ബിരിയാണി [Reloaded] [കൊമ്പൻ] 3017

ബിരിയാണി

Biriyani | Author : MDV


 

ഇതൊരു സിമ്പിൾ ലവ് സ്റ്റോറി ആണ് ബ്ലെൻഡഡ്‌ വിത്ത് ടേസ്റ്റ് & സ്മെൽ ഓഫ് ഫുഡ്, ഹാ ബിരിയാണി എന്ന പേര്, Its nothing just a petname, അതെന്റെ പെണ്ണിനെ ഞാൻ വിളിക്കുന്ന പേരാണ്. അതുപോലെ ഇത് വെജ് ഒന്നും അല്ല കേട്ടോ, പക്ഷെ ഓർഡർ ചെയ്താൽ വരാൻ ടൈം എടുക്കും ക്ഷമയോടെ വെയിറ്റ് ചെയ്തു വായിക്കുവർക്കേ ചിക്കൻ ഉള്ളു…. കഥ എനിക്കേറെ ഇഷ്ടപെടുന്ന കൊച്ചിയിലെ എന്റെ സുന്ദരിക്ക് വേണ്ടി………മാത്രമാണ്. നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയുമെന്ന പ്രത്യാശിക്കുന്നു…ശെരി അപ്പൊ കഥയിലേക്ക് പൊക്കൊളു ട്ടോ…..

???????????????

ഞാൻ സൂര്യ, മുഴുവൻ പേര് സൂര്യ നാരായൺ. വയസ്സ് 25. ബിടെക് ബിരുദധാരിയാണ്, നിലവിൽ കൊച്ചിയിലെ ഒരു MNC യിൽ കോഡെഴുത്തുകാരനായി ജോലി ചെയ്യുന്നു.

നിങ്ങളോടു ഞാൻ ഷെയർ ചെയ്യാൻ പോകുന്നത് എന്റെ ജീവിതത്തിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്നതും ആയ സംഭവങ്ങളെക്കുറിച്ച് ആണ്….. പറഞ്ഞ് തുടങ്ങണം എങ്കിൽ തുടക്കം മുതൽ തുടങ്ങണം……

അമ്മയില്ല, അച്ഛൻ വിദേശത്താണ്. തൃശൂർ ഉള്ള ഏക അമ്മാവന്റെ വീട്ടിൽ നിന്നാണ് ഞാൻ പ്ലസ്-റ്റു വരെ പഠിച്ചതൊക്കെ…. അതിനുശേഷം എഞ്ചിനീയറിംഗ് ചെയ്തത് ബാംഗ്ലൂരിൽ ആയിരുന്നു, പ്രേമിക്കാനൊന്നും സമയം കിട്ടിയിരുന്നില്ല, പഠിത്തവും സിനിമ കാണലും തന്നെയായിരുന്നു കൂടുതലും. കോഴ്സ് കംപ്ലീറ്റ് ആയശേഷം കുറച്ചു നാൾ ആ നഗരത്തിൽ തന്നെ ആയിരുന്നു എന്റെ ആദ്യ ജോലിയും, അവിടെത്തെ തിരക്കു പിടിച്ച ജീവിതമെനിക്ക് മടുത്തപ്പോൾ ജോബ് ലൊക്കേഷൻ ചേഞ്ച് നു റിക്വസ്റ്റ് ചെയ്തുകൊണ്ട് തിരികെ കൊച്ചിയിലേക്ക് തന്നെ ഞാനെത്തി, അതിനൊരു പ്രധാന കാരണം ഞാനൊരു ഫുഡിയാണെന്നതും അവിടെ എക്‌സ്‌പ്ലോർ ചെയ്യാനുളളതൊക്കെ ചെയ്തു മതിയായി എന്നതുകൊണ്ടുമാണ്. ഇവിടെ കൊച്ചിയിലാവുമ്പൊ എല്ലാ ടൈപ്പ് ഫുഡും കിട്ടും പിന്നെ ജോലിയും കുഴപ്പമില്ല.

