കുറച്ച് നേരം കഴിഞ്ഞ് എപ്പഴോ ഉറങ്ങിപ്പോയി…
നല്ല ഉറക്കത്തിൽ ആയിരുന്നു…, ഞാൻ…
ആരോ എന്നെ ഉരുട്ടി വിളിക്കുന്നു…
സുമ ആയിരുന്നു…
ഞാൻ സമയം നോക്കി…
2.30 കഴിഞ്ഞിട്ടുണ്ട്…
എല്ലാരും മതി കെട്ട് ഉറക്കത്തിൽ…
“സോറി…. ബുദ്ധിമുട്ടിച്ചതിന്…. എനിക്ക് ഒന്ന് ബാത്ത് റൂമിൽ ….. പോണായിരുന്നു…”
സ്വന്തം ഭർത്താവിനോട് എന്ന പോലെ സുമ പറഞ്ഞു
ഞാൻ കണ്ണ് തിരുമ്മി സുമയ്ക്ക് ഒപ്പം പോയി …
പോകുമ്പോൾ . എന്നെ സുമ കയ്യിൽ പിച്ചി കയ് തണ്ടയിൽ മുടിയിൽ വലിച്ച് രസിക്കുന്നു…
സുമ ബാത്ത് റൂമിൽ കയറി…
ഞാൻ പുറത്ത് ” കാവൽ ” നിന്നു..
സമയം ഏറെ ആയി…
” ഒന്നും രണ്ടും ഒരുമിച്ച് നടത്തുകയാവും…”
എനിക്ക് ചിരി വന്നു
പിന്നെയും കുറച്ചൂടി സമയം കഴിഞ്ഞാണ് സുമ പുറത്ത് ഇറങ്ങിയത്….
വല്ലാത്ത ഒരു കള്ളച്ചിരി സുമയുടെ മുഖത്ത് കാണാമായിരുന്നു.
” ഒന്നും രണ്ടും കഴിഞ്ഞാരിക്കും…! ഇത്രയും സമയം…”
കളിയാക്കി ഞാൻ പറഞ്ഞു
നല്ല പുതുമയുള്ള തീം
രസകരമായ അവതരണം
നന്നായിട്ടുണ്ട്…
Keep it on