ബോഡിഗാർഡ് 3 [Mrskin] 395

പിന്നെ നായകൻ അവളെ അതേ പൊസിഷനിൽ നെഞ്ചിലും കഴുത്തിലും ഒക്കെ ഉമ്മ വെക്കുന്ന ഷോട്ട് ആയിരുന്നു. അതും പലപല അംഗിളിൽ കൂടി പല തവണ അവർ ഷൂട്ട്‌ ചെയ്തു.

പിന്നീട് പല പോസിൽ നിന്നു കൊണ്ട് നായകൻ സോഫിയെ കെട്ടിപ്പിടിക്കാൻ തുടങ്ങി. അയാളുടെ കൈ സോഫിയുടെ ശരീരത്തിൽ കൂടി ഓടി നടന്നു.

അവസാന ടേക്ക് ആയിട്ട് ഒരു കിസ്സിങ് സീൻ ആയിരുന്നു. പാട്ടിന്റെ എൻഡിൽ ഒരു എക്സ്ട്രാ ബോൾഡ് ഷോട്ട് വെക്കാൻ ആയിരുന്നു ഡയറക്ടറിന്റെ തീരുമാനം. അതുകൊണ്ട് വെറുതെ ഒരു ഉമ്മവെപ്പ് അല്ലാതെ ഒരു പ്രോപ്പർ സ്മൂച് സീൻ വേണമെന്ന് അയാൾക്ക് നിർബന്ധം ആയിരുന്നു.

ആക്ഷൻ പറഞ്ഞതും നായകൻ സോഫിയുടെ ചുണ്ടുകൾ വായിലാക്കി. കുറച്ചു നേരം അവർ ചുംബിച്ചു തകർത്തു. ക്യാമറ അവർക്ക് ചുറ്റും ട്രാക്കിൽ ഓടി. ആ നായകൻ തെണ്ടി ഈ സീൻ നന്നായി മുതലെടുക്കുന്നുണ്ട് എന്നെനിക്ക് മനസ്സിലായി.

കട്ട്‌ പറഞ്ഞതും സോഫി ചുംബനം നിർത്തി. അവൾ തിരിഞ്ഞു പോകാൻ ഒരുങ്ങിയതും നായകൻ അവളെ വിളിച്ചു നിർത്തി അവളുടെ ചെവിയിൽ എന്തോ പറഞ്ഞു. അവൾ തിരിച്ചും അയാളോട് എന്തോ പതിയെ പറഞ്ഞു.

അത് കേട്ടതും അയാളുടെ മുഖം വാടി. അയാൾ നിരാശയും ദേഷ്യവും കലർന്ന ഭാവത്തിൽ അയാളുടെ കാരവാനിലേക്ക് നടന്നു.

അവൾ എന്റടുത്തു എത്തിയതും എന്നെ നോക്കി ചിരിച്ചു. ഞാൻ പുഞ്ചിരിച്ചു കൊണ്ട് അവളുടെ കൂടെ കാരവാനിലേക്ക് നടന്നു. നടക്കുന്നതിനു ഇടയിൽ ഞാൻ ചോദിച്ചു:

“അയാൾ എന്താ സോഫിയോട് ചോദിച്ചത്..??”

അവൾ ചിരിച്ചു കൊണ്ട് പുറകിലേക്ക് നോക്കി. എന്നിട്ടെന്നോട് പറഞ്ഞു:

“അയാളുടെ കാരവാനിലേക്ക് ചെല്ല്… സോങ്ങിന്റെ ബാക്കി അവിടെ വെച്ചാക്കാം എന്ന്..”

അത് കേട്ടതും എനിക്ക് നന്നായി ദേഷ്യം വന്നു. ദേഷ്യം കടിച്ചമർത്തി ഞാൻ ചോദിച്ചു:

“എന്നിട്ട് സോഫി എന്ത് പറഞ്ഞു…”

“നെവർ ഇൻ എ മില്യൺ ഇയർസ് എന്ന്..!!”

അവളുടെ മറുപടി എനിക്ക് സന്തോഷമുളവാക്കി. നടിമാരെല്ലാം ചാൻസിനു വേണ്ടി ഡയറക്ടർമാരുടെയും നടന്മാരുടെയും കൂടെ കിടക്കുന്നവരാണ് എന്ന് പറയുന്നവന്മാർ സോഫിയെ കാണണം.

അവളെ കെട്ടിപിടിച്ചു ഒരുമ്മകൊടുക്കാൻ എനിക്ക് തോന്നി. പക്ഷെ വന്ന വികാരം ഉള്ളിൽ അടക്കി വെക്കാൻ അല്ലെ ഇപ്പോൾ മാർഗ്ഗമുള്ളൂ.

The Author

34 Comments

Add a Comment
  1. Adipoli.Superb…

      1. Bro adutha part evade

        1. ജോലി തിരക്ക് ആയിരുന്നു ബ്രോ ?

          ഇന്നോ നാളെയോ ഇടും ?

  2. സൂപ്പർ സാധനം, പൊളിച്ച് bro, അടുത്ത part പേജ് കൂട്ടി പെട്ടെന്ന് തന്നെ തരണേ ?

    1. Thanks bro ?

      Page koottan sremikkam… Pakshe time edukkum

  3. പൊന്നു ?

    വൗ….. സൂപ്പർ…… കിടു………

    ????

  4. നന്ദുസ്

    സൂപ്പർബ്.. ഈ പാർട്ടും അടിച്ചുപൊളിച്ചു..
    ഞാൻ നേരത്തെയും പറഞ്ഞാരുന്നു സഹോ.. സോഫിയെ വിട്ടു സാം പോകരുത്….

    1. Thanks bro ?

      Kadhayude flow anusarich nokkam

  5. Bro just loved it ? wait for next part sophiyum samum ayittulla love prathikshikunnu

  6. അടിപൊളി ആയിട്ടുണ്ട് ഈ ഭാഗവും

  7. ഇറോടിക് ലൗ സ്റ്റോറി എന്ന ടാഗും
    ഉള്ളത് മൊത്തം ഫാന്റസിയും

    പൊന്നു ബ്രോ ഓരോ പാർട്ടിക്കും ഓരോ പെണ്ണാണലോ

    സ്വപ്നം പോലൊരു യാത്ര സത്യമോ മിഥ്യയോ ഒരിക്കലും ഉണരാൻ പറ്റാതെ ഇതിൽ ലയിച്ചുപോകാൻ തോനുന്നു
    എന്താ situation

    Love iT?

    1. Thanks bro ?

      നമ്മുടെ ഒക്കെ ആഗ്രഹങ്ങൾ അല്ലെ കഥകൾ ആയി പുറത്ത് വരുന്നത്… കഥാപാത്രങ്ങളെങ്കിലും പൂർത്തീകരിക്കട്ടെ ❤️

  8. സൂപ്പർ ബ്രോ ഈ ഭാഗവും പൊളിച്ചു സൂപ്പർ. ??

  9. കൊള്ളാം… അടുത്ത part വേഗം തന്നെ വരട്ടേ

  10. ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ

    അടിപൊളി ബ്രോ, കീപ് റായ്റ്റിങ്. ?

  11. Adipoli
    Keep Going
    We are waiting for the next part

  12. Song shoot scene sooper ആയിരുന്നൂ

  13. Very nice. Waiting for the next part.

Leave a Reply

Your email address will not be published. Required fields are marked *