കൊച്ചിയിലേക്ക് വന്നപ്പോൾ അച്ഛൻ എനിക്കൊരു ഫ്ലാറ്റും വാങ്ങിച്ചു തന്നു. വർഷത്തിലൊരിക്കൽ എന്റെയൊപ്പം വന്നു കുറച്ചു ദിവസം നില്കും, അതുപോലെ അമ്മാവനും അമ്മായിയും ഒപ്പം മകളും കുറച്ചൂസം. സത്യം പറഞ്ഞാൽ ഞാനിവിടെ സെറ്റിൽ ആയപോലെയാണ്, സൊ തൃശൂരിലെ അമ്മവീട്ടിലേക്ക് ഇപ്പൊ അങ്ങനെ പോകാറില്ല, കൊച്ചി തന്നെയാണ് എനിക്കിഷ്ടം, ഫുഡിന്നു ഞാൻ പറഞ്ഞിരുന്നു ല്ലേ. അങ്ങനെ പറയുമ്പോ വാരി വലിച്ചു തിന്നുന്ന ആളൊന്നും അല്ല, ബോഡിയൊക്കെ നല്ലപോലെ ശ്രദ്ധിക്കുന്ന ഒരാളാണ് ട്ടോ. ജിമ്മിൽ മുൻപ് പോയിരുന്നു ഇപ്പോ കുറച്ചായിട്ട് നിർത്തി. ഫ്ലാറ്റിൽ ഇൻഫൈനറ്റ് സ്വിമിങ് പൂളുണ്ട് അവടെ വല്ലപ്പോഴും പോകും, 178cm ഉയരവും 60കിലോയുമുണ്ട് ചെറിയ കുറ്റി താടിയും, മീശയും അതാണെന്റെ രൂപം, മിക്ക മലയാളി പയ്യനെപോലെ അല്ലാതെ വിശേഷമായി ഒന്നുമില്ല.

The Author

? ? ? ? ?

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) 🥰 കാട്ടൂക്ക് (3.3+M) 🥰 അല്ലി ചേച്ചി (3+M) 🥰 . The Great Indian Bedroom (2.2M+) 🥰 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 🥰താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+) 🥰 ഹോം മേഡ് ലവ് (2M) 🥰 Enjoy stories and support all writers who contribute good quality stuff to our platform.

314 Comments

Add a Comment
  1. ബിരിയാണി പോലൊരു പെണ്ണ്, ഒത്തിരി ഇഷ്ട്ടായി

    1. ഹായ് ഹായ് Hypatia ?

      ബിരിയാണി ആസ്വദിച്ച് കഴിച്ചു എന്ന് വിശ്വസിക്കുന്നു….

  2. Super

    1. താങ്ക്യൂ അബ്ദു ?

    1. താങ്ക്യൂ അമൽ ?

  3. ചാക്കോച്ചി

    മച്ചാനെ…. ഒന്നും പറയാനില്ലാട്ടോ… ഇത് പോസ്റ്റ് ചെയ്തപ്പോ തന്നെ വായിക്കാനിരുന്നതാ…. പിന്നീടങ്ങോട്ട് മുഴുമിക്കാൻ പറ്റിയില്ല…..വേറൊന്നുമല്ല…. എടുത്തോ പിടിച്ചൊ എന്ന പോലെ ഇങ്ങടെ കഥകൾ വായിക്കാൻ പറ്റൂല…. ഇനി ശ്രമിച്ചാലും മനസ്സ് അനുവദിക്കൂല…. അതുകൊണ്ട് അപ്പൊ തന്നെ നിർത്തി… എന്നിട്ട് ഇപ്പോഴാണ് വായിച്ചു തീർത്തത്……ഗംഭീരം ആയിട്ടുണ്ട്…..മൊത്തത്തിൽ ഉഷാറയായിട്ടുണ്ട്….പേരിനോട് 101% നീതി പുലർത്തി…. ഒന്നും ഒഴിവിവാക്കാൻ തോന്നിയില്ല….എല്ലാം ധൃതി കൂടാതെ ആസ്വദിച്ചു…ഒന്നും മടുപ്പുളവാക്കാതെ…..എല്ലാം പാകത്തിന് …പെരുത്തിഷ്ടായി ബ്രോ….ബിരിയാണിയും ഒപ്പം ഋതൂനെയും………

    1. താൻ വന്നു ല്ലേ…
      ഇതിൽ അങ്ങനെ വലിയ കാര്യമൊന്നും ഒളിപ്പിച്ചിട്ടില്ല .
      സെക്സ് എഡ്യൂക്കേഷൻ ബേസിക്സ് & വിമൻസ് റൈറ്സ്

      സന്തോഷം അടുത്ത കഥയിൽ കാണാം
      ?

