എനിക്ക് ആശ്വസിപ്പിക്കണം എന്നുണ്ടായിരുന്നു.. പക്ഷെ പറ്റുന്നില്ല.. ഒരു പക്ഷെ ഉള്ളിലെ വേദന പുറത്തേക്കു വന്നാൽ എനിക്ക് അത് കാണാനുള്ള ത്രാണി ഇല്ലായിരുന്നു…
മേഡത്തിന്റെ മരണ ശേഷം ഇന്ത്യൻ രാഷ്ട്രീയം ഒരു നിർണ്ണായക പ്രതിസന്ധിയിലേക്ക് വഴുതി വീഴാൻ തുടങ്ങിയത്.. സ്വന്തം രാജ്യം ഗുരുതരമായ പ്രശ്നങ്ങളിലേക്ക് പോകുന്നത് കാണാൻ പറ്റാതെ ആണ് പാർട്ടിക്കാരുടെയും വ്യക്തിപരമായി എന്നോട് കൂടിയും ആലോജിച്ചു വ്യക്തിപരമായി തനിക്കേറ്റ സ്വന്തം അമ്മയുടെ നഷ്ട്ടം അതിജീവിച്ചു ഭാരതത്തിന്റെ ഭരണ നിർവഹണം ഏറ്റെടുത്തത്.. എന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ച തീരുമാനം ആയിരുന്നു അത്.. എന്നെ അദ്ദേഹം അദ്ദേഹത്തിന്റെ പേർസണൽ സെക്യൂരിറ്റി ചീഫ് ആയി നിയമിച്ചു.. കൂടാതെ അദ്ദേഹത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ ആയും.. ഞങളുടെ ജീവിതത്തിന്റെ പുതിയ ഘട്ടം അവിടെ തുടങ്ങുകയായി.. 1984 തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ശക്തമായ നേതൃത്വം കൊടുത്തു കൊണ്ട് 400ൽ അതികം സീറ്റുകൾ അദ്ദേഹം നേടി.. അദ്ദേഹത്തിന്റെ പാർട്ടിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം പാർലമെന്റിൽ അദ്ദേഹം നേടി.. നാലിൽ മൂന്ന് ഭൂരിപക്ഷം.. അന്ന് പാർട്ടി ഓഫീസിൽ നിന്നും ഇറങ്ങിയ അദ്ദേഹം നേരെ വന്നത് എന്റെ അടുത്തേക് ആയിരുന്നു.. എന്റെ കൈ പിടിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു… “ഇന്ത്യയുടെ സമഗ്രമായ പുരോഗതിക്കു വേണ്ടി നമുക്ക് ഒന്നിച്ചു പോരാടാം..”
തുടരും………….
ഇതിന്റെ ബാക്കി എപ്പോൾ ആണോ ആവോ
Baakkiyille
ഉടനെ ബാക്കി ഉണ്ടാവും എന്ന് പ്രദീക്ഷിക്കുന്നു
Waiting……
Still waiting…. next part plz…
waiting
പ്രിയ ഫഹദ്,
ആക്സിഡന്റ് ഉണ്ടായതും കിടപ്പിലായതും ഒന്നും അറിഞ്ഞേ ഇല്ല കേട്ടോ. കഥയുടെ തുടർച്ച ഉണ്ടാകാതെ നിന്നപ്പോൾ ഞാൻ കരുതിയത് സാധാരണ എഴുത്തുകാരെ ബാധിക്കുന്ന ഒരു മടുപ്പു അല്ലെങ്കിൽ മടി ഒക്കെയാവും കാരണം എന്നാണ്. എന്തായാലും ഇപ്പോൾ റിക്കവർ ചെയ്യുന്നു എന്നറിഞ്ഞതിൽ ഒരുപാടു സന്തോഷം.
