ബിരിയാണി [Reloaded] [കൊമ്പൻ] 3017

ബിരിയാണി

Biriyani | Author : MDV


 

ഇതൊരു സിമ്പിൾ ലവ് സ്റ്റോറി ആണ് ബ്ലെൻഡഡ്‌ വിത്ത് ടേസ്റ്റ് & സ്മെൽ ഓഫ് ഫുഡ്, ഹാ ബിരിയാണി എന്ന പേര്, Its nothing just a petname, അതെന്റെ പെണ്ണിനെ ഞാൻ വിളിക്കുന്ന പേരാണ്. അതുപോലെ ഇത് വെജ് ഒന്നും അല്ല കേട്ടോ, പക്ഷെ ഓർഡർ ചെയ്താൽ വരാൻ ടൈം എടുക്കും ക്ഷമയോടെ വെയിറ്റ് ചെയ്തു വായിക്കുവർക്കേ ചിക്കൻ ഉള്ളു…. കഥ എനിക്കേറെ ഇഷ്ടപെടുന്ന കൊച്ചിയിലെ എന്റെ സുന്ദരിക്ക് വേണ്ടി………മാത്രമാണ്. നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയുമെന്ന പ്രത്യാശിക്കുന്നു…ശെരി അപ്പൊ കഥയിലേക്ക് പൊക്കൊളു ട്ടോ…..

???????????????

ഞാൻ സൂര്യ, മുഴുവൻ പേര് സൂര്യ നാരായൺ. വയസ്സ് 25. ബിടെക് ബിരുദധാരിയാണ്, നിലവിൽ കൊച്ചിയിലെ ഒരു MNC യിൽ കോഡെഴുത്തുകാരനായി ജോലി ചെയ്യുന്നു.

നിങ്ങളോടു ഞാൻ ഷെയർ ചെയ്യാൻ പോകുന്നത് എന്റെ ജീവിതത്തിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്നതും ആയ സംഭവങ്ങളെക്കുറിച്ച് ആണ്….. പറഞ്ഞ് തുടങ്ങണം എങ്കിൽ തുടക്കം മുതൽ തുടങ്ങണം……

അമ്മയില്ല, അച്ഛൻ വിദേശത്താണ്. തൃശൂർ ഉള്ള ഏക അമ്മാവന്റെ വീട്ടിൽ നിന്നാണ് ഞാൻ പ്ലസ്-റ്റു വരെ പഠിച്ചതൊക്കെ…. അതിനുശേഷം എഞ്ചിനീയറിംഗ് ചെയ്തത് ബാംഗ്ലൂരിൽ ആയിരുന്നു, പ്രേമിക്കാനൊന്നും സമയം കിട്ടിയിരുന്നില്ല, പഠിത്തവും സിനിമ കാണലും തന്നെയായിരുന്നു കൂടുതലും. കോഴ്സ് കംപ്ലീറ്റ് ആയശേഷം കുറച്ചു നാൾ ആ നഗരത്തിൽ തന്നെ ആയിരുന്നു എന്റെ ആദ്യ ജോലിയും, അവിടെത്തെ തിരക്കു പിടിച്ച ജീവിതമെനിക്ക് മടുത്തപ്പോൾ ജോബ് ലൊക്കേഷൻ ചേഞ്ച് നു റിക്വസ്റ്റ് ചെയ്തുകൊണ്ട് തിരികെ കൊച്ചിയിലേക്ക് തന്നെ ഞാനെത്തി, അതിനൊരു പ്രധാന കാരണം ഞാനൊരു ഫുഡിയാണെന്നതും അവിടെ എക്‌സ്‌പ്ലോർ ചെയ്യാനുളളതൊക്കെ ചെയ്തു മതിയായി എന്നതുകൊണ്ടുമാണ്. ഇവിടെ കൊച്ചിയിലാവുമ്പൊ എല്ലാ ടൈപ്പ് ഫുഡും കിട്ടും പിന്നെ ജോലിയും കുഴപ്പമില്ല.

കൊച്ചിയിലേക്ക് വന്നപ്പോൾ അച്ഛൻ എനിക്കൊരു ഫ്ലാറ്റും വാങ്ങിച്ചു തന്നു. വർഷത്തിലൊരിക്കൽ എന്റെയൊപ്പം വന്നു കുറച്ചു ദിവസം നില്കും, അതുപോലെ അമ്മാവനും അമ്മായിയും ഒപ്പം മകളും കുറച്ചൂസം. സത്യം പറഞ്ഞാൽ ഞാനിവിടെ സെറ്റിൽ ആയപോലെയാണ്, സൊ തൃശൂരിലെ അമ്മവീട്ടിലേക്ക് ഇപ്പൊ അങ്ങനെ പോകാറില്ല, കൊച്ചി തന്നെയാണ് എനിക്കിഷ്ടം, ഫുഡിന്നു ഞാൻ പറഞ്ഞിരുന്നു ല്ലേ. അങ്ങനെ പറയുമ്പോ വാരി വലിച്ചു തിന്നുന്ന ആളൊന്നും അല്ല, ബോഡിയൊക്കെ നല്ലപോലെ ശ്രദ്ധിക്കുന്ന ഒരാളാണ് ട്ടോ. ജിമ്മിൽ മുൻപ് പോയിരുന്നു ഇപ്പോ കുറച്ചായിട്ട് നിർത്തി. ഫ്ലാറ്റിൽ ഇൻഫൈനറ്റ് സ്വിമിങ് പൂളുണ്ട് അവടെ വല്ലപ്പോഴും പോകും, 178cm ഉയരവും 60കിലോയുമുണ്ട് ചെറിയ കുറ്റി താടിയും, മീശയും അതാണെന്റെ രൂപം, മിക്ക മലയാളി പയ്യനെപോലെ അല്ലാതെ വിശേഷമായി ഒന്നുമില്ല.

The Author

? ? ? ? ?

