ബൈസൺവാലിയിലെ എസ്റ്റേറ്റ് 2
Bison valley estate Part 2 | Author : Kuttappayi
[ Previous Part ]
(വായനക്കാരുടെ വിലയേറിയ പ്രതികരണങ്ങൾക്കു നന്ദി)
ശെടാ എന്നാലും ഇത് എങ്ങനെ ഇവിടെ വന്നു. ആന്റോ ചിന്താനിമഗ്നനായി….
എടാ അന്റോയെ താഴേക്കു വാടാ…റോയി താഴെ നിന്നും അന്റോയെ വിളിച്ചു..
ഭായിമാർ അല്ലെ അവർ സ്പീഡിൽ സ്പീഡിൽ വളം ഇട്ടു പോകുവാണ്. കൂടെ നാട്ടുകാരായ 3 പേരും ഉണ്ട്..
അപ്പോളാണ് ആന്റോ അത് ശ്രദ്ധിക്കുന്നത് കൂട്ടത്തിലെ 2 ഭായിച്ചികളിൽ ഒരാൾ എപ്പോളും തന്നെ തന്നെ ശ്രദ്ധിക്കുന്നുണ്ട്.
ഏഹ് ഇതെന്താ ഇവർ ഇങ്ങനെ..
ആന്റോ പയ്യെ ഒരു മരത്തിന്റെ സൈഡിലേക്ക് മാറി നിന്നു ഒളി കണ്ണിട്ടു അവരെ നോക്കി.
വളം വീശിയെറിയുന്നുണ്ടെകിലും അവരുടെ കണ്ണുകൾ തന്റെ മേൽ പതിക്കുന്നുണ്ടെന്നു ആന്റോ മനസിലാക്കി..
ഒരു സ്ത്രീ, അതും തൊട്ട് അടുത്ത് നിന്നും കലുഷിതമായി ഒരു ആണിനെ നോക്കിയാൽ സ്വാഭാവികമായിട്ടും ഒരു തരിപ്പ് ഉണ്ടാകണമല്ലോ. അന്റോയ്ക്കും അതുണ്ടായി.
ഒരു രോമാഞ്ചം.
ഭായിച്ചിയെ കണ്ടാൽ ആരായാലും ഒന്ന് നോക്കി പോകും.. തന്റെ ശരീരത്തിന് എന്തോ സംഭവിക്കുന്നത് പോലെ അന്റോയ്ക്ക് തോന്നി. വേറെ എന്തെങ്കിലും ചിന്തിക്ക്, അവന്റെ മനസ്സ് അവനോട് പറയാൻ ശ്രമിച്ചു. പക്ഷെ വേറെ ഒന്നും മനസ്സിൽ വരുന്നില്ല..
അവളുടെ തീക്ഷണമായ നോട്ടത്തിൽ വേറെ ഒന്നിനെ പറ്റിയും ചിന്തിക്കാൻ അവനാകുന്നില്ല. അവൻ പതിയെ അവളെ ലക്ഷ്യമാക്കി നടന്നു. ഇലകൾ വകഞ്ഞു മാറ്റി അവൻ അവളുടെ അടുത്തേക് നീങ്ങി.
അവൻ ചുറ്റും നോക്കി ആരും അടുത്ത് ഇല്ല. ഇനി ഇപ്പോ ഉണ്ടെങ്കിൽ തന്നെ വളർന്നു നിക്കുന്ന മൂപ്പേത്തിയ എലത്തിന്റെ നീളമുള്ള ഇലകൾക്കിടയിയിലൂടെ തന്നെ കണ്ടുപിടിക്കുക പ്രയാസം ആണെന്ന് അവനു മനസ്സിലായി. അവൻ പതിയെ അവളുടെ പിറകിൽ ഒരു 10 അടി അകലത്തിൽ നേർരേഖയിൽ നിൽക്കുകയാണ് ഇപ്പോൾ. ഇരുവരുടെയും കണ്ണുകളിലേക്ക് സൂര്യപ്രകാശം അടിക്കുന്നുണ്ട്. സൂര്യപ്രകാശത്തിൽ അവളുടെ മുടികൾക്ക് സ്വർണ്ണത്തിന്റെ നിറം. ഏതാണ്ട് 10 മണിയോട് അടുത്തിട്ടുണ്ട് സമയം. വെയിലിന്റെ കാഠിന്യം കൂടി കൂടി വന്നുകൊണ്ടിരുന്നു.
