അന്ന് പതിവുപോലെ സ്കൂളില്‍ നിന്നും വീട്ടിലെത്തി വേഷം മാറി സൈക്കിളിലാണ് ഞാന്‍ അവന്റെ വീട്ടിലേക്ക് പോയത്. അച്ഛനും കൂട്ടുകാരും ആന്റിയെയും എന്നെയും ചേര്‍ത്ത് സംസാരിച്ച ശേഷം ആദ്യമായി അങ്ങോട്ടുള്ള യാത്ര. മനസ് കൈമോശം വന്ന അവസ്ഥയിലായിരുന്നു ഞാന്‍. ആന്റിയെ ആദ്യമായി കാണാന്‍ പോകുന്നതുപോലെയുള്ള തോന്നല്‍.
ഞാന്‍ ചെല്ലുമ്പോള്‍ ആ വലിയ വീടിന്റെ ഗേറ്റ് തുറന്നുകിടക്കുകയാണ്. ചുവപ്പും വെള്ളയും നിറങ്ങളിലുള്ള തറയോട് പാകിയ മുറ്റത്ത് ഒരു കോണിലായി സൈക്കിള്‍ വച്ചിട്ട് ഞാന്‍ ഇറങ്ങിച്ചെന്നു. എന്റെ ഹൃദയമിടിപ്പ് ഒരു കാരണവും ഇല്ലാതെ കൂടിത്തുടങ്ങിയത് ഞാന്‍ അറിഞ്ഞു. മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്ത നവപ്രതിഭാസം. ഗോകുലിനെ പുറത്ത് കാണാഞ്ഞതുകൊണ്ട് ഞാന്‍ ബെല്ലിന്റെ സ്വിച്ചില്‍ വിരലമര്‍ത്തി. മഞ്ജരിപ്പൂച്ച അരികിലെത്തി കാലുകളില്‍ മുട്ടിയുരുമ്മിയപ്പോള്‍ ഞാന്‍ താഴേക്ക് നോക്കി. എന്നെ അവള്‍ക്ക് നല്ല പരിചയമാണ്. കഴുത്തില്‍ ചുവന്ന ചരട് കെട്ടിയ സുന്ദരിപ്പൂച്ചയെ ഞാന്‍ വാരിയെടുത്ത് നെഞ്ചോട് ചേര്‍ത്തു. അവള്‍ മുഖം എന്റെ നെഞ്ചിലേക്ക് ചേര്‍ത്ത് കുറുകി.
അടഞ്ഞുകിടന്ന വാതിലിന്റെ അരികിലേക്ക് നടന്നടുക്കുന്ന പാദപതനശബ്ദം ഞാന്‍ കേട്ടു. ഗോകുലിന്റെയല്ല, ഇത് ആന്റിയുടെ നടനശബ്ദമാണ്. എന്റെ സിരകള്‍ അതിയായി തുടിക്കാന്‍ തുടങ്ങി. നിയന്ത്രിക്കാന്‍ നോക്കിയിട്ട് സ്ഥിതി കൂടുതല്‍ വഷളാകുകയല്ലാതെ നിയന്ത്രണവിധേയമാകുന്നില്ലെന്ന് കണ്ട ഞാന്‍ മഞ്ജരിയെ താഴെ നിര്‍ത്തി. അവള്‍ ഏതോ പ്രാണിയെ കണ്ട് മെല്ലെ അങ്ങോട്ട് പതുങ്ങിപ്പതുങ്ങി ചുവടുകള്‍ വച്ചു. ഇരയെ കണ്ടാല്‍ പൂച്ചകളുടെ ശരീരഭാഷ മാറുന്ന മാറ്റം അത്ഭുതാവഹമാണ്. ഇത്ര നിശബ്ദം ഇരതേടാന്‍ മറ്റൊരു ജീവിക്കും സാധിക്കില്ല. ഇര! ആ വാക്ക് എന്റെ ധമനികളെ തപിപ്പിച്ചു. ഞാനും ഇരയെത്തേടി വന്നതല്ലേ? അതോ സ്വയം ഇരയായി വന്നതോ? പയ്യന്മാരെ കാമിക്കുന്ന, മഹാനായ എന്റെ അച്ഛനെ അതിയായി ഭ്രമിപ്പിക്കുന്ന രതിറാണിയുടെ മുഖം ഞാനിതാ കാണാന്‍ പോകുകയാണ്! മുന്‍പ് നിരവധി തവണ കണ്ടിട്ടുള്ള മുഖമാണെങ്കിലും, അപ്പോഴൊക്കെ അത് കണ്ടിരുന്ന കണ്ണുകളെ നിയന്ത്രിച്ചിരുന്ന മനസല്ല എനിക്കിപ്പോഴുള്ളത്. ഈ ഞാനായിരുന്നില്ല അന്നെല്ലാം ഇവിടെ വന്നിരുന്ന ഞാന്‍. ഇത് പുതിയ വിഷ്ണുവാണ്; വെറിയനും കാമഭ്രാന്തനുമായ വിഷ്ണു! അച്ഛന്‍ പറഞ്ഞ യാഗാശ്വത്തെ തേടിയെത്തിയിരിക്കുന്ന മദനന്‍!
