ബിരിയാണി [Reloaded] [കൊമ്പൻ] 3019

ഋതു ഒരു അപ്പാർട്ട് മെന്റിൽ ഭർത്താവിന്റെ പരെന്റ്സിന്റെയൊപ്പം ആയിരുന്നു താമസിച്ചിരുന്നത്. അച്ഛനമ്മമാർ ചെന്നൈയിൽ ആണ് താമസം, അവർ ചെന്നൈ മലയാളി കൂടിയാണ്. ഇത്രയുമൊക്ക ഋതൂനെ കുറിച്ച് ആദ്യം എനിക്ക് അറിയുമായിരുന്നുള്ളു.

അന്നൊരുനാൾ വെള്ളിയാഴ്ച.

സൂര്യാ….

എന്താ ഋതു ചേച്ചി…

ഡാ എന്റെ കാർ സർവീസ്-നു കൊടുത്തിരിക്കയാണ്, നീ ഇറങ്ങാറായെങ്കിൽ നമുക്കൊന്നു പോകാം…!

ആഹ് പോകാം ചേച്ചി, ഞാനും ഇറങ്ങാൻ തുടങ്ങുകയായിരുന്നു.

അന്നാണ് എന്റെ ബൈക്കിൽ ഋതു ആദ്യമായി കയറുന്നത്, അന്ന് മുടി ഉച്ചിയിൽ ക്ലിപ് ഇട്ടിരുന്നു, സ്‌കിന്നി ബ്ലൂ ജീൻസും, ഇന്സേര്ട്ട് വൈറ്റ് സ്ലീവ്‌ലെസ് ടീഷർട്ടും ആയിരുന്നു. ചുണ്ടിൽ Drop Dead Red ലിപ്സ്റ്റിക്ക് ആയിരുന്നു, ഞാൻ ആ ചുണ്ടുകളിലേക്ക് ഓഫിസിൽ സ്റ്റാൻഡപ് മീറ്റിംഗിനിടയിലും പലതവണ ശ്രദ്ധിച്ചിരുന്നു. അന്നത്തെ ഷോർട് ജേർണിയാണ് ഞങ്ങളുടെ ഫ്രണ്ട്ഷിപ് ഒരല്പം കൂടാൻ കാരണമായത് എന്ന് വേണമെങ്കിൽ പറയാം. അതുപോലെ ഋതുന്റെയുള്ളിൽ എന്നോട് ചെറിയൊരു മോഹം ഉണ്ടെന്നു മുൻപൊരു തോന്നൽ മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളു എങ്കിൽ അതെനിക്ക് ഉറപ്പായ ദിവസമായിരുന്നു അന്ന്. ഋതു എന്റെ മുതുകിൽ അവളുടെ തെറിച്ച മുലകുടങ്ങളെ അമർത്തിയാണ്‌ ഇരുന്നിരുന്നത്, ഞാനും സുഖിച്ചു ബൈക്ക് കൊണ്ട് 40 – 45 ഇല് പയ്യെ ഓടിച്ചു ….3KM ഉണ്ട് സർവീസ് സെന്ററിലേക്ക്.

ഋതുന്റെ ശ്വാസം എന്റെ മുഖത്തിടയ്ക്ക് അടിക്കുമ്പോ എനിക്ക് വല്ലാത്ത ഒരു അനുഭൂതിയായിരുന്നു. ഋതുന്റെ പെർഫ്യൂമിന്റെയും മേനിയിൽ നിന്നുമുയരുന്ന മണം എന്റെ മൂക്കിലേക്കടിക്കുമ്പോ ഞാൻ ഡ്രൈവിംഗ് ശ്രദ്ധിക്കാൻ മറക്കുന്നപോലെ തോന്നി.

നിശബ്ദതയ്ക്കു ഫുൾസ്റ്റോപ്പിട്ടുകൊണ്ട് ഞാൻ സംസാരിച്ചു ചേച്ചിയുടെ Polo – TN registration ആണല്ലോ. അവിടെന്നു വാങ്ങിയതാണോ…

ആഹ് സൂര്യ… എന്റെ ആകെയുള്ള സമ്പാദ്യമാണാ കാർ… ഋതു പയ്യെ ചിരിച്ചു….

സൂര്യന് ഡ്രൈവിംഗ് അറിയാമോ?!…

ലൈസൻസ് ഉണ്ട് ചേച്ചി, പക്ഷെ അത്രയ്ക്ക് ഓടിക്കാനൊന്നും അറിയില്ല….