പിന്നെ കഥയിലേക്ക് വന്നാൽ ഫഹദ് പറഞ്ഞത് പോലെ കുറെ എഴുതേണ്ടിയിരുന്ന ഒരു ഭാഗം ആണ് കുറഞ്ഞ പേജുകളിൽ നിറുത്തേണ്ടി വന്നത് എങ്കിലും കാര്യകാരണങ്ങൾ ഇപ്പോൾ അറിയാവുന്നതു കൊണ്ട് അതിലൊട്ടും പരിഭവം ഇല്ല എന്ന് മാത്രമല്ല തുടങ്ങാനായല്ലോ എന്നതിൽ ഒത്തിരി സന്തോഷവും ഉണ്ട്.
കുട്ടനിൽ ആദ്യമായാണ് ഇത്തരം ഒരു കഥ കണ്ടത് തുടക്കത്തിലുള്ള അധ്യായങ്ങളിൽ കുറച്ചു ചില്ലറ പ്രശ്നങ്ങൾ ഒഴിച്ചാൽ അസാധ്യമായ ഒരു എഴുത്താണ് അത് പൂർത്തിയായി കാണാൻ വേണ്ടിയാണു കുറെ നിർബന്ധിച്ചതൊക്കെ
ശാരീരികമായ അസ്വസ്ഥതകളിൽ നിന്നൊക്കെ വിടുതൽ നേടി ഉടൻ തന്നെ പൂർണ്ണ ആരോഗ്യവാനാകും എന്ന് കരുതുന്നു തീർച്ചയായും എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും ജഗതീശ്വരൻ നൽകട്ടെ എന്നാശംസിക്കുന്നു
ഒരുപാടു സ്നേഹത്തോടെ
കിച്ചു…
ഫഹദൂട്ടൻ,
കുറേ ദിവസായി ചോദിക്കാന്ന് കരുത്ണു. കലിപ്പനടി യുടെ ആഗോളമീനിങ് പറഞ്ഞ്തര്വോ?
Dark നെറ്റേട്ടന്റെ കമന്റിൽ മുങ്ങിക്കപ്പലാന്ന് കണ്ടിരുന്നു. അതാണോ കലിപ്പനടി? ആസ്കിഡന്റായതിൽ വ്യസനസമേതം സുഖലബ്ധിക്ക് പ്രാർത്ഥന നേരുന്നു….
എന്ന്
ജാമ്പൂട്ടി ???
ജംബു,മീനത്തിൽ താലികെട്ട് എന്നൊരു കഥ ഇതിലുണ്ട്.സേർച്ച് ബോക്സിൽ നോക്കു.സമയം പോലെ വായിക്കു.യു വിൽ ഗെറ്റ് യുവർ ആൻസർ
സ്നേഹപൂർവ്വം
ആൽബി
വെറുതേ വേണ്ടാത്ത പണിക്ക് പോവണ്ട ജാമ്പൂ….
മീനത്തിൽ താലികെട്ട് വായിക്കാൻ നിന്നാൽ ബാക്കി വായിക്കാൻ പറ്റാതെ കഥ എന്താവുമെന്നാലോചിച്ച് ടെൻഷനടിച്ച് പണ്ടാരടങ്ങും.
ആ കള്ളത്തെണ്ടി കലിപ്പനാണെങ്കിൽ കൊല്ലത്തിലൊരിക്കൽ വന്ന് ബാക്കി ഉടനെ വരും എന്ന് പറഞ്ഞ് മുങ്ങും.പിന്നെ അടുത്ത കൊല്ലം നോക്കിയാൽ മതി.
ഫഹദ് ബ്രോ.. munbhagangal ഞാൻ വായിച്ചിട്ടില്ല ഇനി വേണം വായിച്ചു നോക്കുവാൻ. എന്തായാലും ഇൗ പാർട്ട് വളരെ നന്നായിട്ടുണ്ട് മറ്റൊരു കാലഘട്ടത്തിൽ നടന്ന സംഭവങ്ങൾ വളരെ ഭംഗിയായി അവതരിപ്പിച്ചു. പിന്നെ പൂർണമായി ഭേധമാകത്ത നിലയിലും കഥ എഴുതാനും അതിവിടെ ഇടാനും കാണിച്ച മനസ്സിന് ഒരു ബിഗ് സല്യൂട്ട് ഒപ്പം പൂർണ ആരോഗ്യവാനായി തിരിച്ചു വരാൻ വേണ്ടി പ്രാർത്ഥിക്കുന്നു.
മതി…
നാല് പേജാണ് എങ്കിലും 916 ന്റെ കലിപ്പുള്ള പ്രഭയാണ്. സാന്നിധ്യമായി ഇതുപോലെ ഉണ്ടാവണം. അല്ലെങ്കിൽ എന്നെപ്പോലെയുള്ളവർക്ക് ഏകാന്തതയുടെ ഇരുനൂറ് വർഷങ്ങൾ ഫീൽ ചെയ്യും.
ശാരീരിക അസ്വാസ്ഥ്യങ്ങൾ എല്ലാം ഭേദമാകട്ടെ. പോൺ സ്റ്റോറി എഴുതുന്നവരുടെ പ്രാർത്ഥന ദൈവം കേൾക്കുമോ എന്നറിയില്ല. എങ്കിലും മനസ്സിൽ സൗഖ്യം പ്രാപിച്ച ഫഹദിനെ എപ്പോഴും സങ്കൽപ്പിക്കുന്നു ഞാൻ.
കഥയെ കുറിച് ഞാൻ ആദ്യ പാരഗ്രാഫിൽ സൂചിപ്പിച്ചല്ലോ. അസ്വാസ്ഥ്യം ഒന്നും തന്നെ കഥയിൽ കണ്ടില്ല. എന്നത്തേയും പോലെ സൗന്ദര്യം തുളുമ്പുന്ന കഥ.
പ്രാർഥനയോടെ
സ്വന്തം
സ്മിത
കിടു ബ്രോ ഇന്നാണ് എല്ലാം വായിച്ചത്… എനിക് മിലിറ്ററി സ്റ്റോറി ഭയങ്കര ഇഷ്ടം ആണ് അത്കൊണ്ട് ആണ് ഫുഡ് പോലും കഴിക്കാതെ ഇരുന്ന് വായിച്ചത്….
എത്രയും പെട്ടന്ന് സുഖം ആകട്ടെ…?
ഫഹദ് ഇക്ക,
അവശതയിലും എഴുതാൻ കാണിച്ച ആ മനസ്സ് അതിനൊരു ബിഗ് സല്യൂട്. “”ഗംഭീരം “” ഈ വാക്ക് എന്റെ മാസ്റ്റർപീസ് ആണ്. സത്യം പറയാല്ലോ ഈ കഥയെ വിശേഷിപ്പിക്കാൻ ഉള്ള സഹാത്യം ഒന്നും എനിക്ക് വശമില്ല….. എന്റെ മലയാളത്തിൽ ഉള്ള എഴുതു മെച്ചപ്പെട്ടത് തന്നെ ഇവിടെ കഥ എഴുതാൻ തുടങ്ങിയതിൽ പിന്നെ ആണ്. നിങ്ങൾ എല്ലാവരും എന്റെ ഗുരു സ്ഥാനത്തുള്ളവർ ആണ് അതിൽ ഇക്കയും പെടും…. ഇക്ക എനിക്ക് ഒരുപാട് ഇഷ്ടം ആയി ഇക്കയുടെ കഥയെയും അത് എഴുതുന്ന ശൈലിയും… കാത്തിരിക്കുന്നു ഇക്ക സംഭവബഹുലമായ കഥയുടെ വരും ഭാഗങ്ങൾക്കായി.
പ്രാർത്ഥിക്കാം ഇക്കയുടെ ആരോഗ്യത്തിന് വേണ്ടി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
ഈ പാർട്ടും നന്നായിട്ടുണ്ട്. ബാക്കി പതുക്കെ മതി. മച്ചാൻ ആദ്യം ആരോഗ്യമൊക്കെ ശരിയാക്ക്.എന്നിട്ട് മതി.
ഞാനും ഇപ്പോ സൈറ്റിൽ അധികം ആക്ടിവ് അല്ല. ഇടക്ക് വരുന്ന ചില നല്ല കഥകളൊഴിച്ചാൽ ബാക്കിയൊക്കെ തട്ടിക്കൂട്ട് കഥകളാ. പോരാത്തതിന് റോക്കറ്റിനേക്കാൾ സ്പീഡും.