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) 🥰 കാട്ടൂക്ക് (3.3+M) 🥰 അല്ലി ചേച്ചി (3+M) 🥰 . The Great Indian Bedroom (2.2M+) 🥰 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 🥰താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+) 🥰 ഹോം മേഡ് ലവ് (2M) 🥰 Enjoy stories and support all writers who contribute good quality stuff to our platform.

314 Comments

Add a Comment
  1. കുറെ നാളുകൾക്ക്‌ശേഷമാണ് ഒരു കഥ വായിക്കുന്നത് , നല്ല ഫീൽ …
    ഇനിയും ഇതുപോലെ ഉള്ളത് പ്രതീക്ഷികുന്നു .

    1. ഉണ്ണി….
      നന്ദി വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും?

  2. വേട്ടക്കാരൻ

    മച്ചാനെ ഒന്നുംതന്നെ പറയാനില്ല.ഇത്രയും മനോഹരമായ കഥ തന്നതിന് ആദ്യം തന്നെ ഒരു ബിഗ് സല്യൂട്ട്. ഇനിയും ഇതുപോലുള്ള കഥയുമായി വരുമെന്ന് വിശ്വസിക്കുന്നു. സൂപ്പർ

    1. വേട്ടക്കാരൻ,
      നന്ദി വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും?

  3. നല്ല കഥ അടിപൊളി യാണ്

    1. Thank you Abu.
      ?

  4. Achillies

    ആശാനേ…❤❤❤
    വായന കഴിഞ്ഞു….
    A beautiful soulful story…
    കൊച്ചി മുഴുവൻ കറങ്ങി ഹോട്ടലുകളിൽ ഒരു മഹായുദ്ധം നടത്തിയിട്ടുണ്ട് എന്ന് കഥ വായിച്ചപ്പോൾ ഉറപ്പായി.
    ശെരിക്കും ഇതിലെ ഓരോ വിഭവങ്ങൾ പോലെ അവരുടെ പ്രണയത്തിനും എന്നും പുതുമയും രുചിയുമെല്ലാം വ്യത്യസ്ത പുലർത്തി.
    അടുക്കളയിലെ സീൻ ഒക്കെ ഒന്നും പറയാൻ ഇല്ല…❤❤❤
    അവരെ അടുപ്പിക്കാൻ അവരറിയാത്ത എന്തോ കണക്ഷൻ അവരുടെ ഉള്ളിൽ ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ…
    ശരൺ നോട് എനിക്ക് ദേഷ്യം തോന്നിയില്ല
    He had a trust, ബ്രേക്ക് ചെയ്തത് അവളാണ്…
    അതുകൊണ്ട് അവൾക്ക് ആഗ്രഹിച്ച deserve ചെയ്ത ഒരു ലൈഫ് കിട്ടി.

    ഇനിയിപ്പോൾ ബിരിയാണി കഴിക്കാൻ പോവാൻ ഒരുപാടു ഓപ്ഷൻസ് ആശാൻ ഇട്ടു തന്നിട്ടുണ്ട്…
    പതിയെ ഒന്നേന്നു തുടങ്ങണം.

    സ്നേഹപൂർവ്വം…❤❤❤

    1. ലോൿഡോൺ കഴിയട്ടെ ?
      ബിരിയാണി സ്‌പോൺസേർഡ് ബൈ കൊച്ചീലെ മുന്തിയ ഹോട്ടൽസ്?

  5. കൊള്ളാം

    1. നന്ദി മ്യായാവി ?

  6. Ende saho…. 66 page indenn onnum arinjhe illa.. it was just simply a masterpiece ❤️❤️ manoharam aya ezuth.. and last happy ending ayallo… Thanks for the beautiful story

    1. നന്ദി കുട്ടാപ്പി ?

  7. Aneesh sebastian athirampuzha

    Kushvanth sing nu ponkunnam varkyil undaya athi manohara thoolika. Keep it up.

    1. മണ്ണാകട്ട!!!
      വായിച്ചതിനു നന്ദി
      ?

  8. Kathayil engilum onnu free birds aayi koode cheta?

    1. Hey Mriduula,
      Im not able to understand.
      Can you please elaborate.

  9. Aisha Poker

    ഇതിനൊരു കമ്മന്റ് ചെയ്യുക എന്നതാണ് ഏറ്റവും വലിയ ടാസ്ക്.. ഇതുപോലുള്ള കഥകൾ ഇനിയും ഒരുപാട് ആ തൂലികയിൽ നിന്നും അടർന്നു വീഴട്ടെ എന്നാശംസിക്കുന്നു.. ഋഥു വിനെ പോലെ ഒരുപാട് പേരുണ്ട് നമ്മുടെ സമൂഹത്തിൽ അവരുടെ ജീവിതത്തിൽ സന്തോഷത്തിന്റെ പൊൻനാളം തെളിയിക്കാൻ ഇതുപോലുള്ള സൂര്യമാരും ഉണ്ടാവട്ടെ

    1. Thank you Aisha
      Hope you have read – The Great Indian Bedroom

      1. Aisha Poker

        അയ്യോ.. വായിച്ചില്ല.. ഒന്ന് പോയി വായിച്ചേച്ചും വരാം…

        1. Aisha Poker

          വായിച്ചതാ??

  10. ഒത്തിരി ഇഷ്ടപ്പെട്ടു ഈ സ്റ്റോറിയും. ഋതുവും സൂര്യയും ഒന്നിഒന്നു മികച്ചു നിന്നു. സ്ലോ സെടുസിങ് മോഡിൽ ഉള്ള കഥ പറഞ്ഞ് പോകുന്നു. തുടക്കം മുതൽ ഒടുക്കം വരെ ഒരേ wave lengthil തന്നെ കഥ മുന്നോട്ടു പോയി ഒരു lagum മടുപ്പും ഇല്ലാതെ. കാത്തിരിക്കുന്നു വേറിട്ടൊരു കഥകയായി ബ്രോ.