കതകിന്റെ കൊളുത്ത് നീങ്ങി അത് ഉള്ളിലേക്ക് തുറക്കപ്പെട്ടു.
വിറയലോടെ ഞാന്‍ കണ്ടു, മീരയാന്റിയുടെ മദഭരമായ രൂപം! ഇദംപ്രഥമമായി കാണുന്നതുപോലെ ആന്റിയെ ഞാന്‍ നോക്കിനിന്നുപോയി. അച്ഛന്‍ വെറുതെയല്ല ഈ സ്ത്രീയില്‍ ഇത്രയധികം ഭ്രമിച്ചു വശായിപ്പോയത്! ഇവരൊരു മനുഷ്യസ്ത്രീയേയല്ല; വഴിതെറ്റി ഭൂമിയിലെത്തിയ ഏതോ ദേവതയാണ് ഇവര്‍. ഉള്ളില്‍ നിറഞ്ഞു വീര്‍പ്പുമുട്ടിച്ച വിഭ്രമത്തെ ഒരു പുഞ്ചിരിയുടെ ആവരണത്തില്‍ വിദഗ്ധമായി ഞാന്‍ ഒളിപ്പിച്ചു. ആ മലര്‍ചൊടികള്‍ പതിയെ വിരിഞ്ഞു.
“വിഷ്ണുവോ? വാ മോനെ, കേറിവാ”
“ആന്റീ ഗോകുല്‍?” വശ്യതയുടെ കളിത്തൊട്ടിലായ ആ തുടുത്ത മുഖത്തേക്ക് നോക്കി ഞാന്‍ ചോദിച്ചു.
വൗ…. സൂപ്പർ തുടക്കം.
????
മാസ്റ്റർ തുടക്കം മനോഹരം .. നല്ലൊരു അടിത്തറ … അപ്പോ അടുത്ത ഭാഗങ്ങളിൽ ഒന്നു ഊളിയിട്ടിട്ട് വരാം ??
Nice
പഴയ ബാലരമ കഥകളിലെ “പരമു” “ദാമു” തുടങ്ങിയ കഥാപാത്രങ്ങളെ മാസ്റ്റർ ഒഴിവാക്കി ന്യൂ ജെൻ പേരുകൾ കൊടുക്കണം….
എന്ന് പറഞ്ഞാല്‍ കിച്ചു, അഭി, ദേവു, നന്ദ അങ്ങനെയൊക്കെയല്ലേ? ഇജ്ജാതി പേരുകള്‍ കേട്ടു മനസ്സ് മടുത്തതുകൊണ്ടാണ് പളയ പേരുകള്‍ ഇടുന്നത്. പഴയ പേരുകളുടെ സൌന്ദര്യം പുതിയ ന്യൂജന്‍ പേരുകള്‍ക്ക് ഇല്ല എന്നാണ് എന്റെ മതം.
ലിജു. സുബി, ബിച്ചു, ടിമ്മി, പുടു ഇങ്ങനെയൊക്കെയല്ലേ ഇപ്പോഴത്തെ പേരുകള്‍. എന്നാല്‍ സുനിത, ഷേര്‍ളി, മഞ്ജു, ശ്രീദേവി തുടങ്ങിയ പേരുകള്‍ക്ക് എത്ര ഭംഗിയുണ്ട്. മാധവന്‍ എന്ന പേരിനൊരു ആധികാരികത ഇല്ലേ? മകരം മക്കു എന്നാക്കിയാല്‍ എന്താണ് തോന്നുക?
