Black Dahlia 5
Author : Parvathi | www.kkstories.com | Previous Part
….കാലത്തെ ആറുമണിക്ക് ഫോണിൽ അലാറം കേട്ടതും ദേവപ്രിയ എഴുന്നേറ്റു, വേഗമത് ഓഫ് ചെയ്തു….നന്ദു ഉണർന്നുവോ എന്ന ആകുലതയിൽ നോക്കുമ്പോൾ കണ്ണുകൾ തുറക്കാതെ അവൻ ബെഡിൽ എന്തോ തപ്പുകയാണ്… ഉറക്കത്തിനിടയിൽ എന്തോ തിരയുകയാണ്, നെഞ്ചിലെ ഭാരം മാറിയത് അറിഞ്ഞ് ഇടതുകൈ നിവർത്തി അപ്പുറവും ഇപ്പുറവും തപ്പി, കൈയിൽ കിട്ടിയ തലയിണ അവൻ നെഞ്ചോട് ചേർത്തു
‘ഇപ്പൊ ഉമ്മ വയ്ക്കും..’പ്രിയ ഓർത്തു….നന്ദു നെഞ്ചോട് അമർത്തി പിടിച്ച തലയിണയിൽ മുഖം അമർത്തി… ഒരു വശത്തേക്ക് തിരിഞ്ഞു കിടന്നു….അവൾ ചിരിയോടെ വാഷ്‌റൂമിൽ കയറി ഫ്രഷ് ആയി ഇറങ്ങി, സ്പോർട്സ് ബ്രായും വർക്കൗട്ട് ലെഗ്ഗിൻസും ധരിച്ചു, ഉറങ്ങി കിടന്ന നന്ദുവിന്റെ നെറുകയിലൊന്ന് ചുണ്ടമർത്തി അവൾ, താഴേക്ക് ഇറങ്ങി….
“ഞാൻ ഇറങ്ങുവാട്ടോ”
അടുക്കളയിൽ പണികളിലായിരുന്ന അമ്മയോട് യാത്ര പറഞ്ഞതിനുശേഷം പ്രിയ മുറ്റത്തേക്ക് ഇറങ്ങി…ഗേറ്റ് തുറന്നു, പോർച്ചിൽ ഒതുക്കി വച്ചിരുന്ന ബൈക്ക് സ്റ്റാർട്ട് ചെയ്തു പുറത്തേക്ക് പാഞ്ഞു…
പുലരി വിരിഞ്ഞു തുടങ്ങിയിട്ടേയുള്ളൂ… വായുവിൽ നിന്നും രാത്രിയുടെ തണുപ്പ് ഇനിയും നീങ്ങിയിട്ടില്ല….വഴിയോരചായക്കടയിൽ ഇരുന്ന അമ്മാവന്മാരുടെയും മാമന്മാരുടെയും ചൊറിയുന്ന കണ്ണിലേക്കു പൊടിപറത്തിയിട്ടുകൊണ്ട് പ്രിയയുടെ ബൈക്ക് നിശാഗിരിയിലെ D H boxing and fitness സെന്ററിന്റെ പാർക്കിങിലേക്ക് കയറി….

hoo twist twist 🫨🫨
poli🔥❤️
അപ്പൊ അതിൽ നന്ദുവും ദേവപ്രിയയും അല്ലെ നായകനും നായികയും?
നന്ദു നായികയുടെ സഹോദരൻ മാത്രം ആണോ ഈ കഥയിൽ?
ആദ്യത്തെ രണ്ടുമൂന്നു പാർട്ട് വായിച്ചപ്പൊ ഞാൻ കരുതി അവർ രണ്ടാളുമാണ് നായകനും നായികയും എന്ന്
അവർ അത്രയും ഇന്റിമേറ്റ് ആയിരുന്നല്ലോ കഥയിൽ. ഈ പാർട്ടിലും മുന്നത്തെ പാർട്ടിലും അവർക്കിടയിൽ ഇന്റിമസി അത്ര കാണിച്ചുമില്ല.
പിന്നെ അവരുടെ അമ്മയെ എന്താ കഥയിൽ അതികം കാണിക്കാത്തെ?