    1. അമ്പോ ?
      ജോസ്ഫ്ജി നന്ദി നന്ദി
      വെറുതെ ഓരോ നെരംബൊക്ക് ഒക്കെ വേണ്ടേ എന്ന് കരുതി എഴുതുന്നതാണ്
      വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി
      ?

  11. Njn thriprayar aann bro place

    1. Hi Ajil 🙂
      Nice to know

  12. Super realy really really superb

    1. നന്ദി ജെയിംസ് ?

  13. ഇത് ഋതുവിന്റെ കഥ മാത്രമാണ് ശരണിന്റെ ഭാഗം നമുക്കറിയില്ല.അവൾ പറയുന്നത് വിശ്വാസിക്കേണ്ടി വരുന്ന അവസ്‌ഥ.സംസാരിക്കാൻ ഉള്ള സ്പേസ് ഇല്ല എന്നത് വഞ്ചിക്കാൻ ഉള്ള കാരണം ആവുന്നില്ല, Consent , body rights പറ്റി ഒക്കെ ഇത്രയും വിവരമുള്ള ഋതു തന്നെ ഇങ്ങനെ ഒരു സ്പേസ് ഉണ്ടാക്കി എടുത്തില്ല അല്ലെങ്കിൽ ഇതിനെ പറ്റി ഭർത്തിവിനോട് സംസാരിച്ചില്ല എന്നത് അത്ഭുതം ആണ്.ഇനി ഇപ്പൊ പ്രണയവും അവിഹിതവും ആണെന്ന് വച്ചാലും അവസാനം ഗർഭം ചുമക്കേണ്ടി വരുന്ന അവസ്‌ഥ cheating തന്നെയാണ് എത്ര ന്യായിക്കാരിച്ചാലും.

    1. ഹായ് ആർമിൻ
      ഞാൻ പറയാൻ പോകുന്നത് ഒഫൻസീവ് ആയിട്ട് എടുക്കല്ലേ.
      ഫുഡിന്റെ രാഷ്ട്രീയമാണ് മൊത്തത്തിൽ ഉദ്ദേശിക്കുന്നത്.
      ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ ആണിന് വലിയ ബുധിമുട്ടില്ല.
      പക്ഷെ കുടുംബത്തിലെ പെണ്ണിന് അതിപ്പോഴും ഇന്നും ബുദ്ധിമുട്ടാണ്.
      അത് മനസിലാക്കാൻ കേരളത്തിൽ ബീഫ് ബാൻ ഉണ്ടെന്നു സങ്കല്പിച്ചാൽ ഏതാണ്ട് ഞാൻ പറയാൻ പോകുന്നത് കുറെയൊക്കെ ക്ലിയർ ആകും.

      ശരണിനോട് തനിക്കിഷ്ടമുള്ള ഫുഡ് കഴിക്കണം
      പക്ഷെ പാരെന്റ്സ് കാരണം പറ്റുന്നിലെന്നു എങ്ങനെ പറയും.?
      ഉച്ചക്ക് ഞാൻ ഹോട്ടലിൽ നിന്ന് കഴിച്ചോളാമെന്നു അവരോടു പറയാനും അവൾക്ക് ബുധിമുട്ടാണ്.
      ഒരിക്കലും സെക്സ് ഡ്രൈവ് കൊണ്ടുണ്ടായതല്ല അവരുടെ
      ഇടയിലെ പ്രണയം.
      പരസ്പരം ആഴത്തിൽ മനസിലാക്കുന്നിടത്തു നിന്നാണ്
      അതുണ്ടാകുന്നത്.

      ഇന്ത്യൻ വിവാഹ സെറ്റപ്പിൽ ഭാര്യക്ക് ജോലി ഉണ്ടെങ്കിൽ അത് ഇല്ലതെയാക്കാൻ
      ഭർത്താവിന് ആഗ്രഹം ഉണ്ടെന്നു പറയുമ്പോൾ തന്നെ അത് ഭർത്താവിനോടുള്ള
      താല്പര്യം കുറയാൻ ധാരാളമാണ്.

      ഭർത്താവിനോട് പെർമിഷൻ ചോദിച്ചു ജോലിക്ക് ചെയ്യണ്ട കാര്യമേയില്ല.
      മാത്രവുമല്ല, അബോർഷനിൽ ഭർത്താവിന് യാതൊരു കാരണവശാലും നിർബന്ധിക്കാൻ പടുള്ളതല്ല. വേണമെങ്കിൽ ഡിവോഴ്സ് ചെയാം.
      ഉപദ്രവിക്കാൻ പോലും പാടില്ല.

      ഇവിടെ ഇത്രയൊക്കെ ഉണ്ടായിട്ടും അദ്ദേഹത്തോടപ്പം ജർമനിക്ക് പോകാൻ റെഡിയായെങ്കിൽ ഋതു ഇപ്പോഴും ഇന്ത്യൻ വിവാഹ സെറ്റപ്പിൽ വിശ്വസിക്കുന്നു എന്ന് പറയേണ്ടി വരും. മാത്രമല്ല അത്രക്കും ജീവനെപോലെ സ്നേഹിച്ച ഒരാളെ വേണ്ടന്ന് വെച്ചുകൊണ്ട്.

      ചീറ്റിംഗ് എന്ന സംഭവം വരുന്നില്ലെന്നാണ് ഞാൻ മനസിലാക്കുന്നത്.
      ആർമിൻ അങ്ങനെ വിശ്വസിക്കാം / അല്ലാതെയിരികാം
      I respect your choice.

  14. പൊളിച്ചു ബ്രോ… ഒരു രക്ഷയും ഇല്ല ???????

    1. ഷാനു ?

  15. Bro yude ela kathakalum vayicha oru vekthikalil oralane njan avihithan idakalarathey pakka oru love story with erotic eshuthikoode… Enthu kondane bro ke avihitham tag kooduthal teranje edukan karanam but ath nalathala eno angane alla just choichane ullu ?