മൃഗം PDF file തരുമോ
പ്രിയ മാസ്റ്റർ…
കഥയ്ക്ക് ഞാൻ അപ്പ്രീസിയേഷൻ തരുന്നില്ല. നയാഗ്ര വെള്ളചാട്ടം കണ്ടിട്ട് “മനോഹരം” എന്ന് പറയുന്നവനെ, പനിനീർപ്പൂവ് നാസാരന്ധ്രത്തിനോടടുപ്പിച്ച് പിടിച്ചിട്ട് “എന്തൊരു സൗരഭ്യം!” എന്ന് പറയുന്നവളെ ചമ്മട്ടിയ്ക്ക് അടിക്കണം എന്നാണ് എന്റെ ഭരണഘടനയിൽ.
ഇവനിവൾമ്മാർ പറഞ്ഞിട്ടുവേണോ മറ്റ് മനുഷ്യർക്ക് അത് മനസ്സിലാവാൻ?
പിന്നെ ഈ കുറിപ്പ് എന്തിനെന്നു ചോദിച്ചാൽ….
മാസ്റ്റർ “ശിവനും മാളവികയും” എന്ന കഥയിൽ എനിക്ക് തന്ന ഉപദേശത്തിനുള്ള ഒരു രണ്ടാം മറുപടിയായാണ്.
വിമർശനം ഇഷ്ടമാണ്. വിമർശിക്കാനും ഇഷ്ടമാണ്. വിമർശനം വ്യക്തിപരമല്ലെങ്കിൽ. വിമർശിക്കുന്നവരും വിമർശിക്കുന്ന ഞാനും മുഖാമുഖമാണ് എങ്കിൽ. ഒളിവും മറയും ഇല്ലാത്തവരെങ്കിൽ.
കാരണം ഒളിവിടങ്ങൾ കൂടുന്നത് കൊണ്ടാണ് വിമർശനം പുലഭ്യമായി മാറുന്നത്.
തെറി വാക്കുകൾ കഥയുടെ ദീർഘചതുരത്തിന്റെ അതിരിന് പുറത്തേക്ക് വരുന്നത്, തെറിയുതിർക്കുന്ന എന്റെ ദുർഗന്ധമുള്ള വായ് മറ്റുള്ളവർ കാണുന്നില്ല എന്ന അഹങ്കാരമുള്ളത് കൊണ്ടാണ്.
പുലഭ്യം കേട്ടാൽ നോവുകയും കരയുകയും ചെയ്യുന്ന ഒരു വ്യക്തിയായതിനാൽ വായിക്കുന്ന എല്ലാ കഥകൾക്കും ഞാൻ ” നന്നായി” എന്നേ പറഞ്ഞിട്ടുള്ളൂ.
ഇഷ്ടമാകാത്ത കഥകൾക്ക് കൂടി.
ആ ഹിപ്പോക്രസി നിരുപദ്രവകരമാണ് എന്നാണു എന്റെ വ്യക്തിപരമായ വിശ്വാസം.
നമ്മുടെ മുതൽ വാങ്ങാൻ താല്പര്യമില്ലാത്തവരുടെ മുമ്പിലേക്ക് നാം ചെല്ലുന്നത് സ്വയം പരിഹാസ്യമാവാനും അപമാനിതയാകാനും സ്വയം വിഡ്ഢിവേഷം ഇരന്നു വാങ്ങാനുമാണ് എന്നുള്ള ഉത്തമ ബോധ്യമുള്ളത് കൊണ്ടാണ് വിമർശനത്തിന്റെ പടുകൂറ്റൻ നന്മയെക്കുറിച്ച് ബോദ്ധ്യമുണ്ടായിട്ടും ഞാനതിന് മെനക്കെടാത്തത്.
ഈ വാക്കുകൾ പോലും ഏത് രീതിയിലാണ് സ്വീകരിക്കപ്പെടുക എന്ന് എനിക്ക് വ്യക്തതയുണ്ട്.
