ബൈസൺവാലിയിലെ എസ്റ്റേറ്റ് 2 [കുട്ടപ്പായി] 467

ബൈസൺവാലിയിലെ എസ്റ്റേറ്റ് 2

Bison valley estate Part 2 | Author : Kuttappayi

[ Previous Part ]

(വായനക്കാരുടെ വിലയേറിയ പ്രതികരണങ്ങൾക്കു നന്ദി)

ശെടാ എന്നാലും ഇത് എങ്ങനെ ഇവിടെ വന്നു. ആന്റോ ചിന്താനിമഗ്നനായി….

എടാ അന്റോയെ താഴേക്കു വാടാ…റോയി താഴെ നിന്നും അന്റോയെ വിളിച്ചു..

ഭായിമാർ അല്ലെ അവർ സ്പീഡിൽ സ്പീഡിൽ വളം ഇട്ടു പോകുവാണ്. കൂടെ നാട്ടുകാരായ 3 പേരും ഉണ്ട്..

അപ്പോളാണ് ആന്റോ അത് ശ്രദ്ധിക്കുന്നത് കൂട്ടത്തിലെ 2 ഭായിച്ചികളിൽ ഒരാൾ എപ്പോളും തന്നെ തന്നെ ശ്രദ്ധിക്കുന്നുണ്ട്.

ഏഹ് ഇതെന്താ ഇവർ ഇങ്ങനെ..

ആന്റോ പയ്യെ ഒരു മരത്തിന്റെ സൈഡിലേക്ക് മാറി നിന്നു ഒളി കണ്ണിട്ടു അവരെ നോക്കി.

വളം വീശിയെറിയുന്നുണ്ടെകിലും അവരുടെ കണ്ണുകൾ തന്റെ മേൽ പതിക്കുന്നുണ്ടെന്നു ആന്റോ മനസിലാക്കി..

ഒരു സ്ത്രീ, അതും തൊട്ട് അടുത്ത് നിന്നും കലുഷിതമായി ഒരു ആണിനെ നോക്കിയാൽ സ്വാഭാവികമായിട്ടും ഒരു തരിപ്പ് ഉണ്ടാകണമല്ലോ. അന്റോയ്ക്കും അതുണ്ടായി.

ഒരു രോമാഞ്ചം.

ഭായിച്ചിയെ കണ്ടാൽ ആരായാലും ഒന്ന് നോക്കി പോകും.. തന്റെ ശരീരത്തിന് എന്തോ സംഭവിക്കുന്നത് പോലെ അന്റോയ്ക്ക് തോന്നി. വേറെ എന്തെങ്കിലും ചിന്തിക്ക്, അവന്റെ മനസ്സ് അവനോട് പറയാൻ ശ്രമിച്ചു. പക്ഷെ വേറെ ഒന്നും മനസ്സിൽ വരുന്നില്ല..

അവളുടെ തീക്ഷണമായ നോട്ടത്തിൽ വേറെ ഒന്നിനെ പറ്റിയും ചിന്തിക്കാൻ അവനാകുന്നില്ല. അവൻ പതിയെ അവളെ ലക്ഷ്യമാക്കി നടന്നു. ഇലകൾ വകഞ്ഞു മാറ്റി അവൻ അവളുടെ അടുത്തേക് നീങ്ങി.

അവൻ ചുറ്റും നോക്കി ആരും അടുത്ത് ഇല്ല. ഇനി ഇപ്പോ ഉണ്ടെങ്കിൽ തന്നെ വളർന്നു നിക്കുന്ന മൂപ്പേത്തിയ എലത്തിന്റെ നീളമുള്ള ഇലകൾക്കിടയിയിലൂടെ തന്നെ കണ്ടുപിടിക്കുക പ്രയാസം ആണെന്ന് അവനു മനസ്സിലായി. അവൻ പതിയെ അവളുടെ പിറകിൽ ഒരു 10 അടി അകലത്തിൽ നേർരേഖയിൽ നിൽക്കുകയാണ് ഇപ്പോൾ. ഇരുവരുടെയും കണ്ണുകളിലേക്ക് സൂര്യപ്രകാശം അടിക്കുന്നുണ്ട്. സൂര്യപ്രകാശത്തിൽ അവളുടെ മുടികൾക്ക് സ്വർണ്ണത്തിന്റെ നിറം. ഏതാണ്ട് 10 മണിയോട് അടുത്തിട്ടുണ്ട് സമയം. വെയിലിന്റെ കാഠിന്യം കൂടി കൂടി വന്നുകൊണ്ടിരുന്നു.

The Author

34 Comments

Add a Comment
  1. ❤️❤️

Leave a Reply to vijayakumar Cancel reply

Your email address will not be published. Required fields are marked *