  4. Suuuuppperb bro

    1. താങ്ക്യൂ ?

  5. Machane pwoli superb ee katha part part akkathe ota oru part aai irakiyathin big thanks bro

    1. മൂഡ് പോവും മച്ചാനെ ?

  6. ആതിര ജാനകി

    വിവിഹിതയായ വീട്ടമ്മയ്ക്ക് എന്തിന്റെ പേരിലായാലും
    മറ്റൊരു പുരുഷനിൽ നിന്നും സെക്സ്
    അത് taboo ആണ് എന്ന് വിശ്വസിക്കുന്നവരാണ്
    പുരുഷ സമൂഹം , ഇതേ പുരുഷ സമൂഹം
    വിശ്വസിക്കുന്നത് സ്ത്രീ എന്നവൾ വിവാഹം കഴിക്കുന്നത്
    അവൾക്ക് സെക്സ് നു വേണ്ടിയാണെന്നാണ്.
    പക്ഷെ കാലം ഇച്ചിരി മാറിയപ്പോളും.
    സ്ത്രീകളുടെ മനസ് പുരുഷന് ഇപ്പോഴും
    അന്യമാണ് അവൾക്കെന്താണ് വേണ്ടത് ?
    സ്നേഹമാണോ സെക്സ് ആണോ
    ഭക്ഷണമാണോ എന്നറിയാതെ പുരുഷൻ ഇന്നും നടക്കുന്നു….

    നോൺ വെജ് ഫുഡ് ഇഷ്ടമായിട്ടും വീട്ടുകാരുടെ കൂടെ കഴിയുമ്പോ
    അത് കഴിക്കാതെ കഷ്ടപ്പെട്ട് ജീവിക്കുന്ന
    ഒരു പെണ്ണിനെ അവളുടെ ഇമോഷൻസ്
    നന്നായി പോർട്രൈ ചെയ്തിട്ടുണ്ട്.
    പഠിക്കുന്ന സമയത്തു ബിരിയാണി കഴിക്കാൻ മോഹിച്ചുകൊണ്ടു
    കാശുകാരനെ പ്രേമിച്ച എനിക്ക് ഈ കഥ വല്ലാതെ ഇഷ്ടപ്പെട്ടു.
    വേറെ ഒന്നും പറയാനില്ല.

    1. Voice from ഫെമിനിസ്റ്റ് ❤️??

  7. Mdv polichu muthe ??

    1. Thank you 🙂

  8. മച്ചാനെ പൊളി, അവിഹിതം എന്ന് പറയുന്നത് ഒരു പ്രത്യേക feel ആണെങ്കിലും, അതിനെ 100% പ്രോത്സാഹിപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല, കാരണം എങ്ങനെയൊക്കെ ന്യായികരിച്ചാലും ചതിയുടെ ഒരു അംശം അതിൽ കടന്ന് വരുന്നത് കൊണ്ട്. ജീവിത പങ്കാളി എന്ത്‌ ആവണം, എങ്ങനെ ആവണം എന്നൊക്കെ നല്ല super ആയിട്ട് തന്നെ കഥയിലൂടെ അവതരിപ്പിച്ചു.

    1. ഭാര്യക്ക് ജോലി ചെയ്യാൻ തല്പര്യമുണ്ടെങ്കിൽ, ഭർത്താവിന് സ്നേഹത്തിന്റെ പേരിൽ ഒരിക്കലും അത് നിഷേധിക്കാനാവില്ലx
      ഇത് MDV യുടെ കാഴ്ചപ്പാടോ അഭിപ്രായമോ അല്ല കേട്ടോ ?
      ഇന്ത്യൻനിയമം ആണ്.(Article 14 ആണെന്ന് തോന്നുന്നു, തെറ്റാണെങ്കിൽ പറയണേ..)
      അപ്പൊ അതിനെ Highly paid ആയ വർക്കഹോളിക് ആയ ഒരു സ്ത്രീയെ ഫുഡ് ഉണ്ടാകാൻ ജർമനിക്ക് വിളിക്കുകയെന്നു പറയുന്നിടത് തീർന്നു!!!

