ബിരിയാണി [Reloaded] [കൊമ്പൻ] 2999

അത് കഴിഞ്ഞപ്പോൾ കൊച്ചിയിലെ ഏറ്റവും നല്ല ബിരിയാണികളിൽ ഒരെണ്ണമായ പാരഗൺ മലബാർ ബിരിയാണിയെ പറ്റി ഞാൻ ഋതുവിനോട് പറഞ്ഞപ്പോൾ ശെരി ഇപ്പൊ തന്നെ കഴിക്കാമെന്നായി സൊ രണ്ടാളും പാരഗണിൽ കയറി. നല്ല ആവി പറക്കുന്ന ചിക്കൻ ബിരിയാണി!!! നല്ലപോലെ കഴിച്ചു. അവരുടെ മേക്കിങ് ഒന്നാം തരമാണ്. ഇത്രേം ടെസ്റ്റ് ഉളളത് ഇവരെങ്ങാനാണ് ഉണ്ടാകുന്നത് എന്ന് ഇന്നുമെനിക്കറിയില്ല. പക്ഷെ കാലികറ്റ് ഉളളത് ഇതിലും ഒരു പടി മുന്നിലാണെന്നത് സത്യമാണ്.

ഋതു ഹാപ്പി!! എനിക്ക് ആ ചിരിച്ച മുഖം കാണാൻ കണ്ടാൽ തന്നെ മതിയായിരുന്നു, പുറത്തു മഴ പെയ്യുന്നതു കണ്ടപ്പോൾ ഒരു മൂവിയ്ക്ക് കയറാം എന്ന് വെച്ചു. Newness എന്ന മൂവിയായിരുന്നു ഞങ്ങൾ കാണാൻ കയറിയത്, ഒത്തിരി റൊമാന്റിക് സീൻസ് കണ്ടപ്പോൾ ഞങ്ങളുടെ വിരലുകൾ തമ്മിൽ പയ്യെ അറിയാതെ തൊട്ടു കൊണ്ടിരുന്നു.. പക്ഷെ ചൂടൻ രംഗങ്ങൾ സ്ക്രീനിൽ കാണുമ്പോൾ ഋതു എന്റെ കൈയിൽ കോർത്ത് പിടിച്ചു. കയ്യിലെ കൈരേഖ തേയുമെന്നു പോലും ഞാൻ പേടിച്ചു. പിന്നെ മൂവിയിൽ കുറച്ചധികം ഇമോഷണൽ സീൻസ് കൂടെ ഉണ്ടായിരുന്നു. ഋതു എന്റെ തോളിൽ ചാഞ്ഞുകൊണ്ട് കാണുമ്പോ എന്റെ സുന്ദരിയ്ക്കുട്ടിയുടെ മുടിയിൽ ഞാൻ തോലോടികൊണ്ടുമിരുന്നു….

മൂവി കഴിഞ്ഞപ്പോൾ, ലുലുവിന്റെ ടോപ് ഫ്ലോറിൽ പാരഗണിന്റെ അടുത്ത് ഒരു കുഞ്ഞുചായക്കടയുണ്ട്, അവിടെ നിന്നും ചായയും പെർഫെക്റ്റ് പഴം പൊരിയും കഴിച്ചുകൊണ്ട് ഞാൻ ഋതുവിന്റെ ഫ്ലാറ്റിന്റെ മുന്നിലെത്തി.

ഇറങ്ങുന്നില്ലേ?!!!

ഉഹും….

എന്തെ?!!

ഫ്ലാറ്റിനു ഇറങ്ങുമ്പോ ക്ലയന്റ് വിസിറ്റുണ്ട് വർക്ക് റിപ്പോർട്ട് കൊടുക്കണം + ഡിസ്കഷൻ ആണ്, ലേറ്റ് ആകും എന്നൊക്കെ അമ്മയോട് പറഞ്ഞിട്ടുണ്ട് ഞാൻ. സൊ ലേറ്റ് ആയാലും കുഴപ്പമില്ല!

ഋതു ….എന്തെ ഇത് നേരത്തെ പറഞ്ഞില്ല !.

ചുമ്മാ …ഫ്ലാറ്റിന്റെ അടുത്തെത്തുമ്പോ പറയാം എന്ന് വെച്ചു. ഋതുവിന്റെ മുഖത്തെ വിശേഷമായ കള്ളച്ചിരി എന്നെ കൊതിപ്പിച്ചു.

