“വെയർ ഈസ് മൈ ഗേൾ..??!!” മോഹിനി ചുറ്റും പരതി കൊണ്ട് ചോദിച്ചു.
“ഹായ് മാം…” സോഫി അവിടേക്ക് ചെന്നു.
“സോഫി മൈ ബ്യൂട്ടിഫുൾ ലിറ്റിൽ ഡോൾ ” അതും പറഞ്ഞു മോഹിനി സോഫിയെ വാരിപ്പുണർന്നു.
“ഐ മിസ്സ്ഡ് യു മാം ”
“മിസ്സ്ഡ് യു ടൂ ഡിയർ ”
അവർ പിന്നീട് കന്നഡയിൽ എന്തൊക്കെയോ പറഞ്ഞു. കുറച്ചു നേരം സംസാരിച്ച ശേഷം അവർ റെഡി ആവാൻ ആയി കാരവാനിലേക്ക് പോയി. സോഫി അവളുടെയും.
ആ സമയത്തു സെറ്റിൽ നായകന്റെ എന്തോ സീൻ നടക്കുകയാണ്. പെട്ടന്നാണ് മോഹിനി സോഫിയുട കറവാനിന്റെ അടുത്തേക്ക് വന്നത്. ഒരു ചുവന്ന സാരി ആയിരുന്നു അവർ ഉടുത്തിരുന്നത്. നല്ല ഐശ്വര്യം ആയിരുന്നു അവരെ കാണാൻ അപ്പോൾ.
എന്റെയടുത്തു വന്നുക്കൊണ്ട് മനോഹരമായി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവർ എന്തോ കന്നഡയിൽ പറഞ്ഞു. എനിക്ക് മനസ്സിലായില്ല എന്ന് മുഖഭാവത്തിൽ നിന്ന് മനസ്സിലാക്കിയ അവർ പറഞ്ഞു :
“ഓഹ്… സോറി, യു മസ്റ്റ് ബി സാം ”
“ഓഹ് യെസ്… ഐ ആം സാം, നൈസ് തക് മീറ്റ് യു ”
അവർ എനിക്ക് നേരെ കൈ നീട്ടി. ഞങ്ങൾ ഷേക്ക് ഹാൻഡ് ചെയ്തു.
“വൗ… സ്ട്രോങ്ങ് ഗ്രിപ് ” അവർ കളിയാക്കിയത് പോലെ ചോദിച്ചു.
ഞാൻ പതിയെ ചിരിച്ചു.
“ഐ ഹെർഡ് എബൌട്ട് ദി കമ്മോഷൻ യെസ്റ്റർഡേ. ആരെ യു ആൾറൈറ്റ്..??”
അവരുടെ കരുതൽ കണ്ട് ഞാൻ ശെരിക്കും അത്ഭുതപെട്ടു പോയി. ഇന്നലെ ഡേവിടുമായി നടന്ന സംഭവത്തെ പറ്റിയാണ് അവർ ചോദിക്കുന്നത്.
“യെസ് മാം, ഐ ആം ടോട്ടലി ഫൈൻ ”
അവർ ക്യാരവാന് നേരെ തല തിരിച്ചുകൊണ്ട് ചോദിച്ചു.
“ആൻഡ് ഷീ..?? ഈസ് ഷീ ആൾറൈറ്റ്..??”
“യെസ് മാം, ഷീ ഈസ് ആൾ ഗുഡ് ”
“ദാറ്റ്സ് ഗ്രേറ്റ്… ബി കെയർഫുൾ, ഡേവിഡ് ഈസ് എ ഡെയ്ഞ്ചേറസ് മാൻ”
“ഡോണ്ട് വറി മാം, ആസ് ലോങ്ങ് ആസ് ഐ ആം ഹിയർ സോഫി വിൽ ബി സേഫ്..!!”
വൗ…… നല്ല നെരിപ്പന് കമ്പി മഹോത്സവം.
????
Thanks bro ?
ആ സുമന്ന ബാട്ടിയെ കൂടി ഉൾപ്പെടുത്തിയാൽ സൂപ്പർ ആയിരിക്കും.
?
❤️❤️
Super bro continue like this ithu polle thanne ezuthiyal mathi bro ennalle oru originality feel cheyunnullu
katta waiting for next part bro ethrayum pettan kittum enn vicharikkunnu pinne may have a suggestion? Sophiyayum samum thamill premathill akkikkude bro
കുറച്ചു കഥാപാത്രങ്ങൾ കൂടി വന്നിട്ട് കഥ പോകുന്ന രീതി അനുസരിച് സെറ്റ് ചെയ്യാം ബ്രോ
Ok bro continue with the flow ?♥️
Super bro continue pls
Thanks bro ?
Super bro continue like this ഇതു പോല്ലേ തന്നെ എഴുതിയാൽ മതി ബ്രോ അപ്പോളേ ഒരു ഒർജിനാലിറ്റി ഫീൽ ചെയ്യുന്നുള്ളൂ katta waiting for next part bro ethrayum pettan kittum enn vicharikkunnu pinne may I have a suggestion? Sophiyayum samum thamill premathill akkikkude bro ♥️♥️?