പിന്നെ നമ്മുടെ AKH, കുഞ്ഞൻ, കൊച്ചൂഞ്ഞ്,കിച്ചു,സുനിൽ അങ്ങനെ കുറേപ്പേരെ സൈറ്റിൽ കാണാറേയില്ല.
മൊത്തത്തിൽ ഒരു മടുപ്പാ ഇപ്പോ.
പ്രിയ ഫഹദ്…….
നാലു പേജാണെങ്കിലും….പഴയതുപോലെ തുടർച്ചയായുള്ള വായന, കമൻറിടൽ, ഒന്നും പലരെയും പോലെ എനിക്കും ഇപ്പോളിവിടെ, ഫലപ്രദമായി പാലിക്കാൻ കഴിയുന്നില്ല എന്ന താങ്കൾക്ക് സന്തോഷകരം ആയി തോന്നാനിടയില്ലാത്ത നഗ്നയാഥാർത്ഥ്യം തുറന്നു പറഞ്ഞോട്ടെ. എങ്കിലും , സാഹചര്യങ്ങൾ പ്രതികൂലമായി ഇരുന്നിട്ടും അപകടാവസ്ഥ പൂർണ്ണമായി തരണം ചെയ്യാതെ…. രോഗാവസ്ഥയിൽ…. ശയ്യാവലംബിയായിരുന്നിട്ടും.. ഗ്രൂപ്പിൽ ഇടക്കൊക്കെ വരാൻ തോന്നുന്ന മനസ്സ്, ഇടറിപ്പോയി ഇടക്ക് നിർത്തി വെക്കപ്പെട്ട കഥ , അൽപമെങ്കിലും എഴുതി മുന്നോട്ടുപോകാൻ കാണിക്കുന്ന മഹിമ, മറവിയുടെ മാറാലകൾ തോരണമിട്ട ഇവിടെ… ഇവിടുള്ളവരെ ഓർത്തെടുക്കാനും, മറ്റുള്ളവരിൽ തൻറെ ഓർമ്മകൾ കാര്യക്ഷമമായി എത്തിക്കാനും കഴിഞ്ഞ എളിമ, ഒക്കെ നിസ്തുലമാണ്, വളരെ വലുതാണ്!. അവയെ, അങ്ങേയറ്റം ബഹുമാനിക്കുന്നു ,അംഗീകരിക്കുന്നു !ഹൃദയത്തോട് ചേർക്കുന്നു!. ഇതുവരെ മുഴുവൻ വായിച്ചില്ല എങ്കിലും.. വായിച്ചു കഴിഞ്ഞു വീണ്ടും വരാം….. കഥയെ കൂടുതൽ അടുത്തറിഞ്ഞ്, വിശദാംശങ്ങളുമായി ആസ്വാദനവുമായി….
അതുവരെ നന്ദി!.. നമസ്കാരം!…..
അനു
നീ വന്നല്ലോ ഫഹദ് അതു മതി നാലു പേജ് നാലു പേജ് ഇട്ടല്ലോ.ഈ action packed സീരിയസ് വായിക്കാൻ. പതിയെ സുഖം ആയിട്ട് ബാക്കി പാർട്ട് ഇട്ടാൽ മതി ഫഹദ് ബ്രോ.വേഗം സുഖമാകട്ടെ.
ഫഹദൂ…. ഫഹദൂ…. ഫഹദൂ…. ഫഹദൂ…. ഫഹദൂ…. ഫഹദൂ…. ഫഹദൂ…. ഫഹദൂ…. ഫഹദൂ…. ഫഹദൂ…. ഫഹദൂ…. ഫഹദൂ…. ഫഹദൂ…. ഫഹദൂ…. ഫഹദൂ…. ഫഹദൂ…. ഫഹദൂ…. ഫഹദൂ…. ഫഹദൂ…. ഫഹദൂ…. ഫഹദൂ….
ഇത്രേം വിളിച്ചത്…. നീ എന്റെ മുത്തല്ലേ….
