ബർത്ഡേ കേക്ക് കട്ട കള്ളൻ [ആനീ] 549

“ഇല്ല ഒന്നേ എട്ട് ആയതേ ഉള്ളു പത്ത് ആകണം ബെന്നി വാച്ചിൽ നോക്കി പറഞ്ഞു.

കോപ്പ്‌ സമയം ആയിട്ടു ഇങ്ങോട്ട് വന്നാൽ വന്നാൽ മതിയാരുന്നു ശിവൻ പതുക്കെ പിറു പിറുത്തു. പെട്ടന്നാണ് അവർ വന്ന മതിലിന്റെ മുകളിൽ ചെറിയൊരു അനക്കം അവർ ശ്രെദ്ധിച്ചത് അത് കണ്ട ശിവനും ബെന്നിയും ഒരുമിച്ചു ഞെട്ടി ഒരു ആൾ രൂപം മതിലും ചാടി അവർക്ക് അടുത്തേക്ക് നടന്നു അടുക്കുന്നുണ്ടായിരിന്നു. ശിവൻ പെട്ടന്ന് അവിടെ കണ്ടാ ഒരു കുറ്റിചെടിയുടെ ഇടയിലേക്ക് കയറി ഒളിച്ചു എന്നാൽ ബെന്നിക്ക് നിന്ന സ്ഥലത്ത് നിന്നും ഒന്ന് അനങ്ങാൻ പോലും പറ്റിയില്ല എല്ലാം നശിച്ചു തങ്ങൾ പിടിക്കപെട്ടു എന്ന് ചിന്തിച്ചു നിന്ന സമയത്തു. ബെന്നിയെ കണ്ട അ നിഴൽ പെട്ടന്ന് ഒന്ന് നടുങ്ങി ഞെട്ടി കയ്യിൽ ഉണ്ടായിരുന്ന കവർ അവിടെ പേടിച്ചുകൊണ്ട് എറിഞ്ഞ ശേഷം ഒറ്റ ഓട്ടത്തിന് മതിൽ ചാടി ഓടി .പിന്നെ അവർ കേട്ടത് ഒരു ബൈക്ക് സ്റ്റാർട്ട് ചെയ്തു വളരെ വേഗത്തിൽ പോകുന്നതാണ്

ബെന്നിക്ക് ശാസം നേരെ നേരെ വീണു അയാൾ തിരിഞ്ഞു കുറ്റി ചെടിയുടെ ഇടയിൽ കൂടെ തല പുറത്തു ഇട്ടു നോക്കുന്ന ശിവനെ ഒന്ന് നോക്കി ശാസം നേരെ വീട്ടു.

“നമ്മളെ പോലെ ഏതോ ഒരു മലരൻ ആണെന്ന തോന്നുന്നേ പാവം എന്നെ കണ്ടപ്പോൾ പേടിച്ചു കാണും അല്ല നി എന്താണ് കവക്ക് ഇടയിൽ തലോടുന്നത് ”

“ഇ കുറ്റി ചെടിയുടെ കുറ്റി കൊണ്ട് കവക്കിടെ ഡ്രസ്സ്‌ കിറി എന്തോ ഭാഗ്യം കൊണ്ടാണ് ഉണ്ടക്കൊന്നും പറ്റാത്തത് ഇല്ലേൽ അതങ്ങു പോയേനെ ”

“ആഹാ ഉള്ളിൽ ഉള്ളതൊക്കെ പുറത്തു ചാടുവോ ”

“ചാടാൻ ചാൻസ് ഉണ്ട് താൻ അ മലരൻ കളഞ്ഞ കവർ ഇങ്ങു എടുത്തേ നോക്കട്ടെ ”

“ഓക്കേ ”

“ബെന്നി അ നിഴൽ മനുഷ്യൻ കളഞ്ഞ കവർ എടുത്ത് നോക്കി.

ഒരു ഐ ഫോണും എന്തോ ജപിച്ച ചരടും ഒരു ചെപ്പിൽ എന്തോ കുങ്കുമം പോലെ ഉള്ള വസ്തുവും.

“ഇതെന്നാ വല്ലാ കൂടോത്രം ആണോ”

The Author

178 Comments

Add a Comment
  1. ഇതിന്റെ 2ആം ഭാഗം പ്രതീക്ഷിക്കുന്നു ശിവൻ ഒറ്റക്ക് ഒന്ന് കൂടി റീനയെ പൂശണം ആദ്യ സമാഗത്തിന്റ ഓർമയിൽ.അവൾ അവന് വഴങ്ങണം പ്രതീക്ഷിക്കുന്നു

    1. ഇല്ല മുത്തേ രണ്ടാം ഭാഗം ചാൻസ് കുറവാണ് അടുത്ത ഒരു സ്റ്റോറിയുമായി വരാം അതാ നല്ലത് ❤️❤️

