Black Dahlia 2 [Parvathi] 159

.

.

.

 

 

നീലാന്ധര കൊടുംവനത്തിന്റെ ആരംഭം…. അത്  നാടും കാടും തമ്മിൽ വേർപിരിയുന്ന വനാതിർത്തി ആയിരുന്നു….. ആകാശം മുട്ടെ വളർന്നു നിൽക്കുന്ന നൂറുകണക്കിന് അൽക്കേഷ്യ മരങ്ങളുടെയും ആൽമരങ്ങളുടെയും ഇടയിൽ ഇരുട്ടിന്റെ മറവിൽ ഉയർന്നു നിൽക്കുന്ന വന്മാളികപോലെ പഴക്കം ചെന്നൊരു കെട്ടിടം

 

 

ആദർശ് തന്റെ കൈയിലിരുന്ന ബിയർ ബോട്ടിൽ ഊക്കിന് ചുവരിലേക്ക് വലിച്ചെറിഞ്ഞു…. അത് പല കഷ്ണങ്ങളായി പൊട്ടിചിതറി….

 

“ഒരിടിക്ക് ഇല്ലാത്ത നിന്റെയൊക്കെ മുന്നിൽ എന്തോ ആളാവാനാ എന്നല്ലേ ആ പു%ച്ചിമോൾ എന്നോട് ചോദിച്ചത്….”… ആരോടെന്നില്ലാതെ അവൻ പുലമ്പി…. അവനരികിൽ നിലത്തിരുന്ന തസ്‌വീഹ് കൈയിലെ ചുരുട്ട് ചുണ്ടിൽ വച്ച് ആഞ്ഞ് വലിച്ചു, പുക പുറത്തേക്ക് തുപ്പി….

 

 

“നാളെ തീർത്ത് കൊടുക്കാം അവൾക്ക്…. പെണ്ണിനെ തൊടാൻ പറ്റില്ലല്ലോ… അവനെ എടുക്കാം…. അവളുടെ ഇരട്ടയെ….”അവൻ ക്രൂരമായി പുഞ്ചിരിച്ചു….

 

 

 

“നീയൊക്കെ ഇത് ആരുടെ കാര്യവാടാ ഈ പറയുന്നേ?….”ഇരുട്ടിൽ നിന്നിരുന്ന രൂപം ഇരുവരോടുമായി പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു…..പതിഞ്ഞതെങ്കിലും അയാളുടെ ശബ്ദം ഉറച്ചതും ഭയപ്പെടുത്തുന്നതുമായിരുന്നു….

 

 

“ഇന്നലെ വന്ന ഒരുത്തി…. അവൾക്ക് ഭയങ്കര ഷോ….”ക്ലാസ്സിൽ വച്ച് ഉണ്ടായ കടുത്ത അപമാനം ഓർത്ത് പല്ലിറുമിക്കൊണ്ട് ആദർശ് പറഞ്ഞു….

 

 

 

“ഷോയോ….ആദ്യത്തെ ദിവസം തന്നെ ഷോയോ…..നീയൊക്കെ എന്റെ പിള്ളേരാ, മനസ്സിലായോ….അവിടെ ഷോ ഇറക്കാനും കാണിക്കാനും നീയൊക്കെ മതി….അവളുടെ കാര്യം, അത് ഞാനാ കാശിനാഥനോട്‌ പറഞ്ഞേക്കാം… അവൻ നോക്കിക്കോളും…..”

The Author

Parvathi

www.kkstories.com

6 Comments

Add a Comment
  1. പേജ് കൂട്ടി എഴുത് bro, ആക്ച്വലി എന്താ നന്ദുന് പ്രശ്നം 🤔🤔🤔

  2. അടുത്ത പാർട്ട്‌

  3. avanmarkit 2 pottikandathairun
    nthayalum time ondaloo 😁
    nandhan ntha problem athe okkey ariyan waiting
    🌹

  4. avan ntha ingane avan nthe patti nandhan
    priya and nandhan kollam
    nandhante background arija kollam enn ond
    waiting for next part
    💖💖

  5. നൈസ്. ഈ സ്റ്റോറി ഇന്ട്രെസ്റ്റിംഗ് ആണ്. ലൈക്‌ കുറവായിരിക്കും, പക്ഷെ ഈ സബ്ജെക്ട് കിടു ആയിട്ടുണ്ട്.. ഒരു ഗംഭീര നിഷിദ്ധ പ്ലക്കൽ പ്രദീക്ഷിക്കുന്നുണ്ട് എങ്കിലും അതിലും വെയ്റ്റിംഗ് ആണ് ഈ കഥയുടെ ട്വിസ്റ്റുകളും ഇമോഷൻസും ഒക്കെ എങ്ങനെയാകും എന്നോർത്തിട്ട് ❤️

  6. nandhunn nthe patti avane patti kooduthal ariyanam
    randupereem veerpedutharuthe 😄
    mattevanmar vishayam akkumoo
    randuperkum onn pattaruthe
    next part waiting❣️❣️

Leave a Reply

Your email address will not be published. Required fields are marked *