    1. ലവ് സ്റ്റോറി വിത്ത് ഇറോട്ടിക്ക ആണോ ഇവിടെത്തന്നെ ഉണ്ടല്ലോ ?
      പക്ഷെ വേറേ അക്കൗണ്ടിലാണ് ?

      അവിഹിതമാണോ ഇന്ത്യയിൽ സോഷ്യലി എക്കണോമിക്കലി ഇൻഡിപെൻഡന്റ് ആയ വലിയ ഒരു ശതമാനം സ്ത്രീകളും
      എക്സ്ട്രാ മരിറ്റൽ അഫയറിൽ പെട്ട് പോകുന്നത് പതിവാണ്.
      ഇന്ത്യയിൽ ബാംഗ്ലൂരിൽ ആണ് കൂടുതലെന്നും കണക്കുകൾ പറയുന്നു.
      ഈ കഥകളൊക്ക എന്റെ മേശപുറത് ഇടക്ക് വന്നുപോകാറുണ്ട്.
      അത്രേം പറയാം
      ?

  16. supper bro….

    1. താങ്ക്യൂ?subit

  17. ഉണ്ണിക്കുട്ടൻ

    നന്ദി, ഒരു നല്ല ചൂട് ബിരിയാണി തന്നതിന്, ഒത്തിരി ചിന്തകൾക്ക് തന്നതിന്!

    1. ഐസ് !!!!
      നന്ദി ഉണ്ണിക്കുട്ടാ ?

  18. Nice bro…feel good story.kalaki machane

    1. നന്ദി മനൂ. ?

  19. പ്രിയപ്പെട്ട MDV…

    Such romantic mood???..
    Fabulous…
    The warmth and love involved in this made me content.

    Sex നെ പറ്റി എടുത്തു പറയുക തന്നെ വേണം… അത്രേയ്ക്ക് ഇഷ്ടായി.

    Personally അത്രേയ്ക്ക് relate ചെയ്യാൻ പറ്റുന്നില്ലേങ്കിലും… കഥ മനസ്സിൽ നിൽക്കും.

    എനി കഥ…

    //ഋതു മറ്റൊരാളുടെ സ്വന്തമെന്നു അറിയാഞ്ഞിട്ടല്ല//

    സ്വന്തം??.. ഒരു മനുഷ്യൻ എങ്ങ്നെ ആണ് മറ്റൊരാളുടെ സ്വന്തം ആകുന്നത്?ഒരു താലി കൊണ്ടോ? ഒരു ഒപ്പ് കൊണ്ടോ?.. മനസ്സ് കൊണ്ട് ഇല്ലാത്ത ഒരു ബന്ധത്തിൽ പിന്നെ എന്ത് അർത്ഥം ആണ് ഉള്ളത്?
    രണ്ട് പേര് സ്വയം അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം understand ചെയ്തു ഒരു commitment എടുക്കുകയാണെങ്കിൽ അത് മാനിക്കണം.. അല്ലാതെ ഉള്ളത് ഒന്നും ഒരു loving relationship ആയിട്ട് കാണാൻ പറ്റില്ല.

    //തനിക്കിഷ്ടമുള്ളതു പോലും ചെയ്യാൻ, മറ്റുള്ളവരുടെ നോട്ടം വീഴുമോ എന്ന് പേടിക്കണ്ട അവസ്‌ഥ.//

    ഇത്‌ ഒക്കെ ഇപ്പോഴും ഉണ്ടോ ?
    സെക്സിന്റെ കാര്യത്തിൽ ഇപ്പോഴും ഉണ്ടെന്ന് പറഞ്ഞാൽ എനിക്ക് മനസിൽ ആകും… പക്ഷെ food ന്റെ കാര്യത്തിൽ ഒക്കെ…
    Basic human right അല്ലെ?
    എനിക്ക് ഇതിൽ സത്യത്തിൽ എന്താണ് പറയേണ്ടത് എന്ന് ഒരു idea യും ഇല്ല… Shocking ആണ്.

    //എന്റെ ശരീരം എന്റെ മാത്രം സ്വന്തമാണ്, സൂര്യ…//

    അതാണ് ?.. At least she is aware.
    ഈ പറഞ്ഞത് ആണ് fact…
    അതിൽ manipulation വരുത്തുകയാണ് മതം.. സംസ്കാരം.. ആചാരം… സദാചാരം.. ഒക്കെ.

    പരസ്പരസ്നേഹത്തിന് മേൽ ഒന്നും ഉണ്ടാകാൻ പാടില്ല… അങ്ങനെ ഉണ്ടായാൽ ആ സമൂഹം വൈകൃതരൂപം പ്രാപിക്കും.

    //എത്ര സമയംവേണേലും ചെയ്യും, ബട്ട് അവന്റെ ഡിക്ക് സൈസ് ചെറുതായത് കൊണ്ട് അവനു വല്ലാത്ത നിരാശ ആയിരുന്നു, ബട്ട് നല്ല നീളം ഉള്ള നാവുള്ള ഒരു ആൺകുട്ടീ ആണെങ്കിൽ പോലും എന്നും ലിക്ക് ചെയ്യാൻ കഴിവുണ്ടെങ്കിൽ പെണ്ണിന് അതൊന്നും പ്രേശ്നമേയല്ല!!!//

    ഇതിൽ ചെറിയ ഒരു തിരുത്തുണ്ട്.
    Dick size or tongue… ഏതും ആകട്ടെ… അത് ഒക്കെ sex ചെയുന്ന സാഹചര്യം and റിലേഷൻഷിപ്പിന്റെ depth പോലെ ഇരിക്കും.
    Size വച്ചു penetration മാത്രം ആഗ്രഹിക്കുന്നു എങ്കിൽ ഒരു നാവിനും അതിനെ compete ചെയ്യാൻ പറ്റില്ല… പക്ഷെ ആ ബന്ധത്തിൽ സ്നേഹം ഉണ്ടെങ്കിൽ… Trust ഉണ്ടെങ്കിൽ… പിന്നെ size ഒന്നും ഒരു പ്രശ്നം അല്ല.