Kolaam….. Adipoli
????
കൊള്ളാം
കൊള്ളാം. നന്നായിട്ടുണ്ട്. കലക്കി. തുടരുക.?????
Wow…
Nice…
പൊന്നു മച്ചാനെ ഒന്നും നോക്കണ്ട കിടിലം ഐറ്റം തന്നെ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
Poliya ???
Kollam kodu Sanam
സൂപ്പർ കഥയാണല്ലോ ഭായ്. ഇതിന്റെ പശ്ചാത്തലം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.കാട് മഞ്ഞ് തണുപ്പ് മഴ പോരാത്തതിന് കമ്പിയും എല്ലാംകൊണ്ടും നല്ലൊരു നൊസ്റ്റാൾജിക് ഫീൽ.അടുത്ത ഭാഗം പേജ് കൂട്ടി പോരട്ടെ.
Bro thakarth nala passionate aytula kali pratheekshikunu mazaythum chalilum oke kidan oru kali undel nanayrn
??സൂപ്പർ
Polichu keep it up bro
ഒരേ പൊളി……❤❤❤
kidu thanna kidu , antoyum jancy chechiyum thottin karayiladichu polichu kalikkanam , athu panikarikalayum kalichu oru nalla kalikakkaran avatte …
Polichu bro next part udane idanam wait cheyyan vayya
കഥ നന്നായിണ്ട്. ഭായിച്ചി എന്ന് വായിച്ചപ്പോ ഒരു കല്ലുകടി പോലെ . ഹിന്ദിക്കാരെ ഭായിമാർ ന്ന് വിളിക്കാറുള്ള പോലെ| ഭായിച്ചി എന്ന് സ്ത്രീകളെ വിളിച്ച് കേട്ടിട്ടില്ല.
Babi ?
കൊള്ളാം..
ഡീസന്റ് ആയിട്ടുണ്ട്..
അടുത്ത പാർട്ട് തൊട്ട് ആറാട്ട്..
Super super
നെക്സ്റ്റ് പാർട്ടിനു വെയ്റ്റിംഗ് ബ്രോ
Polichu mutheee continue bro waiting for your next part
mone kuttappaayi adutha part late aayal vedi vechu kollaan cotation kodukum paranjillaanu venda
കഥ സൂപ്പർ ബ്രോ.. next part ഉടനെ ഉണ്ടാവുമോ…
മരണ മാസ്സ്. …… തുടരുക
Use cheyitha condom kittiyathine kurich oru anweshanm….pnne royi udeyum Chechi yudeyum idalile prashnm….okk arinjitt Kali pore muthe….trackil kayaratte….
Kiran last vare helper Aayi ninnal math
kollaam.. nannayittundu..next part vegam post cheyyane
Super
Nalla story
Nalla story vayikkan oru thrill und ethupole oru oyikin kondu poyal madhi
Pwoli second part vegan venam
Super broo
Antonte vilayattam kanan kathirikunnu
സൂപ്പർ ബ്രോ നെക്സ്റ്റ് പെട്ടന്ന് വേണം
Super…
Jancy ചേച്ഛിയും ആന്റോയും പൊളിക്കും..? നല്ല രസമുള്ള കഥ.. വായിച്ചിരിക്കാൻ നല്ല രസമുണ്ട്.. തുടർന്നും ഇതേപോലെ പ്രതീക്ഷിക്കുന്നു..??
ശേ നിർത്തി കളഞ്ഞല്ലോ ?♂️?♂️