ആന്റോ -ഹ്മ്മ്, നടന്നാൽ മതി….
എങ്കി ശരിയടാ. കുരിശു വരയ്ക്കാൻ വിളിക്കണ്ടു..
റോയി വന്നു കൈ കാണിച്ചു. എല്ലാവരും കൂടെ ഇരുന്നു പ്രാർത്ഥന തുടങ്ങി. കൊന്തയും ചെല്ലി അവസാനിപ്പിച്ചു..
റോയി വന്നു അന്റോയ്ക്ക് സ്തുതി കൊടുത്തു.. അത് കഴിഞ്ഞു ജാൻസി ചേച്ചി വന്നു. അവൻ കൈ കൂപ്പി പിടിച്ചു. ജാൻസി അവളുടെ കൈകൾ അവന്റെ കൈകൾക്കു മേലെ കൂട്ടി പിടിച്ചു സ്തുതി ചൊല്ലി.
” ഈശോ മിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ “…
ആ തണുപ്പിൽ അവളുടെ കൈകളുടെ തണുപ്പ് ആന്റോയെ പുളകിതനാക്കി..
ഹോ..ചേച്ചി വീണുവെന്നു തോന്നുന്നു…
അവനെന്തോ എവെറസ്റ്റ് കീഴടക്കിയ സന്തോഷം തോന്നി..
ഭക്ഷണം കഴിച്ചിട്ട് എല്ലാരും കിടക്കാൻ പോയി. തീൻ മേശയിലും തന്നെ നോക്കി ദഹിപ്പിച്ച അവളുടെ മാദകസൗന്ദര്യം തന്നെ ആയിരുന്നു അന്റോയുടെ മനസ്സിൽ.
അവൻ പലതും ആലോചിച്ചു ആലോചിച്ചു ഒടുവിൽ ഉറങ്ങി പോയി..
ജീപ്പ് സ്റ്റാർട്ട് ആക്കുന്ന സൗണ്ട് കേട്ടാണ് ആന്റോ ഉണർന്നത്.. ആന്റോ വാച്ചിൽ നോക്കി സമയം 7.30 മണി.. അവൻ മുഖം കഴുകി മുൻപിലേക്ക് ചെന്നു..
റോയി – അന്റോയെ ഇച്ചായൻ ഇറങ്ങുവാ..
ജാൻസി ചേച്ചി എന്തൊക്കെയോ വാങ്ങാനുള്ള സാധങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കി കൊണ്ടുവന്നു പുള്ളിക്ക് കൊടുത്തു..
അപ്പോ ശെരിടി. ആന്റോയെ വൈകിട്ട് കാണാം..
ഇച്ചായൻ ഗിയർ മാറ്റി. വഴിയിലേക്ക് ഇറങ്ങി…
ജാൻസി – പോണതൊക്കെ കൊള്ളാം മോനെ. മാസത്തിൽ ഒന്നൊക്കെ ഉള്ളതാ. കുടിക്കണമെങ്കിൽ ഇവിടെ ഇരുന്നു കുടിക്കാൻ മേലെ. അടിമാലിയിൽ കൊറേ കൂട്ടുകാർ ഉണ്ട്. ഹോട്ടൽ നടത്തുന്നവരാ. അവിടെ പോയി കമ്പനി കൂടാൻ പോവുന്ന പോക്കാ. അല്ലാണ്ട് സാധനങ്ങൾ ഒന്നും വാങ്ങാൻ അല്ല. ഇനി വൈകിട്ട് ഏതു കോലത്തിൽ ആണ് വരുന്നെ ആവോ.. ആണുങ്ങൾ ഇങ്ങനെ ഒക്കെ നടന്നാൽ വീട്ടിൽ ഇരിക്കുന്ന പെണ്ണുങ്ങൾ എങ്ങനെ സമാധാനത്തോടെ ഇരിക്കും…
ആന്റോ – ഞാൻ ഇല്ലേ ചേച്ചി….ഇച്ചായൻ പോയിട്ട് വരട്ടെന്ന്…
ആന്റോ ആ പറഞ്ഞത് ചേച്ചിക് അങ്ങ് ബോധിച്ചു. ആദ്യം ആയിട്ടാ അന്റോയുടെ സൈഡ് ഇൽ നിന്നും അങ്ങനെ ഒരു വർത്തമാനം വരുന്നേ.. ചേച്ചി ഒന്ന് പുഞ്ചിരിച്ചു..
ജാൻസി – അതെ മോനുള്ളതുകൊണ്ട് കുഴപ്പം ഇല്ല..മിൻടീം പറഞ്ഞും ഒക്കെ ഇരിക്കാല്ലോ..
ആന്റോ – അതെ….
ചേച്ചി അടുക്കളയിലേക്കും ആന്റോ മുറിയിലേക്കും പോയി..
കാപ്പി ആയപ്പോൾ ചേച്ചി വന്നു വിളിച്ചു. 2 പേരും കൂടെ ടീവി കണ്ടുകൊണ്ട് അത് കഴിക്കാനായി ഇരുന്നു. പുട്ടും ഏത്തപ്പഴവും ആയിരുന്നു.
ആന്റോ – എന്താ പഴത്തിന്റെ ഒക്കെ ഒരു വലിപ്പം.
ജാൻസി – ഇച്ചായൻ ഇവിടെ നട്ടതാ മോനെ..
❤️❤️