അച്ചോടാ!! കള്ളിപ്പെണ്ണ്. വെയ്റ്റ് ….ഋതുനു ….ഇപ്പൊ എന്റെ ഫ്ലാറ്റിൽ പോണോ?!!

പോകാം…പോകാം …. അതിനു മുൻപ് നമുക്ക് ബോട്ടിൽ ഒന്നു പോയാലോ സൂര്യാ… കുറെ നാളായിട്ട് പോണമെന്നു വിചാരിക്കുന്നുണ്ടായിരുന്നു….

വൈ നോട്ട് …പോവാല്ലോ….

The Author

? ? ? ? ?

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) 🥰 കാട്ടൂക്ക് (3.3+M) 🥰 അല്ലി ചേച്ചി (3+M) 🥰 . The Great Indian Bedroom (2.2M+) 🥰 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 🥰താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+) 🥰 ഹോം മേഡ് ലവ് (2M) 🥰 Enjoy stories and support all writers who contribute good quality stuff to our platform.

314 Comments

Add a Comment
  1. പൊന്നു.?

    കിടു…… ❤️

    ????

    1. Dear Komban…,

      No words are enough to praise your abilities to write something like this….
      It was a real great story..

      Waiting for more..

      Thank you.. Good v

  2. മനം നൊന്തവൻ

    ഇത്രയും നാൾ അല്ലിച്ചേച്ചി ഉറക്കം കളഞ്ഞു ഒരു വിങ്ങൽ ആയിരുന്നു….. ഇതിപ്പോ മനസ്സിൽ നിന്നും പോവും എന്ന് തോന്നുന്നില്ല…. അത്രക്ക് ഇഷ്ടമായി…. ബിരിയാണി പോലെ…. ചില വരികൾ വായിക്കുമ്പോൾ നെഞ്ച് വല്ലാതെ പിടഞ്ഞു… കഥ ആണെന്ന് അറിയാം പക്ഷെ ശരീരം അത് അറിയുന്നില്ല…. അത്രക്ക് മികച്ച് നിൽക്കുന്നു…. ഇതിൻ്റെ ഒരു ചെറിയ ഭാഗം കൂടി ഇറക്കിയാൽ മനസ്സിന് തൃപ്തി ആയേനെ…. പ്രതീക്ഷിക്കുന്നു….❤️❤️❤️

  3. മനം നൊന്തവൻ

    ?????❤️❤️❤️❤️❤️

  4. കൊള്ളാം നല്ല കഥ❤

  5. പണ്ട് ഞാൻ ഈ കഥ വായിച്ചതാ, പൊതുവെ അവിഹിതം അത്ര താല്പര്യം ഇല്ലാത്ത ജൻറെ ആണ്, ബട്ട്‌ ചില കഥകൾ വായിക്കുമ്പോൾ അവിടെ അവിഹിതം വന്നത് വളരെ നന്നായി എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവിഹിതം ആണെങ്കിലും ഇത് ഒരു ഫീൽ ഗുഡ് എറോട്ടിക് കഥ ആണ്.

    എനിക് ഈ കഥയിൽ ഒരു നെഗറ്റീവ് പോലും തോന്നിയില്ല. പേര് പോലെ തന്നെ എല്ലാ ചേരുവയും ബ്ലൻഡ് ആയ കിടിലൻ ബിരിയാണി തന്നെ ഈ കഥ.

    ഈ കഥ വായിക്കുമ്പോൾ തന്നെ മനസിന് ഒരു സുഖമാണ്, ഈ പാർട്ടിക്കുലർ ജൻറെ ഒരു കഥ ഞാൻ വായിച്ചിട്ടുണ്ട്(ക്രിക്കറ്റ്‌ കളി)
    എന്റെ 2-3 ദിവസത്തെ ഉറക്കം പോയി കിട്ടിയത് മിച്ചം.

    ഇപ്പോൾ ഇത് പോലെ ഒരു കഥ വന്നാൽ പ്വോളി ആയിരിക്കും. താങ്ങളിൽ നിന്നും ഒരണ്ണം വീണ്ടും പ്രേതിഷിക്കുന്നു. കാരണം ഇപ്പോൾ ഉള്ള 95% കഥകളും ചവറുകഥയാണ്. നിങ്ങളെ പോലെ ഉള്ളവരാണെ ഈ സൈറ്റ് തന്നെ പിടിച്ചു നിർത്തുന്നെ.

