ബോസ്സിന്റെ കാമലീലകൾ 1 [ക്യാപ്റ്റൻ മാർവെൽ] 615

 

അങ്ങനെ സമയം ഒരു 5 മണി ആയിക്കാണും… അത് വരെ വേറെ ഒന്നും നടന്നില്ല…അപ്പോഴാണ് അയ്യാളുടെ കോൾ വരുന്നത്… വീട്ടിൽ വേറെ ആരും ഇല്ലാത്തത് കൊണ്ട് ചുമ്മാ ഇരുന്നു സമയം കളയുക ആണ്…. വേറെ ഒരു ജോലിക്ക് പോകട്ടെ എന്ന് പറഞ്ഞപ്പോൾ അതുൽ സമ്മതിച്ചില്ല…. ഒഴിവ് സമയങ്ങളിൽ അടുത്ത വീട്ടിൽ പോയി ഇരിക്കും… അല്ലെങ്കിൽ ഫോൺ യൂസ് ചെയ്യും ടീവി കാണും അതൊക്കെ ആണ് ഹോബി… ഇടക്ക് ഡാൻസ് പ്രാക്ടീസ് ചെയ്യാറുണ്ട്….

 

അവൾ ഫോൺ എടുത്ത് നോക്കി… നമ്പർ ആണ്… ആ നമ്പർ കണ്ടപ്പോൾ തന്നെ ആളെ പിടികിട്ടി…

 

“അയ്യോ… ഇയ്യാൾ എന്താ ഇപ്പൊ വിളിക്കുന്നെ… ശല്ല്യം ആയല്ലോ…”

 

എന്ത് ചെയ്യും എടുത്തില്ലെങ്കിൽ പിന്നെ പ്രശ്നം ആകുവോ…അങ്ങനെ അവൾ ഓരോന്ന് ആലോചിച്ചു… അവസാനം എടുക്കാം എന്ന് തന്നെ അവൾ തീരുമാനിച്ചു….

 

“ഹലോ സർ….”

 

“ഹലോ ശാലിനി… എന്തെടുക്കുവാ…”

 

“ഒന്നുമില്ല സർ വെറുതെ…”

 

“ആ… എന്താ ഇന്ന് ഇട്ടേക്കുന്നെ… നൈറ്റി തന്നെ ആണോ….”

 

അയ്യാളുടെ ചോദ്യം കേട്ട് അരിശം തോന്നി…. ഇയ്യാൾ എന്തിനാ ഇത് എന്നോട് ചോദിക്കുന്നെ… ഇയ്യാൾ പഞ്ചാര അല്ല ഞരമ്പൻ ആണെന്ന് തോനുന്നു….

 

“ശാലിനി പറഞ്ഞത് കേട്ടില്ലേ….”

 

“ആ കേട്ടു സർ… ഞാൻ ചുരിദാർ ആണ് ഇട്ടേക്കുന്നെ….”

 

“ഏതാ കളർ…”

 

“ഓറഞ്ച്…”

 

“ആഹാ… ഒരു പിക് സെന്റ് ചെയ്യ് ഞാൻ ഒന്ന് കാണട്ടെ….”

 

അവൾ മനസില്ല മനസോടെ ഫോട്ടോ സെന്റ് ചെയ്യാൻ തീരുമാനിച്ചു… അതിനു മുമ്പ് ഒരു ബ്ലാക്ക് ഷാൾ എടുത്തിട്ടു….എന്നിട്ട് സെൽഫി എടുത്ത് അയച്ചു കൊടുത്തു…. അയ്യാൾ അത് നോക്കി… എന്നിട്ട് വീണ്ടും കോൾ വിളിച്ചു….

19 Comments

Add a Comment
  1. Sec part edan pattulakil pine enthina ezhuthunne koppp
    ……

  2. നിലപ്പയ്യൻ

    ഇത് വായിച്ചപ്പോൾ ഇൻസ്റ്റയിൽ റീൽ ചെയ്യുന്ന അതുൽ & അവന്റെ അമ്മയെ ഓർമവന്നു

  3. കൊള്ളാം ബാക്കി എവിടെ….

  4. Dear ക്യാപ്റ്റൻ അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമോ വിശദമായ ഒരു കളിപ്രതീക്ഷിക്കുന്നുണ്ട് സാവധാനത്തിലുള്ള ഒരു for play ഗംഭീരമായ ഒരു കളി iam waiting

  5. Avante amma thane Avaneesh konde Boss ne daddy enne vilipikkatte.

  6. Pettnnu edu aduth part pless

  7. ❤️❤️❤️

  8. പെട്ടന്ന് വളയാതെ പതുക്കെ പതുക്കെ മതി എന്നാണ് എന്റെ ആഗ്രഹം

  9. ഗംഭീരം Next part വേഗം വരട്ടെ വിശദമായിട്ടുള്ള ഒരു ഫോർ പ്ളേയോട് കൂടിയുള്ള കളിയും പ്രതീക്ഷിക്കുന്നു സ്നേഹത്തോടെ on faan

  10. Super continu

    1. കൊള്ളാം ബാക്കി എവിടെ

  11. സുഹൃത്തേ തുടക്കം നന്നായിട്ടുണ്ട് വളരെ നല്ല രീതിയിൽ എഴുതി അവതരിപ്പിച്ചിട്ടുണ്ട്. ഇത്രയും പേജിൽ ഈ കഥ എഴുതിയ അവതരിപ്പിച്ച സുഹൃത്തിന് അഭിനന്ദനങ്ങൾ👏 തുടർന്ന് എഴുതുക ഇതുപോലെ പേജുകൾ കൂട്ടിൽ തന്നെ. അടുത്ത ഭാഗമുണ്ടാകുന്ന വിശ്വസിക്കുന്നു

  12. കൊള്ളാം ഒരു variety ഉണ്ട്… ❤️❤️

  13. കൊള്ളാം…. വെറൈറ്റി und

  14. അധികം വൈകാതെ ഇട്ടാൽ കഥ ബോർ ആവില്ല..ഫ്‌ലോ പോയാൽ പിന്നെ കഥ വായിക്കാൻ ഉള്ള മൂഡ് പോവും..

  15. Kali oke powli ayirikanam oru kaliyum pettanu theerkaruthe detailsed ayite venam athraye enik parayan ullu ithuvare nalla flow unde kadhake ingane thane page ottum kurakathe pokate ❤️

  16. തുടക്കം ഗംഭീരം, തുടർന്നുള്ള ഭാഗങ്ങൾ അതിഗംഭീരം ആകട്ടെ.

  17. മിന്നൽ മുരളി

    കൊള്ളാം നല്ല ഷെഡ്യൂസ് കഥ ആണേലും ലാഗ് ഇല്ല ഇന്ട്രെസ്റ് ഉണ്ട് കഥയിൽ കഥാപാത്രങ്ങൾ വേറെയും വന്നാലും വായിക്കുന്നവന് ഇഷ്ടം തോന്നുന്ന രീതിയിൽ എഴുതുക പിന്നെ കഥ പകുതിക്ക് വെച്ച് നിർത്താതെ എന്നൊരു കാര്യമേ ഉള്ളു ഇവിടെ കുറച്ചു ആളുകൾ ഉണ്ട് ഒരു കഥ എഴുതി തീർക്കാതെ അടുത്ത കഥ എഴുതും അതും തീർക്കാതെ വീണ്ടും അടുത്ത കഥ എഴുതി പകുതി ആക്കി വെച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *