ബൈസൺവാലിയിലെ എസ്റ്റേറ്റ് 2 [കുട്ടപ്പായി] 468

ജാൻസി – ആരാ മോനെ വിളിച്ചേ അമ്മ ആയിരുന്നോ? ഞാൻ മോനെ കാണാഞ്ഞിട്ട് മുൻപുവശത്തു വന്നു നോക്കിയായിരുന്നു. മോൻ ഫോൺ ചെയ്യണ കണ്ടു അതാ അങ്ങൊട് വരാതെ ഇരുന്നേ.

ദൈവമേ പറഞ്ഞത് വെല്ലോം ചേച്ചി കേട്ടുകാണുമോ. ഏയ്‌ ഇല്ല ഞാൻ മാറി അല്ലെ നിന്നെ. കേൾക്കാൻ വഴി ഇല്ല..

ആന്റോ – ഏയ്‌ അമ്മച്ചി അല്ലായിരുന്നു. ഒരു കൂട്ടുകാരൻ വിളിച്ചതാ. വെറുതെ വിശേഷങ്ങൾ ഒക്കെ പറയാൻ ആയിട്ട്.

ജാൻസി- കൂട്ടുകാരനോ അതോ കാരിയോ..?

ആന്റോ – ഏയ്‌ കൂട്ടുകാരനാ ചേച്ചി. കർത്താവാണേ കൂട്ടുകാരനാ…

ജാൻസി- ശരി ശരി ഞാൻ വിശ്വസിച്ചു..അതെന്താ കൂട്ടുകാരികളൊന്നും ഇല്ലേ വിളിക്കാൻ..

ആന്റോ – ഏയ്‌ ഇല്ല ചേച്ചി. അങ്ങനെ ഒന്നും ഇല്ല…

ജാൻസി – എന്നോട് കള്ളം പറയല്ലേ മോനെ. എന്താ പറയണേ അതിനു…. അആഹ്.. ന്യൂ ജനറേഷൻ..എന്റെ കാലത്തിതൊക്കെ ഉണ്ടോ..പിള്ളേർ ഒന്നും ആരെങ്കിലും കാണകെ പരസ്പരം മിണ്ടത്തു പോലും ഇല്ലായിരുന്നു..

ആന്റോ – ശോ അപ്പൊ പിന്നെ നിങ്ങൾ എങ്ങനാ ആലുവ മണപ്പുറത്തു വച്ചു കണ്ടു പരിചയപ്പെട്ടു ഒളിച്ചോടിയതായിരിക്കും അല്ലെ…

ചേച്ചി നാണിച്ചു തല താഴ്ത്തി

അല്ല മോനെ അത്. പരിചയപ്പെട്ടു 2 മത്തെ ദിവസം ഇച്ചായൻ ഇഷ്ടമാണെന്ന് പറഞ്ഞു. അന്നൊക്കെ ഇതേപോലെ ആണോ. പ്രീ ഡിഗ്രി കഴിഞ്ഞാൽ കെട്ടിച്ചു വിടും. അപ്പൊ ഒന്നും ആലോചിച്ചില്ല. ഒളിച്ചോടി.

ആന്റോ – കൊള്ളാമല്ലോ. എല്ലാ ജനറേഷനും ഈ കാര്യത്തിൽ ഒന്നാണെന്നു ഇപ്പൊ ചേച്ചിക്ക് മനസിലായില്ലേ.

ജാൻസി – ആഹ് ശരിയാ ശരിയാ.. അല്ല മോന് പ്രേമോം കീമോം ഒന്നും ഇല്ലേ..

ആന്റോ – ഓ നമ്മളെ ഒക്കെ ആര് നോക്കാനാ ചേച്ചിയെ..

ജാൻസി – അതെന്താ മോന് എന്താ കുഴപ്പം.. മോൻ അടിപൊളി അല്ലെ..മോന് കുര്യച്ചായന്റെ അതെ കട്ടാ.അതെ പൊക്കോം വണ്ണവുമൊക്കെ..

ഇത് പറയുമ്പോൾ ചേച്ചിയുടെ കണ്ണുകൾ അന്റോയുടെ ശരീരത്തിൽ ഇഴഞ്ഞു നടക്കുകയായിരുന്നു. അവന്റെ ഉരുണ്ട മുഖവും മുഖം പറ്റെ വെട്ടി മിനുക്കി വെച്ച താടിയും ഒക്കെ അവളെ പിടിച്ചു കുലിക്കി എന്ന് തന്നെ പറയാം.

ചേച്ചി എന്താ നോക്കുന്നെ..

ജാൻസി – ഒന്നുല്ല മോനെ. ഞാൻ വെറുതെ..

ആന്റോ- റോയിച്ചായനും മോശം ഒന്നും അല്ല.
നിങ്ങൾ തമ്മിൽ നല്ല ചേർച്ചയാ..

ജാൻസി – പിന്നെ അങ്ങേർക്ക് പൊക്കം കുറവല്ലേ മോനെ. വണ്ണവും ഇല്ല. എന്തോരം കഴിച്ചാലും അതൊന്നും ശരീരത്തിൽ പിടിക്കുകെല്ലാ. ഹാ പറ്റിപ്പോയി ഇനി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ..

പലപ്പോഴായി ചേട്ടനെ കുത്തി കുത്തി ഉള്ള ചേച്ചിയുടെ സംസാരത്തിൽ അവർ തമ്മിൽ അത്ര നല്ല രസത്തിൽ അല്ല എന്ന് അന്റോയ്ക്ക് മനസ്സിലായി.. എന്നാ പിന്നെ കിരൺ പറഞ്ഞ പോലെ ഒന്ന് ട്യൂൺ ചെയ്തു നോക്കിയാലോ.. അവന്റെ മനസ്സ്സ് വേണം വേണം എന്ന് പറഞ്ഞു. പക്ഷെ ഉള്ളിൽ നിന്നും ആരോ വേണ്ട വേണ്ട എന്ന് പറയുന്ന പോലെ.

The Author

34 Comments

Add a Comment
  1. ❤️❤️

Leave a Reply

Your email address will not be published. Required fields are marked *