    ഋതു…

    സ്വന്തം desires എന്താണെന്ന് നല്ല ഭോദ്യം ഉള്ളൊരു സ്ത്രീ.
    പക്ഷെ സമൂഹത്തിന്റെയും സദാചാരത്തിൻറെയും victim കൂടി ആണ്.

    ഋതു ലൈഫിൽ ഒരു trauma അനുഭവിച്ച ആളാണ്… അങ്ങനെ ഒരു ആൾ എന്തിനാ ആണ് ശരണിനെ വിവാഹം കഴിച്ചത്?

    പിന്നെ ഋതുവിന്റെ ഒരു perspective ഇൽ നോക്കിയാൽ ഇത്‌ cheating ആണോ എന്ന് എനിക്ക് അടച്ചു പറയാൻ പറ്റില്ല… കാരണം താൻ വെറും ഒരു maid servant ന്റെ പോസ്ഷനിൽ കാണുന്ന ഒരു മനുഷ്യന് നീതി അർഹിക്കുന്നില്ല.
    ഋതുവിന്റെ താലി ഒരു ചങ്ങല ആണ്.

    ഋതു സൂര്യക്ക് സെക്സിനെ പറ്റിയും.. Consent നെ പറ്റിയും പറഞു കൊടുക്കുന്നതും അത് സൂര്യ acknowledge ചെയുന്നതും നല്ലൊരു message ആണ്.

    സൂര്യ…

    കുറച്ച് introvert ആയിട്ടുള്ള ഒരു ചെറുപ്പക്കാരൻ… പക്ഷെ താൻ ഇഷ്ടപ്പെടുന്ന സ്ത്രീയെ പൂർണതയോടെ ഒരു ജീവിത പങ്കാളി ആയിട്ട് accept ചെയ്യാൻ കാണിച്ച മനസ്സ് ആണ്… It should be appreciated… കാരണം സമൂഹം എതിർത്ത ഒന്നിനെ accept ചെയ്യാനും ഒരു braveness വേണം..

    കഥയിൽ എനിക്ക് കൂടുതലും ഇഷ്ടപെട്ടത് അവരുടെ ആ small moments ആണ്…

    സൂര്യ പറയുന്ന ഒരു ആത്മഗദം ഉണ്ട്… ഋതു വന്നതിന് ശേഷം ആണ് ഫ്ലാറ്റ് ഒരു വീട് ആയത് എന്ന്…
    അതുപോലെ തന്റെ ഒരു private spacil വച്ചു ഋതുവുമായി love making ചെയുന്നതിൻറെ feel കഥയിൽ എടുത്തു കാണിക്കുന്ന ഒന്നാണ്…

    പിന്നെ ഋതു മനസ്സ് കൊണ്ട് ആഗ്രഹിക്കുന്നുണ്ടാകാം സൂര്യയുമായുള്ള ഒരു ജീവിതം… അത് ആകാം അവൾ pregnant ആയതും.

    ഞാൻ പൊതുവെ സെക്സിന് ഇത്രേയ്ക്ക് importance കൊടുക്കാറില്ല… പക്ഷെ പറയാതെ ഇരിക്കാൻ വയ്യ… അത്രേയ്ക്ക് feel ഉണ്ട്..
    സൂര്യയുടെ sexual prowess കുറച്ച് over ആണെങ്കിലും… It was erotic.

    ഇതുപോലെ ഉള്ള കഥകൾ എനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു ??

    With love…
    ഷിബിന

    1. Super Replay arum ithupolenoru Replay koduthath njan kanditilla you have made it special

      1. ❤️?

    2. Ho Comment vayich oralde fan ayi .. deep ayitt story ye vila iruthi… Nice❤️

    3. എന്റെ ഷിബി.. ???..

      //ഋതു മറ്റൊരാളുടെ സ്വന്തമെന്നു അറിയാഞ്ഞിട്ടല്ല//

      സ്വന്തം??.. ഒരു മനുഷ്യൻ എങ്ങ്നെ ആണ് മറ്റൊരാളുടെ സ്വന്തം ആകുന്നത്?ഒരു താലി കൊണ്ടോ? ഒരു ഒപ്പ് കൊണ്ടോ?.. മനസ്സ് കൊണ്ട് ഇല്ലാത്ത ഒരു ബന്ധത്തിൽ പിന്നെ എന്ത് അർത്ഥം ആണ് ഉള്ളത്?
      രണ്ട് പേര് സ്വയം അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം understand ചെയ്തു ഒരു commitment എടുക്കുകയാണെങ്കിൽ അത് മാനിക്കണം.. അല്ലാതെ ഉള്ളത് ഒന്നും ഒരു loving relationship ആയിട്ട് കാണാൻ പറ്റില്ല.

      //തനിക്കിഷ്ടമുള്ളതു പോലും ചെയ്യാൻ, മറ്റുള്ളവരുടെ നോട്ടം വീഴുമോ എന്ന് പേടിക്കണ്ട അവസ്‌ഥ.//

      ഇത്‌ ഒക്കെ ഇപ്പോഴും ഉണ്ടോ ?
      സെക്സിന്റെ കാര്യത്തിൽ ഇപ്പോഴും ഉണ്ടെന്ന് പറഞ്ഞാൽ എനിക്ക് മനസിൽ ആകും… പക്ഷെ food ന്റെ കാര്യത്തിൽ ഒക്കെ…
      Basic human right അല്ലെ?
      എനിക്ക് ഇതിൽ സത്യത്തിൽ എന്താണ് പറയേണ്ടത് എന്ന് ഒരു idea യും ഇല്ല… Shocking ആണ്.

