ആന്റോ – ശരി ചേച്ചി. ആന്റോ ചൂട് കാപ്പി ഊതി ഊതി കുടിച്ചു.
കാപ്പിക്കു ശേഷം അവൻ കുളിക്കാനായി പോയി.. മുഷിഞ്ഞ വസ്ത്രങ്ങൾ അവൻ മാറി ഇട്ടിട്ടു. നല്ല വസ്ത്രങ്ങളുമായി കുളിക്കാൻ കയറി.
ചേച്ചി ചൂട് വെള്ളം കൊണ്ടുവന്നു വെച്ചിട്ടുണ്ട്. തണുത്ത വെള്ളത്തിൽ അവൻ ഒന്ന് തൊട്ട് നോക്കി. ഹോ എന്തൊരു തണുപ്പ്..ഇതിൽ കുളിച്ചാൽ പനി പിടിച്ചത് തന്നെ.
വെല്യ ചൂടൊന്നും ഇല്ല.. അവൻ കുളി തുടങ്ങി. ഒരു കപ്പ് വെള്ളം തലയിൽ ഒഴിക്കുമ്പോളും അവൻ ചാടി ചാടി ആണ് ഒഴിച്ചുകൊണ്ടിരുന്നേ..
കുളി കഴിഞ്ഞ് വാതിൽക്കൽ മാറിയിട്ടിരുന്ന തന്റെ മുഷിഞ്ഞ വസ്ത്രങ്ങൾ കാണാനില്ല.
അതെവിടെ പോയി. അവൻ ഡ്രസ്സ് മാറി ചേച്ചിയെ അന്വേഷിച്ചു അടുക്കളയിലേക്ക് ചെന്നു.
ചേച്ചി എന്റെ മുഷിഞ്ഞ ഡ്രസ്സ് കണ്ടില്ലലോ…
ജാൻസി – അത് ഞാൻ എടുത്തു അലക്കാൻ ഉള്ളതിന്റെ കൂടെ ഇട്ടിട്ടുണ്ട് മോനെ. നാളെ അലക്കാം.
ആന്റോ – അയ്യോ വേണ്ട ചേച്ചി. അത് ഞാൻ ചെയ്തോളാം..ഇങ്ങു തന്നേരെ.
ജാൻസി – മോനെന്നതാ ഈ പറയുന്നേ. ഞാൻ ചെയ്തോളാം മോനെ. മോൻ തുണി ഒന്നും കഴുകാൻ നിൽക്കണ്ട..
അല്ലെങ്കിൽ തന്നെ ഇവിടെ വാഷിംഗ് മെഷീൻ ഒന്നും ഇല്ല. കല്ലിൽ കുത്തി പിഴിയണം.. മോനിതൊക്കെ ചെയ്തു പരിചയം ഉണ്ടോ…
ആന്റോ – അത്. ഞാൻ ചെയ്തോളാം ചേച്ചി..
ജാൻസി – സാരമില്ലന്നെ. നാളെ ഏതായാലും പറമ്പിലെ തൊട്ടില് ആണ് കഴുകാൻ പോകുന്നെ.. അപ്പൊ മോനും കൂടി പോര്..
ആന്റോ – ആം ശെരി ചേച്ചി..
പറമ്പിലെ തൊട്ടിലോ.. ദൈവമേ…നാളെ എന്താകും…. രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും ഒന്നാണോ.. ചേച്ചി വളഞ്ഞോ…..
ആന്റോ പുറത്തേക്ക് പോയി. കിരണേ വിളിച്ചു..
കിരൺ – എന്തായിടാ… പൊട്ടിച്ചോ ഒന്ന്..
ആന്റോ – അതേടാ.. എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ ആയില്ല..
കിരൺ – വേറെ വല്ലതും സംഭവിച്ചോ?
ആന്റോ – ഇല്ലടാ. പക്ഷെ ചേച്ചി ഒരു രക്ഷയും ഇല്ല. അർത്ഥം വെച്ചുള്ള ഓരോ സംസാരങ്ങളും, ഒരു മാതിരി നോട്ടവും ഒക്കെ.
കിരൺ – എന്റെ പൊന്നു മയിരേ.. വളഞ്ഞെന്നാ തോന്നണേ. നിന്റെ ഒരു ഭാഗ്യം..
ആന്റോ – നാളെ ഞായർ അല്ലെ. പണിക്കാർ ഇല്ല. റോയിച്ചായൻ ആണെങ്കിൽ അടിമാലിക്ക് പോയിട്ട് വൈകിട്ടെ വരുള്ളൂ എന്നാ പറഞ്ഞെ..
കിരൺ – എടാ മോനെ. നിന്റെ സമയം തെളിഞ്ഞു.. അവള് വീണെങ്കിൽ ഇത് ഒരു നല്ല അവസരമാ..നാളെ അറിയാം കാര്യങ്ങളുടെ കിടപ്പ്.
ആന്റോ – എടാ ചേച്ചിക്ക് എന്നോട് താല്പര്യം ഉള്ള പോലെ ആണ്. പ്രശ്നം വല്ലോം ഉണ്ടാകുമോ..
കിരൺ – ഒരു പ്രശ്നോം ഇല്ല.. നീ കണ്ടോ. അവള് വീണിരിക്കും…
❤️❤️