എളുപ്പമാണ് സൂര്യ….

സർവീസ് സെന്ററിൽ ഞങ്ങൾചേർന്നു. അരമണിക്കൂർ കൂടെ വെയിറ്റ് ചെയ്യാനവർ പറഞ്ഞപ്പോൾ, ഋതുന്റെ മുഖം വാടി. ഞാൻ പറഞ്ഞു……

അരമണിക്കൂറല്ലേ ചേച്ചി, നമുക്ക് തണുത്തതെന്തെലും കഴിച്ചിട്ട് വരാം. അപ്പോഴേക്കുമാവും….

അങ്ങനെ ഞാനും ഋതുവും കൂടെ, അത്യാവശ്യം പ്രൈവസിയൊക്കെയുള്ള ഒരു കൂൾബാറിൽ കയറി….

The Author

? ? ? ? ?

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) 🥰 കാട്ടൂക്ക് (3.3+M) 🥰 അല്ലി ചേച്ചി (3+M) 🥰 . The Great Indian Bedroom (2.2M+) 🥰 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 🥰താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+) 🥰 ഹോം മേഡ് ലവ് (2M) 🥰 Enjoy stories and support all writers who contribute good quality stuff to our platform.

314 Comments

Add a Comment
  1. പൊന്നു.?

    കിടു…… ❤️

    ????

    1. Dear Komban…,

      No words are enough to praise your abilities to write something like this….
      It was a real great story..

      Waiting for more..

      Thank you.. Good v

  2. മനം നൊന്തവൻ

    ഇത്രയും നാൾ അല്ലിച്ചേച്ചി ഉറക്കം കളഞ്ഞു ഒരു വിങ്ങൽ ആയിരുന്നു….. ഇതിപ്പോ മനസ്സിൽ നിന്നും പോവും എന്ന് തോന്നുന്നില്ല…. അത്രക്ക് ഇഷ്ടമായി…. ബിരിയാണി പോലെ…. ചില വരികൾ വായിക്കുമ്പോൾ നെഞ്ച് വല്ലാതെ പിടഞ്ഞു… കഥ ആണെന്ന് അറിയാം പക്ഷെ ശരീരം അത് അറിയുന്നില്ല…. അത്രക്ക് മികച്ച് നിൽക്കുന്നു…. ഇതിൻ്റെ ഒരു ചെറിയ ഭാഗം കൂടി ഇറക്കിയാൽ മനസ്സിന് തൃപ്തി ആയേനെ…. പ്രതീക്ഷിക്കുന്നു….❤️❤️❤️

  3. മനം നൊന്തവൻ

    ?????❤️❤️❤️❤️❤️

  4. കൊള്ളാം നല്ല കഥ❤

  5. പണ്ട് ഞാൻ ഈ കഥ വായിച്ചതാ, പൊതുവെ അവിഹിതം അത്ര താല്പര്യം ഇല്ലാത്ത ജൻറെ ആണ്, ബട്ട്‌ ചില കഥകൾ വായിക്കുമ്പോൾ അവിടെ അവിഹിതം വന്നത് വളരെ നന്നായി എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവിഹിതം ആണെങ്കിലും ഇത് ഒരു ഫീൽ ഗുഡ് എറോട്ടിക് കഥ ആണ്.

    എനിക് ഈ കഥയിൽ ഒരു നെഗറ്റീവ് പോലും തോന്നിയില്ല. പേര് പോലെ തന്നെ എല്ലാ ചേരുവയും ബ്ലൻഡ് ആയ കിടിലൻ ബിരിയാണി തന്നെ ഈ കഥ.

    ഈ കഥ വായിക്കുമ്പോൾ തന്നെ മനസിന് ഒരു സുഖമാണ്, ഈ പാർട്ടിക്കുലർ ജൻറെ ഒരു കഥ ഞാൻ വായിച്ചിട്ടുണ്ട്(ക്രിക്കറ്റ്‌ കളി)
    എന്റെ 2-3 ദിവസത്തെ ഉറക്കം പോയി കിട്ടിയത് മിച്ചം.

    ഇപ്പോൾ ഇത് പോലെ ഒരു കഥ വന്നാൽ പ്വോളി ആയിരിക്കും. താങ്ങളിൽ നിന്നും ഒരണ്ണം വീണ്ടും പ്രേതിഷിക്കുന്നു. കാരണം ഇപ്പോൾ ഉള്ള 95% കഥകളും ചവറുകഥയാണ്. നിങ്ങളെ പോലെ ഉള്ളവരാണെ ഈ സൈറ്റ് തന്നെ പിടിച്ചു നിർത്തുന്നെ.

