ആന്റോ മുറിയിലേക് പോയി കുളിച്ചിട്ട് മാറാൻ ഉള്ള നിക്കറും ടീഷർട്ട്ഉം ഒരു തോർത്തും എടുത്തു..
ചേച്ചി ഞാൻ റെഡി പോവാം…
ജാൻസി- ആം പോകാം മോനെ മോൻ ഇറങ്ങിക്കോ ചേച്ചി വീടൊന്നു പൂട്ടട്ടെ..
ആന്റോ – ആം ദേ ഇറങ്ങി.. ആന്റോ പുറത്തേക്ക് ഇറങ്ങി. മഴക്കാറുണ്ടല്ലോ മഴ പെയ്യുമോ? കുട വല്ലതും എടുക്കണോ ചേച്ചിയെ?
ജാൻസി- ഓ പിന്നെ മഴ ഒന്നും പെയ്യുല്ലന്നെ.
മോനെ ഞാൻ മുന്നേ നടക്കാം. വഴുക്കൽ ഉണ്ട് കേട്ടോ. തെന്നാതെ നോക്കണം.
ഇതും പറഞ്ഞു കൊണ്ട് ജാൻസി നടപ്പ് തുടങ്ങി.. ഒരു ചുമന്ന ബേസിൻ ഇൽ തുണികൾ എടുത്തു ഒക്കത്തു വെച്ചു ആണ് ചേച്ചി നടക്കുന്നെ..
മോന്റെ തുണി പിടിക്കണോ?
ആന്റോ – ഏയ് വേണ്ട ചേച്ചി..
കൈയാലകൾ മാറി മാറി അവർ ഇറങ്ങിക്കൊണ്ടിരുന്നു. വെള്ളം ഒഴുകുന്ന ശബ്ദം കേക്കാമെങ്കിലും കാണാൻ പറ്റുന്നില്ല..
അവർ കയ്യാലകൾ ഇറങ്ങാൻ തുടങ്ങിയത് ഭായി മാർ താമസിക്കുന്ന കെട്ടിടത്തിനു പിറകിൽ കൂടി ആയിരുന്നു.
ആന്റോ – അവിടെ ആരുടേയും ഒച്ചയും ബഹളവും ഒന്നും കേൾക്കുന്നില്ലല്ലോ. അവർ അവിടെ ഇല്ലേ?
ജാൻസി – പെണ്ണുങ്ങൾ ചിലപ്പോൾ കാണും. ഇന്ന് പണി ഇല്ലല്ലോ. സാധനങ്ങൾ വാങ്ങാൻ വല്ലതും കടയിൽ പോയതാവും..
ആന്റോ – എന്നാലും ചേച്ചി അവരെ പറ്റി പറഞ്ഞത് സത്യം ആണോ ചേച്ചി?
ജാൻസി – എന്ത്?
ആന്റോ – അല്ല ആകെ 2 പെണ്ണുങ്ങളെ ഉള്ളു ഭാര്യാഭർത്താക്കന്മാരെ പോലെ ഒന്നിച്ചാ താമസിക്കുന്നെ എന്ന്?
ജാൻസി- അതേടാ.
ആന്റോ – ചെ അതൊക്കെ മോശം അല്ലെ.. പെണ്ണുങ്ങൾ ഒക്കെ എന്താ എങ്ങനെ..
ജാൻസി – ഓഹോ. പെണ്ണുങ്ങൾക്ക് മാത്രമേ കുറ്റം ഉള്ളോ? ആണുങ്ങൾ എന്താ പുണ്യവാളൻമാരാ?
ആന്റോ – അല്ല ചേച്ചി. പെണ്ണുങ്ങൾ ഒക്കെ ഇതൊക്കെ ശ്രദ്ധിക്കണ്ടേ.
ജാൻസി – മോനെ ആന്റോ പെണ്ണുങ്ങൾക്കും വികാരങ്ങൾ ഒക്കെ ഉണ്ട്. എന്തായാലും അവർ സന്തോഷത്തോടെ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ഹാപ്പി ആയിട്ട് ജീവിക്കുന്നുണ്ട്.. അത് മതി..
ആന്റോ – ശെരി ശെരി ഞാൻ ഒന്നും പറഞ്ഞില്ലേ.. എല്ലാം മായ്ച്ചു കളഞ്ഞേരെ….
നടന്നിട്ടും നടന്നിട്ടും എത്തുന്നില്ലല്ലോ ചേച്ചി..
ദേ എത്തി മോനെ…
ചെറിയ തൊടാണ്. മല മുകളിൽ നിന്നും വരുന്ന തണുത്ത വെള്ളം. പാറ കൂട്ടങ്ങളുടെ ഇടയിൽ കൂടെ ഒഴുകി പോകുന്നു…തൊടിന് അപ്പുറവും ഇപ്പുറവും ഏലകാട് തന്നെ…
ഇവിടെ അല്ല മോനെ..
കുറച്ചൂടെ താഴേക്ക് ഇറങ്ങണം.
❤️❤️