താങ്കളെപ്പോലെ സാംസ്‌കാരികമായി ഉയരത്തിൽ നിൽക്കുന്നവരാണ് എല്ലാവരുമെങ്കിൽ ഒരു ഉത്സവം പോലെ കൊണ്ടാടാമായിരുന്നു വിമർശനം.
അതിന് എനിക്ക് വയ്യ. എന്റെ നാവും കണ്ണുകളും ഉയിരും അത്രമേൽ ദുർബ്ബലമാണ്, ഈ ഒളിയിടത്തിൽ……
വളരെ വ്യക്തമായി താങ്കളത് പറഞ്ഞു സ്മിത; വളരെ സ്പഷ്ടമാണ് ഈ നിലപാടിന് പിന്നിലെ കാരണം. ഞാന്‍ മറ്റുള്ളവരുടെ വീട്ടിലേക്ക് എത്തിനോക്കാത്തതുകൊണ്ട് അവിടെ നടക്കുന്നത് അറിയാതെ പോകുന്നു; എന്ന് പറഞ്ഞാല്‍ ലോകപരിജ്ഞാനം കുറവാണ് എന്ന്. സത്യസന്ധമായ അഭിപ്രായം കടുത്ത അസഹിഷ്ണുത ചിലരില്‍ ഉണ്ടാക്കുന്നുണ്ട് എന്നത് ഞാന്‍ ഓര്‍ത്തില്ല. താങ്കളുടെ ഈ നയം തന്നെയാണ് ബുദ്ധിപരം. എങ്കിലും എന്റെ കാര്യത്തില്‍ താങ്കളുടെ വിമര്‍ശനമാണ് എനിക്ക് വേണ്ടത്. ഇതെന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും പറയുന്ന കാര്യമാണ്.
ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ടല്ലോ, വയനാശീലമോ സാഹിത്യ വാസനയോ ഇല്ലാത്ത, ജോലിയുടെ ഇടയ്ക്ക് ഒരു ടൈം പാസിനു വേണ്ടി മാത്രം എഴുതുന്ന വ്യക്തിയാണ്. എന്റെ ബന്ധത്തിലോ പരിചയത്തിലോ കുടുംബത്തിലോ സാഹിത്യ-കലാ ബന്ധമുള്ള ഒരാള്‍ പോലുമില്ല. ഒരൊറ്റ പണ്ഡിതന്‍മാരെയും എനിക്ക് പരിചയമില്ല. ഒരു പുരാണങ്ങളും ഞാന്‍ വായിച്ചിട്ടില്ല. പത്രവായന പോലും കുറവ്. ടിവി കാണാറില്ല. ഇങ്ങനെയൊക്കെയുള്ള എനിക്ക് എന്റെ എഴുത്തിന്റെ പരിമിതികളെപ്പറ്റി ഉത്തമമായ ബോധ്യമുണ്ട്. സ്മിതയെപ്പോലെ ഒരു ഗുരു എന്നെ തിരുത്താനും നിര്‍ദ്ദേശങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കാനും ഉണ്ടെങ്കില്‍, അതെന്റെ മഹാഭാഗ്യമായിരിക്കും. എനിക്ക് കുറെപ്പേരുടെ പുകഴ്ത്തല്‍ കേട്ടു പുളകം കൊള്ളുന്ന ഞരമ്പുരോഗമില്ല എന്ന് എന്റെ ആദിമുതലുള്ള ഇവിടുത്തെ കഥകള്‍ നോക്കിയാല്‍ മനസിലാകും. എന്നാലും നമ്മെ നന്മയോടെ പ്രോത്സാഹിപ്പിക്കുന്ന സുമനസുകളെ എന്നും എപ്പോഴും നന്ദിയോടെ സ്മരിക്കാറുമുണ്ട്. എങ്കിലും ഞാനേറെ ഇഷ്ടപ്പെടുന്നത് ആരോഗ്യകരമായ, നമുക്ക് തിരുത്താനും മെച്ചപ്പെടാനും സാധിക്കുന്ന വിമര്‍ശനം തന്നെയാണ്.
