Black Dahlia 2 [Parvathi] 159

 

 

അയാളുടെ വാക്കുകൾ കേട്ട ആദർശിന്റെ മുഖം ഒന്നുതെളിഞ്ഞു….അവനെഴുന്നേറ്റ് തുറന്നുകിടന്ന വാതിലൂടെ വരാന്തയിലേക്ക് ഇറങ്ങി അടുത്ത മുറിയിലേക്ക് ചെന്നു…..ചുമരോട് ചേർത്തിട്ട ബെഡിൽ എന്തൊക്കെയോ വലിച്ചുകയറ്റി മയങ്ങുന്ന ദേവികയെ കണ്ട് വികട ചിരിയോടെ അവൻ വാതിൽ അടച്ചു

.

.

.

കൃത്യം ആറുമണിക്ക് ദേവപ്രിയ എഴുന്നേറ്റു ഫ്രഷ് ആയി, ജിമ്മിൽ പോയി എട്ടുമണിയോട് അടുത്ത സമയത്ത് തിരികെ വന്നു….പ്രിയദർശിനി അടുക്കളയിൽ തിരക്കിട്ട പണികളിലായിരുന്നു… ബ്രേക്ക്‌ഫാസ്റ്റ് ഉണ്ടാക്കണം… നന്ദുവിനും പ്രിയക്കും കൊണ്ടുപോകാനുള്ള ഉച്ചഭക്ഷണം തയ്യാറാക്കണം….എന്നുട്ടുവേണം സ്കൂളിൽ പോകാൻ

 

 

ദേവപ്രിയ അടുക്കളയിൽ കയറി കോഫി ഇട്ടു കുടിച്ചു…. നന്ദുവിന് കോഫി കുടിക്കാൻ പാടില്ല, അവനുള്ള ചായ അമ്മ തയ്യാറാക്കി വച്ചിരുന്നു… അതുമെടുത്ത് പ്രിയ മുറിയിലേക്ക് ചെന്നു

 

തലയിണയെടുത്ത് നെഞ്ചോട് ചേർത്തുപിടിച്ച് ഉറങ്ങുന്ന നന്ദുവിനെ കണ്ട് അവൾക്ക് ചിരി പൊട്ടി… താൻ പോയി കഴിഞ്ഞാൽ ചെയ്യുന്ന പരിപാടിയാണ്….പുതപ്പോ തലയണയോ എടുത്ത് കെട്ടിപ്പിടിച്ചുള്ള ഈ കിടപ്പ്….കൊണ്ടുവന്ന ചായ അടുത്തുള്ള മേശയിൽ വച്ച ദേവപ്രിയ അവന്റെ അടുത്തായി കമിഴ്ന്നുകിടന്നു… അവൻ ചേർത്തു പിടിച്ചിരുന്ന തലയിണ ബലമായി പിടിച്ചുമാറ്റിയതും നന്ദു കണ്ണുകൾ തുറന്ന് അടുത്ത് കിടക്കുന്ന പ്രിയയെ സംശയത്തോടെ നോക്കി

 

“കോളേജിൽ പോണില്ലേ……?”എഴുന്നേൽക്കാൻ കൂട്ടാക്കാതെ അരികിൽ കമിഴ്ന്നു കിടക്കുന്ന ദേവപ്രിയ‌യെ  കണ്ട് നന്ദു ചോദിച്ചു… അവൾ ശിരസുയർത്തി നന്ദന്റെ മുഖത്തേക്ക് ഉറ്റുനോക്കി….ഇടതുകൈ ഉയർത്തി അവന്റെ കണ്ണുകൾക്ക് കീഴെ തെളിഞ്ഞു കാണുന്ന കറുപ്പിലൂടെ വിരലോടിച്ചു…. മൂക്കിൻ പാലത്തിലൂടെ വിരലുരസി സാവധാനം ചുണ്ടുകളിൽ എത്തിയതും നന്ദൻ കണ്ണുകൾ പൂട്ടി….

The Author

Parvathi

www.kkstories.com

6 Comments

Add a Comment
  1. പേജ് കൂട്ടി എഴുത് bro, ആക്ച്വലി എന്താ നന്ദുന് പ്രശ്നം 🤔🤔🤔

  2. അടുത്ത പാർട്ട്‌

  3. avanmarkit 2 pottikandathairun
    nthayalum time ondaloo 😁
    nandhan ntha problem athe okkey ariyan waiting
    🌹

  4. avan ntha ingane avan nthe patti nandhan
    priya and nandhan kollam
    nandhante background arija kollam enn ond
    waiting for next part
    💖💖

  5. നൈസ്. ഈ സ്റ്റോറി ഇന്ട്രെസ്റ്റിംഗ് ആണ്. ലൈക്‌ കുറവായിരിക്കും, പക്ഷെ ഈ സബ്ജെക്ട് കിടു ആയിട്ടുണ്ട്.. ഒരു ഗംഭീര നിഷിദ്ധ പ്ലക്കൽ പ്രദീക്ഷിക്കുന്നുണ്ട് എങ്കിലും അതിലും വെയ്റ്റിംഗ് ആണ് ഈ കഥയുടെ ട്വിസ്റ്റുകളും ഇമോഷൻസും ഒക്കെ എങ്ങനെയാകും എന്നോർത്തിട്ട് ❤️

  6. nandhunn nthe patti avane patti kooduthal ariyanam
    randupereem veerpedutharuthe 😄
    mattevanmar vishayam akkumoo
    randuperkum onn pattaruthe
    next part waiting❣️❣️

Leave a Reply

Your email address will not be published. Required fields are marked *