      :::::::::::::::::::::::::

      സത്യം !! ഇന്ത്യൻ വിവാഹ സെറ്റപ്പിൽ ഭർത്താവിൻറെ ഇഷ്ടാനിഷ്ടങ്ങൾ അനുസരിച്ചു ജീവിക്കേണ്ടവളാണ് എന്ന് പഠിപ്പിച്ചാണ് ഓരോ അമ്മമാരും പെൺ മക്കളെ വളർത്തുന്നത്, അതെ സമയം മകനോട് ഭാര്യയുടെ ഇഷ്ടവും നോക്കണം എന്ന് പഠിപ്പിക്കാൻ മറന്നു പോകുന്നു.
      അതായതു അവരും ഒരു സ്ത്രീയാണ്, സ്ത്രീക് അങ്ങനെയാണ് എന്നൊക്കെ സ്വയം വിശ്വസിപ്പിക്കുകയും അത് അടുത്ത തലമുറയ്ക്ക് പകരുകയും ചെയുന്നു എന്ന് പറയാം.

      ഋതു അങ്ങനെ വളർന്നിട്ടുണ്ടാവാം അറിയില്ല,
      പക്ഷെ ഒരു വിദ്യാഭ്യാസം കൊണ്ട് അവൾക്ക്
      തെറ്റും ശെരിയും തിരിച്ചറിയാനുള്ള മനസുണ്ട്.

      സൂര്യടെ ഫ്ലാറ്റിൽ ഒന്നിച്ചു കുറെ സമയം നിന്നിട്ടും ഒരിക്കലും സൂര്യ
      അഡ്വാൻറ്റേജ് എടുക്കാതെ അവരുടെ ഫ്രെണ്ട്ഷിപ്പിന്റെ ബൗണ്ടറിയിൽ തന്നെ നിൽക്കുന്നതാണ്.
      അവനോടുള്ള ഇഷ്ടം തോന്നാൻ ഒരു കാരണമെന്നു എനിക്ക് തോനുന്നു.

      ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ ചെല്ലുന്ന ഒരു വിവാഹതയ്ക്ക്, അവളുടെ ചുറ്റുമുള്ള
      ഭർത്താവിനും കുടുംബത്തിനും മനസിലാകുന്നതിന് അപ്പുറം
      തന്നെക്കാളും ഇളയവൻ ആയ ഒരാൾക്ക് മനസിലാക്കാൻ കഴിയുന്നുണ്ടെങ്കിൽ
      അവളുടെ മനസ്സിൽ ഒരിടം അവനുറപ്പായും ഉണ്ടാകും.

      //എത്ര സമയംവേണേലും ചെയ്യും, ബട്ട് അവന്റെ ഡിക്ക് സൈസ് ചെറുതായത് കൊണ്ട് അവനു വല്ലാത്ത നിരാശ ആയിരുന്നു, ബട്ട് നല്ല നീളം ഉള്ള നാവുള്ള ഒരു ആൺകുട്ടീ ആണെങ്കിൽ പോലും എന്നും ലിക്ക് ചെയ്യാൻ കഴിവുണ്ടെങ്കിൽ പെണ്ണിന് അതൊന്നും പ്രേശ്നമേയല്ല!!!//

      ഇതിൽ ചെറിയ ഒരു തിരുത്തുണ്ട്.
      Dick size or tongue… ഏതും ആകട്ടെ… അത് ഒക്കെ sex ചെയുന്ന സാഹചര്യം and റിലേഷൻഷിപ്പിന്റെ depth പോലെ ഇരിക്കും.
      Size വച്ചു penetration മാത്രം ആഗ്രഹിക്കുന്നു എങ്കിൽ ഒരു നാവിനും അതിനെ compete ചെയ്യാൻ പറ്റില്ല… പക്ഷെ ആ ബന്ധത്തിൽ സ്നേഹം ഉണ്ടെങ്കിൽ… Trust ഉണ്ടെങ്കിൽ… പിന്നെ size ഒന്നും ഒരു പ്രശ്നം അല്ല.

      അതെ …യോജിക്കുന്നു ഷിബി…..

      ഋതു…

      സ്വന്തം desires എന്താണെന്ന് നല്ല ഭോദ്യം ഉള്ളൊരു സ്ത്രീ.
      പക്ഷെ സമൂഹത്തിന്റെയും സദാചാരത്തിൻറെയും victim കൂടി ആണ്.

      ഋതു ലൈഫിൽ ഒരു trauma അനുഭവിച്ച ആളാണ്… അങ്ങനെ ഒരു ആൾ എന്തിനാ ആണ് ശരണിനെ വിവാഹം കഴിച്ചത്?

      ::::::::::::::

      അവളുടെ അമ്മയുടെ അച്ഛന്റെ നിർബന്ധത്തിനു വഴങ്ങിയതാവാം, അതിലേക്ക് ഞാൻ അധികം പോയിട്ടില്ല.
      ഒരു വിവാഹ ജീവിതം ആ ട്രോമാ മറികടക്കാൻ സാധ്യതയും ഉണ്ടല്ലോ, പക്ഷെ ഇവിടെ സംഭവിച്ചത് മറിച്ചാണ്.

      പിന്നെ ഋതുവിന്റെ ഒരു perspective ഇൽ നോക്കിയാൽ ഇത്‌ cheating ആണോ എന്ന് എനിക്ക് അടച്ചു പറയാൻ പറ്റില്ല… കാരണം താൻ വെറും ഒരു maid servant ന്റെ പോസ്ഷനിൽ കാണുന്ന ഒരു മനുഷ്യന് നീതി അർഹിക്കുന്നില്ല.
      ഋതുവിന്റെ താലി ഒരു ചങ്ങല ആണ്.