ഇതില്‍ സ്മിത എന്റെ വാക്ക് കേള്‍ക്കും എന്ന് വിശ്വസിക്കുന്നു. മറ്റുള്ളവരെ വിമര്‍ശിക്കുകയോ അവരുടെ തെറ്റ് ചൂണ്ടിക്കാട്ടുകയോ വേണ്ട; പക്ഷെ എന്റെ കാര്യത്തില്‍ അതുണ്ടാകണം…
രാജാവേ, താങ്കള്‍ പറയുന്നതും സ്മിത പറഞ്ഞതും രണ്ടു കാര്യങ്ങളാണ്. സ്മിത ഒരു പൊതു പ്രവണതയാണ് ചൂണ്ടിക്കാണിച്ചത്. ഈ അടുത്തിടെ കിരാതന്‍ ബ്രോ ഏതോ കമന്ററെ തെറി പറഞ്ഞൊരു കമന്റ് അഭിപ്രായങ്ങളില്‍ ഇട്ടിരുന്നു. അതിന്റെ കാരണം തേടി അദ്ദേഹത്തിന്റെ കഥയുടെ അടിയില്‍, പേരില്ലാത്തവന്‍ എന്ന വിദ്വാന്‍ എഴുതിയ കമന്റ് നോക്കാന്‍ പോയി. അയാള് പറഞ്ഞത് ഇതിനു മുന്‍പ് എഴുതിയ അദ്ധ്യായത്തിന്റെ ഫീല്‍ ഇതിനു കിട്ടിയില്ല എന്നാണ്. അതൊരു നല്ല വിമര്‍ശനമാണ് എങ്കിലും കിരാതന്‍ പാടുപെട്ടു ഫ്രീയായി എഴുതി ഇടുന്ന കഥയ്ക്ക്, അദ്ദേഹത്തിന്‍റെ സാഹചര്യം വച്ച് ദേഷ്യമുണ്ടായി. അത് അദ്ദേഹം തുറന്നു പ്രകടിപ്പിച്ച് ആ ദേഷ്യം ഇല്ലാതെയുമാക്കി.
കിരാതന്‍ പഴയ എഴുത്തുകാരനാണ്. ഇതിനേക്കാള്‍ വലിയ വിമര്‍ശനം അദ്ദേഹം കണ്ടിട്ടുമുണ്ട്. അന്നൊക്കെ ഒരാളെയും അദ്ദേഹം തെറി പറഞ്ഞിട്ടില്ല. ഇതൊക്കെ ഓരോരോ സാഹചര്യമാണ്. എന്നാല്‍, ഇങ്ങനെയുള്ള വിമര്‍ശനം ഇതുപോലെ ദോഷവും നിര്‍ദ്ദോഷവുമായ പ്രശ്നങ്ങള്‍ ക്ഷണിച്ചു വരുത്തും എന്ന് സ്മിത പറഞ്ഞത് പൂര്‍ണ്ണ സത്യമാണ്. അതാണ് ഞാന്‍ അംഗീകരിച്ചതും. ഇവിടെ വ്യക്തി കേന്ദ്രീകൃതമായ ആരോപണ പ്രത്യാരോപണങ്ങള്‍ നമ്മള്‍ എല്ലാവരും ഒഴിവാക്കണം. പറയുന്നവര്‍ പറയട്ടെ. അതിലെന്താണ് പ്രശ്നം. പക്ഷെ എഴുത്ത് നന്നാകണം എന്ന് ആഗ്രഹം ഉള്ളവര്‍, പാണ്ഡിത്യമുള്ള, അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ മനുഷ്യര്‍ക്ക് ശിഷ്യപ്പെടണം. ശിഷ്യപ്പെടുക എന്നാല്‍, ഏതൊരു വിദ്യ നമ്മള്‍ അഭ്യസിക്കാന്‍ ആഗ്രഹിക്കുന്നോ, അതില്‍ അവര്‍ക്കുള്ള നൈപുണ്യം നേടാനായി ശിഷ്യപ്പെടണം എന്നാണ്.
