്കുമ്പോ ശോഭ ചേച്ചി ബ്രെക്ഫാസ്റ് നു വെൺപൊങ്കൽ കൊണ്ട് വന്നു. ശോഭേച്ചി ഹാഫ് തമിഴ് ആണ്, സൊ വെൺപൊങ്കൽ ഞാനൊരിക്കൽ ഒരു യാത്രയിൽ വെച്ച് കഴിച്ചപ്പോൾ അതിന്റെ ഫാൻ ആയി. ഞാനുണ്ടാക്കാൻ നോക്കിയിട്ട് പരാജയപ്പെട്ട സാധനമാണിത്, ശോഭേച്ചി ഭീകരമായിട്ട് അതുണ്ടാകും, ഞാൻ അത് കഴിച്ചുകൊണ്ട് ഋതുവിന്റെ കാളിനു വെയ്റ്റ് ചെയ്തു.

12 മണിയായപ്പോൾ ഋതു റെഡിയായി. ഫ്ലാറ്റിന്റെ താഴെ ഇറങ്ങാൻ പോവാണ് എന്നുപറഞ്ഞു മെസ്സേജ് ചെയ്തു. ഞാൻ പക്ഷെ നേരത്തെ തന്നെ എന്റെ പെണ്ണിന്റെ ഫ്ലാറ്റിന്റെ കാത്തുനില്പായിരുന്നു..

ഒരു പിങ്ക് ഹൈ നെക്ക് സ്ലീവ്‌ലെസ് ടോപ്പും ബ്ലാക്ക് ജീൻസുമായിരുന്നു, ഋതു അപ്പൊ ഇട്ടിരുന്നത്. നടന്നു വരുമ്പോ മുടി കാറ്റിൽ പറക്കുന്നത് കണ്ടപ്പോൾ എന്നെ മനസ് കുളിരുകോരി. ലിപ്സ്റ്റിക്ക് ഒന്നും ഇട്ട്ട്ടില്ല, പിങ്ക് നിറമുള്ള ചുണ്ടുകൾ…വശ്യമായി പുഞ്ചിരി എനിക്ക് നൽകി…

എപ്പോ വന്നു?!! സൂര്യാ… ജസ്റ് ഇപ്പൊ എത്തിയെ…ഉള്ളു… പോകാം…..

എന്റെ ബൈക്കിന്റെ പിറകിലവൾ കെട്ടിപിടിച്ചിരുന്നു, 10മിനിറ്റ് ആയപ്പോൾ ലുലു എത്തി. ഋതു എനിക്ക് ഒരു ഷര്ട് മേടിച്ചു തരാന്ന് പറഞ്ഞപ്പോൾ ഞാനും എതിർത്തില്ല, ലെവിസ് ഇല് കയറി Redloop കളക്ഷനിൽ ഒരു ഷര്ട് വാങ്ങിച്ചു തന്നു.

The Author

? ? ? ? ?

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) 🥰 കാട്ടൂക്ക് (3.3+M) 🥰 അല്ലി ചേച്ചി (3+M) 🥰 . The Great Indian Bedroom (2.2M+) 🥰 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 🥰താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+) 🥰 ഹോം മേഡ് ലവ് (2M) 🥰 Enjoy stories and support all writers who contribute good quality stuff to our platform.

314 Comments

Add a Comment
  1. പൊന്നു.?

    കിടു…… ❤️

    ????

    1. Dear Komban…,

      No words are enough to praise your abilities to write something like this….
      It was a real great story..

      Waiting for more..

      Thank you.. Good v

  2. മനം നൊന്തവൻ

    ഇത്രയും നാൾ അല്ലിച്ചേച്ചി ഉറക്കം കളഞ്ഞു ഒരു വിങ്ങൽ ആയിരുന്നു….. ഇതിപ്പോ മനസ്സിൽ നിന്നും പോവും എന്ന് തോന്നുന്നില്ല…. അത്രക്ക് ഇഷ്ടമായി…. ബിരിയാണി പോലെ…. ചില വരികൾ വായിക്കുമ്പോൾ നെഞ്ച് വല്ലാതെ പിടഞ്ഞു… കഥ ആണെന്ന് അറിയാം പക്ഷെ ശരീരം അത് അറിയുന്നില്ല…. അത്രക്ക് മികച്ച് നിൽക്കുന്നു…. ഇതിൻ്റെ ഒരു ചെറിയ ഭാഗം കൂടി ഇറക്കിയാൽ മനസ്സിന് തൃപ്തി ആയേനെ…. പ്രതീക്ഷിക്കുന്നു….❤️❤️❤️

  3. മനം നൊന്തവൻ

    ?????❤️❤️❤️❤️❤️

  4. കൊള്ളാം നല്ല കഥ❤

  5. പണ്ട് ഞാൻ ഈ കഥ വായിച്ചതാ, പൊതുവെ അവിഹിതം അത്ര താല്പര്യം ഇല്ലാത്ത ജൻറെ ആണ്, ബട്ട്‌ ചില കഥകൾ വായിക്കുമ്പോൾ അവിടെ അവിഹിതം വന്നത് വളരെ നന്നായി എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവിഹിതം ആണെങ്കിലും ഇത് ഒരു ഫീൽ ഗുഡ് എറോട്ടിക് കഥ ആണ്.

