Black Dahlia 5 [Parvathi] 547

 

 

 

“യാരിത്….”ദേവപ്രിയയിൽ നിന്നും കണ്ണെടുക്കാൻ കഴിയാതെ വിഹാൻ ദീനയുടെ അടുത്തേക്ക് ചാഞ്ഞ് പതുക്കെ ചോദിച്ചു…..

 

“പുതിയ ബാച്ച്….സാർ ഇന്നലെ ഇവിടെ വേണായിരുന്നു….ഈ പെണ്ണ് കാരണം ഇന്നലെ ആ 3rd ഇയറിലെ കാശിനാഥൻ എയറിൽ ആയി….”ദീന പറഞ്ഞു

 

 

“എന്താ സംഭവം?”

 

 

 

 

“ബൈക്കിൽ വന്നെന്നും പറഞ്ഞ് അവൻ ഇവളെ പിടിച്ച് നിർത്തി ഏതാണ്ടൊക്കെ പറഞ്ഞു….അവൾ അതിന്റെ രണ്ടിരട്ടി ആയിട്ട് തിരിച്ച് പറഞ്ഞു….”

ഇന്നലെ ഉണ്ടായതെല്ലാം വിശദമായി ദീന അവനു പറഞ്ഞുകൊടുത്തു

 

 

 

“ഞഞ്ഞായി… ആ പോങ്ങന് അത്രേം വേണം….” ചിരിയോടെ പറയുമ്പോഴും വിഹാന്റെ കണ്ണുകൾ പ്രിയയുടെ മേലെ ആയിരുന്നു….തന്നെ നോക്കി ചിരിക്കുകയാണെന്ന് കരുതി ദേവപ്രിയ മുഖം കടുപ്പിച്ചു, അവനെ കടന്നുപോയി…..

 

 

“ഇങ്ങനെയൊക്കെ നോക്കിയാൽ മനുഷ്യൻ ദഹിച്ചുപോകില്ലേ….”….. വിഹാൻ പിറുപിറുത്തു….

 

 

.

.

.

ക്ലാസ്സ്‌ ആരംഭിക്കുന്നതിന് മുമ്പുള്ള ബെൽ മുഴങ്ങി….കോസ്റ്റ് അക്കൗണ്ടിങ്ങാണ് വിഷയം….വാതിൽ കടന്ന് അകത്തേക്ക് വരുന്ന അധ്യാപകനെ കണ്ട് പ്രിയ ഒന്ന് അമ്പരന്നു….പാർക്കിംഗ് ഏരിയിൽ വച്ച് കണ്ട ചെറുപ്പക്കാരൻ….അവന്റെ നോട്ടവും ചിരിയും കണ്ട് ആ സമയം ദേഷ്യം തോന്നിയിരുന്നു….

 

 

 

“Hello guys…. Im vihan Satyamurthy, welcome back to my… ഓഹ് സോറി ബാക്ക് അല്ലല്ലോ…. Welcome to my claaass…..”

ക്ലാസ്സിലേക്ക് വന്ന വിഹാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു, ബോഡിൽ അവൻ തന്റെ പേരെഴുതിയിട്ടു…. അടിയിൽ നമ്പറും

The Author

Parvathi

www.kkstories.com

15 Comments

Add a Comment
  1. hoo twist twist 🫨🫨

    poli🔥❤️

  2. അപ്പൊ അതിൽ നന്ദുവും ദേവപ്രിയയും അല്ലെ നായകനും നായികയും?
    നന്ദു നായികയുടെ സഹോദരൻ മാത്രം ആണോ ഈ കഥയിൽ?
    ആദ്യത്തെ രണ്ടുമൂന്നു പാർട്ട്‌ വായിച്ചപ്പൊ ഞാൻ കരുതി അവർ രണ്ടാളുമാണ് നായകനും നായികയും എന്ന്
    അവർ അത്രയും ഇന്റിമേറ്റ് ആയിരുന്നല്ലോ കഥയിൽ. ഈ പാർട്ടിലും മുന്നത്തെ പാർട്ടിലും അവർക്കിടയിൽ ഇന്റിമസി അത്ര കാണിച്ചുമില്ല.