    1. Thank You Monster.

  9. അവിഹിതത്തെ കുറിച്ചുള്ള എഴുത് ആളുകൾക്ക് ഇഷ്ടമാകുന്നതും വെറുക്കുന്നതും എഴുതിനനുസരിച്ചാണ്.
    എന്നാൽ അവിഹിതം അവിഹിതം തന്നെയാണ്.
    മെയിൻ കോമഡി എന്തെന്നാൽ ഇവിടെ തന്നെ ചില കഥകളിൽ അവിഹിതത്തെ ക്രൂരമായി വിമർശിക്കുന്നവർ ചില കഥകളിൽഅതേ അവിഹിതം പൊക്കിപ്പിടിക്കുന്നത് കാണാം.

    സ്വന്തം പാർട്ണറിൽ സാറ്റിസ്‌ഫൈഡ് അല്ലെങ്കിൽ ഏതു കാര്യത്തിലാണെങ്കിലും തുറന്നു സംസാരിക്കുക.അവസരം കൊടുക്കുക, എന്നിട്ടും മാറ്റമില്ലെങ്കിൽ ഒന്നിച്ചു പോകാൻ കഴിയില്ലെങ്കിൽ പിരിയുക.എന്നിട്ടാണ് മറ്റൊരുത്തന്റെ കൂടെ കഴിയൽ അതാണ്‌ മാന്യത. അല്ലാതെ ഇണയെ വഞ്ചിച്ചു മറ്റൊരുത്തന്റെ കൂടെ പോകുന്നത് ചതി തന്നെയാണ് എന്ത് ന്യായീകരം പറഞ്ഞാലും.
    എന്നിട്ട് കാമുകന്റെ കുട്ടിയെ കൂടി അവൻ ചുമക്കണം എന്ന് പറഞ്ഞാൽ ഏത് മനുഷ്യനാണ് അംഗീകരിക്കാൻ കഴിയുക.

    ശരൺ ന്റെ ഭാഗത്തു തെറ്റുകൾ ഉണ്ട് എന്നത് അവൾ ചെയ്തതിനെ വെള്ളപൂശാനാവില്ല.

    അവിഹിതം അവിഹിതം തന്നെ അതിൽ നല്ലത് ചീത്ത അങ്ങനെയൊന്നില്ല.

      1. Karayipich kalanjellodaaa?

    1. കുബേരൻ

      Peefectly said. അവിഹിതം അവിഹിതം തന്നെ ആണ്.

    2. ഈ കമന്റ് ഞാൻ അവിഹിതത്തെ ക്രൂരമായി വിമർശിച്ചു എന്നാണോ?
      എവിടെയാണ്?? വിമർശിച്ചത്? എന്ന് പറയാമോ ബ്രോ.

    3. /// YK ഇതിന്റെ മറുപടി മീര തരും ആയിരിക്കും.??
      സ്വന്തം പാർട്ണറിൽ സാറ്റിസ്‌ഫൈഡ് അല്ലെങ്കിൽ ഏതു കാര്യത്തിലാണെങ്കിലും തുറന്നു സംസാരിക്കുക.അവസരം കൊടുക്കുക, എന്നിട്ടും മാറ്റമില്ലെങ്കിൽ ഒന്നിച്ചു പോകാൻ കഴിയില്ലെങ്കിൽ പിരിയുക.എന്നിട്ടാണ് മറ്റൊരുത്തന്റെ കൂടെ കഴിയൽ അതാണ്‌ മാന്യത. അല്ലാതെ ഇണയെ വഞ്ചിച്ചു മറ്റൊരുത്തന്റെ കൂടെ പോകുന്നത് ചതി തന്നെയാണ് എന്ത് ന്യായീകരം പറഞ്ഞാലും.
      എന്നിട്ട് കാമുകന്റെ കുട്ടിയെ കൂടി അവൻ ചുമക്കണം എന്ന് പറഞ്ഞാൽ ഏത് മനുഷ്യനാണ് അംഗീകരിക്കാൻ കഴിയുക.

      ശരൺ ന്റെ ഭാഗത്തു തെറ്റുകൾ ഉണ്ട് എന്നത് അവൾ ചെയ്തതിനെ വെള്ളപൂശാനാവില്ല.

      അവിഹിതം അവിഹിതം തന്നെ അതിൽ നല്ലത് ചീത്ത അങ്ങനെയൊന്നില്ല.