      ഋതു സൂര്യക്ക് സെക്സിനെ പറ്റിയും.. Consent നെ പറ്റിയും പറഞു കൊടുക്കുന്നതും അത് സൂര്യ acknowledge ചെയുന്നതും നല്ലൊരു message ആണ്.

      അത് മനഃപൂർവം എഴുതിയതാണ്. ആർകെങ്കിലും ഉപകാരം .ഉണ്ടാകുമെങ്കിൽ (ഉണ്ടാകുമോ ???)
      കഴിഞ്ഞ കുറച്ചു നാളുകൾക്ക് മുൻപ് ബൈക്കിൽ ഒരു യുവതൊയോട് വിദ്യാർത്ഥി ലിഫ്റ്റ് ചോദിച്ചു
      എന്നിട്ട് യാത്ര ചെയ്യുന്നതിന്റെ ഇടയിൽ യുവതിയോട് ആ പയ്യൻ മൂലക്ക് പിടിച്ചോട്ടെ എന്നും ചോദിച്ചു.
      അത് കൺസെന്റ് ആണെന്ന് മണ്ടന്മാർ പറയുന്നുണ്ടാർന്നു, കേട്ടപ്പോഴേ എനിക്ക് കലി വന്നു.

      കുറച്ച് introvert ആയിട്ടുള്ള ഒരു ചെറുപ്പക്കാരൻ… പക്ഷെ താൻ ഇഷ്ടപ്പെടുന്ന സ്ത്രീയെ പൂർണതയോടെ ഒരു ജീവിത പങ്കാളി ആയിട്ട് accept ചെയ്യാൻ കാണിച്ച മനസ്സ് ആണ്… It should be appreciated… കാരണം സമൂഹം എതിർത്ത ഒന്നിനെ accept ചെയ്യാനും ഒരു braveness വേണം..

      അതും ആരും കമന്റ് ചെയ്യാത്ത ഒരു
      പോയിന്റ് ആണ് നന്ദി നന്ദി നന്ദി ഷിബി …..

      രണ്ടു വിവാഹം കഴിഞ്ഞ ഒരു സ്ത്രീയെ എത്ര പേര് സ്വീകരിക്കും ?
      എന്ന ചോദ്യം മനസ്സിൽ ഉണ്ടായിരുന്നു. അതുകൊണ്ട് അതെടുത്തിട്ടിതാണ് .
      മനസുകൊണ്ട് ഇഷ്ടമുണ്ടെങ്കിൽ
      ഒരേ താല്പര്യങ്ങൾ ഇല്ലെങ്കിലും പരസ്പര ബഹുമാനം ഉണ്ടെങ്കിൽ ….

      പ്രായമോ , സോഷ്യൽ സ്റ്റാറ്റസ് , ജോലിയുടെ ഉയർച്ച താഴ്ചകൾ, ഒന്നോ രണ്ടോ കെട്ടിയതായാലും
      ഒരു കുഴപ്പവുമില്ല….

      ഒരായിരം നന്ദി ഷിബി
      ❤️?

      ? ? ?

  20. ?♥️നർദാൻ?♥️

    ഹെ പൊളി ഇങ്ങനെ വേണം കഥ

    അല്ലാതെ ഒരു നായികയെ കാണുന്നു.
    2 ദിവസം സീൻ പിടിക്കുന്നു.

    അത് കഴിഞ്ഞ് കേറി പിടിക്കുന്നു.

    നായിക ഫ്ലാറ്റ് …..

    സഹോ സൂപ്പറായിരുന്നു. നല്ല ഫീൽ ഉണ്ടായിരുന്നു.?♥️?♥️?♥️

    1. സെക്സ് ഉണ്ടാക്കുകയല്ലോ ഉണ്ടാവുകയല്ലേ വേണ്ടത് ??

  21. കിടിലൻ!!!

    1. നന്ദി മിക്കു ?

  22. മനുരാജ്

    കൂടി..

    ഈ കഥയ്ക്കു് ഒരു പ്രത്യേക കൂടിയുണ്ട്..
    എൻ്റെ പ്രിയപ്പെട്ടവളുടെ പേരും ഇതാണ്..
    ഒരു വ്യത്യാസം രണ്ടും വിവാഹിതരെണെന്നതാണ്

    1. അടിപൊളി !!

  23. അടിപൊളി

    1. നന്ദി മഞ്ജു ?

  24. ഒരു രക്ഷയും ഇല്ല , ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു , ഒരു ബിരിയാണി തിന്നുന്ന കൊതി പോലെ . ഇതുപോലെ ആയിരിക്കണം കഥകൾ , അല്ലാതെ സെക്സിനു വേണ്ടി മാത്രം എന്തൊക്കെയോ എഴുതി വെച്ചാൽ , അത് വായിക്കാൻ തോന്നില്ല . മനസ് കൊണ്ട് ഇഷ്ടം – സൂര്യയോടും ഋതുവിനോടും .

    1. ബിനോഷ് ഈ കമന്റ് എനിക്ക് പേടിപ്പിക്കുന്ന ഒരു കമന്റ് ആണ്.
      തിരിഞ്ഞുനോക്കുമ്പോ ഞാനീ സൈറ്റിൽ ഏറ്റവും വൃത്തികേട്‌എഴുതി വെക്കുന്ന
      ഒരു വൈകൃത ജീവി ആയിരുന്നു. അതായത് സെക്സ് നു വേണ്ടി മാത്രമുള്ള കഥകൾ. അഞ്ജലി എന്ന പുതുമണവാട്ടി എന്ന കഥാ.
      പക്ഷെ ഞാൻ ആ കഥ ഇവിടെന്ന് കളയാൻ പറയാത്തത് ഇടക്കൊക്കെ വന്ന വഴിനമ്മൾ കാണണമല്ലോ എന്നതുകൊണ്ടാണ്
      നന്ദി