ആ വീട്ടിൽ തന്നെ അവരുടെ അമ്മ ഉണ്ടായിട്ടും വളരെ കുറച്ച് സീനുകളിലെ അവരെ കണ്ടിട്ടുള്ളു.
അത് വലിയ twist ഒന്നുമല്ല… നന്ദുവും പ്രിയയും തന്നെയാണ് main lead… അമ്മ അടുത്ത പാർട്ടുകളിൽ കൂടുതൽ ഇണ്ടാകും, first of all പ്രിയദർശിനി ഒരു important charecter അല്ല secondly നന്ദുവിന് പ്രിയദർശിനിയോട് എന്നല്ല അധികം ആരോടും സംസാരിക്കാൻ വലിയ interest ഇല്ല… ദേവപ്രിയ mama’s girl അല്ല she’s kinda strong,trained,അമ്മയോട് ഭയങ്കരായിട്ട് കൊഞ്ചി കുഴയുന്ന type അല്ല so അവരുടെ സംഭാഷണങ്ങളും കുറവായിരിക്കും… എങ്കിലും വരുന്ന പാർട്ടുകളിൽ പ്രിയ ദർശിനി ഉണ്ടാകും… keep supporting
മോനേ…powli twist 💥..
അവൻ്റെ ശരീരത്തിലെ പാടുകൾ കണ്ടപ്പോൾ അവന് ഒരു കഴിഞ്ഞ കാലം ഉണ്ടായിരുന്നു എന്ന് എൻ്റെ മനസ് പറഞ്ഞിരുന്നു…അത് ഇപ്പൊ നടന്നു…തിരിച്ചു ഒരു fight scene ഞാൻ expect ചെയ്തിരുന്നെങ്കിലും toilet വാതിൽ ചവിട്ടി തുറക്കാൻ പോയപ്പോൾ ഉള്ളിൽ നിന്നും ആൾ തെറിച്ചു വരുന്ന scene ഞാൻ expect ചെയ്തില്ല…& it was pure goosebumps ✨
thanks…. കഴിഞ്ഞ കാലം എന്ന് പറയുമ്പോ ദിലീപ് പറഞ്ഞപോലെ ഒരു കഴിഞ്ഞ കാലം അല്ല… kinda complicated, psychology… അങ്ങനെ അങ്ങനെ
കിടിലൻ വരട്ടെ 🔥😌💔
pwolii nice….. 🔥🔥🔥 kambi adhikam illathond allukal kuravyirikkum but nice aayittind
തുടക്കത്തിലേ കമ്പി കുത്തി കയറ്റാൻ പറ്റില്ല്യ… എങ്കിലും വരുന്ന പാർട്ടുകളിൽ ഉണ്ടാകും
ambo. poli twist. please continue
harinandhan oru dark past ollathe pole oru feel avante purathe olla kathekk varanjathe pole olla padukal okkey ntha amma belt kond adichathente ahno
idi kondond ninna hari engana petten terror ayyi aah toilet ill avan ntho patti
hari oru mystery pole ahn thonnanee
adutha part ill ithe okkey onn clear akkamoo?? please reply broo
waiting….
ഒരു slow burn story ആണ്… പതിയെ പതിയെ എല്ലാം clear ആവും ❤️❤️
kittiya avasarathill sirittum koduthe alle 😁😁
avane nthena pidich vechathe aah mandan sir
aah toilet ill ntha serikum nadannathe athe adutha part ill nallonam onn vishathekarikanee vere onnum kond alla petten olla nanadhu nte change athenn ntha karanam athe okkey ariyan kothe akunnn
adutha part petten ponnottey
അടുത്ത part അയച്ചിട്ടുണ്ട്
appo chekkan kanunna pole onnum alla
killadi thanne, ennalum nthairikum avante petten olla perumattathenn karanam?
bro and sis randum bomb thanne
nanni
pinne idak repeatation vann
poli ketto
waiting for next
plz reply nandhune patti onn clear akkumoo
repeatation ആണോ… randuperude point of view ആണെന്ന് തോനുന്നു… mistake indel kshamikya