    4. മീര മിഥുൻ

      ഹായ്

      ആദ്യമേ ഒരു കാര്യം പറയട്ടെ , പേജുകൾ കുറച്ച് കൂടുതൽ ആയതിനാലും
      മറ്റു ചില തിരക്കുകളിൽ ആയതിനാലും ഞാൻ ഈ കഥ വായിച്ചിട്ടില്ല.
      ഉറങ്ങാൻ നേരം മിഥുൻ പറഞ്ഞു തന്ന അറിവ് എനിക്കുള്ളൂ. അപ്പൊ തുടങ്ങട്ടെ
      പേര് പോലെ തന്നെ ഫുഡുമായി വളരെയധികം അടുത്ത നിൽക്കുന്ന ഒരു കഥയാണ് ഇത്.
      മനുഷ്യന്റെ ഏറ്റവും വലിയ ആവശ്യമാണ് ഫുഡ്. ഋതു ഒരു ഫുഡി ആണെന്നും പറയുന്നുണ്ട്.
      അപ്പോൾ അങ്ങനെ ഒരാൾക്കു ഇഷ്ടമുള്ള ഫുഡ് കഴിക്കാൻ പറ്റാത്ത അവസ്ഥ ഒന്ന് ആലോചിച്ചു നോക്കു.
      അത് വിചാരിക്കുന്നതിലും അപ്പുറമാണ്. പ്രത്യേകിച്ചും ഹസ്ബന്റിന്റെ വീട്ടിൽ ആകുമ്പോൾ.
      കാരണം ജീവിതകാലം മുഴുവൻ അത് തുടരേണ്ടതാണ്.
      ഇങ്ങനെ ഒരു സമയത്താണ് സൂര്യ ഋതുന്റെ ജീവിതത്തിലേക്ക് കടന്നു
      വരുന്നതും അവൾക് ഇഷ്ടപ്പെട്ടതൊക്കെ ഉണ്ടാക്കി/വാങ്ങി കൊടുക്കുന്നതും.
      സ്വാഭാവികമായും ഒരു പെണ്ണിന്റെ മനസ്സിൽ ഒരിടം സൂര്യന് കിട്ടും.
      ഒരിക്കൽ പോലും ശരണിന്റെ പേരെന്റ്സ് അവൾക്കു ഇഷ്ടപ്പെട്ടത് വാങ്ങിക്കൊടുക്കുകയോ
      സ്വയം ഉണ്ടാക്കി കഴിക്കാനുള്ള ഫ്രീഡം കൊടുക്കുകയോ ചെയ്തിട്ടില്ല.
      അങ്ങനെ ഉണ്ടായിരുന്നെങ്കിൽ അവൾ ഒരുപക്ഷെ
      സൂര്യയിലേക്ക് ഈ ഒരു കാരണം കൊണ്ട് അടുക്കില്ലായിരുന്നു.

      പിന്നെ അടുത്തത് …..

