ബെസ്റ്റി [veriyan] 245

 

അവൾ സ്റ്റേഷനിൽ വെച്ചു രണ്ട് ചായ പറഞ്ഞു. ചായ അവൾ ശക്തിയായി ഊതി കുടിക്കുന്നത് കണ്ടപ്പോൾ എനിക്ക് വീണ്ടും കമ്പിയടിച്ചു.

 

“ഡീ… ദാ… തണിഞ്ഞിട്ടുണ്ട് അതിങ്ങു താ…” ഞാൻ അവൾക്ക് എന്റെ ചായ നീട്ടി.

 

അവൾ അല്പം സംശയത്തോടെ എന്നെ നോക്കി എന്നിട്ട് ചായ കൈമാറി. അവളുടെ ചൂട് വാ കൊണ്ട് ഊതിയ ചായ എന്നെ ഉന്മേഷവാനാക്കി. അവൾ എന്നെ നോക്കുന്നത് കണ്ട്, ഞാൻ അവൾ ചുണ്ട് വെച്ച ഭാഗത്തു ഒന്നു ചുംബിച്ചിട്ട് വീണ്ടും ചായ വലിച്ചു കുടിച്ചു.

 

“വഷളൻ…” അവൾ ഒന്ന് മന്ത്രിച്ചിട്ട് ചിരിച്ചുകൊണ്ട് ചായ കുടിച്ചു.

 

ഓട്ടോ നോക്കാൻ പോകുമ്പോൾ അവൾ എന്നോട് പറഞ്ഞു: “റിമി നേരെ ഓഫിസിലേക്ക് വന്നിട്ട് വൈകീട്ടെ റൂമിലേക്ക് വരുള്ളൂ ട്ടോ…”

 

റിമി അവളുടെ റൂം മേറ്റ് ആണ്. അതൊരു ക്ഷണം ആണെന്ന് അറിഞ്ഞെങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല.

 

ഓട്ടോയിൽ കയറിയ ഞങ്ങൾ ഒന്നിച്ചു അവളുടെ റൂമിന് അടുത്ത് ഇറങ്ങി. സമയം പുലർച്ചെ 4 മണിയോട് അടുക്കുന്നേ ഉള്ളൂ…

 

അവൾ എന്നെ നോക്കി. “ഹൗസ് ഓണർ എഴുന്നേറ്റിട്ടുണ്ടാവില്ലേ?” ഞാൻ ചോദിച്ചു.

 

“5 മണിയാകും” അത് പറയുമ്പോൾ അവളുടെ മുഖം തുടുത്തു ഒരു നാണവും ഞാൻ കണ്ടു.

 

“എന്നിട്ട് ഞാൻ എപ്പോഴാ പോവുക?” ഞാൻ ചോദിച്ചു.

 

“ഉച്ചയ്ക്ക് ശേഷം അധികം ആരും ഉണ്ടാവില്ല… അപ്പോൾ ആരെങ്കിലും കണ്ടാലും അപ്പോൾ വന്നതാണെന്ന് പറയാം…” അവൾ നാണം കുണുങ്ങിക്കൊണ്ടാണ് പറയുന്നത്. ഇത്രയും കാലം എന്നെ തറുതല പറഞ്ഞും അടക്കി ഭരിച്ചും നടന്ന പെണ്ണാണ്.

 

“അപ്പോൾ… ഇന്ന് ഓഫിസിൽ പോകണ്ടേ?” ഞാൻ ചോദിച്ചു.

 

“ഓഹ്… എന്നാൽ ഇയാൾ പൊക്കോ…” പെട്ടെന്ന് അവൾ പിണങ്ങി മുന്നോട്ട് നടന്നു.

 

ഞാൻ പിന്നാലെ ചെന്നു. ഹൗസ് ഓണറുടെ വീടിനു മുകളിലായി ഒരു റൂം ആണ് അവളും റിമിയും വാടകയ്ക്ക് എടുത്തത്. അവൾ ശബ്ദമുണ്ടാക്കാതെ മുകളിലേക്ക് കയറി. പിന്നാലെ ഞാനും. അവൾ മെല്ലെ വാതിൽ തുറന്നു.

The Author

12 Comments

Add a Comment
  1. Please Continue

  2. കൊള്ളാം. തുടരുക ⭐❤

  3. Anuvinte honeymoon bakki ezhuthunnille

    1. first part പാളിയപ്പോൾ flow അങ്ങ് പോയി

      1. എഴുതണേ ബ്രോ

  4. ബാക്കി ഉണ്ടാവുമോ..?
    ഉണ്ടെങ്കിൽ പേജുകൾ കൂട്ടണം.. പ്ലീസ്..

    1. ബാക്കി എഴുതണമെന്ന് കരുതിയിട്ടില്ല ഇതുവരെ

  5. മനുരാജ്

    ബെസ്റ്റിയെ കല്യാണത്തിന് അന്ന് വെളുപ്പിന് കൂടി പണ്ണിയ ഞാൻ. അവളുടെ രണ്ട് മക്കളും എൻ്റയാ

  6. Anuvinte honeymoon bakki ezhuth bro….

    1. ബാക്കി വേണോ? അത് first part ഇൽ പാളിയതുകൊണ്ട് interest കുറഞ്ഞുപോയി

      1. ❤️❤️❤️എഴുതാം

  7. Ithu pole-ulla bestie stories arelum recommend cheyyumo

Leave a Reply

Your email address will not be published. Required fields are marked *