ബ്രാ കച്ചവടക്കാരന് ഒരാശ [നന്ദകുമാർ] 310

ഒരു മണിക്ക് സെക്യൂരിറ്റി വിളിച്ചു.. കവർ കിട്ടിയിട്ടുണ്ട്.. എൻ്റെ കണ്ണ് തള്ളിപ്പോയി ആമസോണിൻ്റെ പാക്കറ്റിലാണ് സാധനം വന്നിരിക്കുന്നത് പുറമേ എൻ്റെ പേരും അഡ്രസുമൊക്കെയുണ്ട്.. വെൽ പ്രൊഫഷണൽ

സൂപ്പർ ശശിയേട്ടാ.. സൂപ്പർ..

ഞാൻ ലഞ്ച് ബ്രേക്കിനിറങ്ങിയ ഷിയാസ് സാറിൻ്റെ കാറിൽ പാക്കറ്റ് വച്ച് കൊടുത്തു.. സാറിൻ്റെ വീട് അടുത്താണ് വീട്ടിൽ പോയി ഊണ് കഴിക്കയാണ് പതിവ്..

തിരികെ വന്ന സർ എന്നെ വിളിച്ചു. താങ്ക്യൂ അരുൺ ഭാര്യക്കെല്ലാം ഇഷ്ടപ്പെട്ടു.. ക്യാഷ് എങ്ങനെ?

ഗൂഗിൾ പേ ചെയ്താൽ മതി സർ.

ഷിയാസ് സർ അപ്പോൾ തന്നെ ക്യാഷയച്ച് തന്നു.

പിറ്റേ ദിവസം ജോർജ് സാറും 5000 രൂപയുടെ സാധനങ്ങൾ വാങ്ങി..

പിന്നെയാണ് രസകരമായ സംഭവമുണ്ടായത്

MD എന്നെ വീട്ടിലേക്ക് വിളിപ്പിച്ചു. ഞങ്ങളുടെ കമ്പനി മുതലാളി ബഷീർ സർ  വല്ലപ്പോഴുമേ ഞങ്ങളുടെ കമ്പനിയിൽ വരാറുള്ളൂ അങ്ങേർക്ക് ഇതുപോലെ പല കമ്പനികളുണ്ട്.. വീട് നായരമ്പലം സ്കൂളിനടുത്താണ് കമ്പനിയിൽ നിന്നും ഇരുപത് മിനിറ്റ്  ബൈക്കിൽ പോകാനുള്ള ദൂരമുണ്ട് ..

ഞാൻ നെഞ്ചിടിപ്പോടെ വീട്ടിലെത്തി ..

എൻ്റെ ജോലി സമയത്തെ

കച്ചവടം മുതലാളിയറിഞ്ഞോ?

ഞാൻ ബെല്ലടിച്ചു.

മുതലാളിയുടെ വൈഫ് റജീനാത്ത വാതിൽ തുറന്നു..

ടാ അരുണേ നീ പുതിയ കച്ചോടം തുടങ്ങിയെന്ന് ഫസീല പറഞ്ഞല്ലോ.. ന്നിട്ട് നമ്മളോടൊന്നും പറയില്ല അല്ലേ…

അത്.. ഇത്താ… ഞാൻ വിക്കി…

എവിടെടാ നിൻ്റെ സാമ്പിൾ ബുക്ക്..?

ഫസീല ഷിയാസ് സാറിൻ്റെ വൈഫാണ്.. അപ്പോൾ അവര് പറഞ്ഞാണ് മുതലാളിയുടെ വൈഫ് അറിഞ്ഞത്.

ഞാൻ വേഗം ബാഗിൽ നിന്ന് ബ്രോഷർ എടുത്ത് കൊടുത്തു.

വേണ്ട മോഡലുകളുടെ നമ്പർ വാട്സാപ്പിൽ വിട്ടാൽ മതിയിത്താ ഞാനിറങ്ങട്ടെ..