      ഋതു എന്തുകൊണ്ട് ശരണിനോട് അവളുടെ ഇഷ്ടക്കേട് പറഞ്ഞില്ല എന്നത്.
      അതിനുള്ള സ്പേസ് അവർക്കിടയിൽ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.
      താൻ നാട്ടിൽ ഇല്ലാത്തപ്പോൾ തന്റെ പാരന്റ്സിനെ നോക്കാനുള്ള
      ഒരു ഹോം നേഴ്സ് ആയോ അല്ലെങ്കിൽ വീട്ടു ജോലിക്കാരി ആയോ മാത്രമാണ് അവളെ അയാൾ കണ്ടത്.
      നാട്ടിൽ ഉള്ളപ്പോഴോ …. തനിക്ക് മൂഡുള്ളപ്പോ മാത്രം ഉപയോഗിക്കാവുന്ന,
      സ്വന്തമായി ഒരു അഭിപ്രായവും പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമില്ലാത്ത വെറും
      സെക്സ് ടോയ് മാത്രമായിരുന്നു അവൾ. ഇങ്ങനെ ഒരാളോട് അവൾ എന്താണ് പറയേണ്ടത്?
      ഋതുവിനു അറിയാമായിരുന്നു അവൾക്ക് എന്തായാലും ജർമ്മനിയിൽ
      ചെന്ന് ശരണിന്റെ കൂടെയാണ് ബാക്കി ഉള്ള ജീവിതമെന്നു.
      അതുകൊണ്ട് തന്നെ അത് വരെയുള്ള ചുരുങ്ങിയ സമയം എങ്കിലും
      അവൾക്കിഷ്ടം ഉള്ളത് പോലെ ജീവിക്കാൻ ആണ് അവൾ തീരുമാനിച്ചത്.
      പക്ഷെ പ്രെഗ്നന്റ് ആയത്കൊണ്ട് മാത്രം ആണ് കാര്യങ്ങൾ മാറിമറിഞ്ഞത്.
      നിങ്ങൾ പറഞ്ഞത് പോലെ മറ്റൊരുത്തന്റെ കുഞ്ഞിനെ സ്വീകരിക്കാനോ
      വേണ്ടയോ എന്ന് തീരുമാനിക്കാൻ ഉള്ള അവകാശം ശരണിനു ഉണ്ടായിരിക്കാം.
      എന്നാൽ ഋതുവിനോട് ജോലിക്കു പോകരുതെന്ന് പറയാൻ
      അയാൾക് എന്ത് അധികാരം ആണ് ഉള്ളത്? അത് അവളുടെ മാത്രം
      ഇഷ്ടം അല്ലെ . വീണ്ടും തന്റെ ഐഡന്റിറ്റി ശരണിനു മുന്നിൽ പണയം
      വെക്കേണ്ടി വരുമെന്ന് മനസിലാക്കിയപ്പോൾ ആണ് ഋതു ആ ജീവിതം ഉപേക്ഷിച്ച്‌ ,
      തനിക്കു ഇഷ്ടമുള്ളതൊക്കെ ചെയ്യാൻ സാധിക്കുന്ന,
      ഒന്നിനും ആരും നിർബന്ധിക്കാത്ത ഒരു ജീവിതം തിരഞ്ഞെടുത്തത്.
      ഇതൊക്കെ കൊണ്ട് തന്നെ ഇവിടെ അവിഹിതവും പ്രണയവും
      മാത്രമേ എനിക്ക് കാണാൻ ആകൂ. ചീറ്റിംഗ് കാണാൻ കഴിയുന്നില്ല.

      ഇത്രയൊക്കെ പോരെ..
      എനിക്കും തെറ്റ് പറ്റാം
      പറഞ്ഞു തരണം നിങ്ങൾ.
      ബഹുമാനത്തോടെ…
      മീര.

      1. Kolusum minchiyum.enna story poloru story ezhuthamo..Meera plz reply me

  10. മീനാക്ഷിയമ്മ

    The lovemaking in kitchen was awesome.
    I should buy some extra flour ?

    1. ?
      പൊടി പാറട്ടെ

    2. Kolusum minchiyum.enna story vayichu Nokku chilappol eshtavum

  11. ലങ്കാധിപതി രാവണൻ

    മച്ചാനെ സംഭവം അവിഹിതം ആണെങ്കിലും

    ഋതുവിന്റെ ഭാഗത്തു ആണ് ന്യായം

    നമ്മളെ മനസ്സിലാക്കാൻ പറ്റാത്ത ഒരാളുടെ കൂടെ ജീവിക്കുന്നത് നരകതുല്യം ആണ്

    ഒരു കഥ വായിച്ചതാണെന്ന് തോന്നുന്നേ ഇല്ല
    എല്ലാം നേരിട്ട് കണ്ട ഒരു ഫീലിംഗ്

    ഇത് കുറച്ചുകൂടെ ആവാമായിരുന്നു എന്ന് തോന്നുന്നു

    1. നന്ദി ലങ്കാധിപതി.
      അവിടെയിപ്പോ യുധമൊന്നുമില്ലെ ?

  12. മച്ചാനെ,

    വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിനപ്പുറമാണ് നിങ്ങളുടെ കഥകൾ❤️. വായിച്ചു പോകുന്തോറും സൂര്യ ആയി മാറിയിരുന്നെങ്കിൽ എന്ന്തോന്നി ?

    പതിവിന് വിപരീതമായി,വായിച്ച് കഴിഞ്ഞപ്പോൾ കണ്ണ് ലേശം നിറഞ്ഞോന്നൊരു തോന്നൽ ?

    ഏതായാലും ഇനിയും വരിക മച്ചാനെ, ഇത് പോലെ മനസ്സ് നിറക്കാൻ ✌️

    1. അപരൻ
      മനസിരുത്തി വായിച്ചു എന്നറിഞ്ഞതിൽ ഒത്തിരി നന്ദി

  13. Nice Story ☺️
    It does had a feel in it?
    Ok anyways thanks for the story Bro.

    ?

