പ്രിയയുടെ സംസാരത്തിനിടയിൽ അവൾക്ക് സ്വയം ചിരി വരുന്നുണ്ടായിരുന്നു
“ഡീീീ….”കാശി അലറി…. ദേഷ്യത്തോടെ കോളേജ് മുറ്റത്ത് പന്തലിച്ചുനിൽക്കുന്ന വന്മരത്തിൽ ആഞ്ഞിടിച്ചു…
“പിന്നെ ഷോ ഓഫ്….ടെൻഷൻ അടിച്ച് പണ്ടാരമടങ്ങി വരുന്ന പിള്ളേരെ പിടിച്ച് നിർത്തി ഓരോന്ന് ചെയ്യിപ്പിക്കുമ്പോ ഞാനെന്തോ വലിയ സംഭവം ആണെന്ന് നിനക്കൊക്കെ തോന്നും അല്ലെ…..മറ്റുള്ളവരുടെ മുമ്പിൽ എന്തോ വലിയ ആൾക്കാർ ആണെന്ന് കാണിക്കാൻ വേണ്ടി ചെയ്യുന്ന പൊറാട്ടുനാടകം…. നീയൊക്കെ വലിയ ആൾക്കാരൊന്നുമല്ല സാഹചര്യം മുതലെടുക്കുന്ന വെറും തേർഡ് റൈറ്റ് ക്രിമിനൽസാണ്….സർക്കസിലെ ജോക്കറിന് പോലും നിന്നെയൊക്കെക്കാൾ നിലയും വിലയും ഉണ്ട്…..”
“ഡീ നായിന്റെ മോളെ……”എന്തുചെയ്യണമെന്നറിയാതെ ആദർശ് ദേഷ്യത്തിൽ പ്രിയയുടെ മുന്നിൽ വന്നു നിന്ന് പല്ല് ഞെരിച്ചു….
“എന്താടാ നിനക്ക് നായിന്റെ മോനെ….”….മുപ്പത്തിരണ്ട് പല്ലും ഇളിച്ചുകാണിച്ച് പ്രിയ തിരിച്ചു വിളിച്ചു….പ്രിയയുടെ മുന്നിൽ ആദർശും തസ്‌വീഹും കാശിനാഥനും ഒന്നുപോലെ ചുളുങ്ങി നിൽക്കുന്ന ആ രംഗം കണ്ട് വൈഷ്ണവിയും ഭൂമികയും അറിയാതെ ചിരിച്ചു….കൂടി നിന്നവരിലും പലരും ചിരിക്കുന്നത് കാശിനാഥൻ അപമാനത്തോടെ കേട്ടുനിന്നു…
“പ്രിയ മതി പോവാം…..”…. അവളെ പിന്തിരിപ്പിക്കാനെന്നവണ്ണം നന്ദു പ്രിയയുടെ കൈയിൽ പിടിച്ചുവലിച്ചു….
“ആഹ് പോകാം….. ഈ വാഴകളോട് സംസാരിച്ചിട്ട് എന്തിനാ…..”…. കാശിയെ ഒന്നിരുത്തി നോക്കി പ്രിയ ബൈക്കിൽ കയറി ക്ലെച്ച് പിടിച്ച് ഗിയർ മാറ്റി… നന്ദുകൂടെ പുറകിൽ കയറിയതും അവൾ വണ്ടി മുന്നോട്ട് എടുത്തു പാർക്കിംഗ് ഏരിയയിൽ ഒതുക്കി….

പേജ് കൂട്ടി എഴുത് bro, ആക്ച്വലി എന്താ നന്ദുന് പ്രശ്നം 🤔🤔🤔
അടുത്ത പാർട്ട്
avanmarkit 2 pottikandathairun
nthayalum time ondaloo 😁
nandhan ntha problem athe okkey ariyan waiting
🌹
avan ntha ingane avan nthe patti nandhan
priya and nandhan kollam
nandhante background arija kollam enn ond
waiting for next part
💖💖
നൈസ്. ഈ സ്റ്റോറി ഇന്ട്രെസ്റ്റിംഗ് ആണ്. ലൈക് കുറവായിരിക്കും, പക്ഷെ ഈ സബ്ജെക്ട് കിടു ആയിട്ടുണ്ട്.. ഒരു ഗംഭീര നിഷിദ്ധ പ്ലക്കൽ പ്രദീക്ഷിക്കുന്നുണ്ട് എങ്കിലും അതിലും വെയ്റ്റിംഗ് ആണ് ഈ കഥയുടെ ട്വിസ്റ്റുകളും ഇമോഷൻസും ഒക്കെ എങ്ങനെയാകും എന്നോർത്തിട്ട് ❤️
nandhunn nthe patti avane patti kooduthal ariyanam
randupereem veerpedutharuthe 😄
mattevanmar vishayam akkumoo
randuperkum onn pattaruthe
next part waiting❣️❣️