“ഞാൻ നിന്നെ ഇന്നോളവും എന്റെ ബ്രദർ ആയിട്ട് കണ്ടിട്ടില്ല….. ഞാൻ നിന്നെ ഏത് കണ്ണുകൊണ്ടാണ് കാണുന്നതെന്ന് നിനക്കും അറിയാം…. അമ്മക്കും അച്ഛനും അറിയാം….. ആരും നിന്നെ ഒന്നും പറയില്ല…. അതുകൊണ്ട് അവരെ ആരെയും പേടിക്കേണ്ട ആവശ്യമില്ല… എല്ലാം ഉൾകൊള്ളാൻ നിനക്ക് പേടിയാണ് എനിക്കറിയാം…. പക്ഷെ… പക്ഷെ ഞാൻ കൂടെയുണ്ടെന്നുള്ള കാര്യം മറക്കരുത്….”
പ്രിയ ഒന്നുകൂടെ അവന്റെ അരികിലേക്ക് ചേർന്നിരുന്നു….
“പ്രിയ ഞാൻ…. എനിക്ക്…..”… വാക്കുകൾ ഇല്ലാതെ നന്ദു തപ്പി തടഞ്ഞു….
“അറിയാം…. എനിക്കറിയാം…. നീ ഒത്തിരി അനുഭവിച്ചിട്ടുണ്ട്….. ഒത്തിരി ഒത്തിരി…. എല്ലാം എനിക്കറിയാം…..അതൊക്കെ ഭൂതകാലം…. Present ആയിട്ട് ഞാൻ നിന്റെ മുമ്പിൽ ഉണ്ട് നന്ദു….ഈ ഭൂമിയിൽ ആരെ പേടിച്ചാലും അമ്മയേം അച്ഛനേം നീ പേടിക്കരുത്…. അവര് നിനക്ക് എന്തെങ്കിലും ദോഷം ചെയ്യുമെന്ന് തോന്നുന്നുണ്ടോ നിനക്ക്?…. ”
പ്രിയ അവന്റെ കവിളത്ത് കൈവച്ച് സാവധാനം ചോദിച്ചു…. നന്ദു ഇടത്തേക്കും വലത്തേക്കും തലവെട്ടിച്ചു….
“അവരെന്നെ ഒന്നും ചെയ്യില്ലെന്ന് എനിക്ക് നല്ലോണം അറിയാം…. പക്ഷെ എന്തോ…. ഉള്ളിൽ എന്തോ….. എന്തോ പേടിയാണ്…. ആരോടൊക്കെയോ….”
“എനിക്ക് മനസ്സിലാവും നന്ദു…..എല്ലാം ശരിയാകും…. Trust the process…. ഞാനുണ്ട് കൂടെ… എന്നും ഉണ്ടാവും…..പിന്നെ…. ഞാൻ നിന്റെയാ, എന്റെ ഈ ശരീരവും നിനക്കുകൂടെ ഉള്ളതാ….അതിൽ തൊടണം പിടിക്കണം എന്നൊക്കെ തോന്നിയാൽ മടിച്ച് നിൽക്കാതെ അങ്ങ് ചെയ്തേക്കണം….. ഞാൻ ചെയ്യുന്നപോലെ….നമ്മൾ കുഞ്ഞുങ്ങളൊന്നും അല്ലല്ലോ …..രണ്ടുപേർക്കും പത്തൊമ്പത് കഴിഞ്ഞതാ….ഇനി ഇച്ചിരി സ്പൈസി കാര്യങ്ങൾ ഒക്കെ ആവാം….”

ആദ്യായിട്ട കമ്പി എഴുതി വെടി പൊട്ടണ ഒരാളെ കാണണേ.. എന്തായാലും നൈസ് പാർട്ട്
ഈ ഭാഗം അടിപൊളി ആയിരുന്നു… പിന്നെ exam ഒക്കെ അല്ലെ… അതൊക്കെ കഴിഞ്ഞ് പയ്യെ തന്നാൽ മതി….ഇതിന്റെ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കാം….