കണക്ക് പഠിക്കാന്‍ കണക്ക് മാഷ്. കരാട്ടെ പഠിക്കാന്‍ കരാട്ടെ മാഷ്. ബയോളജി പഠിക്കാന്‍ ബയോളജി മിസ്സ്. രസതന്ത്രം പഠിക്കാന്‍ കെമിസ്ട്രി മിസ്സ്. സാഹിത്യം പഠിക്കാന്‍ ഈ സൈറ്റില്‍ സ്മിതാ മിസ്സ്. വേണ്ടവര്‍ പഠിക്കുക. എനിക്ക് പഠിക്കണം. അത് വീണ്ടും ഒരിക്കല്‍ക്കൂടി ഞാന്‍ വളരെയേറെ ആദരിക്കുന്ന സ്മിതയോട് അപേക്ഷിക്കുന്നു..എന്റെ കഥകളെ കീറി മുറിച്ച് ഒട്ടിക്കാന്‍ സ്മിത നിരന്തരം ഇറങ്ങണം..
സൂപ്പർ മാസ്റ്റർ.. നല്ല ഒഴുക്കുള്ള ഒരു കഥ.. വർണനകളെല്ലം തന്നെ അതിമനോഹരം..
അടുത്ത ഭാഗം വേഗം തന്നെ പോരട്ടെ…
ഇപ്പോൾ ഉണ്ടാക്കിയ ഉണ്ണിയപ്പം തരാതെ തന്നു കൊതിപ്പിക്കുകയാണല്ലേ… ചായ ചൂടാറും മുന്നേ തിന്നാനുള്ളതാ.. വേഗം പോന്നോട്ടെ… മറ്റൊന്നും പറയണ്ട കാര്യമില്ലലോ.. മാസ്റ്റർ അല്ലെ… ????
ഉണ്ണിയപ്പം തിന്നാന്‍ നടക്കുവാ അല്ലെ.. ആ ഭദ്രകാളി അറിയണ്ട
thank you master, മനസ്സിന് കുളിർമ നൽകുന്ന നല്ലൊരു സൈലന്റ് സ്റ്റോറി ,ശ്രാന്തമായ് ഒഴുകുന്ന നിളാ നദി പോലെ ഇങ്ങനെ ഒഴുകി കൊണ്ടേ ഇരിക്കട്ടെ ! ഇടയ്ക്കു നൊസ്സ് കേറി ഇജ്ജ് ഹറാം പിറപ്പ് കാണിക്കല്ലേ പഹയാ .
ഹറാം പെറപ്പ് കാണിക്കും..ഉമ്മൂമ്മയാണെ..
അടിപൊളി, ഇങ്ങനെ എവിടേം എത്താതെ നിർത്തണ്ടായിരുന്നു, അടുത്ത ഭാഗം പെട്ടെന്ന് വന്നോട്ടെ
എല്ലാം എത്ര കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ലല്ലോ കൃഷ്ണാ!
രാജാവേ ഇതും, മറ്റേ കാളയും ഒരുമിച്ചു തുടങ്ങി കുറെ വന്നപ്പോ രണ്ടും ഉപേക്ഷിക്കാന്‍ തീരുമാനിച്ച് മാറ്റി വച്ചതാണ്. കാള ഡിലീറ്റ് ചെയ്യാന്‍ തുടങ്ങി എങ്ങനെയോ വേണ്ടെന്നു വച്ചു. ഒരു സുപ്രഭാതത്തില്‍ ആ മായ എന്ന കൂറ എന്റെ മുമ്പേ കാലും കാണിച്ച് ഒരിരുപ്പ്. ബാക്കി കഥ ഉടനടി വന്നു പോസ്റ്റി. (മായ മനസിലാണ് ബന്ന്ത്..ബേറൊന്നും ബിസാരിക്കരുത്).
ഈ കഥയും അങ്ങനെ തന്നെ വേണ്ടെന്നു വച്ചതാണ്. ഇന്നലെ ചുമ്മാ ഒന്ന് തുടര്‍ന്ന് നോക്കി. ഇത്രേം ആയപ്പോ ഒരു മടുപ്പ്. അത് ഡോക്ടര്‍ക്ക് വിട്ടുകൊടുത്തു. ബാക്കി എന്താകും എന്നാണ് പ്രശ്നം. എനിക്ക് ഈ ചെക്കനും അവരും കൂടി ചെയ്യണം എന്ന് വല്യ നിര്‍ബന്ധം ഒന്നുമില്ല. അവനങ്ങനെ സുഖിക്കണോ എന്ന അസൂയേല്‍ ഇരിക്കുവാണ്.. തള്ളയ്ക്ക് വല്ല മലമ്പനീം പിടിപ്പിച്ചു തട്ടിക്കളഞ്ഞാലോ എന്നും ആലോചനയില്ലാതില്ല
???