    പിന്നെ അവരുടെ അമ്മയെ എന്താ കഥയിൽ അതികം കാണിക്കാത്തെ?
    ആ വീട്ടിൽ തന്നെ അവരുടെ അമ്മ ഉണ്ടായിട്ടും വളരെ കുറച്ച് സീനുകളിലെ അവരെ കണ്ടിട്ടുള്ളു.

    1. അത് വലിയ twist ഒന്നുമല്ല… നന്ദുവും പ്രിയയും തന്നെയാണ് main lead… അമ്മ അടുത്ത പാർട്ടുകളിൽ കൂടുതൽ ഇണ്ടാകും, first of all പ്രിയദർശിനി ഒരു important charecter അല്ല secondly നന്ദുവിന് പ്രിയദർശിനിയോട് എന്നല്ല അധികം ആരോടും സംസാരിക്കാൻ വലിയ interest ഇല്ല… ദേവപ്രിയ mama’s girl അല്ല she’s kinda strong,trained,അമ്മയോട് ഭയങ്കരായിട്ട് കൊഞ്ചി കുഴയുന്ന type അല്ല so അവരുടെ സംഭാഷണങ്ങളും കുറവായിരിക്കും… എങ്കിലും വരുന്ന പാർട്ടുകളിൽ പ്രിയ ദർശിനി ഉണ്ടാകും… keep supporting

  3. Unknown kid (അപ്പു)

    മോനേ…powli twist 💥..

    അവൻ്റെ ശരീരത്തിലെ പാടുകൾ കണ്ടപ്പോൾ അവന് ഒരു കഴിഞ്ഞ കാലം ഉണ്ടായിരുന്നു എന്ന് എൻ്റെ മനസ് പറഞ്ഞിരുന്നു…അത് ഇപ്പൊ നടന്നു…തിരിച്ചു ഒരു fight scene ഞാൻ expect ചെയ്തിരുന്നെങ്കിലും toilet വാതിൽ ചവിട്ടി തുറക്കാൻ പോയപ്പോൾ ഉള്ളിൽ നിന്നും ആൾ തെറിച്ചു വരുന്ന scene ഞാൻ expect ചെയ്തില്ല…& it was pure goosebumps ✨

    1. thanks…. കഴിഞ്ഞ കാലം എന്ന് പറയുമ്പോ ദിലീപ് പറഞ്ഞപോലെ ഒരു കഴിഞ്ഞ കാലം അല്ല… kinda complicated, psychology… അങ്ങനെ അങ്ങനെ

  4. കിടിലൻ വരട്ടെ 🔥😌💔

  5. pwolii nice….. 🔥🔥🔥 kambi adhikam illathond allukal kuravyirikkum but nice aayittind

    1. തുടക്കത്തിലേ കമ്പി കുത്തി കയറ്റാൻ പറ്റില്ല്യ… എങ്കിലും വരുന്ന പാർട്ടുകളിൽ ഉണ്ടാകും

  6. ambo. poli twist. please continue

  7. harinandhan oru dark past ollathe pole oru feel avante purathe olla kathekk varanjathe pole olla padukal okkey ntha amma belt kond adichathente ahno
    idi kondond ninna hari engana petten terror ayyi aah toilet ill avan ntho patti
    hari oru mystery pole ahn thonnanee
    adutha part ill ithe okkey onn clear akkamoo?? please reply broo
    waiting….

    1. ഒരു slow burn story ആണ്… പതിയെ പതിയെ എല്ലാം clear ആവും ❤️❤️

  8. kittiya avasarathill sirittum koduthe alle 😁😁
    avane nthena pidich vechathe aah mandan sir
    aah toilet ill ntha serikum nadannathe athe adutha part ill nallonam onn vishathekarikanee vere onnum kond alla petten olla nanadhu nte change athenn ntha karanam athe okkey ariyan kothe akunnn
    adutha part petten ponnottey

    1. അടുത്ത part അയച്ചിട്ടുണ്ട്

  9. appo chekkan kanunna pole onnum alla
    killadi thanne, ennalum nthairikum avante petten olla perumattathenn karanam?
    bro and sis randum bomb thanne
    nanni
    pinne idak repeatation vann
    poli ketto
    waiting for next
    plz reply nandhune patti onn clear akkumoo

    1. repeatation ആണോ… randuperude point of view ആണെന്ന് തോനുന്നു… mistake indel kshamikya

Leave a Reply

Your email address will not be published. Required fields are marked *