“നമ്മൾ ഇപ്പൊ ഇരിക്കുന്ന ക്ലാസ്സ്‌റൂമിൽ ആവും അല്ലെ അവളും പഠിച്ചിരുന്നത്….”…
“Maybe… Bcom ആണെങ്കിൽ നമ്മളിപ്പോ ഇരിക്കുന്ന ക്ലാസ്സ്‌റൂമിൽ തന്നെ ആയിരിക്കും അവളും പഠിച്ചിരുന്നത്…..”ദേവപ്രിയ പറഞ്ഞു
“Bcom ആയിരുന്നു…..”നന്ദുവിന്റെ ശബ്ദം വരണ്ടു….
“എന്തുപറ്റി ചെക്കാ നിനക്ക്….”….
സ്റ്റഡി ടേബിളിനോട് ചേർന്നുള്ള ഷെൽഫിൽ നിന്നുമെടുത്ത ബോഡി ലോഷനുമായി പ്രിയ നന്ദുവിന്റെ അരികിൽ ഇരുന്നു….അവനതുവാങ്ങി തുറന്ന് അല്പം കൈയിൽ ഒഴിച്ചു….പ്രിയ ഉടനെ ബെഡിലേക്ക് വീണു നിവർന്നു കിടന്നു…..
“നല്ലോണം മസ്സാജ് ചെയ്ത് തരണേ…..”കണ്ണുകൾ അടച്ചുകൊണ്ട് ദേവപ്രിയ പറഞ്ഞതും നന്ദുവിന്റെ ചുണ്ടുകളിൽ നേർത്തൊരു പുഞ്ചിരി മിന്നി മാഞ്ഞു….
“ചിരി വന്നാൽ ചിരിക്കണം…. അതിങ്ങനെ പിടിച്ചു വയ്ക്കരുത്….”കണ്ണുകൾ അടച്ചുകിടന്നുകൊണ്ട് പ്രിയ ഗൗരവത്തോടെ പറഞ്ഞു….നന്ദു അവളുടെ കൈയികളിലും കാലുകളിലും ലോഷൻ തേച്ച് അല്പനേരം മസ്സാജ് ചെയ്തു കൊടുത്തതിനുശേഷം ബോട്ടിൽ തിരികെ ഷെൽഫിൽ കൊണ്ടുവച്ചു,ലൈറ്റ് ഓഫ് ചെയ്ത് തിരികെ അവളുടെ അരികിൽ വന്നു കിടന്നു….
നന്ദു വന്നു കിടന്നതറിഞ്ഞ പ്രിയ ഉരുണ്ടുതിരിഞ്ഞ് അവന്റെ നെഞ്ചിൽ തല വച്ചു, ഉടവ് തട്ടാത്ത മാറിടങ്ങളുടെ മുഴുപ്പ് വയറിൽ അമർന്നു നന്ദു ഒന്നുവിറച്ചു….അവളുടെ മുടിയിഴകളിൽ നിന്ന് വമിക്കുന്ന ഷാമ്പുവിന്റെയും കണ്ടീഷ്ണറിന്റെയും ഗന്ധം മണത്തുകൊണ്ട് അവൻ കണ്ണുകൾ മുറുക്കെ അടച്ചുകിടന്നു….രാത്രിയിൽ എപ്പോഴോ അവൻ ഒന്നുകൂടെ അവളെ തന്നിലേക്ക് ചേർത്തു പിടിച്ചിരുന്നു….

പേജ് കൂട്ടി എഴുത് bro, ആക്ച്വലി എന്താ നന്ദുന് പ്രശ്നം 🤔🤔🤔
അടുത്ത പാർട്ട്
avanmarkit 2 pottikandathairun
nthayalum time ondaloo 😁
nandhan ntha problem athe okkey ariyan waiting
🌹
avan ntha ingane avan nthe patti nandhan
priya and nandhan kollam
nandhante background arija kollam enn ond
waiting for next part
💖💖
നൈസ്. ഈ സ്റ്റോറി ഇന്ട്രെസ്റ്റിംഗ് ആണ്. ലൈക് കുറവായിരിക്കും, പക്ഷെ ഈ സബ്ജെക്ട് കിടു ആയിട്ടുണ്ട്.. ഒരു ഗംഭീര നിഷിദ്ധ പ്ലക്കൽ പ്രദീക്ഷിക്കുന്നുണ്ട് എങ്കിലും അതിലും വെയ്റ്റിംഗ് ആണ് ഈ കഥയുടെ ട്വിസ്റ്റുകളും ഇമോഷൻസും ഒക്കെ എങ്ങനെയാകും എന്നോർത്തിട്ട് ❤️
nandhunn nthe patti avane patti kooduthal ariyanam
randupereem veerpedutharuthe 😄
mattevanmar vishayam akkumoo
randuperkum onn pattaruthe
next part waiting❣️❣️