മികച്ച എഴുത്തു
കാത്തിരിക്കാന്‍ വയ്യ മാസ്റ്റര്‍ വേഗം……
Master classic
Waiting nextpart
മാസ്റ്റേഴ്സ് മാസ്റ്റർ ,
വായിച്ചില്ല ഒന്നുറങ്ങണം .. രാവിലെ എഴുന്നേറ്റാൽ ഉടനെ വായിക്കും ,ഒരു ക്ലാസിക് താങ്കളുടെ തൂലികയിൽ വിരിഞ്ഞ ഒരു മധു വസന്തം എന്ന് വിശ്വസിക്കുന്നു ….
ക്ലാസിക്കോ..ഞാനോ.. എന്നതാ ടോമെ ഇത്. അല്ല ഇന്നെന്നാ മണ്ണെണ്ണയാ കുടിച്ചേ? പോക്കറ്റി കെടക്കുന്ന കാശ് വല്ലോനും കൊണ്ട കൊടുത്ത് ചങ്കും മത്തങ്ങായും പോന്ന വല്ല പരാമാറും മേടിച്ചു കുടിച്ചേച്ച് ചുമ്മാ പിച്ചും പേയും പറേല്ലേ കൊച്ചനെ..അല്ല പിന്നെ, ഇതെന്തു കൂത്താടീ മറിയാമ്മേ..ക്ലാസിക്കെന്ന്
Another classic drama from Master (the genius)
Waiting for next part thanks master
കടുവ സര്‍, ഈ ജീനിയസ് എന്നൊക്കെ വിളിക്കുന്നത് അതിനുള്ള അര്‍ഹത ഉള്ളവരെ മാത്രമായിരിക്കണം. ഞാനൊക്കെ ഒരു കാള എഴുത്തുകാരന്‍ മാത്രം. ജീനിയസ് ആകണം എന്ന് ആഗ്രഹമുണ്ട്. പക്ഷെ വേറെ ചില ജോലിത്തിരക്കുകള്‍ കാരണം ടൈം കിട്ടുന്നില്ല. ഇനി ടൈമിന്റെ പ്രശ്നം വല്ലാതെ രൂക്ഷമായാല്‍ ഞാനൊരു പ്രാഞ്ചിയേട്ടനായി മാറിയെന്നിരിക്കും. കൊറേപ്പേരെ കൂലിക്ക് നിര്‍ത്തി ഞാന്‍ എന്നെ ഒരു ജീനിയസ് ആക്കി മാറ്റിക്കും. അത്ര വലിയ സാഹസം ചെയ്യാന്‍ എന്നെ ചുമ്മാ നിര്‍ബന്ധിക്കരുത്. പറഞ്ഞെ എന്താന്നു വച്ചാ ജീനിയസ് ആകാതെ അത്തരം പ്രയോഗങ്ങള്‍ കേള്‍ക്കുമ്പോ ത്വക്ക് ചുളിഞ്ഞു വളയുന്നോന്നൊരു തോന്നല്‍.
അതുകൊണ്ട് ഇത്തരം ഹൈലവല്‍ പ്രയോഗങ്ങള്‍ ഈ സൈറ്റിലെ ശരിയായ ജീനിയസുകള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ അപേക്ഷ. ലൂസിഫര്‍, സുനില്‍, രാജാവ്, ജോ, സ്മിത, കിരാതന്‍, സിമോണ, കിച്ചു, സഞ്ജു, അര്‍ച്ചന അങ്ങനെ ധാരാളം പേര്‍ ആ പ്രയോഗത്തിന് അര്‍ഹരായി ഇവിടെയുണ്ട്. അവരുടെയൊക്കെ കഴിവുകള്‍ക്ക് മുന്‍പില്‍ എന്നെപ്പോലെയുള്ള മൂന്നാംകിട എല്‍ കെ ജി ലെവല്‍ എഴുത്തുകാരെ എഴുത്തുകാരായി കാണുന്നത് തന്നെ മോശമല്ലേ? ഞാന്‍ എന്നെ വിളിക്കുന്നത് മാസ്റ്റര്‍ എന്നാണ് എന്ന് നമ്മ വിമല്‍കുമാര്‍ അദ്യത്തിന്റെ ടോണില്‍ സ്വയം ഒന്ന് ചിന്തിക്കണം..