പിറ്റേന്ന് വാട്സാപ്പ് നോക്കിയ ഞാൻ ഞെട്ടിപ്പോയി.. വിവിധ അളവുകളിലായി ധാരാളം ഓർഡർ ഇത്താ തന്നിരിക്കുന്നു .. രണ്ട് കെട്ടിച്ച് വിട്ട പെൺമക്കളുണ്ട് ഇത്തക്ക് അവർക്കും കൂടി വേണ്ടിയായിരിക്കും. ഞാൻ തുക കൂട്ടി നോക്കി ബോധം കെട്ടില്ലെന്നേ ഉള്ളൂ രൂപാ മുപ്പത്തയ്യായിരം ചില്ലറ ..ഞാൻ ശശിയേട്ടനെ വിളിച്ചു.

The Author

നന്ദകുമാർ

29 Comments

Add a Comment
  1. ആശാനേ…. കഥയുടെ പേര് കണ്ട് വായിക്കാതെ മാറ്റി വച്ചതായിരുന്നു കെട്ടോ…. വായിച്ചു തുടങ്ങുയപ്പോൾ വേറെ ലെവൽ ആയി…. അടിപൊളി

  2. Im waiting machane

    1. അമൽ കക്ഷം കൊതിയൻ

      അടിപൊളി ബാക്കി പോരട്ടെ

      1. കക്ഷം കൊതിയൻ

        അമൽ ത്താനും കക്ഷം കൊതിയാനാണോ.. പെണ്ണുങ്ങളുടെ കക്ഷത്തിലെ മണം ഇഷ്ടപെടാത്തവരാറുണ്ടെ ബ്രോ അല്ലെ. ശരിയല്ലേ..

        1. അമൽ കക്ഷം കൊതിയൻ

          തീർച്ചയായും.. അല്ല ബ്രോ എങ്ങനയാണ് പ്രൊഫൈൽ ഫോട്ടോ ഇടുന്നതു

        2. അമൽ കക്ഷം കൊതിയൻ

          ഞാൻ കൂടുതലും ഇഷ്ടപ്പെടുന്നത് പെണ്ണുങ്ങളുടെ കക്ഷം തന്നെയാണ്

          1. കക്ഷം കൊതിയൻ

            https://en.gravatar.com

            ഈ സൈറ്റിൽ പോയി sign ചെയ്യുതു.. pic add ചെയ്യുക.. അവിടെ ഏതു email id യാണോ ഉപയോഗിച്ചത് അതു ഇവിടെ കമെന്റ് ചെയ്യുന്നതിനും use ചെയ്താൽ pic വരും

          2. കക്ഷം കൊതിയൻ

            Bro profilepic add cheyyan thazhe kodukkunna linkil register cheithu avide profile pic eduka.. same email evide comment cheyyumbol use cheithal mathi..profile pic varum…
            https://gravatar.com/

        3. കക്ഷം കൊതിയൻ

          Thank you bro?

  3. Dear നന്ദകുമാർ അ ദേവൻ പറജത്തുപോലെ കഥയെകൾ ഒരു ബിസിനെസ്സ് പരിചയ പെടുത്തി ടന്നൂ thanks
    Ee കച്ചോടം തുടങ്ങിയ ആലോണ് ഉണ്ട്‌റ്

  4. kollam kalakki
    a eniku nannayi istapettu…..

    athu kondu eni ezhuthumbol kurachu page koodi kootti edan sremikanam ennale ory feel varu

    pinne ee md ude
    chairman nte bharyam marum
    pinne chila customer marum ayi oru kali pretheekshikunnu….

    pinne thangal paranjapolee yum….

    pinne adikam vaikipikaruthu vegam vennam next part….

  5. Nice story bro continue all the best waiting for your next part
    Chettathiye polichu adikku ok all the best

  6. Hi Nandakumar,

    Interesting story and narration. All the best for the next parts ?


    With Love

    Kannan

  7. നല്ലൊരു കമ്പി കഥയേക്കാൾ നല്ലൊരു ബിസിനസ്സ് കഥ … ലോക്ക് ഡൗൺ കാലത്തും യുവാക്കളെ മോട്ടിവേഷൻ ചെയ്യാൻ പറ്റും എന്ന് തെളിയിച്ചു … കഥയും ,ബിസിനസ്സും സൂപ്പർ ..