  6. Don’t worry sharan bro let her go she doesn’t deserve you, she’s for the streets you will get someone better, hit the gim bro #justice for sharan???

    1. കൊമ്പൻ

      അവിഹിത കഥ വായിക്കേം വേണം പെണ്ണ് ഭർത്താവിനെ ചതിക്കാനും പാടില്ല.
      ഭൂലോക മൈരൻ തന്നെ!

  7. ? നിതീഷേട്ടൻ ?

    മനസ്സ് നിറഞ്ഞു ഒപ്പം ഒരുപ്പാട് വേദനകളും ?.

  8. Bro ithinte pdf kitto

  9. wife സ്വാപ്പിങ് കഥകൾ ഉണ്ടോ ?

  10. Bro broyude cartoon storykal pdf aakki idamo pls…

  11. PDF കിട്ടുമോ

  12. നല്ല likes ഉള്ള / good stories name suggest ചെയ്യാമോ ആരെങ്കിലും.

  13. Ivide ittirunnu kore kadhakalu kanunnillallo?

  14. And this story was superb?

  15. ഒരുത്തന്റെ അമ്മ പോലീസ്. അവനെ സ്ഥിരം തല്ലുന്ന അമ്മ. പരീക്ഷ യിൽ നല്ല മാർക്ക്‌ മേടിച്ചാൽ ചോദിക്കുന്നത് കൊടുക്കാം എന്ന് പറയുന്നു.അവൻ ഉമ്മ ചോദിക്കുന്നു. പതിയെ അത് കളിയിലേക്ക് മാറുന്നു. അവസാനം അവൻ പഠിക്കാൻ ലണ്ടൻ ലേക്ക് പോകുന്നു. ഈ കഥയുടെ പേര് അറിയാമോ ഗയ്‌സ്?

    1. സ്വർന്നച്ചിറകുള്ള മാലാഖ

  16. ഞാന്‍ ഈ വൈബ്സൈറ്റിൽ ഇതുവരെ വായിച്ചതിൽ ഏറ്റവും നല്ലത്. എന്തെങ്കിലും രതിയനുഭവും പറഞ്ഞ് വക്കുകയല്ല ഇവിടെ. മറിച്ച് നല്ലസാഹിത്യത്തോടെ നല്ലൊരു കഥ പറഞ്ഞ് വച്ചിരിക്കുന്നു. ഇനിയും ഒരുപാട് എഴുതുക

  17. ഈ കഥയെ കുറിച്ച് എത്ര നല്ലത് പറഞ്ഞാലും തികയില്ല എന്നറിയാം, ഒറ്റ വാക്കിൽ പറഞ്ഞാൽ ഉഗ്രൻ..?

  18. Wow…!
    Nice story dear…
    Heartfelt thanks…

  19. Bro ithu ori cinema akkinkoode

    1. ആതിര ജാനകി

      സമൂഹം അത്ര പുരോഗമിച്ചെങ്കിൽ എത്ര നന്നായി ?. ജയഹെ പോലും താങ്ങാൻ പാട്ട് ഒരുപാടു പേര് നമുക്ക് ചുറ്റുമുണ്ട്‌.

  20. No words ?
    Ente weak pointila nee kai vechath….

    1. Haii enthanno aaa week point parajal nannayirunnenne

  21. polichu vere level

    1. Thank you.

      1. പാവം പയ്യൻ

        ഇത് എങ്ങിനെ സാധിക്കുന്നു ബ്രോ…. എനിക്ക് ഇതിൻ്റെ ഹാങ്ങോവറിൽ നിന്ന് പോകുവാൻ കഴിയുമെന്ന് തോന്നുന്നില്ല…. ഹൃദയം തുടിക്കുന്നു….❤️❤️❤️ വളരെയധികം നന്ദി … ഇങ്ങനെ ഒരു മികച്ച കഥ ഞങ്ങൾക്ക് തന്നതിന്…. ഇതിൻ്റെ ബാക്കി ഒരു ചെറിയ ഭാഗം കൂടി എഴുതാൻ പറ്റുമോ?….?

    1. Thank you anu.

  22. സൂര്യപുത്രൻ

    Superb bro

    1. Thank you Soorya

Leave a Reply

Your email address will not be published. Required fields are marked *