      1. ഞങ്ങളെ പോലുള്ള വായനക്കാർ ഇങ്ങിനെ ഉള്ള കഥകൾ കിട്ടിയാൽ വിടില്ല , അതിപ്പോൾ തുടർകഥ ആണെങ്കിൽ ഓരോ ഭാഗത്തിന് വേണ്ടിയും വെയിറ്റ് ചെയ്യും . പറഞ്ഞു വരുന്നത്, അങ്ങിനെ ഒന്ന് എഴുതി കൂടെ . സത്യം പറഞ്ഞാൽ സൂര്യയും ഋതുവും കുറച്ചു കൂടി നാൾ കൂടി കൂടെ ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കുന്നു . കുറച്ചു പൈങ്കിളി ഉണ്ടെങ്കിൽ കൂടി അവരുടെ പ്രേമം മനസ്സിൽ സന്തോഷം നിറയ്ക്കുന്നതായിരുന്നു . നിങ്ങളെ പോലുള്ള എഴുത്തുകാർക്ക് ഇനിയും ഇത് പോലെ ഉള്ള കഥാപാത്രങ്ങൾക്കു ജീവൻ കൊടുക്കാൻ കഴിയും .

        ഇവിടെ പറയാൻ പറ്റുമോ എന്നറിയില്ല , നിങ്ങൾ അവിടെ ഉണ്ടോ എന്നും അറിയില്ല , എന്നാലും പ്രതിലിപി എന്ന ഓൺലൈൻ പ്ലാറ്റഫോം ലേക് വന്നു കൂടെ . അവിടെ എഴുതുന്നുണ്ടെങ്കിൽ തൂലിക നെയിം തരണം .

        പിന്നെ എന്നോട് വേണമെങ്കിൽ ചോദിക്കാം , താങ്കൾ പിന്നെ എന്തിനു ഇവിടെ വന്നു കഥകൾ വായിക്കുന്നു എന്ന് (ഇതൊരു സെക്സ് പ്ലാറ്റഫോം ആണെന്ന് അറിഞ്ഞിട്ടും) , ഇടയ്ക്കു ഇതേ പോലെ ഉള്ള കഥകൾ വീണു കിട്ടിയിട്ടുണ്ട് ഇവിടെ നിന്ന് , അതാ ഇവിടെ വന്നു തിരയുന്നത് .

        1. ഒന്നാമത്
          തുടർക്കഥ വല്ലാത്ത ഒരു പണിയാണ്.
          എങ്ങാനും അത് പൂർത്തിയ്ക്കാൻ പറ്റിയില്ലെങ്കിൽ
          അതാണ്, ഞാൻ എഴുതിയത് മിക്കതും ഒറ്റ പാർട്ടിൽ ഇടുന്നത്.

          പ്രതിലിപി ഞാൻ തുറന്നിട്ടുണ്ട്, ഒരുപാടു നല്ല കഥകൾ അവിടെയുണ്ടെന്നറിയാം.
          ആദ്യമായി കമ്പി എഴുതി ഹരിശ്രീ കുറിച്ചവർക്ക് അവിടെ യോഗ്യത്തിലെന്നു ഞാൻ വിലയിരുത്തുന്നു.

          ഈ ടൈപ്പ് കഥ ഒരെണ്ണം ഞാൻ മുൻപ് ഇട്ടിട്ടുണ്ട് അത്
          The Great Indian Kitchen
          ആണ്
          25 വയസിൽ മുകളിൽ ആണെങ്കിൽ
          ഋതം
          ഒന്ന് വായിച്ചു നോക്കാവുന്നതാണ്.
          കളിപ്പാട്ടം,ഭദ്രദീപം
          ഇതും മോശമല്ലെന്നാണ് എന്റെ വിശാസം
          കാണാം
          Binosh
          Thank you.

        2. Reply is in moderation. Please wait 🙂

  25. മാസ് …. മനസ്സ് നിറഞ്ഞു, അവളുടെ അച്ചനും അമ്മയും വന്ന് നിറഞ്ഞ മനസ്സോടെ ചെക്കനെ ഏൽപിച്ച് കൊട്ക്ക്ണ സീനും കൂടെ ഉണ്ടായിരുന്നേൽ കുറച്ച് കൂടി ഭംഗിയായേനെ

    1. അത് വായനക്കാരന്റെ മനസിലാണ് എഴുത്തുകാരൻ എഴുതി വെക്കുക
      നന്ദി

  26. Kiduki cheta ithupolula stories kuravanu ipo eniyum prdheekshikuju

    1. സമയം പോലെ എഴുതാം..
      നന്ദി ആര്യൻ ?

  27. manassarinju vere oru lokath ethiyapole ulla feel
    aathmarthamayi parayunnu,
    kadhayude perenikk ormayilla oru bharath bence driverum ayalpakkathe muthachanum randu penmakkalum koodi ulla kadha vaayichathinu sesham ithrayum ishtappettath thankalude biriyani aanu

    1. ആഹാ ആഹ്ഹ ?
      നന്ദി നന്ദി ഭാരത് ബെൻസിനും രജുവിനും

  28. Ajmi yude puttupodiku ethirali und bro ponkathir

    1. പൊന്കതിര് നത്തോലി ഫ്രൈ ചെയ്യുമ്പോ മുളകുപൊടിയുടെ കൂടെ ഞാൻഇടാറുണ്ട്
      Not for പുട്ട്
      ?

  29. മച്ചാനെ ഒരു രക്ഷയുമില്ല സ്റ്റോറി.നമ്മുടെ സമൂഹം അത്യാധുനികതയുടെ ഉയരത്തിൽ നിൽക്കുമ്പോഴും ഒരു കൂട്ടം ആളുകളിലേക്ക് വ്യക്തമായ ലക്ഷ്യത്തോടെ ചൂണ്ടിക്കാട്ടിയതിന് hat’s off.
    ആരാധകൻ ❤️

    1. ആരാധകാ..
      നന്ദി നന്ദി…??

Leave a Reply

Your email address will not be published. Required fields are marked *