    എനിക് ഈ കഥയിൽ ഒരു നെഗറ്റീവ് പോലും തോന്നിയില്ല. പേര് പോലെ തന്നെ എല്ലാ ചേരുവയും ബ്ലൻഡ് ആയ കിടിലൻ ബിരിയാണി തന്നെ ഈ കഥ.

    ഈ കഥ വായിക്കുമ്പോൾ തന്നെ മനസിന് ഒരു സുഖമാണ്, ഈ പാർട്ടിക്കുലർ ജൻറെ ഒരു കഥ ഞാൻ വായിച്ചിട്ടുണ്ട്(ക്രിക്കറ്റ്‌ കളി)
    എന്റെ 2-3 ദിവസത്തെ ഉറക്കം പോയി കിട്ടിയത് മിച്ചം.

    ഇപ്പോൾ ഇത് പോലെ ഒരു കഥ വന്നാൽ പ്വോളി ആയിരിക്കും. താങ്ങളിൽ നിന്നും ഒരണ്ണം വീണ്ടും പ്രേതിഷിക്കുന്നു. കാരണം ഇപ്പോൾ ഉള്ള 95% കഥകളും ചവറുകഥയാണ്. നിങ്ങളെ പോലെ ഉള്ളവരാണെ ഈ സൈറ്റ് തന്നെ പിടിച്ചു നിർത്തുന്നെ.

  6. Don’t worry sharan bro let her go she doesn’t deserve you, she’s for the streets you will get someone better, hit the gim bro #justice for sharan???

    1. കൊമ്പൻ

      അവിഹിത കഥ വായിക്കേം വേണം പെണ്ണ് ഭർത്താവിനെ ചതിക്കാനും പാടില്ല.
      ഭൂലോക മൈരൻ തന്നെ!

  7. ? നിതീഷേട്ടൻ ?

    മനസ്സ് നിറഞ്ഞു ഒപ്പം ഒരുപ്പാട് വേദനകളും ?.

  8. Bro ithinte pdf kitto

  9. wife സ്വാപ്പിങ് കഥകൾ ഉണ്ടോ ?

  10. Bro broyude cartoon storykal pdf aakki idamo pls…

  11. PDF കിട്ടുമോ

  12. നല്ല likes ഉള്ള / good stories name suggest ചെയ്യാമോ ആരെങ്കിലും.

  13. Ivide ittirunnu kore kadhakalu kanunnillallo?

  14. And this story was superb?

  15. ഒരുത്തന്റെ അമ്മ പോലീസ്. അവനെ സ്ഥിരം തല്ലുന്ന അമ്മ. പരീക്ഷ യിൽ നല്ല മാർക്ക്‌ മേടിച്ചാൽ ചോദിക്കുന്നത് കൊടുക്കാം എന്ന് പറയുന്നു.അവൻ ഉമ്മ ചോദിക്കുന്നു. പതിയെ അത് കളിയിലേക്ക് മാറുന്നു. അവസാനം അവൻ പഠിക്കാൻ ലണ്ടൻ ലേക്ക് പോകുന്നു. ഈ കഥയുടെ പേര് അറിയാമോ ഗയ്‌സ്?

    1. സ്വർന്നച്ചിറകുള്ള മാലാഖ

  16. ഞാന്‍ ഈ വൈബ്സൈറ്റിൽ ഇതുവരെ വായിച്ചതിൽ ഏറ്റവും നല്ലത്. എന്തെങ്കിലും രതിയനുഭവും പറഞ്ഞ് വക്കുകയല്ല ഇവിടെ. മറിച്ച് നല്ലസാഹിത്യത്തോടെ നല്ലൊരു കഥ പറഞ്ഞ് വച്ചിരിക്കുന്നു. ഇനിയും ഒരുപാട് എഴുതുക

  17. ഈ കഥയെ കുറിച്ച് എത്ര നല്ലത് പറഞ്ഞാലും തികയില്ല എന്നറിയാം, ഒറ്റ വാക്കിൽ പറഞ്ഞാൽ ഉഗ്രൻ..?

  18. Wow…!
    Nice story dear…
    Heartfelt thanks…

  19. Bro ithu ori cinema akkinkoode

    1. ആതിര ജാനകി

      സമൂഹം അത്ര പുരോഗമിച്ചെങ്കിൽ എത്ര നന്നായി ?. ജയഹെ പോലും താങ്ങാൻ പാട്ട് ഒരുപാടു പേര് നമുക്ക് ചുറ്റുമുണ്ട്‌.

  20. No words ?
    Ente weak pointila nee kai vechath….

    1. Haii enthanno aaa week point parajal nannayirunnenne

  21. polichu vere level

    1. Thank you.

      1. പാവം പയ്യൻ

        ഇത് എങ്ങിനെ സാധിക്കുന്നു ബ്രോ…. എനിക്ക് ഇതിൻ്റെ ഹാങ്ങോവറിൽ നിന്ന് പോകുവാൻ കഴിയുമെന്ന് തോന്നുന്നില്ല…. ഹൃദയം തുടിക്കുന്നു….❤️❤️❤️ വളരെയധികം നന്ദി … ഇങ്ങനെ ഒരു മികച്ച കഥ ഞങ്ങൾക്ക് തന്നതിന്…. ഇതിൻ്റെ ബാക്കി ഒരു ചെറിയ ഭാഗം കൂടി എഴുതാൻ പറ്റുമോ?….?

    1. Thank you anu.

  22. സൂര്യപുത്രൻ

    Superb bro

    1. Thank you Soorya

Leave a Reply

Your email address will not be published. Required fields are marked *