Super
Thanks bro ?
Polichu muthe….
Bakki vegam poratte…
Thanks bro ?
Malayalam mathi
Broo onnum parayanilla ezhuthi thakarkku katta waiting aanu mone
Thanks bro ?
ഹോ എന്റെ സഹോ.. ഞെരിപ്പെടാ.. കിടിലൻ.. സാമിനെ പറഞ്ഞു വിടല്ല് കേട്ടോ.. സോഫിടെ കൂടെ നിന്നും.. നല്ല ഞെരിപ്പൻ ഫീലിംഗ്സ് ആരുന്നു വായിക്കാൻ.. നല്ല ത്രില്ല് ഉണ്ട് വായിക്കാൻ താങ്കളുടെ എഴുത്തിൽ.. ന്താ പറയ്ക ഒരു അപാര മാസ്മരിക ഫീൽ… ഇംഗ്ലീഷ് ഒരു പ്രശ്നം തന്നാണ് ന്നാലും അധികം ലെങ്ത് കൊടുക്കണ്ട.. താങ്കളുടെ ഇഷ്ടമാണ് ന്നാലും.. കാത്തിരിക്കുന്നു അടുത്ത കളികൾക്കായി.. ഒരു ത്രീസോം പ്രതീക്ഷിക്കുന്നു സോഫി, സാം and മോഹിനി.. ഒരു ചെറിയ ആഗ്രഹം.. ???പിന്നെ സോറി.. ??സോഫി and സാം തെറ്റിപിരിയരുത് ഒടുക്കം വരെ കാണണം രണ്ടാളും ഒരുമിച്ചു.. കാരണം തുടക്കം രണ്ടാളും ഒരുമിച്ചാണല്ലോ അതോണ്ട് ഒടുക്കം വരെ കാണണമെന്ന് ഒരാഗ്രഹം.. So.. കാത്തിരിപ്പു തുടരുന്നു.. നാളേക്ക് ??????
Thanks bro ?
Sremikkam ?
Superb bro ??
Thanks bro ?
Super bro ??
Thanks bro ?
സൂപ്പർ സൂപ്പർ
ഇംഗ്ലീഷ് വേണ്ട
Thanks bro ?
Supper story bro
Thanks bro ?thanks bro ?
സാമിൻ്റെ കളി പൂരം
??
ലൈക്കും കമന്റും കുറവായിരിക്കും എന്നാലും എഴുതണം ബ്രോ. ??
താങ്ക്സ് ബ്രോ ?
Hi bro ഇതിന്റെ ഫസ്റ്റ് പാർട്ട് ഞാൻ വേറൊരു സൈറ്റിൽ വായിച്ചിരുന്നു അടിപൊളിയായിരുന്നു ?second part.ഇവിടെ വായിച്ചു. അവിടെ ഞാൻ നോക്കിയായിരുന്നു ബാക്കി കണ്ടില്ല. ?? താങ്കൾ തന്നെയാണോ രണ്ട് സൈറ്റിലും എഴുതുന്നത്. എന്തായാലും പൊളിച്ചു സൂപ്പർ ??
താങ്ക്സ് ബ്രോ ?
മറ്റേ സൈറ്റിലും ഞാനാണ് എഴുതിയത്… അവിടെ സപ്പോർട്ട് ഇല്ല… അതുകൊണ്ട് ഇവിടെ പോസ്റ്റ് ചെയ്യാം എന്ന് വെച്ചു…
Okay bro ?my support. ??♥️
കൊള്ളാമെടാ, ഞാൻ രണ്ടു സൈറ്റും വായിക്കാറുണ്ട്. കഥ കിടിലം ആണ്. ഇത് കഴിഞ്ഞു മറ്റേ കഥ ഫിനിഷ് ചെയ്യൂ.
Matte kadha adutha part ittittund…publish aayittilla
Ath eth site
ഇത് പോലെ തന്നെ എഴുതിയാൽ മതി ഇംഗ്ലീഷ് ഒന്നും പ്രശ്നം ഇല്ല. പക്ഷെ എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരാണം. പേജ് കുറച്ചു കൂടി കൂടിയോട്ടെ. ഒരു 35 പേജങ്കിലും ഉണ്ടെങ്കിൽ ഒന്നൂടെ പൊളിക്കും
താങ്ക്സ് ബ്രോ ?
രണ്ടു കഥകൾ ആണ് ഞാൻ ഇപ്പൊ എഴുതികൊണ്ടിരിക്കുന്നത്… അത് ഇടവിട്ട് പോസ്റ്റ് ചെയ്യാം എന്നാണ് കരുതുന്നത്…
മാക്സിമം വേഗത്തിൽ എഴുതിയിട്ട് പോസ്റ്റ് ചെയ്യാൻ ശ്രെമിക്കാം ?