കഥ വായിച്ചില്ല…
നാലുപേജെ ഉള്ളു…
എന്നാലും മനസ്സിരുത്തി വായിക്കണം… എന്നിട്ട് കാലനുപോലും വേണ്ടാത്ത നിന്നെ കൊന്നു കൊലവിളി നടത്തണം..
പിന്നെ സ്വയം കാലത്തി ആയി പ്രഖ്യാപിക്കണം… അതിനാ…
വൈന്നേരം കാണാ ട്ടാ….
ഇഷ്ടത്തോടെ
സിമോണ.
അല്ലെങ്കി പിന്നേക്കു വെച്ചാൽ കഞ്ഞി പഴങ്കഞ്ഞി ആയാലോ..
നിന്നെ പൊരിക്കുമ്പോ നല്ല ചൂടോടെ കനലിടണം…
അതുകൊണ്ട് ഇപ്പം തന്നെ ഒളിച്ചിരുന്ന് വായിച്ചു ഡാ…
ഓപ്പറേഷൻ ബ്ലൂ സ്റ്റാറിൽ തുടങ്ങുന്ന അനുഭവങ്ങളെ, അതിലുൾപ്പെട്ട ഒരാളിന്റെ പോയിന്റ് ഓഫ് വ്യൂവിൽ നിന്നുകൊണ്ട് പറയാൻ ശ്രമിക്കാൻ ആവശ്യപ്പെടുമ്പോഴും…
സത്യത്തിൽ ഫഹദൂ… നീ എത്രത്തോളം അതിൽ വിജയിക്കുമെന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു എന്നതാണ് വാസ്തവം..
അത് നിന്റെ കഴിവിൽ സംശയമുണ്ടായിട്ടല്ല.. മറിച്ച് അതിനു എടുക്കേണ്ടി വരുന്ന പഠനങ്ങളുടെയും എഫ്ഫര്ട്ടുകളുടെയും ആഴം ശരിക്കറിയാവുന്നതുകൊണ്ടു മാത്രമാണ്..
പക്ഷെ നീ എന്റെ എല്ലാ സംശയങ്ങളെയും കീഴ്മേൽ മറിച്ചിട്ട് മൂക്കിൽ വിരൽകുത്തി എന്നെ നോക്കി കൂവുന്നു..
ഇന്ദിരാഗാന്ധിയും രാജീവും രാഹുലുമെല്ലാം ഞങ്ങൾക്കെല്ലാമറിയാവുന്ന, വ്യക്തികളായതിനാലും, ഫഹദ് എന്ന എഴുത്തുകാരൻ ഒരുപക്ഷെ പ്രായംകൊണ്ട് ഇതിൽ ഒരുകാരണവശാലും ഉൾപ്പെട്ടിരിക്കാൻ ഇടയില്ലാത്ത ഒരാളാണെന്നുള്ള വെറുമൊരു അസ്സംഷനാലും (അസ്സംഷനാലും) മാത്രം ഈ കഥ വായിച്ച്, ഇത് ഭാവന മാത്രമാണെന്ന് വെറുതെ അംഗീകരിക്കാം…
ഒരുപക്ഷെ ഇവരെല്ലാം ഞങ്ങൾക്കറിയാത്ത ആളുകളായിരുന്നുവെങ്കിൽ…
എന്റെ ഫഹദൂ… നീ എഴുതുന്നത് നീ അനുഭവിച്ച നിന്റെ സ്വന്തം കഥയാണെന്നുപോലും ഞങ്ങൾ വിശ്വസിച്ചുപോയേനെ..
അത്രമേൽ കണ്ണിയിൽ നിന്ന് കണ്ണികോർത്ത് മനോഹരമാക്കിയാണ് നീ ഈ പാർട്ടിനെ ഞങ്ങൾക്കുമുൻപിൽ എഴുതിയിട്ടിരിക്കുന്നത്…
ഒരാൾക്കും അവിശ്വസിക്കാൻ ആവാത്തവിധം…
സുന്ദരം… അതീവ ഹൃദ്യം…
ഇതാണ് ഫഹദു എഴുത്തിനോടുള്ള നിന്റെ ആത്മാർത്ഥത… ഇതാണ് ലാസ്റ്റ് പാർട്ടിൽ ഞാൻ നിന്നോട് പറഞ്ഞിരുന്നതും…
ഇതാണ് നിന്നിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടതും..