ജീനിയസുകളില്‍ നിന്നും പഠിക്കാന്‍ ഉള്ള മണ്ട എങ്കിലും ഉണ്ടായാ മതിയാരുന്നു..
ഇങ്ങനെ അതി വിനയം പറഞ്ഞു ഞങ്ങളെ കളിയാക്കല്ലേ മാസ്റ്ററെ….. താങ്കളുടെ വലുപ്പം എന്തെന്ന് ഞങ്ങൾക്കറിയാം. അത് താങ്കൾക്കും അറിയാം. ഈ സൈറ്റ്ലെ താങ്കൾ പറഞ്ഞ ജീനിയസ്മാരെ എനിക്കിഷ്ടമാണ്. അവരുടെ കഥകൾ വായിക്കാറും ഉണ്ട്…. പക്ഷെ ഒരിക്കൽ പോലും ഈ സൈറ്റ് തുറന്നാൽ താങ്കളുടെ ഒരു കഥ ഉണ്ടോ എന്ന് നോക്കാതെ മറ്റു കഥകൾ നോക്കിയിട്ടില്ല, കഴിഞ്ഞ പത്തു വർഷമായി അങ്ങിനെ തന്നെയാണ്. താങ്കളുടെ ഒരു കഥ ഉണ്ടെങ്കിൽ അത് മുഴുവനും വായിക്കാതെ ഈ സൈറ്റ് ക്ലോസ് ചെയ്തിട്ടും ഇല്ല. ഇത് എന്റെ കാര്യം മാത്രം അല്ല എന്ന് എനിക്ക് ഉറപ്പുണ്ട്. ഒരേ തരം തീം വേണ്ട എന്ന് കരുതിയാണ് ഇത്തവണ ഒന്ന് മാറ്റി പിടിച്ചത് എന്ന് മനസ്സിലായി. എങ്കിലും ആ സിഗ്നേച്ചർ ടച്ച്…അത് ഗംഭീരം.
Nice
സൂപ്പർ
മാസ്റ്റർ ഞാൻ താങ്കളുടെ ഒരു സ്ഥിരം വായനക്കാരനാണ് ..
പക്ഷേ ഇതുവരെ ഞാൻ ഒരു പോസ്റ്റിൽ പോലും കമന്റ് ചൈയ്തിട്ടില്ല ..
അങ്ങയുടെ ഈ കഴിവിനെ ഞാൻ വീണ്ടും വീണ്ടും പ്രത്യേക കണ്ടു തുടങ്ങുകയാണ്..
എനിക്കുമിതുപോലെ കതകളെഴുതണമെന്നൊരാശയം മനസ്സിൽ ഉദിച്ചിട്ട് കാലങ്ങളേറെയായി …
ഈ അവസരത്തിൽ ഞാൻ അങ്ങയുടെ ഒരു നിത്യ വായനക്കാരനെന്ന ഭരിഭാഷപുരസ്കാരത്തിൽ എനിക്കഭിമാനമുണ്ട് ..
വീണ്ടും വീണ്ടും ഒരുപാട് തത്വചിന്തകളായ വരികളങ്ങയിൽ വർശിക്കട്ടെ എന്ന പ്രാർത്ഥനയോടെ …
മൂഷികൻ
പ്രാര്‍ഥനകള്‍ക്ക് നന്ദി മൂഷികാ..ഗണപതി ഭഗവാന്റെ മെഴ്സിഡസെ… സൂക്ഷിച്ചൊക്കെ പോണം. ഗട്ടറില്‍ വീഴാതെ ഭഗവാനെ കാത്തോണം കേട്ടോ
KIKKIDILAN ADIPOLI NEXT PART EPPOZHA
Super, waiting for next part
Entammooo vayyaa…. adutha part vidooooo….
First