    1. ഒക്ടോ ?
      എനിക്കറിയാമായിരുന്നു താങ്കൾ വരുമെന്നു ?

  14. കഥ നല്ല feel ഉണ്ടായിരുന്നു bro ഒന്ന് ലെവല് ഒന്ന് മാറ്റിപ്പിടിച്ചു അല്ലെ kollam?? പിന്നെ ആ പാട്ടിന്റെ ആര്ത്ഥം എന്താണ് ഒന്ന് പറഞ്ഞു തരാമോ

    1. ശോ.. ഒരുമിനിറ്റ്

    2. ഋതു immature ആയിട്ട് behave ചെയുന്ന ഒരു സീൻ അത്രേള്ളൂ.
      പാട്ടിന്റെ അർത്ഥം –
      മൗന രാഗം എന്ന മൂവിയിൽ വരുന്ന ചിന്ന ചിന്ന വണ്ണകുയിൽ
      എന്ന പാട്ടിന്റെ വരികളാണിത്,
      ആ കുട്ടി തമിഴ് ആയതു കൊണ്ട് അവൾക്ക് relate ചെയ്യാൻ പറ്റുന്ന ഒരു
      emotion ഉള്ള പാട്ട് അവിടെ മൂളുന്നു എന്നേയുള്ളു.

      സൂര്യന്റെ presence അവളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ആണ് ആ വരികളിൽ ഉളളത്.

  15. വായിച്ചു തീർന്നപ്പോൾ പെട്ടന്ന് തീർന്നു പോയി എന്ന വിഷമം വളരെ നന്നായിരുന്നു വീണ്ടും വരിക

    1. 66 പേജ് ?

  16. Sry MDV

  17. കുബേരൻ

    ഈ കഥയിൽ ചീറ്റിംഗ് എന്ന ടാഗ് കൂടി ഉൾപ്പെടുത്തണം എന്നാണ് എന്റെ അഭിപ്രായം

    1. അഭിപ്രായം സ്വീകരിച്ചിരിക്കുന്നു ?

  18. ഇതിൽ fetish ഉണ്ടോ.. അതോ വെറുതെ tag കൊടുത്തതാണോ..ഞാൻ vayichitlya.. വായിച്ചവർ പറയുക.. ഉണ്ടെങ്കിൽ എനിക്ക് വായിക്കാൻ ആണ്

    1. മീനാക്ഷിയമ്മ

      I think Foot fetish only

  19. Bro വളരെ നന്നായിരുന്നു❤️❤️.

    1. നന്ദി വിഷ്ണു ?

  20. ഞാൻ ആദ്യമായിട്ടാണ് അവിഹിതം എന്നാ ടാഗിൽ ഉള്ളത് വായിക്കുന്നത്.
    മനസിനെ ഒരുപാട് വേദനിപ്പിക്കുന്ന ഒന്നാണ് അവിഹിതം.
    എന്നാൽ ഒരു കൗതുകത്തിന്റെ പുറത്തു വായിച്ചു തുടങ്ങിയതാണ്.
    60+ പേജുകൾ വായിച്ചു തീർന്നത് അറിഞ്ഞില്ല.

    നമുക്ക് ചേർന്ന ഇണയെ കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കരയമാണ്.
    പരസ്പരം സാറ്റിസ്‌ഫയിഡ് അല്ലെങ്കിൽ, അതിപ്പോ സെക്സിന്റെ കാര്യത്തിൽ മാത്രമല്ല ഏതൊരു കരയാതിലാണേലും, അവിടെ വെച്ച് അതു അവസാനിപ്പിക്കുന്നതാണ് നല്ലത്.
    അതിനുമുൻപ് പരസ്പരം തെറ്റുകൾ തിരുത്താനുള്ള അവസരങ്ങൾ നൽകണം.
    എന്നിട്ട് മുൻപോട്ടു പോകാൻ കഴിഞ്ഞില്ലെങ്കിൽ പിരിയുക.
    അപ്പോൾ പിരിയുന്നതിൽ പരസ്പരം വിഷമം ഉണ്ടാക്കില്ല.
    മറ്റൊരാളായിട്ട് റിലേഷൻഷിപ് സ്റ്റാർട്ട്‌ ചെയുക ആണെകിൽ നിലവിലുള്ള ബന്ധം പരസ്പര സമ്മതത്തോടെ അവസാനിപ്പിക്കുക.
    അപ്പോൾ പിന്നെ ഒരിക്കലും പേടിക്കണ്ടയും സങ്കടപെടണ്ടെയും ആവശ്യം വരില്ല.
    ഇ കഥയിൽ അവിഹിതം എന്നതിനേക്കാൾ പ്രണയമാണ് മുന്നിട്ടു നിൽക്കുന്നത് അതാണ് ഇ കഥയുടെ വിജയം.
    ♥M V D♥