  6. Don’t worry sharan bro let her go she doesn’t deserve you, she’s for the streets you will get someone better, hit the gim bro #justice for sharan???

    1. കൊമ്പൻ

      അവിഹിത കഥ വായിക്കേം വേണം പെണ്ണ് ഭർത്താവിനെ ചതിക്കാനും പാടില്ല.
      ഭൂലോക മൈരൻ തന്നെ!

  7. ? നിതീഷേട്ടൻ ?

    മനസ്സ് നിറഞ്ഞു ഒപ്പം ഒരുപ്പാട് വേദനകളും ?.

  8. Bro ithinte pdf kitto

  9. wife സ്വാപ്പിങ് കഥകൾ ഉണ്ടോ ?

  10. Bro broyude cartoon storykal pdf aakki idamo pls…

  11. PDF കിട്ടുമോ

  12. നല്ല likes ഉള്ള / good stories name suggest ചെയ്യാമോ ആരെങ്കിലും.

  13. Ivide ittirunnu kore kadhakalu kanunnillallo?

  14. And this story was superb?

  15. ഒരുത്തന്റെ അമ്മ പോലീസ്. അവനെ സ്ഥിരം തല്ലുന്ന അമ്മ. പരീക്ഷ യിൽ നല്ല മാർക്ക്‌ മേടിച്ചാൽ ചോദിക്കുന്നത് കൊടുക്കാം എന്ന് പറയുന്നു.അവൻ ഉമ്മ ചോദിക്കുന്നു. പതിയെ അത് കളിയിലേക്ക് മാറുന്നു. അവസാനം അവൻ പഠിക്കാൻ ലണ്ടൻ ലേക്ക് പോകുന്നു. ഈ കഥയുടെ പേര് അറിയാമോ ഗയ്‌സ്?

    1. സ്വർന്നച്ചിറകുള്ള മാലാഖ

  16. ഞാന്‍ ഈ വൈബ്സൈറ്റിൽ ഇതുവരെ വായിച്ചതിൽ ഏറ്റവും നല്ലത്. എന്തെങ്കിലും രതിയനുഭവും പറഞ്ഞ് വക്കുകയല്ല ഇവിടെ. മറിച്ച് നല്ലസാഹിത്യത്തോടെ നല്ലൊരു കഥ പറഞ്ഞ് വച്ചിരിക്കുന്നു. ഇനിയും ഒരുപാട് എഴുതുക

  17. ഈ കഥയെ കുറിച്ച് എത്ര നല്ലത് പറഞ്ഞാലും തികയില്ല എന്നറിയാം, ഒറ്റ വാക്കിൽ പറഞ്ഞാൽ ഉഗ്രൻ..?

  18. Wow…!
    Nice story dear…
    Heartfelt thanks…

  19. Bro ithu ori cinema akkinkoode

    1. ആതിര ജാനകി

      സമൂഹം അത്ര പുരോഗമിച്ചെങ്കിൽ എത്ര നന്നായി ?. ജയഹെ പോലും താങ്ങാൻ പാട്ട് ഒരുപാടു പേര് നമുക്ക് ചുറ്റുമുണ്ട്‌.

  20. No words ?
    Ente weak pointila nee kai vechath….

    1. Haii enthanno aaa week point parajal nannayirunnenne

  21. polichu vere level

    1. Thank you.

      1. പാവം പയ്യൻ

        ഇത് എങ്ങിനെ സാധിക്കുന്നു ബ്രോ…. എനിക്ക് ഇതിൻ്റെ ഹാങ്ങോവറിൽ നിന്ന് പോകുവാൻ കഴിയുമെന്ന് തോന്നുന്നില്ല…. ഹൃദയം തുടിക്കുന്നു….❤️❤️❤️ വളരെയധികം നന്ദി … ഇങ്ങനെ ഒരു മികച്ച കഥ ഞങ്ങൾക്ക് തന്നതിന്…. ഇതിൻ്റെ ബാക്കി ഒരു ചെറിയ ഭാഗം കൂടി എഴുതാൻ പറ്റുമോ?….?

    1. Thank you anu.

  22. സൂര്യപുത്രൻ

    Superb bro

    1. Thank you Soorya

Leave a Reply

Your email address will not be published. Required fields are marked *