ഇത്രയധികം താനെഴുതുന്നതിനോട് പൂർണമായ ആത്മാർത്ഥത കാണിക്കുന്ന, അതിനുവേണ്ടി ഇത്രയ്ക്കും എഫർട്ടെടുക്കുന്ന മറ്റൊരാളുടെ കഥയും ഞാൻ ഈ സൈറ്റിൽ വായിച്ചിട്ടില്ല…
ഫഹദൂ… ആരോഗ്യം അനുവദിക്കുന്നെങ്കിൽ ഇനിയും ഇതിന്റെ അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു..
ഏതൊരു വെറുമൊരു സ്റ്റോറിക്കുമപ്പുറം, യാഥാർഥ്യങ്ങളുടെ ത്രില്ലിംഗ് സിറ്റുവേഷനുകൾക്കായി..
സ്നേഹത്തോടെ
പ്രിയകൂട്ടുകാരി.
ബുഹഹ..???? അങ്ങനെ അടുത്ത പേരുടെ കിട്ടിയേ “കാലത്തി”…. യീഹഹഹ ബൂഹഹ ????????♂️??♂️??♂️??♂️????
ചരിത്രത്തിനോട് ചേർന്ന് കഥ പറയുമ്പോൾ
പക്ഷം പിടിയ്ക്കാതെ പറയുക എന്നത്
വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്…….
…..എല്ലാവിധ ആശംസകളും…..
നല്ല താത്പര്യമുള്ള കാര്യങ്ങളായിരുന്നു.പക്ഷെ
കമ്പിസൈറ്റിൽ കമ്പി വായിക്കുന്നതിനിടയിൽ
ഇങ്ങനെയൊന്ന് പ്രതീക്ഷിക്കാത്തതിന്റെ ആ
കുഴപ്പങ്ങൾ നല്ല പോലെ ഉള്ളതുകൊണ്ട്…..
രാജാവേ????.. അല്പം ഓവർ ആയില്ലേ എന്ന് എനിക്കും സംശയം ഇല്ലാതില്ല.. ഞാൻ എഴുതിയ കാലത്തെ രാഹുലിന്റെ പ്രായം പത്തോ പതിനൊന്നോ ആണ്.. ഒരു ഗുമ്മിനു വേണ്ടി ഇട്ടതാണ് കുഞ്ഞു എന്ന്.. ബാലനായ രാഹുൽ.. സാരല്യാ.. രാജാവ് തരുന്ന ഈ സപ്പോർട്ട് ഉണ്ടല്ലോ അതാണ് എന്റെ പവർ.. ഞാൻ കഥയിൽ പറഞ്ഞ പോലെ “ശക്തി സ്ഥൽ(പ്ലേസ് ഓഫ് പവർ) അതാണ് എനിക്ക് രാജാവ്
ഫഹദ് ഭായ്,വെൽക്കം.അറിയാം കാര്യങ്ങൾ.സമയം പോലെ മതി.ഞങ്ങളുടെ പഴയ ഫഹദ് ഭായിയെ ആണ് വേണ്ടത്. അതിനായി പ്രാർത്ഥനയോടെ കാത്തിരിക്കും ഓരോരുത്തരും.കഥ കണ്ടു.ഒന്നുടെ വായിച്ചിട്ട് അഭിപ്രായം അറിയിക്കാം.കാര്യം ആദ്യ പേജിൽ താങ്കൾ തന്നെ പറഞ്ഞു അല്ലോ
ആൽബി ബ്രോ.. താങ്കൾ എനിക്ക് തരുന്ന ഈ സപ്പോര്ടിനു ഞാൻ എന്താണ് പകരം തരിക..
Making the second
ചങ്കെ അച്ചുവേ??.. താങ്ക്യു ഡാ മുത്തേ
Proudly making the first comment…
താങ്ക്യു സ്മിത മേഡം.. മേഡത്തിന്റെ ഈ സപ്പോർട്ട് എഴുതാൻ തരുന്ന ഊർജം ചെറുതൊന്നുമല്ല..