ബർത്ഡേ കേക്ക് കട്ട കള്ളൻ [ആനീ] 549

ബർത്ഡേ കേക്ക് കട്ട കള്ളൻ

Birthday Cake Katta Kallan | Author : Aani


തീം….. വിക്രം ❤️❤️

കഥ…ആനീ ??

“ശിവാ ഇതാ വിട് ”

റോഡിൽ കൂടി പയ്യെ സൈക്കിൾ ഓടിച്ചു പോകുമ്പോൾ പതുക്കെ ശിവന്റെ പുറത്തു തട്ടി കൊണ്ട് ബെന്നി പറഞ്ഞു.

“ഇതു വല്ലാതെ വലുതാണല്ലോ ”

ഒരേക്കർ ബുമിയിടെ നടുക്കായി 8000 സ്വയർഫിറ്റിൽ ഒറ്റ നിലയാൽ പണിതു ചുറ്റപെട്ടു കിടക്കുന്ന യൂറോപ്പ് മാതൃകയിൽ പണിത വിട് നോക്കി. ശിവ അമ്പരന്നു.

“എടാ ഇതാണ് ഞാൻ പറഞ്ഞാ രാജശേഖരൻ മുതലാളിയുടെ വിട് സ്വന്തമായി ബാർ, സ്റ്റാർ ഹോട്ടൽ, പമ്പ്, ഷോപ്പിംഗ് മാൾ, അങ്ങനെ ഒത്തിരി ഒത്തിരി സ്ഥാപനങ്ങൾ ഉള്ള ശതകൊടിശ്വരൻ ”

“കൊള്ളാം അല്ലെ സെറ്റപ്പ് ”

“പിന്നെ അല്ലാണ്ട് നല്ല പുത്ത കശാ എവിടെ തിരിഞ്ഞാലും. അല്ല അതിപ്പോ നമ്മൾക്ക് ഉപകാരം ആയില്ലേ ഒത്താൽ ലൈഫ് ടൈം സെറ്റ് ആകാനുള്ളത് ഇവിടുന്നു തന്നെ കിട്ടും ”

“ഒന്നും നോക്കാൻ ഇല്ല ബെന്നി നമുക്ക് കയറണം ”

“പിന്നെ അല്ലാണ്ട് ഇന്ന് രാത്രി തന്നെ നമുക്ക് അവിടെ കയറണം ”

“പട്ടി ഉണ്ടോ ”

“ഉണ്ട് മുൻ വശത്തു ഒന്നും പുറകിൽ രണ്ണെണ്ണവും ആ കാണുന്ന സൈഡിൽ കൂടി വേണം കയറാൻ അപ്പോൾ വലിയ ശല്ല്യം ഉണ്ടാവില്ല പിന്നെ അതൊക്കെ എങ്ങനേ ആണെന്ന് നിനക്ക് അറിയാമല്ലോ ”

“അതൊക്കെ ഞാൻ നോക്കിക്കോളാം അവിടെ ആരൊക്കെ ഉണ്ട് തമസം ”

“രാജശേഖരൻ, അയാളുടെ ഭാര്യ തങ്കമണി, പിന്നെ ഇളയ മകൾ റിന പിന്നെ മുമ്പിൽ എപ്പോളും രണ്ട് ഗുർക്കകളും ഉണ്ടാകും ”

“അപ്പോൾ മറ്റു മക്കളോ”

“മുത്തവൻ ചെന്നൈയിൽ ബിസിനസ് ആണ് നടുക്ക് ഉള്ളവൻ ബാംഗ്ലൂർ പഠിക്കുകയാണ്”

“ആ ജോലിക്കാരനെ വിശ്വസിക്കാമോ”

“വിശ്വസിക്കാം പണവും പണ്ടവും വച്ച ലോക്കർ എവിടെ ആണെന്നും ഏതു വഴി സേഫാനെന്നും അവൻ മാപ്പ് വരച്ചു കാണിച്ചു തന്നിട്ടുണ്ട് കൂടാതെ വേണമെങ്കിൽ കൂടെ ഹെല്പിന് വരുമെന്നും അയാൾ പറഞ്ഞിട്ടുണ്ട് “

The Author

178 Comments

Add a Comment
  1. ഇതിന്റെ 2ആം ഭാഗം പ്രതീക്ഷിക്കുന്നു ശിവൻ ഒറ്റക്ക് ഒന്ന് കൂടി റീനയെ പൂശണം ആദ്യ സമാഗത്തിന്റ ഓർമയിൽ.അവൾ അവന് വഴങ്ങണം പ്രതീക്ഷിക്കുന്നു

    1. ഇല്ല മുത്തേ രണ്ടാം ഭാഗം ചാൻസ് കുറവാണ് അടുത്ത ഒരു സ്റ്റോറിയുമായി വരാം അതാ നല്ലത് ❤️❤️

    2. അത് എന്താ സ്റ്റോറി devolop ചെയ്യ് അവന്റ ലുങ്കി ബനിയൻ ഷഡ്ഢി ഒക്കെ പുറത്തു വെച്ച് റീനക്ക് കിട്ടുന്നുഅവൾ അവനെ കണ്ടു പിടിക്കാൻ നോക്കുന്നു ഐ ഫോൺ ട്രാക്ക് ചെയ്‌തു കണ്ടു പിടിക്കുന്നു അവൾ അവനെ കുടുക്കാൻ വേണ്ടി പദ്ദദി ഇടുന്നു ഇത് മനസിലാക്കി ശിവൻ അവളെ കിഡ്നാപ്പ് ചെയ്യുന്നു

  2. ? അടിപൊളി, ഒരു രക്ഷയും ഇല്ല, എനിക്ക് വളരെ ഇഷ്ടമായി. നിങ്ങളുടെ കഥകൾക്ക് ഭയങ്കര ഫീൽ ആണ്, നിങ്ങൾ ആണെന്റെ ഇൻസ്‌പെറേഷൻ ????

    1. അജിത എന്താ പറഞ്ഞെ??? ഞാൻ ആണെന്നോ ഇൻപ്പ്രേഷൻ ??? എന്റെ എഴുത്തിൽ അതിന് എന്താ ഉള്ളത് മുത്തേ എങ്കിലും ഈ വാക്കുകൾക്ക് വളരെ നന്ദി ❤️❤️❤️❤️❤️❤️ ഇനിയും കാണാം നമുക്ക് ❤️❤️❤️

  3. തേൻ കുടിയൻ

    കൊള്ളാം പക്ഷെ ഒരു ആവർത്തനം പോലെ ഒക്കെ feel ചെയ്തു പല ഭാഗങ്ങളിലും…… പൂവ് തീറ്റ ഒക്കെ ഒന്നുകൂടെ കൊഴുപ്പിക്കാമായിരുന്ന്…….

    1. ഹാ ശെരിയാക്കാം മുത്തേ ???

  4. ആനി ഈ ആഴ്ച വരുമോ ഏതെങ്കിലും ഒരു സ്റ്റോറിയുമായി ആനിയുടെ കഥകൾക്കായി വെയ്റ്റിംഗ് ആണ്

    1. Dane ഇപ്പോൾ 1am പോസ്റ്റ്‌ ചെയ്തു നയന മനോഹരം പെട്ടന്ന് എഴുതിയത് കൊണ്ട് തെറ്റുകൾ ഉണ്ടാവാം ഷെമിക്കുക ❤️❤️❤️❤️

  5. ആനി സ്റ്റോറി എന്തെ… കാത്തിരുന്നു മടുത്തു ???

    1. ഷെമിക്കണം മുത്തേ പെട്ടു പോയ്യി അതാ ❤️❤️❤️❤️❤️❤️❤️❤️

  6. ആനി ഈ വീക്കിൽ കാണുവേണല്ലേ പറഞ്ഞെ അപ്പോൾ ഫ്രൈഡേ ഒരു സാറ്റർഡേ പ്രീക്ഷിക്കാം അല്ലെ ഉറപ്പായും

    1. നയന മനോഹരം വരും ☺️☺️☺️

    2. ഷെമിക്കണം നയന മനോഹരം ഈ ആഴ്ച വരില്ല ?????

  7. ഹരികുമാർ

    ആനിയുടെ കഥകൾക്കായി ഞാനും കൂട്ടുകാരും കട്ട വെയ്റ്റിംഗ് ആണ് ❤️❤️❤️❤️❤️

    1. ??? വരും അണ്ണാ

  8. സോറി?? ?കുറെതിരക്ക് കാരണം കൊർച്ആയി ഇങ്ങോട്ട്ങ്ങോട്ടുഒന്നും വരാൻ പറ്റിയില്ല?
    നിനക്ക് സുഖം ആണോ ആനീ♥️???

    1. എനിക്ക് സുഖം പാച്ചു ❤️❤️❤️ നിനക്കും സുഖം അല്ലെ പിന്നെ തിരക്കൊക്കെ എല്ലാർക്കും ഉള്ളതല്ലേ മുത്തേ എല്ലാം ഒക്കെ ആയി വാ ഞാൻ ഇവിടെ ഒകെയ് തന്നെ ഉണ്ട്

      1. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️സുഖം ♥️♥️
        പിന്നെ ഞാൻ request storyil ഒരു പ്ലോട്ട് ഇട്ട്ട്ഉണ്ട് അത്ഒന്നുവായിച്ചു നോക്കാവോ?.

        1. കണ്ടാരുന്നു അത് വായിച്ചപ്പോൾ ഞാനും ഫാൻ ഇട്ടാ കിടന്നേ ??

          1. ?ആ പ്ലോട്ട് എങ്ങനെ ഉണ്ട്
            ?ആണോ അതോ ?ട്ടം ആണോ ?

Leave a Reply

Your email address will not be published. Required fields are marked *