തസ്‌വീഹും ആദർശും ക്ലാസ്സിലേക്ക് എത്തിയതും പ്രിയ അവരെ നോക്കി….
“ഇവർക്കെന്താ സീനിയേഴ്സ് ആയിട്ട് കണക്ഷൻ….”… അവൾ വൈഷ്ണവിയുടെയും ഭൂമിയുടെയും നേരെ ശ്രദ്ധ തിരിച്ചുകൊണ്ട് ചോദിച്ചു
“അവന്റെയൊക്കെ മോന്ത കണ്ടില്ലേ… എല്ലാം കഞ്ചാവുകളാ… ചെലപ്പോ കഞ്ചാവ് കണക്ഷൻ ആവും….”
വൈഷ്ണവി തമാശയോടെ പറഞ്ഞതാണെങ്കിലും അതിലൊരു സത്യം മറഞ്ഞിരിപ്പുള്ളതുപോലെ ദേവപ്രിയക്ക് തോന്നി… കാരണം ഇവരെല്ലാവരിലും കോമൺ ആയിട്ട് ഉള്ളത് ലഹരി ആവണം…..
ആദർശും തസ്‌വീഹും പതിവുപോലെ ബാക്ക് ബെഞ്ചിൽ പോയിരുന്നു….
“ദേവിക വന്നില്ലേ ഇന്ന്…”തസ്‌വീഹ് മുഖം തിരിച്ച് പെൺകുട്ടികളുടെ ഭാഗത്തേക്ക് നോക്കി….
“ബോധം വന്നിട്ടുണ്ടാവില്ല….”ആദർശ് ലാഘവത്തോടെ പറഞ്ഞു….
“ഡേയ്….നീ അവൾക്ക് ഏത് സാധനം കൊടുത്തത്”… തസ്‌വി അവനെനോക്കി കണ്ണുമിഴിച്ചു
“കല്ല്….”
“ആ പെണ്ണ് ചത്തുപോകും കേട്ടോ….”
“ചാകുന്നെങ്കിൽ ചാകട്ടെ മൈ₹%… എനിക്ക് മടുത്തു അവളെ….”
പേനകൊണ്ട് ഡെസ്കിൽ തുടരെ തുടരെ കുത്തിക്കൊണ്ട് ആദർശ് മുരണ്ടു….ലഹരി ഉപയോഗത്താൽ ചുവന്ന അവന്റെ കണ്ണുകൾ പ്രിയയുടെ മേലെ ആയിരുന്നു
.
.
.
“എന്തോ കാര്യമായിട്ട് വരയ്ക്കുന്നുണ്ടായിരുന്നല്ലോ…”
ലഞ്ച് ബ്രേക്കിന് നന്ദുവിന്റെ അരികിൽ
വന്നിരുന്ന പ്രിയ പതിവിലും ആകാംഷ മുഖത്തു വരുത്തി ചോദിച്ചു…. അവൻ ബാഗിലെന്ന് എടുത്ത ബുക്കിന്റെ പിൻഭാഗം തുറന്ന് അവളെ കാണിച്ചു….

Eee placumayi nthelm relation olle aalano writer kalippara its near to my location
ഭയങ്കര tragic ആണല്ലോ അവന്റെ past ഇത്രയും cruel ആകാൻ അവന്റെ അമ്മയ്ക്ക് എങ്ങനെ കഴിഞ്ഞു 🤔അതോ അച്ഛൻ അവളെ കൊണ്ട് ചെയ്യിപ്പിച്ചത് ആണോ
ഒത്തിരി നാളായി ഇതുപോലെ ഇന്റെരെസ്റ്റിംഗ് ആയി ഒരു കഥ വായിച്ചിട്ട്.. keep going.. 🫶
priyadharshani karanam ahno avan ingane ayathe, nthena priyadharshani avane thalliyathe 🤔🤔
ellam adutha partill onn clear akkkum enn paratheshekunnu
❣️❣️
ഇന്റെരെസ്റ്റിംഗ് ❤️
nandhune amma thalliyathe kond ahno avan ingane, nandhute flashback kittomoo
payangara quriocity ahn ippo vaican
chekkan poli ahn kotto nalla artist ahn chekkan
😍😍
appo amma thalliyathe ahno avante body ill olla padukal okkey
pavam ond avan nthena avane angane amma thalliyathe
katha nalla interesting ahn
prikum nandhunum nallathe varatte
waiting for next part