    2. അത് എന്താ സ്റ്റോറി devolop ചെയ്യ് അവന്റ ലുങ്കി ബനിയൻ ഷഡ്ഢി ഒക്കെ പുറത്തു വെച്ച് റീനക്ക് കിട്ടുന്നുഅവൾ അവനെ കണ്ടു പിടിക്കാൻ നോക്കുന്നു ഐ ഫോൺ ട്രാക്ക് ചെയ്‌തു കണ്ടു പിടിക്കുന്നു അവൾ അവനെ കുടുക്കാൻ വേണ്ടി പദ്ദദി ഇടുന്നു ഇത് മനസിലാക്കി ശിവൻ അവളെ കിഡ്നാപ്പ് ചെയ്യുന്നു

  2. ? അടിപൊളി, ഒരു രക്ഷയും ഇല്ല, എനിക്ക് വളരെ ഇഷ്ടമായി. നിങ്ങളുടെ കഥകൾക്ക് ഭയങ്കര ഫീൽ ആണ്, നിങ്ങൾ ആണെന്റെ ഇൻസ്‌പെറേഷൻ ????

    1. അജിത എന്താ പറഞ്ഞെ??? ഞാൻ ആണെന്നോ ഇൻപ്പ്രേഷൻ ??? എന്റെ എഴുത്തിൽ അതിന് എന്താ ഉള്ളത് മുത്തേ എങ്കിലും ഈ വാക്കുകൾക്ക് വളരെ നന്ദി ❤️❤️❤️❤️❤️❤️ ഇനിയും കാണാം നമുക്ക് ❤️❤️❤️

  3. തേൻ കുടിയൻ

    കൊള്ളാം പക്ഷെ ഒരു ആവർത്തനം പോലെ ഒക്കെ feel ചെയ്തു പല ഭാഗങ്ങളിലും…… പൂവ് തീറ്റ ഒക്കെ ഒന്നുകൂടെ കൊഴുപ്പിക്കാമായിരുന്ന്…….

    1. ഹാ ശെരിയാക്കാം മുത്തേ ???

  4. ആനി ഈ ആഴ്ച വരുമോ ഏതെങ്കിലും ഒരു സ്റ്റോറിയുമായി ആനിയുടെ കഥകൾക്കായി വെയ്റ്റിംഗ് ആണ്

    1. Dane ഇപ്പോൾ 1am പോസ്റ്റ്‌ ചെയ്തു നയന മനോഹരം പെട്ടന്ന് എഴുതിയത് കൊണ്ട് തെറ്റുകൾ ഉണ്ടാവാം ഷെമിക്കുക ❤️❤️❤️❤️

  5. ആനി സ്റ്റോറി എന്തെ… കാത്തിരുന്നു മടുത്തു ???

    1. ഷെമിക്കണം മുത്തേ പെട്ടു പോയ്യി അതാ ❤️❤️❤️❤️❤️❤️❤️❤️

  6. ആനി ഈ വീക്കിൽ കാണുവേണല്ലേ പറഞ്ഞെ അപ്പോൾ ഫ്രൈഡേ ഒരു സാറ്റർഡേ പ്രീക്ഷിക്കാം അല്ലെ ഉറപ്പായും

    1. നയന മനോഹരം വരും ☺️☺️☺️

    2. ഷെമിക്കണം നയന മനോഹരം ഈ ആഴ്ച വരില്ല ?????

  7. ഹരികുമാർ

    ആനിയുടെ കഥകൾക്കായി ഞാനും കൂട്ടുകാരും കട്ട വെയ്റ്റിംഗ് ആണ് ❤️❤️❤️❤️❤️

    1. ??? വരും അണ്ണാ

  8. സോറി?? ?കുറെതിരക്ക് കാരണം കൊർച്ആയി ഇങ്ങോട്ട്ങ്ങോട്ടുഒന്നും വരാൻ പറ്റിയില്ല?
    നിനക്ക് സുഖം ആണോ ആനീ♥️???

    1. എനിക്ക് സുഖം പാച്ചു ❤️❤️❤️ നിനക്കും സുഖം അല്ലെ പിന്നെ തിരക്കൊക്കെ എല്ലാർക്കും ഉള്ളതല്ലേ മുത്തേ എല്ലാം ഒക്കെ ആയി വാ ഞാൻ ഇവിടെ ഒകെയ് തന്നെ ഉണ്ട്

      1. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️സുഖം ♥️♥️
        പിന്നെ ഞാൻ request storyil ഒരു പ്ലോട്ട് ഇട്ട്ട്ഉണ്ട് അത്ഒന്നുവായിച്ചു നോക്കാവോ?.

        1. കണ്ടാരുന്നു അത് വായിച്ചപ്പോൾ ഞാനും ഫാൻ ഇട്ടാ കിടന്നേ ??

          1. ?ആ പ്ലോട്ട് എങ്ങനെ ഉണ്ട്
            ?ആണോ അതോ ?ട്ടം ആണോ ?

Leave a Reply

Your email address will not be published. Required fields are marked *