    1. കുബേരൻ

      അതേ ഒരു relationshipil നിന്നു കൊണ്ടു വേറെ ഒന്നു start ചെയ്യുന്നത് മോശം ഏർപ്പാട് തന്നെ ആണ്.
      അതു പോലെ അവസാനം ശരണ് ഋതുവിനോട് അവന്റെ കൂടെ കഴിയണമെങ്കിൽ കുട്ടിയെ അബോർട് ചെയ്യണം എന്ന് പറഞ്ഞു എന്നു കേട്ടപ്പോൾ സൂര്യക്ക് ദേഷ്യം വന്നു എന്നും പറയുന്നുണ്ട്. വേറെ ഒരാളുടെ കുട്ടി അവിഹിതത്തിലൂടെ സ്വന്തം ഭാര്യയുടെ വയറ്റിൽ വളരാൻ ഏതെങ്കിലും ഒരു ഭർത്താവ് സമ്മതിക്കുമോ. ശരണ് തെറ്റുകാരൻ ആണെന്ന് എനിക്ക് തോന്നുന്നില്ല.

      1. ബ്രോയുടെ അഭിപ്രായം ഞാൻ കണ്ടു,
        കഥയിൽ രണ്ടു കാര്യങ്ങൾക്ക് ആണ് സൂര്യ എതിരഭിപ്രായം പറയുന്നത്,
        1 ജോലി ചെയ്യാൻ സമ്മതിക്കില്ല എന്നും.
        2 അബോർട് ചെയ്യണമെന്നും.
        സ്ത്രീകളുടെ സ്വന്തം തീരുമാനത്തിൽ ഉള്ള അവകാശമാണിത്.
        So here first husband can do one thing which is divorce.
        Thats all.

    2. Sry MDV type chethappo thetti

    3. YK ക്കു ഉള്ള റിപ്ലൈ നോക്കുക
      നന്ദി മൿബെത്.

  21. Serikkum magic thanne loved it bro ?

    1. നന്ദി ബ്രോ, വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും..

  22. അടിപൊളി ??

    1. സന്തോഷമായി കുട്ടിയെ

  23. അതിമനോഹരം…..??

    1. നന്ദി. ? ഇഷ്ടപെട്ടതിൽ സന്തോഷം….

  24. Kichuvettante ammu??

    Veendum MDV magic ❣️❣️??

    1. Mr. foodie MDV, the biriyani you’ve served for us readers is fresh…hot….and yummilicious. Pranaya kadhakal iniyum pratheekshikkunnu!!! All the best!!!

      1. Hi Abi
        Just saw your comment. sorry for late reply.
        Yea will come back.
        When new ideas hit my mind.

    2. മാജിക് മാലു ആണ് ഞാൻ ?

  25. അസാധ്യം ❤

    1. കരിക്കാമുറി ഷണ്മുഖൻ

      Perfect ok @can,@corn,@pack

    2. കരിക്കാമുറി ഷണ്മുഖൻ

      Perfect ok @the can,@the corn,@the pack

      1. മച്ചാനെ അത് പോരെ അളിയാ ?

    3. ഓ വരവ് വച്ചിരിക്കുന്നു ?

  26. നീ ഒരു ജിന്നാണ് കഥകളുടെ ജിന്ന്.

    1. കഥകൾ അല്ലെ ബ്രോ നമുക്ക് ചുറ്റും….

  27. awesome story Bro. Ningal oru jinnu thanne!

    1. ചുമ്മാ ഒരു രസം. നേരമ്പോക്ക്!

  28. ♥️♥️♥️

    1. നന്ദി! ഒരുവരിയെങ്കിലും പറയാമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *