ബർത്ഡേ കേക്ക് കട്ട കള്ളൻ [ആനീ] 549

“എന്താ മോളെ അത്”

ഹാളിൽ ഇരുന്നു കൊണ്ട് പേപ്പർ താളുകൾ മറിച്ചു കൊണ്ട് രാജശേഖരൻ ചോദിച്ചു.

റിന ഒന്ന് ഞെട്ടി കൊണ്ട് തല തിരിച്ചു അവിടേക്ക് നോക്കി

“എന്താ മോളെ ഒരു പാമ്മൽ”

” ഏയ്യ് ഒന്നും ഇല്ല അപ്പാ ഇതൊരു കേക്കാ ”

“എന്തിന് ഇന്ന് രാവിലെ അല്ലെ ബര്ത്ഡേ കേക്ക് മുറിച്ചെ പിന്നെയും എന്തിനാണ് കേക്ക് ”

“അത് അപ്പാ നാളെ കോളേജിൽ പോകുമ്പോൾ ഫ്രണ്ട്സ്സിന് കൊടുക്കാനാ ”

“ഒക്കെ എന്നാൽ ഫ്രിഡ്ജിൽ കൊണ്ട് പോയ്യി വെക്ക് ”

“വേണ്ട അപ്പാ എന്റെ റൂമിൽ വെച്ചോളാം”

“അത് ചിത്ത ആവില്ലേ ”

“ഇല്ല അപ്പാ ”

“ശെരി മോളെ ഇഷ്ടം ”

ആയാൾ അതും പറഞ്ഞ് വീണ്ടും വായിക്കാൻ തുടങ്ങി.

റിന ശാസം നേരെ വിട്ടിട്ട് അതും കൊണ്ട് വേഗം നടന്നു തന്റെ റൂമിൽ ചെന്ന് വാതിൽ അടച്ചു അ കവർ പൊട്ടിച്ചു അതിന്റെ ഉള്ളിലെ കേക്ക് പൊതിഞ്ഞ പാക്കിന്റെ മുകൾ ഭാഗം പയ്യെ ഓപ്പൺ ചെയ്തു.

..Hbd ❤️❤️മൈ ലവ് റിന..

അ ചുവന്ന ക്രീം കേക്കിന്റെ മേലെ എഴുതിയ വരി കണ്ടവൾ ഞെട്ടി യോ ഇതെങ്ങാനും അപ്പ കണ്ടിരുന്നേൽ എന്റെ അമ്പോ ഓർക്കാൻ കൂടെ വയ്യ . അവൾ വേഗം തന്നെ അ കേക്ക് അതെ പോലെ അടച്ചുവെച്ച് കട്ടിലിന്റെ താഴേ ഉള്ള ഡ്രോയിലേക്ക് വെച്ച് പുട്ടി. മൊബൈൽ കയ്യിൽ എടുത്തു സ്നേഹ എന്ന നമ്പർ കാൾ ചെയ്തു. എന്നാൽ മാറു വശത്തു കാൾ എടുക്കാതെ വന്നപ്പോൾ ആ നമ്പറിൽ അവൾ മെസ്സേജ് അയച്ചു.

ഡാ വേണ്ടടാ എനിക്ക് പേടിയാ ഞാൻ പറയുന്നത് ഒന്ന് കേൾക്ക് ഫോൺ എടുക്ക് പ്ലീസ്…

” ശോ മെസ്സേജ് പോലും നോക്കുന്നില്ല ഏതു നേരത്താണാവോ ഇതിനെയൊക്കെ തലയിൽ എടുത്തു വെക്കാൻ തോന്നിയെ ”

റിന പയ്യെ മൊബൈൽ നോക്കി പല്ല് കടിച്ചു കൊണ്ട് പറഞ്ഞു പിന്നെ ഫോൺ ബെഡിൽ ഇട്ടു കൊണ്ടു ഒരു ടാവ്വലും ചുറ്റി നേരെ കുളിക്കാൻ വേണ്ടി ബാത്‌റൂമിൽ കയറി..

The Author

178 Comments

Add a Comment
  1. ഇതിന്റെ 2ആം ഭാഗം പ്രതീക്ഷിക്കുന്നു ശിവൻ ഒറ്റക്ക് ഒന്ന് കൂടി റീനയെ പൂശണം ആദ്യ സമാഗത്തിന്റ ഓർമയിൽ.അവൾ അവന് വഴങ്ങണം പ്രതീക്ഷിക്കുന്നു

    1. ഇല്ല മുത്തേ രണ്ടാം ഭാഗം ചാൻസ് കുറവാണ് അടുത്ത ഒരു സ്റ്റോറിയുമായി വരാം അതാ നല്ലത് ❤️❤️

    2. അത് എന്താ സ്റ്റോറി devolop ചെയ്യ് അവന്റ ലുങ്കി ബനിയൻ ഷഡ്ഢി ഒക്കെ പുറത്തു വെച്ച് റീനക്ക് കിട്ടുന്നുഅവൾ അവനെ കണ്ടു പിടിക്കാൻ നോക്കുന്നു ഐ ഫോൺ ട്രാക്ക് ചെയ്‌തു കണ്ടു പിടിക്കുന്നു അവൾ അവനെ കുടുക്കാൻ വേണ്ടി പദ്ദദി ഇടുന്നു ഇത് മനസിലാക്കി ശിവൻ അവളെ കിഡ്നാപ്പ് ചെയ്യുന്നു

  2. ? അടിപൊളി, ഒരു രക്ഷയും ഇല്ല, എനിക്ക് വളരെ ഇഷ്ടമായി. നിങ്ങളുടെ കഥകൾക്ക് ഭയങ്കര ഫീൽ ആണ്, നിങ്ങൾ ആണെന്റെ ഇൻസ്‌പെറേഷൻ ????

    1. അജിത എന്താ പറഞ്ഞെ??? ഞാൻ ആണെന്നോ ഇൻപ്പ്രേഷൻ ??? എന്റെ എഴുത്തിൽ അതിന് എന്താ ഉള്ളത് മുത്തേ എങ്കിലും ഈ വാക്കുകൾക്ക് വളരെ നന്ദി ❤️❤️❤️❤️❤️❤️ ഇനിയും കാണാം നമുക്ക് ❤️❤️❤️

  3. തേൻ കുടിയൻ

    കൊള്ളാം പക്ഷെ ഒരു ആവർത്തനം പോലെ ഒക്കെ feel ചെയ്തു പല ഭാഗങ്ങളിലും…… പൂവ് തീറ്റ ഒക്കെ ഒന്നുകൂടെ കൊഴുപ്പിക്കാമായിരുന്ന്…….

    1. ഹാ ശെരിയാക്കാം മുത്തേ ???

  4. ആനി ഈ ആഴ്ച വരുമോ ഏതെങ്കിലും ഒരു സ്റ്റോറിയുമായി ആനിയുടെ കഥകൾക്കായി വെയ്റ്റിംഗ് ആണ്

    1. Dane ഇപ്പോൾ 1am പോസ്റ്റ്‌ ചെയ്തു നയന മനോഹരം പെട്ടന്ന് എഴുതിയത് കൊണ്ട് തെറ്റുകൾ ഉണ്ടാവാം ഷെമിക്കുക ❤️❤️❤️❤️

  5. ആനി സ്റ്റോറി എന്തെ… കാത്തിരുന്നു മടുത്തു ???

    1. ഷെമിക്കണം മുത്തേ പെട്ടു പോയ്യി അതാ ❤️❤️❤️❤️❤️❤️❤️❤️

  6. ആനി ഈ വീക്കിൽ കാണുവേണല്ലേ പറഞ്ഞെ അപ്പോൾ ഫ്രൈഡേ ഒരു സാറ്റർഡേ പ്രീക്ഷിക്കാം അല്ലെ ഉറപ്പായും

    1. നയന മനോഹരം വരും ☺️☺️☺️

    2. ഷെമിക്കണം നയന മനോഹരം ഈ ആഴ്ച വരില്ല ?????

  7. ഹരികുമാർ

    ആനിയുടെ കഥകൾക്കായി ഞാനും കൂട്ടുകാരും കട്ട വെയ്റ്റിംഗ് ആണ് ❤️❤️❤️❤️❤️

    1. ??? വരും അണ്ണാ

  8. സോറി?? ?കുറെതിരക്ക് കാരണം കൊർച്ആയി ഇങ്ങോട്ട്ങ്ങോട്ടുഒന്നും വരാൻ പറ്റിയില്ല?
    നിനക്ക് സുഖം ആണോ ആനീ♥️???

    1. എനിക്ക് സുഖം പാച്ചു ❤️❤️❤️ നിനക്കും സുഖം അല്ലെ പിന്നെ തിരക്കൊക്കെ എല്ലാർക്കും ഉള്ളതല്ലേ മുത്തേ എല്ലാം ഒക്കെ ആയി വാ ഞാൻ ഇവിടെ ഒകെയ് തന്നെ ഉണ്ട്

      1. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️സുഖം ♥️♥️
        പിന്നെ ഞാൻ request storyil ഒരു പ്ലോട്ട് ഇട്ട്ട്ഉണ്ട് അത്ഒന്നുവായിച്ചു നോക്കാവോ?.

        1. കണ്ടാരുന്നു അത് വായിച്ചപ്പോൾ ഞാനും ഫാൻ ഇട്ടാ കിടന്നേ ??

          1. ?ആ പ്ലോട്ട് എങ്ങനെ ഉണ്ട്
            ?ആണോ അതോ ?ട്ടം ആണോ ?

Leave a Reply

Your email address will not be published. Required fields are marked *