“അടിപൊളി…. നല്ല സ്ഥലം… നീ ഇതിന് മുമ്പ് വന്നിട്ടുണ്ടോ ഇവിടെ….?”
“ഉണ്ട്….മൂന്ന് വർഷങ്ങൾക്ക് മുമ്പ്….സൈക്കിളിൽ…..” പ്രിയ ചിരിച്ചു….പടിഞ്ഞാറൻ അഗ്നിമേഘങ്ങളിലേക്ക് താഴുന്ന സൂര്യനെ നോക്കി നന്ദു ഇരുന്നു….ആയിരം ഉദയങ്ങളെക്കാൾ ഭംഗി ആ അസ്തമയത്തിന് ഉണ്ടായിരുന്നു….
.
.
രാത്രി എട്ടരയോടെ പ്രിയയും നന്ദുവും ശ്രീലയത്തിൽ എത്തി…
“എന്ത്യേ ഇത്ര നേരത്തെ…”പതിവ് നേരം തെറ്റി കയറി വരുന്ന ഇരുവരെയും കണ്ട് പ്രിയദർശിനി തിരക്കി….
“ജിമ്മിൽ പോയില്ല….കാളിപ്പാറ പോയിരുന്നു….”നന്ദു പറഞ്ഞതും പ്രിയദർശിനി കണ്ണുമിഴിച്ചു
“കാളിപ്പാറയോ…. അവിടെ പോയതിനല്ലേ ഒരിക്കെ നീ എന്റെ കൈയിലെന്ന് അടി വാങ്ങിയത്….”അമ്മ അവളെ രൂക്ഷമായി നോക്കി…. പ്രിയ സ്റ്റെപ് കയറി റൂമിലേക്ക് ഓടി….
“അച്ഛൻ വിളിക്കട്ടെ…. പറഞ്ഞു കൊടുക്കുന്നുണ്ട് ഞാൻ….”പ്രിയദർശിനി വിളിച്ചുപറഞ്ഞൂ….
റൂമിൽ കയറിയ നന്ദു ബാത്റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ടു…. അവൻ അലമാരയോട് ചേർന്നുള്ള കണ്ണാടിയുടെ മുന്നിൽ നിന്ന് ഷർട്ട് അഴിച്ചു ബിന്നിലേക്കിട്ടു….വയറിലും നെഞ്ചിലും തോളിലും വൃത്തിയെ തെളിഞ്ഞു കാണുന്ന മുറിപ്പാടുകളിലൂടെ നന്ദുവിന്റെ കണ്ണുകൾ ഓടി നടന്നു….നേരിട്ട തുടരെ തുടരെയുള്ള ആക്രമണങ്ങളുടെ രഹസ്യം പറയുന്ന അടയാളങ്ങൾ….
ബാത്‌റൂമിന്റെ ഡോർ തുറന്ന് ഇറങ്ങിയ പ്രിയ കണ്ണാടിയിൽ ശ്രദ്ധചെലുത്തി നിൽക്കുന്ന നന്ദുവിനെ വേദനയോടെ നോക്കി….ശരീരത്തിന് ഏറ്റ മുറിവുകൾ ഉണങ്ങിയിട്ടും പാടുകൾ അവശേഷിക്കുന്നു…. മനസ്സിനേറ്റ ഉണങ്ങാത്ത മുറിവുകൾ മറ്റൊരു ഭാഗത്ത്

അവന്റെ അമ്മ പ്രിയദർശിനിക്ക് അവനോട് നല്ല സ്നേഹം ആണല്ലോ
പിന്നെ എന്തിനാ അവന്റെ അമ്മ അവനെ അങ്ങനെ ടോർച്ചർ ചെയ്തെ?
അവന്റെ അമ്മ കഥയിൽ ഇതുവരെ അവനോട് നേരിട്ട് സംസാരിച്ചത് കണ്ടില്ല
സംസാരിച്ചത് മുഴുവൻ പ്രിയയോടാണ്.
അവൻ എന്താ അമ്മയോട് സംസാരിക്കാത്തത് അമ്മയുടെ കൂടെ ടൈം സ്പെൻഡ് ചെയ്യാത്തതും?
അമ്മ അവനെ ടോർച്ചർ ചെയ്തത് കൊണ്ടാണോ?
പക്ഷെ എന്തിനു?
അമ്മ അത്രയും കാലം ടോർച്ചർ ചെയ്തിട്ടുണ്ട് എങ്കിൽ എന്തിനാണ് അവൻ ഇപ്പോഴും അമ്മയുടെ കൂടെ കഴിയുന്നെ?
പ്രിയ അമ്മയോട് നോർമൽ ആയിട്ടാണല്ലോ പെരുമാറുന്നെ?
പ്രിയക്ക് അമ്മയോട് ദേഷ്യം ഏതുമില്ല എന്ന് അതിൽ നിന്ന് മനസ്സിലാക്കാം
കഥ മുഴുവൻ കൺഫ്യൂഷൻ ആണുട്ടോ
സൂപ്പർ ❤️ അടുത്ത ഭാഗം പെട്ടെന്നു ഇടണേ
ഒന്നേ പറയാനൊള്ളൂ ബ്രോ പാതിവഴിക്ക് ഇട്ടിട്ട് പോവരുതേ ഇതുപോലെ ത്രില്ലിങ് ആയിട്ടുള്ള സ്റ്റോറി ഒരുപാട് ഉണ്ട് ഇതിൽ പകുതിക്ക് വെച്ച് നിറുത്തി പോയത്….
സ്റ്റോറി ഒരുപാട് ഇഷ്ടമായി ❤️
author jack sparrow aano
Eee placumayi nthelm relation olle aalano writer kalippara its near to my location
aduthanu
aduthanu veed
ഭയങ്കര tragic ആണല്ലോ അവന്റെ past ഇത്രയും cruel ആകാൻ അവന്റെ അമ്മയ്ക്ക് എങ്ങനെ കഴിഞ്ഞു 🤔അതോ അച്ഛൻ അവളെ കൊണ്ട് ചെയ്യിപ്പിച്ചത് ആണോ
ഒത്തിരി നാളായി ഇതുപോലെ ഇന്റെരെസ്റ്റിംഗ് ആയി ഒരു കഥ വായിച്ചിട്ട്.. keep going.. 🫶
priyadharshani karanam ahno avan ingane ayathe, nthena priyadharshani avane thalliyathe 🤔🤔
ellam adutha partill onn clear akkkum enn paratheshekunnu
❣️❣️
ഇന്റെരെസ്റ്റിംഗ് ❤️
nandhune amma thalliyathe kond ahno avan ingane, nandhute flashback kittomoo
payangara quriocity ahn ippo vaican
chekkan poli ahn kotto nalla artist ahn chekkan
😍😍
appo amma thalliyathe ahno avante body ill olla padukal okkey
pavam ond avan nthena avane angane amma thalliyathe
katha nalla interesting ahn
prikum nandhunum nallathe varatte
waiting for next part