    1. Nice opinion enikkum angane thanna thonniyathu

  8. കൊള്ളാം അടിപൊളി
    വ്യത്യസ്തമായ തീം
    ഏട്ടത്തി ബ്രാ മോഡൽ ആവാൻ കാത്തിരിക്കുന്നു

  9. അടിപൊളി കഥ ഇങ്ങനെയായിരിക്കണം

    1. അടിപൊളി കഥ
      New generation story
      Super writing നന്ദകുമാർ bro ?
      ഏട്ടത്തി മോഡൽ ആകുമോ
      Waiting 4 next part

  10. Continue brooo

  11. Dear Bro, നന്നായിട്ടുണ്ട്. ചേടത്തിയുടെയും അനിയന്റെയും ചൂടൻ കളികൾക്കായി കാത്തിരിക്കുന്നു.
    Regards.

  12. Good ?

  13. Poly story ammaayi mare oronnine aayitt paniyatteeeee

  14. കക്ഷം കൊതിയൻ

    നന്ദകുമാർ..

    സത്യം പറഞ്ഞാൽ നല്ലൊരു ഫീൽ ഞാനും ബിസിനസ്സ് തുടങ്ങിയതുപോലെ.. ബ്രാ കച്ചവടം തുടങ്ങിയാലോ.. വേണ്ടാ വാണമടിച്ചു ചാവും. എന്തായാലും നായകന്റെ കൂടെ ഞാനും സഞ്ചരിച്ചു എന്നത്‌ തീർച്ച…

    … ഇനി രസകരമായ അനുഭവങ്ങൾ പങ്കുവെക്കൂ കഥ തുടങ്ങുബോൾ ഒരു മെസ്സേജ് വന്നില്ലേ ഒരു ചുവപ്പും നീലയുമുള്ള ബ്രാ വേണമെന്നുപറഞ്ഞുകൊണ്ട.. അവളോട്‌ ഫുൾ ഫോട്ടോ ചോദിക്കുന്നതും അവൾ സെൽഫി എടുത്തു വിടുന്നതും ആ കക്ഷം കാണിച്ചുള്ള ഫോട്ടോ കണ്ടു അവൻ വാണവിടുന്നതും രസകരമായ രീതിയിൽ അവതരിപ്പിച്ചു പൊളിക്ക്‌..

    ഇത്രയും ബ്രാ വിറ്റിട്ടും ഒരു അവിഹിതം പോലും നമ്മുടെ നായകന് കിട്ടിയില്ലലോ എന്നോർത്ത് ഒരു വിഷമം..

    ചേട്ടത്തിയുടെ മുഴിഞ്ഞ കോട്ടൻ ബ്രാ അവരുടെ കുളിമുറിയിൽ നിന്നും കിട്ടട്ടെ.. സ്വഭാവികമായും അവൻ ബ്രാൻഡ് നോക്കും. ബ്രാൻഡ് നോക്കുമ്പോൾ L എന്ന ലോഗോ കണ്ടു അവൻ ഞെട്ടിയാൽ പൊളിക്കും..

    ആ കച്ചവടം ആര് നടത്തി ? കാശ് കൊടുത്തോ അതോ..?

    ഈയൊരു എന്റെ മനസ്സിലുള്ള ത്രെഡ് ഉൾപ്പെടുത്തി വിശദീകരിച്ചു താങ്കളുടെ ശൈലിയിൽ എഴുതിയാൽ നന്നാവുമെന്നു തോന്നുന്നു..

    വെള്ളയും കറുപ്പുമുള്ള കോട്ടൻ ബ്രാകൾ എന്റെ വീകനസ്സാണ് ബ്രോ.. ആ പഴയ ക്ലാസിക്ക ബ്രാകൾക്കെ ഒക്കില്ല ഒന്നും അതോക്ക് ഇട്ട അഴിഞ്ഞുകിടക്കുന്ന മുടികൾ കെട്ടാൻ വേണ്ടി കൈപൊക്കുമ്പോൾ കാണുന്ന് കക്ഷവും അതൊക്കെ വേറെലവലാണ്.

    ഇതോക്ക് ഉൾപ്പെടുത്താൻ ശ്രമിക്കണേ.. (കക്ഷം കൊതിയൻ)

    1. അമൽ കക്ഷം കൊതിയൻ

      Nice

  15. Adipoli , evida naadu cherai aano, njanum cheraikkaran aanu ….

  16. കിടു.ബാക്കി പോരട്ടെ.

Leave a Reply

Your email address will not be published. Required fields are marked *